0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Free ? • 2020-10-06 15:52

Any update broo Waiting....

alby • 2020-10-06 17:31

എഡിറ്റിങ് തീരാറായി. നാളെ രാവിലെ അയക്കും.

DEVIL • 2020-10-06 21:54

??

alby • 2020-10-06 22:19

???

DEVIL • 2020-10-05 12:19

അച്ചായാ any update

alby • 2020-10-05 16:36

എഡിറ്റിങ് നടക്കുന്നു. ബുധനാഴ്ച അയക്കും

DEVIL • 2020-10-06 08:18

I AM WAITING.....

alby • 2020-10-06 08:36

താങ്ക്സ് ഫോർ വെയ്റ്റിങ്

Ny • 2020-10-02 19:00

ആൽബിച്ചായോ എന്തായി രണ്ടാഴ്ചയാണ് ഓരോ പാർട്ടിന്റെയും ഗ്യാപ് എന്നറിയാമ് എന്നാലും ചോദിക്കും ഇഷ്ടം കൊണ്ടല്ലേ❣️❣️❣️❣️❣️....

alby • 2020-10-02 21:39

എഴുത്തിൽ ആണ്.ബുധനാഴ്ച പോസ്റ്റ് ചെയ്യും.

DEVIL • 2020-10-03 19:21

❤️❤️❤️❤️

alby • 2020-10-03 19:29

ഡെവിൾ ബ്രൊ ❤❤❤❤❤

അനി • 2020-10-01 01:04

ഭയ്യാ.. ഇനി എന്ന് വരും നോവൽ വേറെ ഒന്നും കൊണ്ടല്ലാ.. എന്നും വന്ന് നോക്കാറുണ്ട് വന്നീട്ടുണ്ടോ.. വന്നീട്ടുണ്ടോന്നു തിരക്കി ഭയ്യാ താങ്കൾ ഒരു ദിവസം പറയുകയാണങ്കിൽ ആ ദിവസത്തിന് വേണ്ടി കാത്തിരുന്നാൽ മതിയല്ലോ അതിനി ഒരു ആഴ്ച്ച ആണങ്കിൽ അങ്ങിനെ അതല്ലങ്കിൽ മാസത്തിൽ ആണങ്കിലും കുഴപ്പമില്ലാ.. അതിൽ കൂടുതൽ ആവാതെ നോക്കണം ബ്രോ.. plz... തെറ്റായിട്ട് എന്തങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു Sorry..

alby • 2020-10-01 01:36

അനി ബ്രൊ..... തിരക്കിൽ ആയിരുന്നു. അതാണ് ഈ ഭാഗം വൈകിയത്. ഇനി അങ്ങനെ ഉണ്ടാകില്ല. അടുത്ത ഭാഗം എഴുതാൻ തുടങ്ങി. അടുത്ത ബുധൻ നിങ്ങൾക്ക് മുന്നിൽ എത്തും. തീർച്ച. ഈ സ്നേഹത്തിന് ഒത്തിരി നന്ദി

അബ്ദു • 2020-09-30 15:26

ഉള്ളത് തന്നെ തുറന്ന് പറയാം.. ശംഭുവിന്റെ ഒളിയമ്പുകൾ എന്ന തലക്കെട്ട് പലപ്പോഴും കണ്ടിട്ടും വെറുമൊരു മസാല കമ്പികഥ ആകും എന്ന് കരുതി വായിക്കാതെ കളഞ്ഞ ഒരാൾ ആണ് ഞാൻ.. ഇന്നലെ രാത്രി ആണ് ചില ടാഗ് നോക്കുന്ന വഴിക്ക് ഇത് കണ്ടത്.. ഇത്രയുമൊക്കെ ഭാഗങ്ങൾ കണ്ടപ്പോൾ ഒന്നു വായിച്ചു നോക്കാം എന്നു കരുതി.. ആദ്യത്തെ ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ ഞാൻ കരുതിയത് പോലെ വെറും ഒരു വെടി കഥ ആകും എന്ന് തന്നെ ആണ് കരുതിയത്.. പക്ഷെ വീണയുടെ വരവോട് കൂടി കഥ മുഴുവൻ മാറിപ്പോയി.. എന്താ പറയുക.വായിക്കുംതോറും ആഴത്തിലേക്ക് പോവുകയായിരുന്നു.. ഇന്നലെ ഏകദേശം പുലർച്ചെ 4മണി വരെ ഞാൻ വായിച്ചു.. ശേഷം ബാക്കി പാർട് ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ വായിച്ചു തുടങ്ങിയതാണ് . ഇപ്പോൾ ആണ് കഴിഞ്ഞത്. പോകും തോറും കുരുക്കുകൾ മുറുക്കി വരുന്ന ഒരു പ്ലോട്ട്. എനിക് ഭയങ്കര ഇഷ്ട്ടം ആയി... ഇത്രയും പാർട് ഒക്കെ കണ്ടപ്പോൾ കരുതി കഥ ഏകദേശം കഴിയാറായി എന്ന്. എവിടുന്ന്. Main വില്ലൻ എതിയിട്ടല്ലേ ഉള്ളു.. ഇനിയാണ് ശംഭുവിന്റെ ശെരിക്കുമുള്ള ഒളിയമ്പുകൾ തുടങ്ങുന്നത് അല്ലേ.. എന്തായാലും കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടെ ആയി.. നിരാശപ്പെടുത്താത്ത ഒരു ഒടുക്കം ഉണ്ടാകും എന്ന വിശ്വാസത്തോടെ നിർത്തുന്നു.. I am waiting

