താങ്ക് യു ബ്രൊ....... ബാറ്റൻ ബോസ്സ് എവിടെ കിടക്കുന്നു.പാവം ഞാൻ എവിടെ കിടക്കുന്നു
Comments
Ennu undakumo
നാളെ തീർച്ചയായും വരും
24 aayi
അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്
Vannilla bro
ഇന്നലെ മെയിൽ ചെയ്തതാണ് ബ്രൊ.ഇന്ന് വരുമായിരിക്കും. ചിലപ്പോൾ ക്യുവിൽ ആയിരിക്കും
Any update bro waiting for loooooong
കുട്ടന് വേഗം പബ്ലിഷ് ചെയ്യാൻ പറഞ്ഞു മെയിൽ വിട്ടിട്ടുണ്ട്.റിപ്ലൈ വന്നിട്ടില്ല.കഥ ഇന്ന് വരും എന്നാണ് പ്രതീക്ഷ
ഇന്ന് next part പ്രതീക്ഷിക്കാമോ bro
എഡിറ്റിങ് ചെയ്യുന്നു.വൈകിട്ട് അയക്കും. നാളെ പ്രതീക്ഷിക്കാം
Bro നാളെ ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും
എന്താണ് ബ്രോ എവിടെ
പ്രിയ ലൈ......കാത്തിരിപ്പിക്കുന്നത് തെറ്റാണ്.പക്ഷെ എഴുതി കഴിഞ്ഞില്ല.എഡിറ്റിങ് ഇനിയും ബാക്കി.ചില വ്യക്തിപരമായ തിരക്ക് ഇടയിൽ വന്നു പെട്ടു.ഉടനെ ഇടാൻ ശ്രമിക്കും.
എവിടെ bro next part
എഡിറ്റിങ് ബാക്കി ഉണ്ട്.ഉടനെ വരും
ആൽബി ബ്രോ എവിടെ ബ്രോ എന്നും തുറന്നു നോക്കും വന്നോ വന്നോ എന്ന് പോസ്റ്റ് ആക്കല്ലേ പ്ലീസ് ബ്രോ
വൈകില്ല ബ്രൊ ഉടനെ വരും
എവിടെ ഇച്ചായോ.
പ്രിയ ലൈ എഴുതിക്കൊണ്ട് ഇരിക്കുകയാണ്. കാത്തിരിക്കുന്നു എന്നറിഞ്ഞത് സന്തോഷം നൽകുന്നു ഒപ്പം നിങ്ങളെ കാത്തിരിപ്പിക്കുന്നതിൽ വിഷമവും ഉണ്ട്. ഒരു കാര്യം പറയാം ഞായറാഴ്ച ശംഭു പോസ്റ്റ് ചെയ്തിരിക്കും. സ്നേഹപൂർവ്വം ആൽബി
നാളെ ഉണ്ടാകുമോ അടുത്ത ഭാഗം
ഇല്ല ബ്രൊ......പകരം വേറെ ഒന്നാണ്.ശംഭു വെള്ളിയാഴ്ച വരും. ആൽബി
Soooper twist alby bhai.pinne sambuvine oru aanathamullavanayi kanuvananu thalparyam.avan pennungalude pinnale thoongathe onnu free aayathu nannayi.ini kali kanikku bro.
