💬 Comments
View all commentsകഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any time update bro...
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Time ഷെഡ്യൂൾ കൂടെ ചോദിച്ച് എവിടെ കമന്റ് ഇടുക പ്ലീസ്
ഓക്കേ ബ്രൊ
എന്തായി ആൽബിച്ചായോ, നാളെ ഉണ്ടാകുമോ
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്
എഴുതിക്കഴിഞ്ഞു എഡിറ്റിംഗ് തുടങ്ങിയോ
എഡിറ്റിങ് തുടങ്ങി ബ്രൊ
അച്ചായാ നാളെ പ്രതീക്ഷിക്കാമോ
തിങ്കൾ ആവും
Any latest updates man
നാളെ വരും.ഇന്ന് രാത്രി അയക്കും
Any date update broo
ഈ വരുന്ന ശനിയാഴ്ച അയക്കും
❤️❤️❤️
❤❤❤❤❤
❤️❤️❤️❤️
ഫ്രീ ബ്രോയ്ക്കും ഇരിക്കട്ടെ സ്നേഹം ❤❤❤❤❤
Any update man...
എഴുത്തിൽ ആണ്
നാളെ കാണുമോ
ഇല്ല,വരുന്ന ആഴ്ച്ചയിൽ വരും.ഒരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നു അതാ എഴുതാൻ കഴിയാതെ പോയത്
It's ok Waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️ ?????????? ??????????
താങ്ക്സ് ബ്രൊ,കാത്തിരിക്കുന്ന നല്ല മനസുകൾക്ക്
ആൽബിച്ചായോ ഈ ആഴ്ച തന്നെ ഉണ്ടാകൂലേ .......
എഴുതി തുടങ്ങിയതേയുള്ളൂ.ഓണത്തിന്റെ അല്പം തിരക്കും പിന്നെ ചെറിയൊരു ഹോസ്പിറ്റൽ കേസും കൂടി ആയപ്പോൾ എഴുതി തുടങ്ങിയിരുന്നില്ല.ഇന്ന് സ്റ്റാർട്ട് ചെയ്തു.സൺഡേ നിങ്ങക്ക് മുന്നിൽ എത്തിക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാവും താങ്ക് യു ആൽബി
“മ്മ്മ്…ഇന്നൊരു കാര്യമുണ്ടായിരുന്നു. ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല.” എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു?? ശംഭു വീണക്ക് വേണ്ടി കരുതിയിരിക്കുന്ന സമ്മാനത്തിനായി❤️❤️
ഉടനെ അറിയാം ബ്രൊ. കാത്തിരിക്കുന്നതിന് നന്ദി
❤️❤️❤️
❤❤❤
സൂപ്പർ ആൽബി ഭായ്, നല്ല ത്രില്ലിങ്ങായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.
താങ്ക് യു ബ്രൊ
ആൽബിച്ചായാ...കലക്കി
താങ്ക് യു ബ്രൊ. ഭദ്രയെവിടെ? ആൽബി
ഉടനെ വരൂന്നു കരുതാം
അങ്ങനെ കരുതുന്നു,അല്ലേൽ പൊങ്കാലക്കുള്ള അടുപ്പ് ഉയരും
ആൽബിച്ചായ, പതിവ് പോലെ ഈ ഭാഗവും ഗംഭീരം... പ്രതീക്ഷച്ചത് പോലെ ആ കള്ളചെക്കൻ വീണപെണ്ണിന്റെ കുളി തെറ്റിച്ചു അല്ലെ... അത് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി. കാത്തിരിക്കുന്നു നല്ലൊരു പര്യവസാനത്തിനായി. ? ഓണാശംസകൾ ആൽബിച്ചായ ? സ്നേഹത്തോടെ സ്വന്തം കിംഗ് ലയർ
നുണയാ ഇവിടെയും കണ്ടതിൽ സന്തോഷം.നല്ലൊരു അവസാനം തന്നെയാവും ഉണ്ടാകുക. ഒനാശംസകൾ നേരുന്നു ആൽബി
ആൽബി മച്ചാനെ സുഗേല്ലേ...ഓണം ഒക്കെ എങ്ങനെയുണ്ടായിരുന്നു... ഈ ഭാഗവും സൂപ്പർ പിന്നെ ശംഭുവും വീണയും തമ്മിലുള്ള റൊമാന്റിക് സൈറ്റുവേഷൻ അൽപ്പം കൂടുതൽ നേരം ആവാം നല്ല രസമുണ്ട് രണ്ടും കൂടിയാകുമ്പോൾ,ഇപ്പൊ പിന്നെ വീണ പ്രേഗ്നേന്റും ആയി സോ അൽപ്പം നന്നായി മധുരം ആവാം. ഈ ത്രിൽ മൂഡ് ആക്കി ആക്കി താൻ unrimantic മൂരാചി ആവല്ലേ മച്ചാനെ??.മറ്റു സീൻസ് ഒക്കെ എല്ലാം പതിവ്പോലെ ഫ്ലോയിൽ തന്നെ നന്നായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ???സ്നേഹപൂർവം സാജിർ???