alby • 2020-09-30 21:46

പ്രിയ അബ്ദു....... ഒരു മസാല കഥയായി തുടങ്ങിയത് തന്നെ ആണിതും.അങ്ങനെ തീർക്കാൻ ആണ് ഉദ്ദേശിച്ചതും. പക്ഷെ തുടങ്ങിക്കഴിഞ്ഞു പ്രിയ സുഹൃത്തുക്കളുടെ സ്നേഹ നിർദേശങ്ങൾ കൂടെ ആയപ്പോൾ ഇങ്ങനെയൊരു മാറ്റം വന്നു ചേരുകയായിരുന്നു. ഇനിയും നാലഞ്ചു അധ്യായങ്ങൾ കൂടെ മുന്നോട്ട് ഉണ്ടാകും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി. ആൽബി

Mouli • 2023-11-10 17:49

സത്യം ഞാൻ ഇന്നലെ മുതൽ തുടക്കം തൊട്ട് വായിക്കാൻ തുടങ്ങി

Anas • 2020-09-30 04:03

Njan oru divasathe leavilanu ethinte ella partum vayichu thirthathu. Oru rakshayumilla actionum lovum sexum ellam thakarthu. Sex kurachu Matti nirthiyal oru movie akam ee Katha. Ethile ettavum eshtappetta bagham adhu shambu vittil ninnu thetti poyi thirichu vannu pinakkathal karyaghal parayunna secenkalanu. Eghaneyulla sambashanaghal eniyum predhishikunnu. Appol adutha baghathinayi katta kathiripp.

alby • 2020-09-30 21:43

താങ്ക് യു അനസ് ബ്രൊ. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

Ly • 2020-09-26 16:09

ആൽബിച്ചായോ.. എന്നാ പറ്റി ഈ പാർട്ട്‌ വളരേ കുറഞ്ഞു പോയല്ലോ. മ്മ്മ് ഏതായാലും ഒരാള് കൂടെ ശംഭുവിനും വീണക്കുമിടയിൽ വരുന്നു ല്ലേ.. ഹിഹിഹി കൊള്ളാം. പിന്നെ അമ്മാവൻ ഒര് പ്രശ്നമാണല്ലോ. പണിയാവോ... അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ ?

alby • 2020-09-26 17:48

ലില്ലിക്കുട്ടി കണ്ടതിൽ സന്തോഷം.ചില അമ്മാവൻമാർ ഇങ്ങനെയാണ്,പ്രശ്നം ആകാതെ നോക്കാം. വളരെ നന്ദി

Ly • 2020-09-26 18:04

ഹിഹിഹി ???

alby • 2020-09-26 19:38

അതെന്നെ....... പിന്നെ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടൊ

ചാക്കോച്ചി • 2020-09-25 22:55

അൽബിച്ചായാ.... ഒന്നും പറയാനില്ല.....തകർത്തു...അളിയന്റെ കള്ളി ഏറെക്കുറെ വെളിച്ചത്തായ സ്ഥിക്ക് അപ്പൊ കാര്യങ്ങൾ എങ്ങനാ..... എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ...

