താങ്ക് യു അനി. പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു. ആൽബി
Comments
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ് പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ. ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്... All the best...
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ.........
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting....
താങ്ക് യു ഫ്രീ
Not free it's free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും. ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ.... WAITING FOR THE NEXT PART..... ???
ഇല്ല ബ്രോ...... ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE....
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും
കഥ അവസാനിക്കുകയാണോ എന്നൊരു ഡൌട്ട് നല്ലൊരു എൻഡിലേക്കാണല്ലോ കഥയുടെ പോക്ക് രാജിവും വീഴുന്നു...., മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് ഒപ്പം ആശങ്കയും വേറെ മാധവന്റെ കുടുംബത്തിനും മാധവനും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള, എന്തായാലും അടുത്ത പാർട്ട് വരട്ടെ തുടരൂ അഭിനന്ദനങ്ങൾ......
ബ്രോ....... കഥ അതിന്റെ അവസാന ഭാഗങ്ങളിലാണ്. നന്നായിത്തന്നെ അവസാനിപ്പിക്കാൻ ആണ് ശ്രമിക്കുന്നതും.താങ്ക് യു ഫോർ യുവർ കമന്റ്.
ആർബികുട്ടാ ... ഞാൻ വളരെ ആഗ്രഹത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഈ കഥയും ഓരോ രംഗങ്ങളും അതിലെ സംഭാക്ഷണങ്ങളും വളരെ മനോഹരമാണ്. ഇങ്ങനെയുള്ള ട്വിസ്റ്റികൾ കാത്തിരിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നു. ജോലിതിരക്കിനിടയിലാണ് ഈ കുഞ്ഞു കുറിപ്പ് കുറിക്കുന്നത്. അതാണ് വിശദമാക്കാൻ സാധിക്കാത്തത്. സൂപ്പർ സൂപ്പർ ??❤️❤️❤️❤️❤️❤️?
ഭീമൻ ചേട്ടാ..... കണ്ടതിൽ സന്തോഷം ഒപ്പം ജോലിക്ക് കയറി എന്നറിഞ്ഞതിലും. ഈ കഥയും കാത്തിരിക്കുന്നവയുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷം നൽകുന്നു. ഈ കഥയെക്കുറിച്ച് പറയുന്ന ഓരോ നല്ല വാക്കിനും നന്ദി. സ്നേഹപൂർവ്വം ആൽബി
ആരാണ് അയാള്
അത് അടുത്ത ഭാഗത്തിൽ അറിയാം
Albykutta..vannulle...kandirunnu... Vayichittvaraam kuttaa
ഒക്കെ ഭീമൻ ചേട്ടാ
ശോ വീണ്ടും സസ്പെൻസ്, ഇയാൾ ഞങ്ങളെ കൊല്ലാതെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ ?. രാജീവൻ അവസാനിക്കുമോ? അതോ കഴുത്ത് വരെ ഉള്ളോ കത്തിക്ക് സഞ്ചാരം? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ മച്ചാനെ
റഷീദ് ബ്രോ കണ്ടതിൽ സന്തോഷം.അല്പം സസ്പെൻസ് ഇല്ലെങ്കിൽ എന്താ ഒരു രസം. കത്തി രാജീവന്റെ കഴുത്തിൽ തറക്കുമോ എന്ന് അടുത്ത ഭാഗത്തിൽ അറിയാം. അത് വരുന്ന വെള്ളിയാഴ്ച വരും നന്ദി ആൽബി
❤️❤️❤️❤️
❤❤❤❤❤
ആൽബിച്ചായോ.... തകർത്തുകളഞ്ഞല്ലോ..... ഇതിപ്പോ ഓരോ ഭാഗം കഴിയുംതോറും ട്വിസ്റ്റോട് ട്വിസ്റ്റ്......പോരാത്തതിന് കുരുക്കുകളുടെ എണ്ണം കുടുകയെന്നല്ലാതെ ഒരോറ്റയൊന്നും കുറയുന്നുമില്ല....എല്ലാം കൊണ്ടും മാരകസാനം.... എന്തായാലും രാജീവന്റെ കഴുത്തറുത്ത ആ അജ്ഞാത കൈയ്യുടെ ഉടമായാരെന്നറിയാനായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ....
ചാക്കോച്ചി..... കുരുക്കുകൾ....അതില്ലെങ്കിൽ എന്ത് ത്രില്ലർ അധികം കുരുക്കുകൾ ഇതിലില്ല താനും. ഉള്ളവ അഴിയാൻ തുടങ്ങുകയാണ്.രാജീവന് നേരെ കത്തി വീശിയതാരെന്ന് അടുത്ത ഭാഗത്തിൽ അറിയാം. സന്തോഷം,സ്നേഹം ആൽബി
Ethinte baki waitingil akalle pls engane onum k?ndu nirthalleeeeee❤??