ശംഭു പെണ്ണിന് പിറകെ തൂങ്ങുന്നയാളാണോ? അല്ല എന്ന് ഞാൻ കരുതുന്നു.അത് വഴിയേ താങ്കൾക്ക് മനസിലാവും.താങ്കളുടെ സംശയം വരും അധ്യായങ്ങളിൽ തീരുന്നതായിരിക്കും ആൽബി
HI alby ... വളരെ മികച്ചൊരു പാർട്ടാണ് ഇത്. കഥാഗതിക്ക് മറ്റൊരു flow ഉണ്ടായി. താൻ ആരാണെന്ന് തനിക്കറിയാം എന്നൊരു നിലപാടെടുത്തുള്ള ശംബുവിന്റെ ഇറങ്ങി പോക്ക് അനിവാര്യം തന്നെയാണ്. എത്രയൊക്കെ തേനൊലിച്ചാലും ആ സാഹചര്യത്തിൽ വീണ മിണ്ടാതിരുന്നത് അവന്റെ ഹൃദയം നുറുക്കി കളഞ്ഞു. അവന്റെ അകൽച്ച അവളെ തളർത്തി എന്ന് മനസിലാകും വിധത്തിലുള്ള തീരുമാനം പിറ്റേന്ന് എടുത്തത് കഥാഗതിയെ വീണ്ടും ശക്തിപ്പെടുത്തി. ചിത്ര എന്ന ശത്രുകൂടി രംഗത്ത് വന്നതോടെ (രാജീവും ) അടുത്ത പാർട്ട് സംഭവബഹുലമായിരിക്കും. കാത്തിരിക്കുന്നു . ഭീം
ഹായ് ഭീം..... താങ്കളുടെ വിലയിരുത്തൽ ശരിയാണ്.ശംഭു അനിവാര്യമായ ഇറങ്ങിപ്പോക്കിൽ റപ്പായിയുടെ വീട്ടിൽ എത്തിയിരിക്കുന്നു.അത് വീണയെ അല്പം തളർത്തി എന്നതും ശരി.ഒപ്പം പരസ്പരം അറിയാത്ത ശത്രുക്കളുടെ എണ്ണം എതിർ ചേരിയിൽ കൂടുകയും ചെയ്യുന്നു. ഇനി ഇതെങ്ങനെ മൈന്റൈൻ ചെയ്യും എന്ന ചിന്തയിലാണ് ഞാൻ. അപ്പൊ വീണ്ടും കാണാം നന്ദി,നമസ്കാരം
താങ്കൾക്ക് അതിനു് കഴിയും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു ആ ഒരു സാഹചര്യത്തിൽ ശംബുപോയത് എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി. ഞാനായാലും അങ്ങനെയേ... എഴുതു ഇതിലൂടെ ഒരു പാടം OR ആത്മനൊമ്പരം വീണയും അറിയട്ടെ .അങ്ങനൊരു അനുഭവം മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ ... സ്നേഹത്തിന്റെ ശക്തി കൂടും
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഒരു കൈ നോക്കാം ബ്രോ
തന്നോട് ഞാനൊന്നും പറയുന്നില്ല. എന്താണെന്നറിയാമോ... പറഞ്ഞാലും താൻ നന്നാവൂല്ലാ. അതുകൊണ്ടാ... എന്തായാലും ശംഭു പുറത്തായി... ചെന്നുകേറിയ വീട്ടിലും പക. ആഹാ കൊള്ളാം. എന്തായാലും അടുത്ത പാർട്ടിൽ നോക്കാം
നീ പറയണം....... എന്നേലും എനിക്ക് നന്നാവാൻ തോന്നിയാലോ.അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ,താൻ ആരുവാ. ജോ..... ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.ജസ്റ്റ് വെയിറ്റ്
ആൽബിച്ചായ..... ഞാൻ പറഞ്ഞാൽ അനുസരിക്കില്ലലോ, ഇനി പറയുന്നില്ല. എല്ലാം ആൽബിച്ചായന്റെ ഇഷ്ടം. ഈ ഭാഗവും നന്നായിരുന്നു. ലവ്, ആക്ഷൻ, ഡ്രാമ,ക്രൈം ത്രില്ലെർ, എല്ലാം ചേരുവകളും സമം ചേർത്ത് ഒരുക്കിയ ഒരു അടിപൊളി കിടിലൻ കഥ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി സ്നേഹപൂർവ്വം MR. കിംഗ് ലയർ
