💬 Comments
View all commentsഇതൊക്കെ എന്തോന്ന് സസ്പെൻസ് ബ്രൊ. ഇവിടെയും വന്നതിൽ സന്തോഷം.
Bro, അടുത്ത part നാളേക്ക് വല്ല സാധ്യതയും ഉണ്ടോ
ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്
Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ
ഇല്ല ബ്രൊ....രണ്ട് ദിവസത്തിനുള്ളിൽ വരും
സൂപ്പർ ത്രില്ലർ ആൽബിച്ചാ. എൻ്റെ അഭിപ്രായത്തിൽ ശംഭു അവിടന്ന് പോവുന്നത് തന്നെയാണ് നല്ലത്, എന്നിട്ട് അവൻ ഒറ്റയാൾ പോരാട്ടം നടത്തി വീണയേയും കുടുബത്തേയും രക്ഷിക്കട്ടെ. എന്തായാലും താലി പൊട്ടിക്കേണ്ട അവസാനം ആവശ്യം വരും.
താങ്ക് യു പ്രിയ സജി....... നമ്മുക്ക് നോക്കാം എന്താകും എന്ന്.അല്പം കാത്തിരിക്കുമല്ലോ.പിന്നെ ഒറ്റയാൾ പോരാട്ടം, അത് ക്ളീഷേ ആകില്ലേ ബ്രൊ.എല്ലരും അവരുടെ റോർ ഭംഗിയായി ചെയ്യുമ്പോൾ അല്ലെ ഒരു സുഖമുള്ളൂ. അടുത്ത അധ്യായത്തിൽ കാണാം
അടുത്ത part നാളെ ഉണ്ടാകുമോ
ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്
ആൽബിച്ചായന്, ദേ മനുഷ്യാ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്, നിങ്ങൾ എന്തിനാടോ ആ പാവം വീണയുടെ താലി ആ ശംബുസിനെ കൊണ്ട് പൊട്ടിക്കാൻ നോക്കിയത്. പാവം ആ വീണ കൊച്ച് എന്തൊരോം കരഞ്ഞുന്നോ... അല്ലേലും പണ്ടേ നിങ്ങക്ക് ഇങ്ങനെ ചെയുതല്ലേ ശീലം... ആൾക്കാരുടെ വിഷമം മനസിലാക്കാൻ പറ്റാത്ത പട്ടി തെണ്ടി ആൽബിച്ചായന് (എല്ലാം എന്റെ ആൽബിച്ചായനോട് ഉള്ള സ്നേഹംകൊണ്ടാ ) ഇച്ചായോ, സ്ഥിരം പറയുന്നത് പോലെ ഈ ഭാഗവും ഗംഭീരം. അതെ ആ പേജ് കൂട്ടി അങ്ങോട്ട് എഴുതിക്കോ. ഇനി പേജ് കുറവും ആയി ഇവിടേക്ക് വന്ന എന്റെ ആൽബിച്ചായൻ ആണേ.... ഞാൻ കൊടുങ്ങല്ലൂർ ഭരണി നടത്തും ഇവിടെ. അല്ലകിൽ തന്നെ ലൈഫിൽ ഒരു നഷ്ടപ്രണയവും പേറിനടക്കുവാ ഈ ഞാൻ... ഇനി നിങ്ങൾ കൂടി കരയിപ്പിച്ചാൽ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ. സ്നേഹപൂർവ്വം MR. കിംഗ് ലയർ
നുണയാ...... ആദ്യ പാരഗ്രാഫ് വായിച്ചതേ വയറു നിറഞ്ഞു. ഒരു നേരത്തെ ഭക്ഷണം ലാഭം.പിന്നെ വീണ ഇത്തിരി കരഞ്ഞോട്ടെ,അതിന് കുഴപ്പം ഒന്നും ഇല്ല.ഫ്രീ വാട്ടർ അല്ലെ കാശ് കൊടുക്കണ്ടല്ലോ വേണേൽ ഒരു മിനറൽ വാട്ടർ കമ്പനി തുടങ്ങിയേക്കാം.പിന്നെ തുടക്കം അല്പം വിഷമം പിടിച്ച നാളുകൾ നല്ലതാ എങ്കിലേ നാളെ കൂടുതൽ സ്നേഹിച്ചു ജീവിക്കൂ. പേജുകൾ കൂട്ടാം.അടുത്ത ഭാഗം എഴുതുന്നു. വേഗം ഇടാൻ ശ്രമിക്കാം. ആൽബി
ആൽബി മോനെ കിടുക്കിയല്ലോ..കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് പോവട്ടെ കഥ ഒരുപാട് നീട്ടണ്ട അത് ബോറടിക്കുന്നത് കൊണ്ടല്ല കേട്ടോ അതാണ് ഉത്തമം അതാ. വീണയെ ഒരുപാട് കാരയിക്കാതെടാ എന്റെ പൊന്ന് മോനെ.ശംഭുവിന്റെ ഒളിയാമ്പുകൾ ഒരുപാട് ഇഷ്ടമാണ് എന്നും.ചിരുളഴിയാനുള്ള എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ???