alby • 2020-09-26 02:56

ചാക്കൊച്ചി ബ്രൊ, കാര്യങ്ങൾ എങ്ങനെയാകും എന്ന് ഉടനെ അറിയാം. നന്ദി

Sajir • 2020-09-25 00:20

ഹാ അൽബിചായ കാര്യംൾ ഒക്കെ ഏതാണ്ട് പിടി കിട്ടി ഇനി കിട്ടാനും കൊറിയുണ്ട്. കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അധികം വൈകാതെ കഥ പൂർത്തിയാക്കുക ഇനിയും വൈകിയാൽ അൽപ്പം ആരോജകത്തം തോന്നാൻ ഇടയുള്ളത് കൊണ്ട് പറഞ്ഞതാണ്.അപ്പൊ ഇനി മുങ്ങരുത് താങ്കൾ ഇവിടത്തെ പ്രമുഖ എഴുത്തുകാരൻ അല്ലെ.ആപ്പോ waiting for next part and good luck. സ്നേഹപൂർവം സാജിർ

alby • 2020-09-25 00:52

സജീർ ബ്രൊ..... ആദ്യം തന്നെ പറയട്ടെ,ഞാൻ ഇവിടെ എഴുതുന്നവരുടെ കൂട്ടത്തിൽ പ്രമുഖനെയല്ല. എന്റെ നേരം പോകാൻ എന്തോ എഴുതി ഇവിടെ ഇടുന്നു എന്ന് മാത്രം. ഇത്തവണ വൈകിയത് ജോലിയിൽ തിരക്ക് മൂലം ആണ്.ഇനി വൈകാതെ നോക്കാം. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി ആൽബി

ഭീം♥️ • 2020-09-24 20:15

ഞാനും എഴുത്തിലാണ് കാലത്തിന്റെ വിത്തുകൾ രണ്ടാം ഭാഗം. തിരക്കിലും വായിക്കുകയും .... പിന്നെ പേനയും എടുക്കേണ്ടി വന്നു.

alby • 2020-09-24 22:57

എഴുത്തും നടക്കട്ടെ.വെയ്റ്റിംഗ് ഫോർ യുവർ സ്റ്റോറി

ഭീം♥️ • 2020-09-24 20:12

ആൽബി കുട്ടാ... മനസിൽ പതിക്കാൻ ചില കഥാപാത്രങ്ങളെ തന്നിട്ട്.. പേജ് കുറക്കരുത്. വായിച്ചിട്ട് മനസിനെ തൃപ്തിപെടുത്താൽ കഴിയുന്നില്ല... അത്രമേൾ കാത്തിരിക്കുന്നു ഈ കഥാകാരനെയും കഥയെയും സമയം പോലെ വേഗം വരു... ശംബുവിനെയും വീണയെയും തന്നതിന് താങ്ക്സ് ആൽബി. സ്നേഹം. ഭീം

alby • 2020-09-24 22:59

സമയക്കുറവും തീരക്കും ആണ് വില്ലൻ ഭീം ബ്രൊ.പേജ് കൂട്ടാനുള്ള ശ്രമം ഉണ്ടാകും. ശംഭുവിനെയും വീണയെയും ഇഷ്ട്ടമായതിൽ സന്തോഷം

ഭീം♥️ • 2020-09-24 06:51

Hi alby.... വളരെ നന്നായിട്ടുണ്ട്. സൗന്ദര്യം നഷ്ടപെടും എന്ന കാരണത്താൽ... ഇപ്പോൾ കുഞ്ഞ് വേണ്ട എന്ന തീരുമാനം എടുക്കുന്ന ഒത്തിരി സ്ത്രീകൾ നാട്ടില് ഉണ്ട്.ഇവിടെ വീണ അമ്മയായ സന്തോഷം പൂർണമായും ആഘോഷിക്കുന്നു. പോരാത്തതിന് ഡിവോഴ്സ് കൂടി ഉണ്ടായി. ഇപ്പോൾ പൂർണമായും വീണ ശംബുവിന്റെ മാത്രമായി. അത് കഥയ്ക്ക് മറ്റൊരു ഒഴുക്കായി.... കുറ്റാന്വേഷണത്തിന്റെ ത്രില്ലിംഗ് രംഗങ്ങൾ സൂപ്പർ... പിന്നെ ചന്ദ്രചൂഡ നുമായി അങ്ങനെ രു കണ്ടുമുട്ടൽ സംസാരം വേണമായിരുന്നോ? അതു കൊണ്ട് കാരണമറിയാൻ പറ്റി എന്നത് മറ്റൊരു സത്യം. ചൂഡൻ പറഞ്ഞത് പോലെ... ഗായത്രിയെ തട്ടികൊണ്ട് പോകുമ്പോ.. അതോ മാധവൻ ജയിക്കുമോ.... കാത്തിരിക്കുന്നു. പിന്നെ ശംബുവും വീണയുമായുള്ള രംഗങ്ങൾ കൂടുതൽ ചേർക്കാനപേക്ഷ. സ്നേഹം ഭീം