നുണയാ.... വീണ്ടും വീണ്ടും അവശ്യപ്പെട്ട പ്രണയ രംഗങ്ങൾ എഴുതണം എന്നുണ്ട്.പക്ഷെ പ്രണയം എഴുതാൻ ഒരു ധൈര്യം പോരാ കൂടാതെ കൂടുതൽ പ്രണയ രംഗങ്ങൾ എഴുതി ചേർക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ല ഇപ്പോൾ ശംഭുവിൽ ഉള്ളത്.മനസിലാക്കുമല്ലോ.പിന്നെ സാഹചര്യം ഇണങ്ങിവന്നാൽ അതിനൊത്തു ശ്രമിക്കാം. പിന്നെ വായനക്കും വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.വീണ്ടും കാണാം. അല്ല ദേവേട്ടനെ കുറിച്ച് വല്ല വിവരവും ഉണ്ടോ.ദേവരാഗം ഇനി ഉണ്ടാകുമോ.അറിയും എങ്കിൽ മറുപടി ഇടുക. സ്നേഹപൂർവ്വം ആൽബി
ദേവരാഗം വരും ഈ year തന്നെ. എന്റെ മനസ് പറയുന്നു
വരട്ടെ എന്നാഗ്രഹിക്കുന്നു ഭീം
Bro next part vegam tharane, pageum koottikko aarum onnum patayillanne
താങ്ക് യു വോൾവറിന് അടുത്ത ഭാഗം ഉടനെ ഉണ്ട്
ഇപ്പോൾ ആണ് ആൽബിച്ചായാ സംഭവം കളർ ആയത്.. സസ്പെൻസ് ത്രില്ലർ സ്റ്റോറി.. വെയ്റ്റിംഗ്
താങ്ക് യൂ ചന്ദു.
വായിച്ച സൂപ്പർ റിവ്യു നാളെ തരാം.alby ഭീം♥️
സമയം പോലെ മതി ഭീം
എല്ലാ അർഥത്തിലും സസ്പെൻസ് കൊണ്ടു നിർത്തി അല്ല. കഥയുടെ തനിമ ചോരാതെ തന്നെ ഇൗ കഥയെ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു ആൽബിചന്റെ ശംഭുവിനേ. കൂടുതൽ കരുത്തോടെ ശംഭുവിൻറെ ജൈത്ര യാത്ര തുടരട്ടെ.
താങ്ക് യു പ്രിയ ജോസെഫ്.തുടക്കം മുതൽ എന്റെ കഥകളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്‌തി ആണ് താങ്കൾ.അതിപ്പോഴും തുടരുന്നു.ഒത്തിരി സന്തോഷം വീണ്ടും കണ്ടപ്പോൾ.ശംഭുവിന്റെ ജൈത്രയാത്ര തുടരും എന്നറിയിക്കുന്നു. സ്നേഹപൂർവ്വം ആൽബി
ഇരുപതിലേറെ അധ്യായങ്ങളുള്ള കഥകൾ ഇതിനുമുമ്പും ഇവിടെ വന്നിട്ടുണ്ട്. നവവധു ഒക്കെ അതിന് ഉദാഹരണങ്ങളാണ്. കോബ്രാഹില്സിലെ നിധി ഒക്കെ 29 അധ്യായങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഓരോ അധ്യായത്തിന് ശേഷവും ഇത്ര ആകാംക്ഷയോടെ ഞാൻ അവയെ ഒന്നും കാത്തിരുന്നില്ല. വാക്കുകളിൽ, വരികളിൽ ഒക്കെയും ജാലവിദ്യ തീർത്തുകൊണ്ട് ശംഭു ജൈത്രയാത്ര തുടരുകയാണ്.. കൺസിസ്റ്റൻസി നഷ്ടപ്പെടാതെ... പെർഫെക്റ്റ് ആയി പെർസിസ്റ്റൻസിയുടെ തിളക്കം ഓരോ പ്രാവശ്യവും കൂട്ടി... എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുമ്പോൾ ചിലപ്പോൾ ആൽബി പറയും ആൽബിയെ പരിഹസിക്കുകയാണെന്ന്.. പക്ഷേ സത്യം അതാണ്.. അതുകൊണ്ട് ചോദ്യം ഞാൻ ആവർത്തിക്കുന്നു...
