ഞാൻ പോലീസ്....... പണ്ട് കള്ളനും പോലീസും കളിച പരിചയം മാത്രം.കണ്ടതിൽ വളരെ സന്തോഷം.ചില കാരണങ്ങൾ കൊണ്ട് താങ്കളുടെ കഥ പെന്റിങ് ആണ്. വായന പൂർണ്ണമാകുമ്പോൽ അഭിപ്രായം ഇടാം കേട്ടൊ. അവധി കഴിഞ്ഞോ. അപരാജിതൻ ഉടനെ ഉണ്ടോ ആൽബി
Comments
സബ്മിറ്റ് ചെയ്യുമ്പോൾ ഒരു മെസ്സേജ് എവിടെ ഇടണേ
സബ്മിറ്റ് ചെയ്തു മെയിൽ വഴി.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
ഷെഡ്യൂൾ time അറിയാമോ
Scheduled for: Aug 16, 2020 at 10:21
സബ്മിറ്റ് ചെയ്തോ
ഇന്ന് സബ്മിറ്റ് ചെയ്യും
എപ്പോൾ
ഇന്ന് തന്നെ ചെയ്യും ബ്രൊ
Any update man waiting.....
ഇന്ന് പോസ്റ്റ് ചെയ്യും
അച്ചായാ എന്തായി
എഡിറ്റിങ് ചെയ്യുന്നു.ശനിയാഴ്ച പോസ്റ്റ് ചെയ്യും.
കട്ട വെയ്റ്റിംഗ് ????
താങ്ക് യു ബ്രൊ
ഈ ആഴ്ച തന്നെ next part പബ്ലിഷ് ചെയ്യാമോ ആൽബിച്ചായാ
തീർച്ചയായും ചെയ്യും
അങ്ങനെ ശത്രുവരെന്ന് മാധവനും അറിഞ്ഞു. ത്രില്ലിംഗ് എപ്പിസോഡ് ആൽബിച്ചായാ
അതെ ബ്രൊ....... ശത്രു വെളിച്ചം കാണാതെ പറ്റില്ലല്ലോ.മുന്നോട്ട് പോകുകയും ഇല്ല.കഥയുടെ പോക്കിനും അനിവാര്യമായ അവസാനത്തിനും അത് വേണം താനും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി സസ്നേഹം ആൽബി
എന്ന് വരും അൽബിച്ചായോ നെക്സ്റ്റ് പാർട്ട്
ഈ ആഴ്ചയിൽ വരും ബ്രൊ താങ്ക് യു
ആൽബിച്ചായ, എന്നാ ഇപ്പൊ പറയുക...എന്നാ പറയും എന്ന് ഒരു നിശ്ചയോം ഇല്ല. ഒരു ഉഗ്രൻ ഭാഗം. എതിരെ നിൽക്കുന്ന എല്ലാവർക്കുമുള്ള ഇച്ചിരി ഡോസ് കൂടിയ മരുന്ന് ശംഭു എഴുത്തുണ്ടല്ലേ... ആ മരുന്നും അത് പ്രയോഗിക്കുന്ന രീതിയും, അതിന്റെ ഫലവും എല്ലാം കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സ്വന്തം കിംഗ് ലയർ
നുണയാ........ കണ്ടതിൽ വളരെ സന്തോഷം.കഥ വായിച്ചു കമന്റ് ഇടാൻ വന്നപ്പോഴേക്കും അത് ഓഫ് ആക്കി വച്ചിരിക്കുന്നു.അതുകൊണ്ട് ഇടാൻ കഴിഞ്ഞില്ല. കഥ വായിച്ചതിനും രണ്ടു വരി കുറിച്ചതിനും ആദ്യം തന്നെ നന്ദി പറയുന്നു.ചോദിച്ചതിനുള്ള ഉത്തരം കഥയിലൂടെ നൽകാം. അപൂർവജാതകം കാത്തിരിക്കുന്നു ദേവേട്ടനെക്കുറിച്ചു വല്ല വിവരവും ഉണ്ടോ സ്നേഹപൂർവ്വം ആൽബി
എനിക്കൊന്നേ പറയാനൊള്ളൂ ആ ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റിക്കൊടുക്കണം, കുറെ നേരമായി അവൻ ആസനത്തിലിട്ട് കുന്തിരിക്കം പുകക്കുന്നു???. പിന്നെ എപ്പോഴും പോലെ ഈ പാർട്ടും ഇഷ്ടം. അളിയൻ ഊക്കി.ശത്രുക്കൾ ശക്തരായാലെ ഒരു ഇതൊള്ളൂ. കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണല്ലോ. ശംഭുവിന്റെയും കൂട്ടരുടെയും പതനമോ മരണമോ കാണാനുള്ള കെല്പില്ല. ഒരുപാട് സ്നേഹത്തോടെ ????