പ്രിയ സജീർ.... കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.പിന്നെ ഏത്രയും വേഗം തീർക്കണം എന്നാണ് ആഗ്രഹം.അല്ലാതെ മനപ്പൂർവം വലിച്ചു നീട്ടുന്നതല്ല.പിന്നെ വളരെ കുറച്ചു പേജുകൾ അല്ലെയുള്ളൂ,അതാവാം പാർട്ട് നമ്പർ 25 എത്താനും നീണ്ടുപോകുന്നു എന്ന് തോന്നാനും കാരണം.ഇനി കൂടിയാൽ ആറോ ഏഴോ അധ്യായങ്ങൾ മാത്രം.അതിനപ്പുറം ഈ സ്റ്റോറി നീണ്ടുപോവില്ല.കഥ തീർന്നിരിക്കും ആൽബി
എല്ലാം കൊണ്ടും ഉത്തമമായ ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു ആശംസുക്കുന്നു.
തീർച്ചയായും
ആൽബി ഭുമിചലിച്ചുകൊണ്ടിരിക്കുന്നു. അതുപൊലെ കഥയുടെ ഗതിയും. നല്ലോരു ആവിഷക്കാരമാണ്.
താങ്ക് യു ദേവാസുരൻ
ഓരോ പാർട്ടിന്റെയും അവസാനം വായനക്കാരനെമുൾമുനയിൽ നിർത്താൻ bro കഴിഞ്ഞേ ഇവിടെ വേറെ എഴുത്തുകാരൊള്ളു. അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു
താങ്ക്സ് അതുൽ.അടുത്ത ഭാഗം വേഗം തരാം
കുറെ ഭാഗങ്ങൾ ആയി ഈ കഥ. എന്നാലും ബോറാകാതെ പോകുന്നുണ്ട്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഒറ്റ അധ്യായത്തിൽ തീർത്തേനെ.
താങ്ക് യു റെനോഷ്
Super story Waiting for the conclusion
താങ്ക്സ് അനുഷ
ഒരേ പൊളി എന്നാലും ഇത്രക്കും കടുംപിടിത്തം വേണമായിരുന്നോ എന്നൊരു സംശയം
എന്നാൽ അല്ലെ ഒരു രസം ഉള്ളൂ. താങ്ക്സ് മാർക്കോ പോളോ
പിരിമുറുക്കത്തിലൂടെ മുന്നോട്ട് ... നന്നായി പോകുന്നു ഓരോ പാർട്ടും ...
താങ്ക്സ് ഡിയർ രാജാ..... ഇനി പിരിമുറുക്കം കുറക്കാൻ ശ്രമിക്കാം അഭിപ്രായം അറിയിച്ചതിന് സ്പെഷ്യൽ താങ്ക്സ് ആൽബി
അച്ചായോ സൂപ്പറായിൻഡ് ഈ ഭാഗവും ട്ടാ..