ചേച്ചിക്ക്...... കേൾക്കുമ്പോൾ ഒരു സുഖം ഒക്കെയുണ്ട്. പക്ഷെ ഇതൊരു സാധാരണ തട്ടിക്കൂട്ട് കഥ അല്ലെ.വായനക്കാരെ വിസ്മയിപിപ്പിച്ച എത്രയോ കഥകൾ വന്നുപോയിരിക്കുന്നു. അതിന്റെയൊക്കെ മുന്നിൽ ഇതെന്ത്? പിന്നെ എങ്ങനെ എഴുതുന്നു എന്ന് ചോദിച്ചാൽ മനസ്സിൽ തോന്നുന്നത് അങ് എഴുതുന്നു എന്നെ എനിക്ക് ഉത്തരമുള്ളു.അതിനെ എങ്ങനെ, ഏത് രീതിയിലും സ്വീകരിക്കാം.ഒരു മൂഡ് ഉണ്ടായാൽ മാത്രം മതി. പിന്നെ ഇതിൽ ജാലവിദ്യയോ,മാറിമായമോ ഒന്നും തന്നെയില്ല.ഒരോളത്തിന്റെ പുറത്തങ്ങനെ മുന്നോട്ട് പോകുന്നു.കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോ,ശ്രദ്ധയിൽപ്പെട്ടിട്ടും ചൂണ്ടിക്കാണിക്കാത്ത പ്രശ്നങ്ങളും ഉണ്ട്. പറഞ്ഞ വാക്കുകൾ നെഞ്ചോട് ചേർക്കുന്നു. തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി സ്നേഹപൂർവ്വം ആൽബി
നന്നായിട്ടുണ്ട്. നല്ലൊരു സസ്പെൻസിൽ ആണ് നിർത്തിയത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you ഹരിദാസ് അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്കാം
ആൽബി ക്ക് കഥ ഇപ്പോഴാണ് ട്രാക്കിൽ ആയത്. അതിനർത്ഥം രഘുവിന്റെ സഹോദരനാണ് രാജീവ്. എന്നുവെച്ചാൽ മാധവനും ശംഭുവിനും മറ്റൊരു എതിരാളി കൂടി വന്നിരിക്കുന്നു. ഈ അധ്യായത്തിന് അവസാനമാണ് രസകരം. എന്നുവെച്ചാൽ കൊല്ലുന്ന ഒരു കാത്തിരിപ്പ് സൃഷ്ടിക്കുന്ന രീതിയിലാണ് അധ്യായം അവസാനിച്ചുരിക്കുന്നത് സ്നേഹപൂർവ്വം, സ്മിത
ചേച്ചി...... ഈ വാക്കുകളിൽ നിന്ന് കഥ ഇഷ്ട്ടം ആയി എന്ന് മനസിലാക്കുന്നു.ആദ്യ പാരഗ്രാഫിൽ ചേച്ചി പറഞ്ഞത് വളരെ ശരിയാണ്.വളരെ നന്ദി പ്രോത്സാഹനത്തിനും സ്നേഹത്തിനും. കൊല്ലുന്ന കാത്തിരിപ്പ്.....അത്രക്ക് ഒന്നുമില്ല. ചെറിയൊരു പഞ്ചിൽ നിർത്തിയിരിക്കുന്നു. അത് ആരെന്ന് ഊഹിക്കാവുന്നതെയുള്ളു സ്നേഹപൂർവ്വം ആൽബി
ചെറിയ ഒരു കാത്തിരിപ്പ് ??? ഒരിക്കലും അല്ല.... നല്ല പഞ്ചുള്ള രീതിയിലാണ് നിർത്തിയിരിക്കുന്നത് . ഇങ്ങനെ നിർത്തുവാൻ കഴിയുക എന്നത് വലിയ എഴുത്തിന്റെ, നല്ല എഴുത്തിന്റെ , അനുപമ ഭംഗിയുള്ള എഴുത്തിന്റെ, ഒരു അടയാളം തന്നെയാണ്... അതിനർത്ഥം എഴുത്തിന്റെ മഹാ പർവതത്തിലേക്ക് ആൽബി പ്രവേശിച്ചിരിക്കുന്നു എന്ന് തന്നെയാണ്...