പ്രിയ ny പത്രോസിന്റെ ചൊറിക്കുള്ള ഓയിന്റ്മെന്റ് കുറിക്കുന്നുണ്ട്.പിന്നെ കഥ അവസാനത്തിലേക്ക് അടുക്കുകയാണ്,സാഡ് എൻഡിങ് ആയിരിക്കില്ല എന്ന് പറയട്ടെ. വായനക്കും അഭിപ്രായത്തിനും നന്ദി
ആൽബീ.. വന്ന അന്നു തന്നെ വായിച്ചു.തിരക്കായിരുന്നു. കമന്റ് നാളെ തരാം
താങ്ക് യു ഭീം. സമയം പോലെ മതി.വായിച്ചല്ലോ,അത് തന്നെ സന്തോഷം
അപ്പൊ അളിയന്റെ കാര്യം ഉറപ്പായി. ഇനിയിപ്പോ എന്തിനു എന്നറിഞ്ഞ മതി. പിന്നെ വീണയുടെ കുറുമ്പ് എപ്പോഴുംപോലെതന്നെ പെരുത്തിഷ്ടം. ശത്രുക്കളുടെ കുരുക്ക് മുറുകുകയാണല്ലോ. ഇതൊരു ത്രില്ലെർ ആക്ഷൻ ടൈപ്പ് ആയതോണ്ട് ക്ലൈമാക്സിൽ വില്ലന്മാരുടെ മാത്രം പതനവും മരണവും (വേണെങ്കിൽ മാത്രം )ആഗ്രഹിക്കുന്നു. ശംഭുസും പൊളി. ആകാംഷയോടെ ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്???????
അതുൽ ബ്രൊ....... അളിയന്റെ കാര്യത്തിൽ തീരുമാനം ആകുന്നതേ ഉള്ളൂ.എന്തിനെന്നു വരും ഭാഗങ്ങളിൽ കൂടെ അറിയാം.പിന്നെ വീണക്ക് കുറുമ്പ് കാണിക്കാൻ ശംഭു അല്ലേയുള്ളൂ,അതിന്റെയാ. ക്ലൈമാക്സ് ക്ളീഷേ ആവാതെ നോക്കണം എന്നാണ് ആഗ്രഹം.സൊ എന്തും പ്രതീക്ഷിക്കം വായനക്കും അഭിപ്രായത്തിനും നന്ദി
സാദാരണ ത്രില്ലെർ ആക്ഷൻ സിനിമകളിൽ നായകന് വേണ്ടപ്പെട്ടവർ ആരെങ്കിലും മരിക്കാറുണ്ട്. ആ ക്ലിഷേ മാറ്റി ആരെയും കൊല്ലണ്ട എന്നാണ് ഞാൻ ഉദേശിച്ചത് ??????
മനസിലായി ബ്രൊ.പതിവ് ക്ളീഷേ വരാതെ നോക്കാം
കഥ നല്ല രീതിയിൽ പോകുന്നു, പേജ് കൂട്ടി എഴുതുക. ഇത്രയും സസ്പെൻസ് താങ്ങാവുന്നതിലും അധികമാണ്.ദിവസവും കഥ വന്നിട്ടുണ്ടോ എന്ന് നോക്കി നോക്കി മടുക്കും.
താങ്ക് യു വിജയ്. അടുത്തതിൽ പേജ് കൂടുതൽ ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
കഥ മുറുകിയപ്പോൾ അതിനു പറ്റിയ അവതരണം കൊണ്ട് വിസ്മയിപ്പിച്ച തലൈവാ hats off
കുരുടി.......എന്താ അങ്ങനെ ഒരു പേര്. കഥ കണ്ടിരുന്നു.വായിച്ചു പറയാം കേട്ടൊ. ഈ ചുവരിൽ വന്നതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദി
കുരുടി..... എന്തോ അങ്ങനെ തോന്നി , Happy to see your reply?