താങ്ക്സ് അക്രൂസ്
aake koodi rangam kooduthal kalushithamakunnu
താങ്ക്സ് വിബിൻ
വീണയുടെ വിഷമത്തിൽ വല്ലാത്ത പ്രയാസം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. Thanks and regards.
Athe Abby nammale nombarapeduthi
അല്പം നൊമ്പരവും വേണ്ടേ ഭീം
അടുത്ത ഭാഗം വൈകാതെ ഇടാം ഹരിദാസ് താങ്ക്സ്
കൂടുതൽ സങ്കീണ്ണമായ തലകളിലക്കെ കടക്കുന്നു.ശംഭുവും വീണയും തമ്മിൽ ഉള്ള ബന്ധം പിന്നെയും വിള്ളൽ വീണു.ശംഭു വേറെ എന്ത് ഒക്കെയോ നികൂഢമായ ലക്ഷ്യും ഉള്ളതായി തന്നെ കരുതുന്നു. കൂടുതൽ മിസ്റ്റ്ററിലേകെ തന്നെ കഥ മുന്നോട്ട് പോകുന്നു.ശംഭു വീണയുടെ താലി പോട്ടിച്ചതിന്റെ കാരണകൾ വരും പാർട്ട്കളിൽ മറ നീക്കി പുറത്തു വരട്ടെ.
Pottichilla bro... Kaivecheyullu. Pottichaal thirnnille ellam
@ജോസഫ്...... ശംഭുവിനും വീണക്കുമിടയില് ഒരു സംഘർഷം ഉടലെടുത്തിട്ടുണ്ട്.അത് എങ്ങനെ അവസാനിക്കും എന്ന് ഞാനും ആലോചിക്കാതില്ല.അത് വരും ഭാഗങ്ങളിൽ അറിയാം.പിന്നെ താലി പൊട്ടിച്ചിട്ടില്ല കേട്ടോ. നന്ദിയോടെ ആൽബി
താങ്ക്സ് ഭീം
Hi.. ടോ... ആൾബീ... ചങ്ക് പൊള്ളിച്ചതും പോരാഞ്ഞ് ,നിർത്തിയത് ഹൃദയത്തിൽ കത്തിയിറക്കിയും....ല്ലേ...? എന്തൊക്കെ പറഞ്ഞാലും ഞാനാണെങ്കിലും ഇങ്ങനെയേ ... എഴുതു... കുഞ്ഞു പരിഭവങ്ങൾ സ്നേഹത്തിന്റെ കരുത്തു കൂട്ടുമെന്നല്ലെ? അങ്ങനെയെ ആയിതീരാവൂ... അഭിമാനത്തെ ചോദ്യം ചെയ്താൽ ആർക്കാണ് പിടിച്ച് നിൽക്കാൻ കഴിയുക?... വീണയും ശംബുവുമൊക്കെ ചേർന്ന സ്ഥലത്ത് കുറകൂടി പൊലിപ്പിചെഴുതാമായിരുന്നുവെന്ന് തോന്നുന്നു .വേഗം അല്പം കൂടി പോയി. വളരെ അനിവാര്യമായ രംഗം തന്നെയാണ് കഴിഞ്ഞ പാർട്ടിലും ഇതിലും വന്നത്. ഓട്ട കീശയുള്ളവൻ മണി മാളിക ഒരു സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ... സത്യത്തിൽ അപാര ഫീൽ തന്നെയാണ് ഈ പാർട്ട് തന്നത്.വീണയെ ഒത്തിരി കരയിക്കരുത് ട്ടൊ. All the best Alby. Snehathode BheeM ♥️
