ഹാപ്പി ഓണം ബ്രൊ. കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Any time update man....
നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ
ഹാപ്പി ഓണം ബ്രൊ. കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Any time update man....
നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ
ആൽബിച്ചായോ.........
കഥ അയച്ചിട്ടുണ്ട് ny ബ്രൊ ഒനാശംസകൾ
Ithra divasam gap idallettaaa.... we r waiting...
ഓക്കേ.ശ്രമിക്കാം ബ്രൊ
നാളെ ഓണ സമ്മാനം ഉണ്ടാകുമോ..? കാത്തിരിക്കുന്നു എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ
ഹാപ്പി ഓണം അനി ബ്രൊ. കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു ആൽബി
ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏവർക്കും ഓണാശംസകൾ???
ഹാപ്പി ഓണം ബ്രൊ. കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
ആൽബിച്ച വെയ്റ്റിംഗ് ആണ്❤?
ഹാപ്പി ഓണം ബ്രൊ. കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
അച്ചായാ പോസ്റ്റ് ചെയ്തോ
ഹാപ്പി ഓണം ബ്രൊ. കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Time അറിയാമോ
ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല
അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക
തീർച്ചയായും ഇടാം
അച്ചായാ സബ്മിറ്റ് ചെയ്തോ Waiting ??❤️❤️
ഇല്ല.എഡിറ്റിങ് നടക്കുന്നു
Any update man., waiting
നാളെ പോസ്റ്റ് ചെയ്യും
ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം....
പ്രതീക്ഷിക്കാം
ആൽബിച്ചായാ.... any updates. കട്ട വെയ്റ്റിങ് ആണ്.
അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും
ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.
താങ്ക് യു അനി ബ്രൊ ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല ആൽബി
അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത് കട്ട വെയ്റ്റിംഗ് ??
അതെ........ഈ ആഴ്ച വരും
എന്നാണെന്ന് പറയാൻ പറ്റുമോ
ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും
മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്. സാജിർ
സജീർ ബ്രൊ..... അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ. സന്തോഷം സ്നേഹം നന്ദി
ആൽബിച്ച , തെണ്ടിത്തരം കാണിക്കരുത് ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്
ഹേയ്.........ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ
ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ . ഒന്നും തോന്നരുത്?
അത് മനസിലായി ബ്രൊ
അടുത്ത പാർട്ട് എന്ന് വരും
നെക്സ്റ്റ് വീക്ക്
ആൽബിച്ചായ, ഒരു ഗർഭം മണക്കുന്നുണ്ട് (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?) സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സ്വന്തം കിംഗ് ലയർ
നുണയാ...... എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി. സൊ കാത്തിരിക്കുമല്ലോ. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹപൂർവ്വം ആൽബി
അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.
സംഖട പെടുത്തരുത് പ്ലീസ്
സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ
സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.
പ്രിയ സജീർ..... ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്. ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി. ആൽബി
എന്താ പറയുക സഹോ. കളം നിറഞ്ഞ പോലെ ഒരു ഫീൽ, എങ്ങോട്ടു തിരിയും എന്ന് പോലും പറയാൻ കഴിയുന്നില്ല. എങ്കിലും ആർക്കും ഒന്നും വരുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.❤?