യു are വെൽക്കം
ആൽബിച്ചാ..... വീണ്ടും ആകാംഷയുടെ മുൾമുനയിൽ ഇരുത്തി കളഞ്ഞു. ????
പൊന്നു....... കണ്ടിട്ട് കുറച്ചായല്ലോ. കണ്ടതിൽ സന്തോഷം.നല്ല വായനയുടെയും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കുന്നു ആൽബി
ആരെ വാ ........... ഇപ്രാവശ്യവും കിടിലൻ ???????? അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ആണുട്ടോ ..... അടുത്ത പാർട്ട് പെട്ടന്നക്കന് നോക്കണേ കാരണം ത്രില്ലിംഗ് ആയി വരുകയാണ് ???????????❤️❤️❤️❤️??
താങ്ക് യു ബ്രൊ..... അധികം കാത്തിരിപ്പിക്കില്ല.ഉടനെ അടുത്ത ഭാഗവും ആയി വരാം. സന്തോഷം
കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് വേഗമാകട്ടെ ❤️❤️❤️❤️❤️❤️❤️ ??????? ??????? ??????? ??????? ??????? ???????
താങ്ക് യു ബ്രൊ...... അടുത്ത ആഴ്ച ഇടണം എന്ന് കരുതുന്നു
മച്ചാനെ.... തകർത്തു....കൂടുതൽ ഒന്നും പറയുന്നില്ല.... ബാക്കിയൊക്കെ വരും ഭാഗങ്ങളിൽ കാണാം..... പെട്ടെന്ന് പ്രതീക്ഷിക്കുന്നു...
താങ്ക് യു ചാക്കോച്ചി...... വേഗം അടുത്ത ഭാഗം എത്തിക്കാം
ഈ ഭാഗവും നന്നായി അൽബിച്ചാ, അടുത്തഭാഗം കുറച്ചുകൂടി സംഗതികളുമായി പോരട്ടെ.
താങ്ക് യു സജീർ..... വൈകാതിരിക്കാനുള്ള ശ്രമത്തിൽ ആണ്
Ennatheyum pole suspense oodu koodi ee partum.Aditha partinaayi aakamshayode kathirikunnu Alby bro.
താങ്ക് യു ജോസഫ് ജി നല്ല വായനക്ക് നന്ദി
ഹാ അൽബിഛായ സൂപ്പർ.ചുരുളുകൾകൾ ഒക്കെ ഓരോന്നായി അഴിയട്ടെ അമ്മാവന്റെ കുടലും പണ്ഡവും വരെ നുമ്മ പുറത്തെടുക്കും.
താങ്ക് യു ബ്രൊ. അമ്മാവനെ നമുക്ക് ശരിയാക്കാം
ഓ തകർത്തു, വീണ്ടും സസ്പെൻസിൽ കൊണ്ടുപോയി നിർത്തിയല്ലോ. പത്രോസിനോടുള്ള വീണയുടെ ഡയലോഗ് പൊളി ആയിരുന്നോ ട്ടോ, വില്ലന്മാർക്ക് എതിരെ തുനിഞ്ഞ് ഇറങ്ങാൻ പറ അവരോട്, അപ്പഴല്ലേ കുറച്ച് കൂടി ത്രില്ലിംഗ് ആവുകയുള്ളൂ
റഷീദ്........ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം. പറഞ്ഞത് ഒക്കെ എഴുത്തിൽ ഓർക്കാം നന്ദി
ആൽബിച്ചായോ ഈ പാർട്ടും തകർത്തു. ഇനിയുള്ള സംഭവബഹുല പാർട്ടുകൾക്കായി കാത്തിരിക്കുന്നു. സൂപ്പർ
താങ്ക് യു ബ്രൊ. കണ്ടതിൽ സന്തോഷം
ആൽബിച്ചായോ... എന്നതാടാ ഉവ്വേ.. എന്നാ നിറുത്തലാ നിര്ത്തിയെ.. ? കളികൾ ഒക്കെ മുറുകി കിടക്കുകയാണല്ലോ മോനെ.. എന്തൊക്കെ കാണണം ഇനി എനിക്ക് വയ്യ... ന്നാ പിന്നെ അടുത്തത് പെട്ടെന്ന് തന്നേക്ക്.. കാത്തിരിക്കാനുള്ള ക്ഷമ ഒന്നുല്ല അതോണ്ടാ.. ?
