ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]
📝 Ongoing
👁 125682 views ❤ 399 likes ⭐ 0.0 rating 💬 74 comments 📚 1 chapters 📅 2020-03-30
ശംഭുവിന്റെ ഒളിയമ്പുകൾ 23 Shambuvinte Oliyambukal Part 23 | Author : Alby | Previous Parts ദിവസം നാല് പിന്നിട്ടിരിക്കുന്നു.എസ് ഐ രാജീവ് തിരക്കുപിടിച്ച അന്വേഷണത്തിലാണ്.കാരണം ഇടയിൽ പത്രോസിന്റെ നാവിൽനിന്ന് മാധവന്റെ പേര് വീണത് തന്നെ. അയാൾക്കെതിരെ ആകെ കിട്ടിയ തെളിവ് എന്തെന്ന് വച്ചാൽ സുര സി സി ടി വി ഇൽ കുടുങ്ങിയത് തന്നെയാണ്.എവിടെ എങ്ങനെ തുടങ്ങുമെന്നാലോചിച്ചുകൊണ്ടിരുന്ന രാജീവന്റെ മുന്നിലേക്കാണ് എ എസ് ഐ പത്രോസ് എത്തുന്നത്. "എന്തായാടോ കാര്യങ്ങൾ?" "സർ ഫോറെൻസിക് റിപ്പോർട്ട്....." "ആഹ്.....അത് കിട്ടിയോ?" പത്രോസ് കൊടുത്ത റിപ്പോർട്ട് വാങ്ങി മറിച്ചു നോക്കുന്തൊറും രാജീവന്റെ കണ്ണുകൾ വിടർന്നുവന്നു. "എന്താ സർ പെട്ടെന്നൊരു സന്തോഷം?"അത് കണ്ടതും പത്രോസ് ചോദിച്ചു. "എടൊ......അതെങ്ങനാ ഇപ്പോൾ പറയുക.കൂടിപ്പോയാലൊരു വിരലടയാളം,ഏറിപ്പോയാൽ ഒരു ബ്ലഡ് സ്റ്റെയിൻ.അത്രേ ഞാൻ കരുതിയുള്ളൂ. ദാ ഇപ്പൊ നോക്കിയെ ഒരാളുടെ ജാതകം തന്നെ കിട്ടിയിരിക്കുന്നു.പക്ഷെ അതൊരു ആണല്ല.....മറിച്ച് അതൊരു സ്ത്രീ ആണെന്ന് മാത്രം" "സർ എനിക്കങ്ങോട്ട്......." "എടൊ.....നമ്മൾ അയച്ച ഡ്രെസ്സിൽ നിന്നും പ്രധാനമായും കിട്ടിയത് മൂന്ന് കാര്യങ്ങളാ.ഒന്നാമത് രണ്ടു ഗ്രൂപ്പിൽ ഉള്ള രക്തത്തിന്റെ സാന്നിധ്യം.ഒന്ന് ഭൈരവന്റെയാണ്.മറ്റൊന്ന് ഒരു നെഗറ്റീവ് ഗ്രൂപ്പ്,വെട്ടിയ ആളുടെയോ അല്ലെങ്കിൽ സഹായിയുടെയോ ആവാം.ഒന്നുറപ്പ് ഭൈരവൻ വീഴുന്നതിന് മുൻപ് ഒ
സങ്കൽപ്പിക്കാൻ ഇട തരാതെ ആണ് ആല്ബിച്ചയൻ കഥ കൊണ്ടുപോകുന്നത്. അടുത്തതു എന്ത് എന്ന് ആലോചിക്കാൻ സാധിക്കുന്നില്ല... മികച്ച കയ്യടക്കം തന്നെ.... വീണ്ടും സസ്പെൻസ് ...