കണ്ടതിൽ സന്തോഷം ബ്രൊ.ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. നല്ല വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.തുടർന്നും കൂടെയുണ്ടാകും എന്ന് കരുതുന്നു. അടുത്ത ഭാഗം വേഗം തരാം
വായിച്ചിട്ടില്ല , ഇപ്പോഴാ കേറാൻ പറ്റിയെ വായിച്ചിട്ട് വരാം ബ്രോ❤
താങ്ക് യു ബ്രൊ. സമയം പോലെ സാവകാശം മതി
യാ മോനെ പൊളി
താങ്ക് യു ബ്രൊ
ഹായ്.... ഓരോ പാർട്ട് കഴിയുംന്തോറും... മുറുകുവയാണ് കഥ... കൂടെ ആകാംശയും.ഓരോ പാർട്ടിലും.. എല്ലാ ഭാഗത്തുള്ളവരുടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട്. എല്ലാരും കരുത്തുറ്റ കഥാപാത്രങ്ങൾ തന്നെ... സൂപ്പർ സ്നേഹം ഭീം
താങ്ക് യു ഭീമൻ ചേട്ടാ. കഥ ഇഷ്ട്ടപ്പെട്ടു എന്ന് വാക്കുകളിൽ നിന്നും മനസിലാക്കുന്നു.അതിന്റെ സന്തോഷം അറിയിക്കുന്നതിനൊപ്പം നല്ല വായനക്കും അഭിപ്രായതിനും നന്ദി. ആൽബി
ആൽബിച്ചായ, വായന തുങ്ങിയിട്ടില്ല.... എഴുത്തിൽ ആണ്,എത്രയും വേഗത്തിൽ വായിച്ചു വരാം. സ്നേഹപൂർവ്വം MR. കിംഗ് ലയർ
സമയം പോലെ മതി നുണയാ എന്ന് കരുതി എഴുത്തു മുടക്കരുത് നന്ദി
അച്ചു രാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ? അച്ചു സൈറ്റില് വന്നിട്ട് 6 മാസം ആയി. ആർക്കെങ്കിലും വല്ല കോൺടാക്ട് ഉണ്ടോ?
ഇല്ല ബ്രൊ. അഭിപ്രായം ബോക്സിൽ കുട്ടൻ ഡോക്ടറോടു ചോദിച്ചു നോക്കൂ
Super Story Bro??
താങ്ക് യു
Nannayittundu tto
താങ്ക് യു
Valare ishapettu ee partum albychaa.Veendum adutha partinaayi kathirikunnu.
താങ്ക് യു ജോസഫ് ജി. മുടങ്ങാതെ ഈ അധ്യായത്തിലും സാന്നിധ്യം അറിയിച്ചതിന്
കാത്തിരിക്കുന്നു ആൽബി, താങ്കളുടെ വിലപ്പെട്ട സമയത്തിനായി. അധികം വൈകാതെ അയക്കും എന്ന് കരുതട്ടെ ?
താങ്ക് യു റോസി. ഒട്ടും വൈകാതെ അടുത്ത ഭാഗം എത്തിക്കാം
അടിപൊളി, ആദ്യം വില്ലന്മാർ ഇറങ്ങാൻ wait ചെയ്ത് ഇരിക്കുവാണോ ശംഭുവും മാഷും? അത് തന്നെ ആയിരിക്കും നല്ലത്, വില്ലന്മാർ തരുന്ന പണി return അടിച്ച് അവർക്കിട്ട് തന്നെ കൊള്ളുന്ന രീതിയിൽ മറുപണി കൊടുക്കണം. പക്ഷെ വിക്രമൻ ഒരു പ്രശ്നം ആകുമല്ലോ. ഇനി വീണക്കുള്ള സമ്മാനം എന്താണാവോ?
റഷീദ് ബ്രൊ....... വിക്രമൻ ഇപ്പോഴും ചോദ്യമാണ്.പിന്നെ വീണക്ക് ഉള്ള സമ്മാനം അതും വഴിയേ അറിയാം. താങ്ക് യു
മച്ചാനെ....ഉഷാറായിക്കണ്..... ഓരോ പാർട് കഴിയുംതോറും കഥ ത്രില്ലിംഗ് ആയി വരുവാണല്ലോ..എന്തായാലും വരും ഭാഗങ്ങളും ഇതുപോലെ തന്നെ ഉഷാറാക്കണം..... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്....
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി അടുത്ത ഭാഗം കഴിവതും വേഗം എത്തിക്കാം
എന്താണ് ആൽബിച്ചായോ.. പെട്ടെന്ന് തീർന്നല്ലോ.. കുറച്ചും കൂടി ആകാമായിരുന്നു പെട്ടന്ന് തീർന്ന് പോയി.. കളികളൊക്കെ മുറുകിക്കൊണ്ടിരിക്കണല്ലോ എല്ലാം വഴിയേ തെളിയും എന്നറിയാം അതിനായ് കാത്തിരിക്കുന്നു. അടുത്തത് വൈകിപ്പിക്കല്ലേ..