Ly......... കണ്ടതിൽ വളരെ സന്തോഷം.ഇതെക്കെ ഒരു നിർത്തൽ ആണോ.അടുത്ത ഭാഗം എഴുതി തുടങ്ങി.ഉടനെ എത്തിക്കാം. വളരെ നന്ദി
ആഹാ പൊളിച്ചു അച്ചായോ
താങ്ക് യു
കുപ്പിയിൽ നിന്നും ഭൂതം വന്നല്ലോ.... ഇനി എങ്ങനെയാ കാര്യങ്ങളുടെ കിടപ്പ്.... സൂപ്പർ പാർട്ട്.... കളി ഇനിയങ്ങോട്ട് മാറ്റിക്കളിക്കാം അല്ലെ ??
മാക്സ് ബ്രൊ...... കണ്ടതിൽ സന്തോഷം.ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ ലഭിക്കും. വളരെ നന്ദി
അതികം വെയിറ്റ് ചെയ്യിപ്പിക്കാതെ പെട്ടന്ന് തന്നെ ഇടണേ
ഇടാം ബ്രൊ താങ്ക് യു
പെട്ടന്ന് വരുമോ
പെട്ടെന്ന് വരുത്താം
Dear Alby, സൂപ്പർ ആയിട്ടുണ്ട്. Bar ഹോട്ടലിൽ വച്ചു പത്രോസ് സർ വീണയോട് പെരുമാറിയത് അയാൾക്ക് പാരയാകും. രാജീവ് പകരം വീട്ടുമോ എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part. Regards.
താങ്ക് യു ഹരിദാസ്. പത്രോസ് പാറയാണ് ബ്രൊ.അയാൾക്ക് പാര കിട്ടുമോ എന്നറിയാൻ വരും ഭാഗങ്ങൾ നോക്കുമല്ലോ.
Good story next part vagam update
താങ്ക് യു മുൻഷി
കൊള്ളാം
താങ്ക് യു
Super waiting for your next part vegam venam
താങ്ക് യു. നെക്സ്റ്റ് പാർട്ട് അടുത്ത ആഴ്ചയിൽ ഉണ്ടാവും
Will comment shortly after reading Alby bro.
സമയം പോലെ വരൂ ജോസഫ് നന്ദി
എടോ താൻ മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിച്ചു ഒരു വഴിക്ക് ആകുമല്ലോ...
താങ്ക് യു വടക്കൻ.ഇതിൽ അധികം ടെൻഷൻ അടിപ്പിക്കുന്ന ഒന്നും ഇല്ലല്ലോ ബ്രൊ
ഓരോ പാർട്ട് കഴിയുംതോറും ത്രില്ല് കൂടി വരുവാണ് .. ഈ ഭാഗവും കലക്കി
താങ്ക് യു അഖിൽ
ആൽബി, സൂപ്പർ...... ബാക്കി പെട്ടാണ് തരണേ.കാത്തിരിക്കാൻ വയ്യ.
താങ്ക് യു ഫാൻഫിക്ഷൻ അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
ഒടുക്കത്തെ ഓട് സർപ്രൈസ്. ഉടനെ അടുത്ത ഭാഗം കിട്ടണം. കാത്തിരിക്കാൻ വയ്യ.
താങ്ക് യു അഭിരാമി...... കുറെ നാളുകൾ കൂടി ഈ ചുവരിലും കണ്ടതിൽ സന്തോഷം.ഉടനെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം.അധികം കാത്തിരിക്കേണ്ടി വരില്ല
കൊള്ളാം സൂപ്പർ
താങ്ക് യു
Man super.....
താങ്ക് യു
പെട്ടന്ന് തന്നെ അടുത്ത പർട്ടിനയി കാത്തിരിക്കുന്നു??
താങ്ക് യു ബ്രൊ. നേരത്തെ എത്തിക്കാൻ ശ്രമിക്കാം
♥️♥️♥️
❤❤❤
???First
താങ്ക് യു
നിങ്ങള് വല്ല പോലീസിലും ആർന്നോ ഇച്ചയോ.... അതുപോലെ ആണല്ലോ ഓരോ സീനും.. ... ഓരോ സീനും വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാകുന്നു....ഒരു പിരിമുറുക്കം..