ഇതിന്റെ ബാക്കി വെള്ളിയാഴ്ച പോസ്റ്റ് ചെയ്യും. കണ്ടതിൽ സന്തോഷം. താങ്ക്സ് എ ലോട്ട്
Albychaa veendum suspensil kondu nirthi alle.Onnu layichu vannopolekum ee partum therunnu.Aditha partinaayi kathirikunnu Alby bro.????
ജോസഫ് ജി.. കണ്ടതിൽ സന്തോഷം.പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടൊ.അല്പം തിരക്കുണ്ട്,അതിന് ഇടയിൽ എഴുതിയത് ഒരു ഏൻഡ് പഞ്ചു കൊടുത്തു പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം. അടുത്ത ഭാഗം വെള്ളിയാഴ്ച പോസ്റ്റ് ചെയ്യും. വളരെ നന്ദി
എനിക്ക് ഇത് വേണം.. ഇന്നലെ രാത്രി ഇരുന്നു വായിച്ചു. അവസാനം വായിച്ചതോടെ ഉള്ള സമാധാനവും പോയി ഉറക്കവും പോയി.. ഇപ്പോൾ ഒന്ന് കൂടി വായിച്ചു.. സംഗതി കലക്കി... എന്നാലും ഇമ്മാതിരി സസ്പെൻസ് താങ്ങാൻ ഉള്ള കരുത്ത് ഇല്ല.. ? പോലീസുകാരിയെ ഇഷ്ടപ്പെട്ടു.. എന്നാലും അവസാനം പൊളി... ഹോ... കാത്തിരിക്കുന്നു.. സ്നേഹത്തോടെ ❤️
കാമുകാ...... കണ്ടതിൽ സന്തോഷം.നിയോഗം പോലെ ഒരു ത്രില്ലർ എഴുതുന്ന കാമുകൻ ലോലഹൃദയൻ എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല.അത് വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്? കത്രീന.......അവളെ ഇഷ്ട്ടപ്പെട്ടു അല്ലെ. കാറ്റാണവൾ,ഏത് നിമിഷവും ചുഴറ്റിയെറിയാം അത് കൊണ്ട് ബി കെയർഫുൾ. വെയ്റ്റിംഗ് ഫോർ നിയോഗം ആൽബി
Dear Alby, ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട് പിന്നെ S P കത്രീന രാജീവിനെ ശരിക്കിട്ടു പൊരിച്ചു. പത്രോസിനെപ്പോലെ സലീമും രാജീവിന്റെ ശത്രുഭാഗം ആയല്ലോ. ഒപ്പം സാഹിലയും. ശംബുവിനെ ശരിയാക്കാൻ വന്ന രാജീവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയത്. പണി കൊടുത്തത് ആരെന്നറിയുവാൻ കാത്തിരിക്കുന്നു. മിക്കവാറും ഇരുമ്പായിരിക്കും. Waiting for next part. Thanks and regards.
താങ്ക് യു ഹരിദാസ്. രാജീവ് ഒറ്റപ്പെടുകയാണ്.സ്വന്തം കാര്യം നോക്കുന്ന ശത്രുപക്ഷവും കുടുംബത്തിന്റെ ഭദ്രത ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന ശംഭുവും മാധവനും എന്ന നിലയിലാണിപ്പോൾ കഥ പോകുന്നത്.ബാക്കിയെല്ലാം വഴിയേ അറിയാം ആൽബി
Super broo Waiting for next part...
താങ്ക് യു ബ്രോ
???????
❤❤❤❤❤❤❤❤❤❤❤❤❤❤
ഉഫ് ????? എന്റെ ആൽബിച്ചാ ഈ പാർട്ടിൽ ഇത്രയും പ്രതീക്ഷിച്ചില്ല It was lit?? എല്ലാം തെളിഞ്ഞു തുടങ്ങുമ്പോൾ അപ്പോൾ അപ്പുറത്തു വേറെ എന്തേലും തുടങ്ങി പൊട്ടിപ്പുറപ്പെട്ടു വരും. ഇതിനി എവിടെ പോയി നിൽക്കുവോ എന്തോ.... നിർത്തിയ സ്ഥലം എന്തായാലും പൊളി ഇനി അടുത്ത പാർട്ട് വരും വരെ സമാധാനം പോയി.... ❤❤❤❤ സ്നേഹപൂർവ്വം കുരുടി...
കുരുടി ബ്രോ..... കണ്ടതിൽ സന്തോഷം.ഇതിൽ സമാധാനം പോവേണ്ട സ്ഥിതിയൊന്നുമില്ല.അടുത്ത പാർട്ട് ഉടനെയുണ്ട് താനും.പിന്നെ ഇതെവിടെപ്പൊയി നിൽക്കും എന്ന് ചോദിച്ചാൽ.......ഇപ്പൊ അത് പറയാൻ ഒക്കില്ല.വഴിയേ അതറിയാം. വളരെ നന്ദി. ആൽബി
താങ്ക് യു മിസ്റ്റർ ബ്ലാക്ക് ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും ബ്രോ. ❤❤❤❤ ആൽബി
Kandu bro will comment shortly after reading.