പ്രിയ Ly..... കണ്ടതിൽ സന്തോഷം.അടുത്ത ഭാഗം പേജ് കൂടുതൽ ഉണ്ടാകും എന്ന് ആദ്യമേ പറയട്ടെ. ഒപ്പം വൈകാതെയുള്ള വരവും ഉറപ്പ് തരുന്നു. വായനക്കും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി ആൽബി
ആൽബിച്ചായോ,സൂപ്പർ
താങ്ക് യു ബ്രൊ
Thriller Enna tag kooode add cheyyooo sahoooooo.... Asaamaanya ezhuth.....
താങ്ക് യു ബ്രൊ. ഇത് അങ്ങനെ ഒരു ത്രില്ലെർ വിഭാഗത്തിൽ വരുന്ന ഒന്നല്ല ബ്രൊ
Nannyittund moneeee ....... എന്തായിരിക്കും ആ സമ്മാനം Waiting for the nxt part
സമ്മാനം എന്തെന്ന് അടുത്ത ഭാഗത്ത് അറിയാം. നന്ദി
അടുത്ത പാർട്ട് എന്ന
ഉടനെ തരണം എന്നാണ് ആഗ്രഹം.പക്ഷെ, ഇപ്പോൾ പറയാൻ പറ്റില്ല.
Dear Alby, വളരെ നന്നായിട്ടുണ്ട്. ഈ ഭാഗം മൊത്തം സസ്പെൻസ് ആണ്. മാധവന് അളിയൻ എതിരായത് നല്ലൊരു ട്വിസ്റ്റ്. ചിത്രയുടെ പരാതി പിൻവലിക്കൽ. ദാമോദരനെ അവസാനിപ്പിക്കാനുള്ള നീക്കം. ചെട്ടിയാരും ഗോവിന്ദും കൂടാതെ രാജീവിന്റെ ജോയ്‌നിങ്. ഒപ്പം സലീമും പത്രോസും. ഈ ത്രിമൂർത്തികൾ വിജയിക്കുമോ. വീണയുടെ തലകറക്കം. എല്ലാം പ്രശ്നം തന്നെ. എല്ലാം ക്ലിയർ ചെയ്യാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു. Thanks and regards.
ഹരിദാസ് ബ്രൊ...... ഏതാനും വാക്കുകൾ കൊണ്ട് ഈ അധ്യായം തന്നെ പറഞ്ഞുകഴിഞ്ഞു.അതിൽ കുറച്ചു ചോദ്യങ്ങളും ഒളിഞ്ഞുകിടക്കുന്നു.ഉത്തരങ്ങൾ വരും ഭാഗങ്ങളിലൂടെ. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി. ആൽബി
നന്നായിട്ടുണ്ട് ...???
താങ്ക് യു ബ്രൊ
ആൽബിച്ചോ... കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്.. വന്നാൽ വായിക്കാതെ രക്ഷ ഇല്ല.. കെണികൾ മുറുകുകയാണല്ലോ.. കൂടാതെ പെട്ടെന്ന് നിർത്തിയത് പോലെ ഒരു ഫീൽ? അസാമാന്യ സസ്പെൻസ് തന്നെ ആണ് ഇതിലെ ഹൈലൈറ്റ്.. സുഖം ആണെന്ന് വിശ്വസിക്കുന്നു.. സ്നേഹത്തോടെ
പ്രിയ എം കെ. ഞാൻ സുഖം ആയിട്ടിരിക്കുന്നു. ഈ കഥയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.ഇതിൽ അസാമാന്യമെന്ന് പറയാൻ ഒന്നും തന്നെയില്ല,ഒരു സാധാരണ കഥ. നല്ല വായനക്ക് നന്ദി
ആൽബി എഴുതുന്നത് കൊണ്ടാണ് അസാധാരണം ആകുന്നത്.. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ഉണ്ട്...
അതിൽ കാര്യമൊന്നും ഇല്ല ബ്രൊ എന്നിലും മികച്ച എഴുത്തുകാർ ഇവിടെയുണ്ട്
Thrilling???
താങ്ക് യു
ആൽബിച്ചായാ...... ഈ പാർട്ടും ഉശാറായിട്ടോ..... ????
