ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]
📝 Ongoing
👁 193980 views ❤ 400 likes ⭐ 0.0 rating 💬 136 comments 📚 1 chapters 📅 2020-02-06
ശംഭുവിന്റെ ഒളിയമ്പുകൾ 19 Shambuvinte Oliyambukal Part 19 Author : Alby Previous Parts ഗായത്രിവന്ന് വീണയെ പിടിച്ചു."ചേച്ചി ഇങ്ങ് വാ"അവൾ വിളിച്ചു. "മ്മ്ച്ചും....ഞാൻ വരില്ല.എന്നെ വിടല്ലേ ശംഭുസെ."അവൾ അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്നു. "ദേ ചേച്ചി...അമ്മ നോക്കുന്നു" വീണ്ടും ഗായത്രി പറഞ്ഞു.പക്ഷെ വീണ മറുപടി ഒന്നും നൽകാതെ അതെ നിൽപ്പ് തുടർന്നു.അവളുടെ പിടുത്തം മുറുകിയതല്ലാതെ അവളെ മാറ്റാൻ ഗായത്രിക്ക് കഴിഞ്ഞില്ല. അതെ സമയം ശംഭുവിന്റെ മുഖത്തെ ഞെട്ടലും ഗായത്രി കണ്ടു. ".....ചേച്ചിപ്പെണ്ണെ....."അവൻ വിളിച്ചു. എന്തോ........... ദേ ടീച്ചറ് നോക്കിനിക്കുന്നു.വേഗം ചെന്ന് ഉടുപ്പ് മാറീട്ടു വന്നെ. ശംഭുസും വാ.എനിക്ക് പേടിയാ. ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്കിട്ട് പോവല്ലെന്ന്. അവനൊന്നും മിണ്ടിയില്ല.സാവിത്രി ഒക്കെ നോക്കി ശ്രദ്ധിക്കുന്നുണ്ട്.ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടി എന്നുള്ള ഭാവം ആ മുഖത്തുണ്ട്. അപ്പോൾ ഗായത്രി സാവിത്രിയുടെ അടുത്തെത്തിയിരുന്നു."അമ്മെ ഞാൻ എല്ലാം പറയാം,പക്ഷെ ഇപ്പൊ" മിണ്ടരുതെന്നവൾ ആംഗ്യം കാണിച്ചു. സാവിത്രി നോക്കി നിൽക്കുകയാണ് വീണയുടെ ചേഷ്ട്ടകൾ.അവരുടെ അടുപ്പമവൾ നോക്കിനിന്നു കാണുകയാണ്,മനസിലാക്കുകയാണ്അപ്പോഴും അതിന്റെ കാരണങ്ങൾ എന്തെന്നുള്ള ചോദ്യം അവളുടെ മനസ്സിലുയർന്നു.എവിടെയാണ് പിഴച്ചത്.താനോ മാഷോ അറിയാത്ത ചില കഥകൾ കൂടിയുണ്ടെന്ന് അവൾക്ക് ബോധ്യമായി. "ചേച്ചിപ്പെണ്ണ
പലയിടത്തും പേര് തമ്മിൽ മാറുന്നുണ്ടല്ലോ ആൽബിച്ചായാ....!!! മാധവമേനോൻ എന്നും മാധവൻ തമ്പിയെന്നും കണ്ടു....!!!