ചേച്ചി....... ചേച്ചി പറയുന്നത് കേട്ട് രോമാഞ്ചം വരും എങ്കിലും എഴുത്തിന്റെ മഹാ പർവതത്തിലേക്ക് ഞാൻ പ്രവേശിച്ചിട്ടൊന്നുമില്ല.ഒത്തിരി നല്ല എഴുത്തുകാരുടെ നിഴൽ പറ്റി നിൽക്കുന്ന ഒരുവൻ മാത്രം. പിന്നെ ഒരു സസ്പെന്സില് നിർത്തി എന്നുള്ളത് സമ്മതിക്കുന്നു.അത് ശീലിച്ചത് രാജയുടെ കഥകളിൽ നിന്നും.ഇനിയുള്ളത് ചേച്ചിയെപ്പോലെ ഒരാൾക്ക് ഊഹിക്കാം എന്നാണ് വിശ്വാസം സ്നേഹപൂർവം ആൽബി
Adipoli
താങ്ക് യൂ ബ്രോ
ആൽബിച്ചായോ,വൗ സൂപ്പർ എല്ലാംകൊണ്ടും അതിമനോഹരം.ശംഭുവിന്റെ മാസ്സ് പെർഫോമൻസിനായി കാത്തിരിക്കുന്നു.
താങ്ക് യൂ ബ്രോ
ഇങ്ങനെ നിർത്തുന്നത് ശീലം ആക്കി അല്ലേ ആൽബിച്ചായ... ?
അതെ പ്രിയ നന്ദൻ.ശീലമായിപ്പോയി. താങ്ക് യൂ ആൽബി
GOOD PART ALBY
താങ്ക് യൂ രാജ.... ഈ ഒരു വരി പോലും മനസ്സ് നിറയ്ക്കും ആൽബി
ആശാനേ ഇപ്പൊൾ വായന ഇല്ല ഇച്ചിരി തിരക്കിലാണ്.
സമയംപോലെ വരൂ
ആൽബിച്ചോ.. സംഗതി കിടു... പക്കാ എന്റർടൈനിംഗ്.. എല്ലാവരുടെയും റോൾ അനുദിനം സൂപ്പർ ആകുന്നുണ്ട്.. അതികം പറഞ്ഞു കുളം ആക്കുന്നില്ല... ഇഷ്ട്ടം
ഡിയർ എം കെ ഇഷ്ട്ടമായതിൽ സന്തോഷം താങ്ക് യൂ
അടിപൊളി, സുര പൊളി ആണല്ലോ, നല്ല കട്ടക്ക് ഉള്ള ഡയലോഗ് കൊടുക്കുന്നുണ്ട്. അവസാനത്തെ എൻട്രി ആരാ? മറഞ്ഞിരിക്കുന്ന വില്ലൻ വെളിവായതാണോ? അതോ വേറെ വല്ലവരും ആണോ?
അതെ റഷീദ് സുര പൊളിയാണ്.... മറഞ്ഞിരിക്കുന്ന വില്ലൻ സമയമാകുമ്പോൽ പുറത് വരും താങ്ക് യു
ആൽബിച്ചാ..... ഇപ്രാവശ്യവും പൊള്ളിച്ചട്ടോ..... കൂടെ ട്വിസ്റ്റും.... ശംഭുവിനെ വിളിക്കാൻ വന്നത്.... രാജീവനോ.....? ????
താങ്ക് യൂ പൊന്നു.... ഉത്തരം അടുത്ത ഭാഗത്തിൽ ആൽബി
എന്റെ alby.... ഇപ്പോഴാണ്.... Title ലേക്ക് എത്തുന്നത്.. ഇനി shambuvinte ഒളിയമ്പുകള്‍ പ്രതീക്ഷിക്കുന്നു.... ഇതിന്റെ തുടക്കത്തില്‍ ഈ കഥ ഒരു sex stirie aayittayirinnu..aswadhjchathenmil... കുറച്ച് ആയി sex ഉം thrilling story ആയിട്ടാണ് ഇപ്പൊ... ഒരു പക്ഷേ thrilling ആണ് ഒന്നു കൂടി interest ആയിട്ടുള്ള തു... കാത്തിരിക്കുന്ന ഒരു stirie യില്‍ പെട്ടത്...
