താങ്ക് യു
Comments
നല്ല കിടുവായിട്ടുണ്ട്,സൂപ്പർ ഇനി കംപ്ലീറ്റ് ആക്ഷൻ തന്നെ അല്ലെ ആൽബിച്ചായോ..? ശംഭുവിന്റെ മാസ് പെർഫോമൻസിനായി ഇനി ഒത്തിരി വൈകില്ലെന്ന് തോന്നുന്നു.വേഗം അടുത്ത പാർട്ട്തായോ.?
താങ്ക് യു ബ്രൊ അടുത്ത ഭാഗം വൈകില്ല
നേരം പുലരുന്ന സമയം തിരിച്ചു പോകുവാനായി വാതിൽ തുറന്നിറങ്ങിയ രാജീവന് മുന്നിലേക്ക് അയാൾ കയറിനിന്നു. ഇരുട്ടിൽ ആരെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന രാജീവിന് അഭിമുഖമായി നിന്നുകൊണ്ടയാൽ തന്റെ ചുണ്ടിലെ സിഗരറ്റ് കത്തിച്ചു. ആ സിഗരറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തിരിച്ചറിഞ്ഞ രാജീവ് ഒരടി പിറകിലേക്ക് വച്ചു. പിന്നിൽ പാതി തുറന്ന വാതിലിൽ ചാരി പേടിയോടെ ചിത്രയും. ആരാണയാൾ,.......
പീലിച്ചായനെ കണ്ടിട്ട് കുറെ ആയല്ലോ. ആളെ അടുത്ത ഭാഗം അറിയാം താങ്ക് യു
Veendum suspense. Kadha adipoliyavunnund.. Athikam vaikand next part edamo???
താങ്ക് യു ഗോപൻ
2nd
താങ്ക് യു
1st
താങ്ക് യു
കലക്കി alby.... അടിപൊളി... നായകനും വില്ലനും പോരാളിയും നീരാളിയും ഓക്കേ കളത്തില്‍.... വളരെ thrill അടുപ്പിക്കുന്ന story....