താങ്ക് യു പൊന്നു. എവിടെയാണ്?കാണാൻ ഇല്ലല്ലോ
അടുത്ത പാർട്ടിൽ ഇനിആരൊക്കെ എന്ന് കണ്ടറിയാം,, ഓരോ പാർട്ട് കഴിയുമ്പോഴും കൂടുതൽ ഇന്ട്രെസ്റ്റ് ആവുവാണ് ??
അത് കണ്ടറിയാം ബ്രൊ. താങ്ക് യു
Dear alby വിക്രമന്‍ pidikoduthaalum... രാജീവിന് പിടി കൊടുക്കരുത്.
താങ്ക് യു മുല്ല. പറഞ്ഞത് എഴുതുമ്പോൾ ഓർക്കാം
ആൽബി.... കളികളും കളിക്കാരും ആയുധങ്ങൾ ശേഖരിക്കുന്നു... കളി മുറുക്കാൻ പോകുന്നു എന്ന സൂചനകൾ... എന്നാലും.എവിടെയോ ഒരു മിസ്സിങ്... ഒരു ഇണക്ക കുറവ് ... അടുത്ത ഭാഗം വരെ കാത്തിരിക്കാം....
അതെ വടക്കൻ ബ്രൊ,എല്ലരും അവസാന കളിക്ക് ഒരുങ്ങുന്നു.ഇതിൽ ചെറിയ മിസ്സിംഗ് ഉണ്ട്,അത് ശരിയുമാണ്.ജോ അത് കൃത്യമായി ചൂണ്ടിക്കാണിച്ചു നല്ല നിരീക്ഷണം നൽകിയതിന് നന്ദി
അച്ചായാ ഈ പാർട്ടും ഒരു രക്ഷയും ഇല്ല വേറേ ലെവൽ??? Waiting for next part ???
താങ്ക് യു ഡെവിൾ ബ്രൊ. കഥക്കായി കാത്തിരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി
Alby bro kandu will comment shortly after reading.
സമയം പോലെ വരൂ ബ്രൊ നന്ദി
ആൽബിച്ചായാ... നന്നായിട്ടുണ്ട്... എങ്കിലും.. ഒരു പ്രതീക്ഷയുണ്ടായിരുന്നു വായിക്കുമ്പോൾ... അത് കിട്ടാത്തതിന്റെ ചെറിയൊരു വിഷമവും ഇല്ലാതില്ല. ട്രെയിലർ പോലെ എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടായിരുന്നു ഇത്. എന്നാൽ ആരുടെയും കയ്യിൽനിന്നൊന്നും കിട്ടിയതുമില്ല താനും. ഏതെങ്കിലും ഒരു ടീമിന്റെ കാര്യം മാത്രം പറഞ്ഞു വിട്ടാൽ കൂടുതൽ നന്നാവുമായിരുന്നുവെന്നു തോന്നി.
പൊളിച്ചു ആൽബിച്ചായാ. പെട്ടന്ന് തന്നെ തീർന്ന പോലെ തോന്നി. മാധവനും ശംഭുവുമൊക്കെ ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടിയത്. ഇനിയിപ്പോ തകർക്കും.കളി ഒന്നുടെ മുറുകിയല്ലോ.പിന്നെ ശംഭുസ് വീണക്കായി ഒരുക്കിവെച്ച സമ്മാനം കാണാൻ കാത്തിരിക്കുന്നു. ഒരുപാട് ഇഷ്ടം ????
@ny കഥ ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ സന്തോഷം.ചോദിച്ച ചോദ്യതിനുള്ള ഉത്തരം അടുത്ത ഭാഗം തരാം. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി ആൽബി
@ജോ...... ശരിതന്നെ ബ്രൊ......വീണ്ടും വായിച്ചപ്പോൾ നന്നാക്കാമായിരുന്നു എന്ന് തോന്നി.പറഞ്ഞ വാക്കുകൾ എഴുതുമ്പോൾ തീർച്ചയായും ഓർക്കും അടുത്ത ഭാഗം ജോയുടെ പ്രതീക്ഷ പോലെ താരനും ശ്രമിക്കും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി ആൽബി
????????????
❤❤❤❤❤
?????
❤❤❤❤❤
Happy Onam.... Still waiting.....