ഭീം....... കൂടുതൽ പൊലിപ്പിച്ചാൽ ചിലപ്പോൾ കൈവിട്ടു പോയേക്കും എന്ന് തോന്നി.അതാണ് ഒതുക്കി എഴുതിയത്.കഥ എങ്ങനെ ആകുമെന്ന് ഇപ്പൊ യാതൊരു പിടിയുമില്ല,അത് അതിന്റെ വഴിക്ക് പോകും. ആൽബി
Bro kidu onnum parayan ella pettannu adutha part edane kathirikkunnu
താങ്ക് യു ബ്രൊ.അടുത്ത ഭാഗം വേഗം ഇടാം
ആൽബി നായകനും വീണയും ചേരുന്ന ഭാഗങ്ങളിലെ സങ്കീർണ്ണത എഴുത്തിനെ ഭംഗിയുള്ളതാക്കി. കോംപ്ലിക്കേഷൻ തിക്ക് ആകുന്നു ഈ അധ്യായത്തിലും. ഇഷ്ടമായി. സ്നേഹപൂർവ്വം സ്മിത
ചേച്ചി..... വായനക്കും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.പേജുകൾ ചേച്ചിയെ തൃപ്തിപ്പെടുത്തുന്നില്ല എന്നറിയാം.ഇനിയുള്ള ഭാഗങ്ങളിൽ അതിന് പരിഹാരം കാണാൻ ശ്രമിക്കാം.ചേച്ചിയൊക്കെ കൂടുതൽ പേജുകൾ എഴുതുന്നത് കാണുമ്പോൾ അല്പം കുശുമ്പ് തോന്നാറുണ്ട് എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത്. കഥയില് സങ്കീർണത അധികം ഇല്ലെന്നാണ് എന്റെ വിശ്വാസം.ചേച്ചിയെപ്പോലെ ഒരാൾക്ക് ഇനിയെന്താ എന്ന് ഊഹിച്ചെടുക്കാൻ പറ്റുന്ന സങ്കീർണതയെ ഇതിലുള്ളൂ. സ്നേഹപൂർവ്വം ആൽബി
കഥ സൂപ്പർ ആണ് പേജ് കുറഞ്ഞു പോയി ബ്രോ അടുത്ത തവണ കൂടുതൽ കാണും എന്ന് പ്രതീക്ഷിക്കുന്നു പെട്ടന്ന് തന്നെ ഇടണേ ബ്രോ അപ്പോ വീണ്ടും സന്ധിക്കും വരെ വണക്കം
പപ്പന് നന്ദി..... പേജ് കൂട്ടാൻ ശ്രമിക്കാം.ഉടനെ അടുത്ത ഭാഗം ഇടുവാനും ശ്രമിക്കും
എന്റെ പൊന്ന് alby ബ്രോ ഇങ്ങനെ നിർത്തിയിട്ട് പോവല്ലേ മുത്തെ പേജ് കുറഞ്ഞുപോയി.... പത്തിരുപതു ദിവസം കാത്തിരുന്ന ഈ പാർട്ട് കിട്ടിയത്... അത് പെട്ടന്ന് തീർന്നും പോയി പെട്ടന്ന് ഇടാവോ അടുത്ത പാർട്ട് pls.. ഇങ്ങന്നെ wait ചെയിപ്പിക്കല്ലേ മുത്തെ.
ഇനി വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ. അടുത്ത ഭാഗം ഉടനെ ഉണ്ട് ഒപ്പം പേജ് കൂട്ടാൻ ശ്രമിക്കാം. താങ്ക് യു
പിന്നെയും സസ്പെൻസ് ഈ ഓരോ ചാപ്ടറിലും സസ്പെൻസ് ഇടേണ്ട കാര്യമുണ്ടോ ആല്ബിചായ.. 25 വരെ വായിച്ചു നിർത്താം.എന്നാണ് കരുതിയത്.. എന്നിട്ടു ഒരു മൂന്ന് നാല് ഭാഗങ്ങൾ കൂടെ പബ്ലിഷ് ചെയ്തു കഴിഞ്ഞു ഒരുമിച്ചു വായിക്കാൻ സമ്മതികില്ലലെ..