← Back to ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby] · approved reader discussion

Mulla • 2020-05-04 17:16

കലക്കി alby.... അടിപൊളി... നായകനും വില്ലനും പോരാളിയും നീരാളിയും ഓക്കേ കളത്തില്‍.... വളരെ thrill അടുപ്പിക്കുന്ന story....

alby • 2020-05-04 23:18

താങ്ക് യു

വേട്ടക്കാരൻ • 2020-05-04 17:06

നല്ല കിടുവായിട്ടുണ്ട്,സൂപ്പർ ഇനി കംപ്ലീറ്റ് ആക്ഷൻ തന്നെ അല്ലെ ആൽബിച്ചായോ..? ശംഭുവിന്റെ മാസ് പെർഫോമൻസിനായി ഇനി ഒത്തിരി വൈകില്ലെന്ന് തോന്നുന്നു.വേഗം അടുത്ത പാർട്ട്തായോ.?

alby • 2020-05-04 23:18

താങ്ക് യു ബ്രൊ അടുത്ത ഭാഗം വൈകില്ല

അറക്കളം പീലിച്ചായൻ • 2020-05-04 16:57

നേരം പുലരുന്ന സമയം തിരിച്ചു പോകുവാനായി വാതിൽ തുറന്നിറങ്ങിയ രാജീവന് മുന്നിലേക്ക് അയാൾ കയറിനിന്നു. ഇരുട്ടിൽ ആരെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന രാജീവിന് അഭിമുഖമായി നിന്നുകൊണ്ടയാൽ തന്റെ ചുണ്ടിലെ സിഗരറ്റ് കത്തിച്ചു. ആ സിഗരറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തിരിച്ചറിഞ്ഞ രാജീവ്‌ ഒരടി പിറകിലേക്ക് വച്ചു. പിന്നിൽ പാതി തുറന്ന വാതിലിൽ ചാരി പേടിയോടെ ചിത്രയും. ആരാണയാൾ,.......

alby • 2020-05-04 23:17

പീലിച്ചായനെ കണ്ടിട്ട് കുറെ ആയല്ലോ. ആളെ അടുത്ത ഭാഗം അറിയാം താങ്ക് യു

Gopan • 2020-05-04 16:55

Veendum suspense. Kadha adipoliyavunnund.. Athikam vaikand next part edamo???

alby • 2020-05-04 23:16

താങ്ക് യു ഗോപൻ

അഭിരാമി • 2020-05-04 16:44

2nd

alby • 2020-05-04 23:15

താങ്ക് യു

വേട്ടക്കാരൻ • 2020-05-04 16:29

1st

alby • 2020-05-04 23:16

താങ്ക് യു