ജെസ്‌ന..... ഇതൊരു സാധാരണ പോൺ സ്റ്റോറി ആയാണ് തുടങ്ങിയത്.പിന്നീടുള്ളതെല്ലാം സംഭവിച്ചുപോയതാണ്.വായനക്കും അഭിപ്രായത്തിനും നന്ദി.അടുത്ത ഭാഗം ഉടനെ ആൽബി
Super thriller Alby, pls continue
താങ്ക് യു രാജ് തീർച്ചയായും തുടരും
ഈ ആൽബിച്ചൻ വല്ലാത്ത ചെയ്തു തന്നെ എപ്പോഴും. മനുഷ്യനെ ടെന്ഷന് അടിപ്പിച്ചു കൊല്ലാൻ മിടുക്കൻ. ക്ലൈമാക്സ് എങ്ങനെ കൃത്യമായി ഇങ്ങനെ കൊണ്ടു നിർത്തുന്നു ചങ്ങായി.
അല്പം ആകാംഷയൊക്കെ വേണ്ടേ ഭായ് താങ്ക് യൂ
ഈ എല്ലാ പാർട്ടിലും ഇങ്ങനെ കൊണ്ടുപോയി നിർത്തും എന്ന് വല്ല ശപഥവും ചെയ്തിട്ടുണ്ടോ.... ഇനി അടുത്ത പാർട്ടിനായി ടെൻഷൻ അടിച്ചു കാത്തിരിക്കണം... പെട്ടന്ന് ഇടുവോ അതോ... ?.. ?
അല്പം ആകാംഷയും കൂടി ഉണ്ടെങ്കിൽ അടുത്ത ഭാഗം കാത്തിരിക്കാൻ ഒരു കാരണം അകില്ലേ ബ്രോ.നെക്സ്റ്റ് ഉടനെ ഉണ്ട്. താങ്ക് യൂ
ആൽബിച്ചായോ സംഭവം പൊളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നാലും ഈ കാത്തിരിപ്പാണ് സഹിക്കാത്തത്
പ്രിയ എം ജെ..... കാത്തിരിപ്പിന്റെ സുഖമൊന്നു വേറെ ആണ്.സൊ അല്പം കാത്തിരിക്കുമല്ലോ. താങ്ക് യൂ
കൊള്ളാം അടിപൊളി
താങ്ക് യൂ മഹാരുദ്രൻ
Alby polichu
താങ്ക് യൂ ബ്രോ
ആരായിരിക്കും ആൽബി കാത്തിരികാം അല്ലെ
കാത്തിരിക്കൂ അച്ചു.അടുത്ത ഭാഗത്തിൽ അറിയാം. താങ്ക് യു
പൊളിച്ചു.. ഇപ്രാവശ്യം സുര മിന്നിച്ചു
താങ്ക് യൂ അച്ചു
ബാക്കി പെട്ടെന്നിടണേ
പെട്ടെന്ന് തരാം താങ്ക് യൂ
ഹായ് ആൽബി... ഇപ്പോൾ നോക്കിയപ്പോൾ... വൗ !!"
ഹായ്....... സമയം പൊലെ വരൂ.വീണ്ടും കാണാം താങ്ക് യു
സൂപ്പർ ആൽബി, keep going...
താങ്ക് യൂ ഫാൻ ഫിക്‌ഷൻ ഇനിയും കാണാം
നേരത്തെ വന്നു ല്ലേ, താങ്ക്സ് ആൽബി. ഇന്നു വായിക്കാം.നാളെ വരാം.
സമയം പോലെ വരൂ ഭീം
2nd. Adipoly
താങ്ക് യൂ പിള്ളേ
First
താങ്ക് യൂ
നല്ലൊരു ദൃശ്യാനുഭവം ആണ് ആല്ബിച്ചയൻ എഴുതി ഉണ്ടാക്കിയിരിക്കുന്നത്.. മുന്നേ ബാറ്റൺ ബോസിന്റെ ഒക്കെ നോവൽ വായിക്കുന്ന ഫീല്..തന്നെ...