alby • 2020-09-24 17:00

താങ്ക് യു ഭീം ബ്രൊ. ശംഭുവും വീണയുമായുള്ള രംഗങ്ങൾ സന്ദർഭം പോലെ കൂടുതൽ ചേർക്കാം.പിന്നെ ചില ആനുകാലിക പ്രശ്നം താങ്കൾ ഉന്നയിച്ചിട്ടുണ്ട് അതിന് അവരവരുടെതായ ശരികളുമുണ്ട്. അത് അവരുടെ തീരുമാനം എന്ന് കരുതാറാണ് പതിവ്. പറഞ്ഞത് പോലെ ചന്ദ്രചൂഡനുമായുള്ള കൂടി കാഴ്ച,അത് അനിവാര്യമാണ്.അത് നടന്നല്ലേ പറ്റൂ. ഇനി അടുത്ത ഭാഗത്ത്‌ കാണാം.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി. ആൽബി

ഭീം♥️ • 2020-09-24 20:13

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????♥️????????????

alby • 2020-09-24 21:36

തിരിച്ചും സ്നേഹം മാത്രം ഭീം ബ്രൊ

Yk • 2020-09-24 01:04

പേജ് കുറഞ്ഞു പോയി എന്ന സങ്കടമേയുള്ളൂ. ഈ പാർട്ടും പൊളി. ക്ലൈമാസ് അടുത്തെത്താറായല്ലോ. ശംഭുന്റെ ഒളിയമ്പ് വീണയുടെ വയറ്റിൽ തുടിക്കാൻ തൊടങ്ങ്യല്ലോ സന്തോഷം. ബിദുബൈ കഥ തുടങ്ങിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു, 34 പാർട്ടുകളുമായി ഒറു കോട്ടവുമില്ലാതെ മുന്പോട്ടുപോയ്കൊണ്ടിരിക്കുന്നു. ഓരോ പാർട്ടിലും വായനക്കാരന് വേണ്ടതെല്ലാം ഉൾപ്പെടുത്തി ഒരു ബോറുമില്ലാതെ വായനക്കാരനെ മുൾമുനയിൽ നിർത്തുക എന്നത് ഇച്ചായന്റെ ഹോബിയാണല്ലോ. A big hats off you ആൽബിച്ചയാ.... ??????

alby • 2020-09-24 16:55

താങ്ക് യു y.k. ബ്രൊ. ശരിയാണ് ഒന്നരക്കൊല്ലം കഴിഞ്ഞു.ഇത്ര നീളും എന്ന് കരുതിയതുമല്ല.പറഞ്ഞത് പോലെ കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു വായനക്കും നല്ല വാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി. ആൽബി

MR. കിംഗ് ലയർ • 2020-09-24 00:30

ആൽബിച്ചായ, നിങ്ങളിങ്ങനെ ത്രില്ലടിപ്പിച്ചു കൊണ്ടുവന്നു നിർത്തും... ഹോ.. ഒരു രക്ഷയുമില്ല. ആ ശംബൂസിനെ ഒന്ന് അഴിച്ചുവിട്ടാൽ തീരാവുന്ന പ്രശ്‌നമല്ലേയുള്ളു.. ആ ചെക്കൻ പോയി എല്ലാത്തിനെയും കാലേ വാരി ഭിത്തിയിൽ അടിച്ചു തിരികെ വരത്തില്ലേ...!!! എന്തായാലും കാത്തിരിക്കുന്നു ആൽബിച്ചായ വരും ഭാഗങ്ങൾക്കായി. സ്നേഹത്തോടെ സ്വന്തം കിംഗ് ലയർ