ഒക്കെ ബ്രോ
As usual super part..suspense ending..waiting for next part❤️❤️
താങ്ക് യു ബ്രോ. അടുത്ത ഭാഗം ഉടനെ ഉണ്ട്
അടിപൊളി അടുത്ത പാർട്ടുകൾ പെട്ടന്ന് പോന്നോട്ടെ കട്ട വെയ്റ്റിങ്
താങ്ക്സ് ബ്രോ അടുത്ത ഭാഗം ഉടനെ ഇടാം
ഒരുമാതിരി മറ്റേപ്പണി കാണിക്കരുത്... ഇങ്ങനെയാണോടോ കഥ നിർത്തുന്നെ...??? ബാക്കി ഭാഗം നാളെത്തന്നെ ഇട്ടോണം... ഇല്ലെങ്കിൽ നടക്കിറതെ വേറെ
കാണിക്കും.ഞാൻ ഇനീം കാണിക്കും.എന്താ എനിക്കിങ്ങനെ നിർത്തിക്കൂടെ? ഭദ്ര.......അങ്ങനെയൊരു പേര് ഓർമ്മ ഉണ്ടോ നിനക്ക്. നാളെ ഇടണോ എന്ന് ഒന്നാലോചിക്കണം. നീ ഭദ്ര ഇട്ടാൽ അതും കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോൾ ഇതും വരും. ആൽബി
താനെന്തിനാടോ എല്ലായിപ്പോഴും കണ്ട പെണ്ണുങ്ങളുടെ പുറകെ പോണത്??? നന്നായിക്കൂടെ
നന്നാവാൻ തത്കാലം ഉദ്ദേശമില്ല.
Jo kutta ninnu evide karikii thiriyaathe poyi shree bhadram eruthu.????
അങ്ങനെ പറഞ്ഞുകൊടുക്ക് ബ്രോ
ആൽബിച്ചാ...... എന്തൊരു നിർത്തലാണ്. ഇനി ബാക്കി അറിയാതെ ഒരു രക്ഷയുമില്ല. ഇപ്പം പറ, ബാക്കി എപ്പോവും. ????
താങ്ക് യു പൊന്നു കണ്ടതിൽ വളരെ സന്തോഷം. അടുത്ത ഭാഗം നെക്സ്റ്റ് ഫ്രൈഡേ നൈറ്റ് പോസ്റ്റ് ചെയ്യും. ആൽബി
Yaaahh moneee poli കട്ട waiting 4 the nxt part
താങ്ക് യു ബ്രോ
മച്ചാനെ അടുത്ത ഭാഗം വേഗം ഇട്.
താങ്ക് യു ബ്രോ. അടുത്ത ഭാഗം വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും.
Adipoli..... ?????????
താങ്ക് യു ❤❤❤❤
Adipoli.....
താങ്ക് യു ❤❤❤
Aiwa???
???? താങ്ക് യു
?
???? താങ്ക് യു
ഡേയ് അച്ചായാ എന്നതാടാ ഉവ്വേ നീ ഈ കാണിച്ചേ...?. ശേ... വല്ലാത്ത ഒര് നിറുത്തലായിപ്പോയല്ലോടാ..?.. എന്നാലും ആരായിരിക്കും ?.. അടുത്തത് പെട്ടന്ന് താടെ..?
ലില്ലിക്കുട്ടീ........ കണ്ടിട്ട് കുറച്ചായല്ലോ.എന്തായാലും സന്തോഷം. ഞാൻ ഒന്നും കാണിച്ചില്ല. കാണിക്കാൻ പോകുന്നതേയുള്ളൂ. അത് അടുത്ത ഭാഗം വരുമ്പോൾ അറിയാം. ആൽബി
ആൽബിച്ചാ കണ്ടു.....❤❤❤❤
ഒക്കെ ബ്രോ
???
അടിപൊളി,അധികം വൈകാതെ ബാക്കി തരണേ...
താങ്ക് യു ഫാൻ ഫിക്‌ഷൻ ബ്രോ. അടുത്ത ഭാഗം അടുത്ത വെള്ളിയാഴ്ച അയക്കും. ആൽബി
???
❤️❤️❤️❤️
ഇത്തവണയും പൊളിച്ചു....❤️❤️❤️ എന്തായാലും കൊണ്ട് നിർത്തിയ സ്ഥലം അടിപൊളി.......???? WAITING FOR THE NEXT PART.......???
താങ്ക് യു ഡെവിൾ ബ്രോ നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട്
❤❤❤❤
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ... നാളെ ഉണ്ടാക്കുമോ..? ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി ഇനി ശംഭുവിനെ കാത്തിരിക്കുന്നു