സജീർ ബ്രൊ സുഖം തന്നെ.ഓണം ഒക്കെ അടിപൊളി. കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞ കാര്യങ്ങൾ ഒക്കെ കഴിയുംപോലെ പരിഗണിക്കാം ആൽബി
Wow awesome Appo adutha partil adutha kali ha ha Kanam waiting for the nxt part
താങ്ക് യു ബ്രൊ
അടിപൊളി ആയിട്ടുണ്ട് ആൽബി ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരൊറ്റ പോരായ്മ മാത്രമേ ഉള്ളൂ... അവസാനത്തോടടുക്കുമ്പോൾ പേജുകൾ കുറയുന്നു ?????????????????
താങ്ക് യു ബ്രൊ.പേജ് കൂട്ടി എഴുതാം
Nalla reethyil thanne moonottu pokatte iniyulla partum alby bro.valare ishapettu ee partum albychaa.
താങ്ക് യു ജോസഫ് ബ്രൊ കണ്ടതിൽ സന്തോഷം
ആൽബിച്ചായാ....തകർത്തുകളഞ്ഞു...വായിക്കുമ്പോ വല്ലാത്ത ത്രില്ലിംഗ് ആണ്.... ഫുൾ സസ്പെൻസ്....തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ....
താങ്ക് യു ചാക്കോച്ചി
ആൽബിച്ചായോ പൊളി. ഇത്രേം പാർട്ടുകൾ ആയിട്ടും ഓരോന്നിന്റെയും അവസാനം സസ്പെൻസ് കൊണ്ട് വരുന്ന താങ്കളെ നമിച്ചിരിക്കുന്നു ???. ദാമോദരൻ ശരിക്കും ഞെട്ടിച്ചു, മാധവന്റെ വാക്കുകൾക്ക് അനുസരിച്ചു തുള്ളുന്ന ഒരു പാവം പോലീസുകാരൻ എന്നെ കരുതിയുള്ളൂ, ഇതിപ്പോ അണ്ണൻ കൊല മാസ്സ്.ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റാൻ സമയമായി. കഥയുടെ പേര് അനര്ഥമാക്കികൊണ്ട് ശംഭുവിന്റെ ഒളിയമ്പ് വീണയിൽ തറച്ചല്ലോ, അങ്ങനെ മ്മളെ ശംബൂസും ഒരച്ഛനാകാൻ പോകുന്നു. രാജീവ് ഏതായാലും നല്ലൊരു എതിരാളി തന്നെ. വിക്രമൻ , ചന്ദ്രചൂഡൻ, ഗോവിന്ദ ശത്രുക്കൾ ഒരുപാടുണ്ടല്ലോ. കഥ അവസാനത്തിലേക്ക് അടുക്കുകയാണല്ലോ ഹാപ്പി എൻഡിങ് മാത്രം പ്രതീക്ഷിക്കുന്നു. പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടുന്നത് നന്നായിരിക്കും, വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നഒരു അവസ്ഥ. ഒരുപാട് സ്നേഹത്തോടെ ??? Ny
Ny കണ്ടതിൽ സന്തോഷം.കഥ അവസാന ഭാഗങ്ങളിലാണ്.ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം.ഒപ്പം പേജ് കൂട്ടാനും. വായനക്കും അഭിപ്രായത്തിനും നന്ദി
Interesting..... ????
താങ്ക് യു പൊന്നു കണ്ടതിൽ സന്തോഷം
ശംഭുവിന്റെ ഒരു അമ്പ് കൃത്യമായി വീണക്ക് കൊണ്ടു അല്ലെ.. സന്തോഷം.. ഓണം ആശംസകൾ ഇച്ചായോ ❤️
താങ്ക് യു എം കെ ഓണാശംസകൾ നേരുന്നു
അടിപൊളി, അങ്ങനെ ജൂനിയർ ശംഭു വരാൻ പോവുകയാണല്ലേ, വീണ പറഞ്ഞത് പോലെ അവന്റെ ആഗമനത്തിന് മുൻപ് എല്ലാം തീരട്ടെ. രാജീവന്റെ team members കുറയുകയാണല്ലോ, പോക്കറ്റിൽ നിന്ന് പത്രോസും ചാടി, സലീമിനെ കൊണ്ട് വലിയ ഉപകാരവും ഇല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞത് പോലെ ഗോവിന്ദിനെ ഒതുക്കാൻ ചെട്ടിയാർ മാധവന്റെ കൂടെ കൂടുമോ? കുരുക്ഷേത്ര യുദ്ധം വൈകാതെ തുടങ്ങട്ടെ.
താങ്ക് യു റഷീദ് ഉത്തരം വരും ഭാഗങ്ങളിൽ കൂടെ തരാം
Evide bro innu varum ennu paranjittu