alby • 2020-09-24 16:52

നുണയാ...... കണ്ടതിൽ സന്തോഷം.ശംഭുവിനെ അങ്ങനെ കയറൂരി വിടാൻ പറ്റുവോ?ഇനി അവൻ ആഗ്രഹിച്ചാൽ പോലും അവനെ കളത്തിൽ ഇറക്കാതെ സേഫ് ആയി നിർത്താൻ വീണയും മാധവനും ഉള്ളപ്പോൾ അവരെ ധിക്കരിക്കുക എന്നതും അവന്റെ പ്രശ്നമാണ്.എന്നാലും അവൻ ഇറങ്ങുക തന്നെ ചെയ്യും,അത് എപ്പോൾ എങ്ങനെ എന്ന് വഴിയെ അറിയാം. താങ്ക് യു ആൽബി

saji • 2020-09-23 22:56

ഈ പാർട്ടും അടിപൊളിയായി ആൽബിച്ചാ.കുറച്ച് പേജേ ഉള്ളുവെങ്കിലും അതിൽ സംഗതികളുണ്ടായിരുന്നു.അടുത്തഭാഗം പേജ്കൂട്ടി പെട്ടന്ന് പോരട്ടെ.

alby • 2020-09-23 23:47

താങ്ക് യു സജി ബ്രൊ.മുടങ്ങാതെയുള്ള അഭിപ്രായത്തിന്.അടുത്ത ഭാഗം പേജ് കൂട്ടി സബ്മിറ്റ് ചെയ്യാം

Dragons ? • 2020-09-23 21:10

നന്നായിട്ടുണ്ട് അച്ചായാ നിങ്ങൾ പൊളിയാണുട്ടോ കുറച്ചു പേജ് ഒള്ളു എങ്കിലും വളരെ നല്ല ഫീൽ തന്നെ ?????

alby • 2020-09-23 23:44

താങ്ക് യു ഡ്രാഗൺ ബ്രൊ.നല്ല വാക്കുകൾക്ക്

Dragons ? • 2020-09-23 21:06

എന്താ മാഷേ പേജ് കുറഞ്ഞു പോയല്ലോ എന്തായാലും waiting 4 the nxt part

alby • 2020-09-23 23:43

പേജ് കൂട്ടാം ബ്രൊ.താങ്ക് യു

?? • 2020-09-23 20:26

ആൽബിച്ചാ... സംഗതി പൊരിച്ചൂട്ടാ... എങ്കിലും അളിയനും അളിയനും തമ്മിലുള്ള കണ്ടുമുട്ടലിൽ കൂടുതലായി എന്തൊക്കെയോകൂടി പ്രതീക്ഷിച്ചിരുന്നു... എങ്കിലും കളിയൊന്നുമായിട്ടില്ലാത്തതിനാൽ അതങ്ങോട്ടു സഹിച്ചു. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

alby • 2020-09-23 23:42

ജോക്കുട്ടാ..... കണ്ടതിൽ സന്തോഷം.താങ്ക് ഫോർ യുവർ വേർഡ്സ്.പിന്നെ അളിയനും അളിയനും കണ്ടുമുട്ടിയപ്പോൾ പ്രതീക്ഷിച്ചതിലും കുറഞ്ഞു അല്ലെ,അടുത്തതിൽ ശരിയാക്കാം.കണ്ട ഉടനെ കയറി അടിക്കുന്നത് പ്രാക്റ്റിക്കൽ അല്ലല്ലോ. ലോക്കൽ ഗ്യാങും അല്ല. അടുത്ത ഭാഗം ഭദ്രക്ക് ശേഷം. ആൽബി

?? • 2020-09-24 06:29

ഒരുമാതിരി വൃത്തികെട്ട പരിപാടി പറയരുത്

alby • 2020-09-24 12:37

മൊതലാളി നയം വ്യക്തമാക്കണം. ഞാൻ പറഞ്ഞതിലെ വൃത്തികേട് എന്ത് എന്ന് പറയണം.

JOSEPH • 2020-09-24 16:10

Athu point albychaa maveliye pole mukkannu aalu aanu Jo?

alby • 2020-09-24 16:48

@ജോസഫ് ?????

മാലാഖയുടെ കാമുകൻ • 2020-09-23 18:20

എന്തിനാ കൂടുതൽ പേജ്? ഇത് തന്നെ ധാരാളം.. സൂപ്പർ ആൽബിച്ചാ..

alby • 2020-09-23 23:38

താങ്ക് യു ബ്രൊ.നല്ല വക്കുകൾക്ക് നന്ദി

A.. pan • 2020-09-23 15:22

ആൽബിച്ചയോ ഒരുപാട് ഇഷ്ട്ടമായി.. ❤️❤️❤️

alby • 2020-09-24 16:48

താങ്ക് യു ബ്രൊ