0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Gokul • 2020-11-07 02:32

???

Harshan • 2020-08-04 09:36

ഈ ഭാഗവും കൊള്ളാം... വില്യം പൊക ആയില്ലേ... എന്നാലും ഓൾഡ് മോങ്ക് പുരാണ മുനി വന്നല്ലോ സന്തോഷം.. സാഹിലയും കൊള്ളാം.. എന്നാലും വീണ ശംഭു സീൻസ് ആണ് ഏറെ ഇഷ്ടം.. ഇതിലും സസ്പെൻസ്..ഏതേലും ഒരു ചാപ്ടർ ഈ സസ്പെൻസ് ഇടാതെ ആക്കികൂടെ മൊയലാളി... 27 ഇൽ രണ്ടു കമന്റ് മോഡറേഷനിൽ പോയി..

alby • 2020-08-05 02:13

താങ്ക് യു ഹർഷൻ ബ്രൊ....... കണ്ടതിൽ വളരെ സന്തോഷം.അപരാജിതന്റെ ലിങ്ക് ഇവിടെയും ഒന്ന് കൊടുത്തേക്കണേ.റീ ഡയറക്റ്റ് ചെയ്തു അങ്ങോട്ട്‌ വിട്ടാൽ മതി. ഓൾഡ് മങ്ക്......അതെനിക്ക് മറക്കാൻ കഴിയില്ല.കുറച്ചു നാൾ അതിന്റെ കുപ്പിയിൽ ഉള്ള കിളവൻ എന്റെ മുതലാളി ആയിരുന്നു.

Free ? • 2020-07-01 07:15

Waiting for the love.....

alby • 2020-07-01 08:31

Thank you Bro... Schedule for: Jul 1, 2020 at 22:01

Free ? • 2020-07-01 15:44

Sara paranjath ....... waiting bro......

alby • 2020-07-01 18:56

ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു

Free ? • 2020-06-30 08:37

Any update bro

alby • 2020-06-30 12:11

ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി

Ny • 2020-06-29 19:18

എന്തായി bro

alby • 2020-06-30 12:10

ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി

EVIL DEVIL • 2020-06-28 06:37

ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്

alby • 2020-06-29 04:00

ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ. പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്‌ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.

DEVIL • 2020-06-27 15:08

എവിടെ ബ്രോ അടുത്ത part katta waiting ??❤️??

alby • 2020-06-27 22:26

എഴുതുന്നു ബ്രൊ......എഡിറ്റിങ് ബാക്കി. ഉടനെ വരും

Ny • 2020-06-25 16:03

Next പാർട്ട്‌ പെട്ടന്ന് തരില്ലേ bro

alby • 2020-06-25 17:46

തരും ബ്രൊ എഴുതി തീരാറായി

Sajir • 2020-06-22 19:21

ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok

alby • 2020-06-22 20:59

ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും താങ്ക് യു

jo • 2020-06-21 11:57

ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ... ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ. വൈകാതെ വരുമല്ലോല്ലേ

alby • 2020-06-21 13:59

ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

മുൻഷി • 2020-06-20 23:38

Alby super next part vagam

alby • 2020-06-21 00:28

താങ്ക് യു മുൻഷി

Dragons • 2020-06-20 18:03

എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ എന്തായാലും അടിപൊളിയായി ? അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ???? എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്

alby • 2020-06-21 00:29

താങ്ക് യു ബ്രൊ അടുത്ത ഭാഗം എഴുതിത്തുടങ്ങി. ഉടനെ തരണം എന്നാണ് ആഗ്രഹം

rashid • 2020-06-20 15:59

അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ? പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ

alby • 2020-06-20 17:39

റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്. അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം. സന്തോഷം സ്നേഹം

പൊന്നു.? • 2020-06-20 10:13

ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ...... ????

alby • 2020-06-20 14:40

താങ്ക് യു പൊന്നു

മന്ദൻ രാജാ • 2020-06-20 09:54

നന്നായി തന്നെ തുടരുന്നു ആൽബി ...

alby • 2020-06-20 14:40

താങ്ക് യു രാജാ. അടുത്ത കഥ എന്ന് വരും

Vijay • 2020-06-19 23:19

സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

alby • 2020-06-20 14:39

താങ്ക് യു ബ്രൊ

ഭീം♥️ • 2020-06-19 21:29

5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion

alby • 2020-06-19 22:11

കമ്മന്റ് കണ്ടു

Saji pp • 2020-06-19 20:51

Super alby, നല്ല വ്യക്തതയോടെയുള്ള അവതരണം. അടുത്തഭാഗം Waiting.

alby • 2020-06-19 20:56

താങ്ക് യു ബ്രൊ അടുത്ത ഭാഗം എഴുതിതുടങ്ങി.ഉടനെ ഇടണം എന്ന് കരുതുന്നു.

alby • 2020-06-19 20:41

താങ്ക് യു മധു.സ്പീഡ് കൂട്ടാം കേട്ടൊ.പിന്നെ ട്രാജെഡി അതെനിക്കും ഇഷ്ട്ടമുള്ള കാര്യമല്ല

JOSEPH • 2020-06-19 20:12

വീണ്ടും സസ്പെൻസിൽ കൊണ്ട് നിർത്തി അല്ലെ alby ബ്രോ.ഇനി എന്ത് ആകും അടുത്ത പാർട്ട്‌ ആകാംഷയോടെ കാത്തിരികേണ്ടി വരും.വരും പാർട്ടിനായി കാത്തിരിക്കുന്നു alby ബ്രോ.

alby • 2020-06-19 20:55

അതെ ബ്രൊ.......അതിൽ ഏത്ര കണ്ടു വിജയിച്ചു എന്നറിയില്ല.അഭിപ്രായം അറിയിച്ച മനസിന് നന്ദി.അടുത്ത ഭാഗം ഉടനെ ആൽബി