💬 Comments
View all commentsഅയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any Updates......
ബുധനാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും. എഡിറ്റിങ് നടക്കുന്നു
അയച്ചോ........
അയച്ചു
Any update for new part brooo
എഴുതിക്കൊണ്ടിരിക്കുന്നു. ഉടനെ വരും
Achaayoo.. സുഖമാണോ..
സുഖം വേതാളക്കുട്ടാ. അവിടെയും സുഖം എന്ന് കരുതുന്നു. കാണാൻ ഇല്ലല്ലോ
Ippol ingottu adhikam varaarilla.. priyappetta kurachuper missing aanu ivide. അതുകൊണ്ട് ഇങ്ങോട്ട് അധികം വരാൻ തോന്നില്ല, പിന്നെ ഇടക്ക് എത്തിനോക്കുന്നത് അവരൊക്കെ വന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി കൂടിയാ..
തീർച്ചയായും ശരിയാണ്. സിമോണ സ്മിത മന്ദൻ രാജ ഋഷി മാസ്റ്റർ സഞ്ജു സേന തുടങ്ങിയവർ ഏകദേശം അരങ്ങൊഴിഞ്ഞ മട്ടാണ്
Hm..
????
ആല്ബിചായാ സൂപ്പർ .ശംഭുവിന്റെ ഒളിയമ്പു ജില്ലാ പോലീസ് മേധാവിയുടെ ശരീരത്തിലും നടത്തിച്ചല്ലേ ന്നാലും വീണ ഉള്ളപ്പോൾ....ഹാ ന്തായാലും നടക്കട്ടെ കാര്യങ്ങൾ രുദ്ര പുതിയ കഥാപാത്രം ആണല്ലോ ഒരാൾ വരുമ്പോൾ ഒരാൾ പോകും നൈസ്.waiting for next. ???Withlove sajir❤️❤️❤️
വീണയുള്ളപ്പോൾ........ അതാണ് സജീർ ബ്രൊ പ്രശ്നം. പിന്നെ രുദ്ര, അവൾ രാജീവന് ഒത്ത പകരം ആകുമോ എന്ന് വരും ഭാഗങ്ങൾ പറയട്ടെ. ആൽബി
അച്ചായാ നേരത്തെ വായിച്ചു എന്നാലും അഭിപ്രായം പറയാൻ പറ്റിയില്ല എന്തായാലും ഈ പാർട്ടും പൊളിച്ചു വീണ ഇതെങ്ങാനും കണ്ടു പിടിച്ചാൽ ശംഭുവിന് പിന്നെ വെടി വയ്ക്കാൻ അവൻ്റെ പീരങ്കി കാണില്ല ?? വെട്ടി എടുക്കും വീണ പിന്നെ കാത്തിരുന്നു വായിക്കുമ്പോൾ പേജിൻ്റെ എണ്ണം കുറയുന്നത് ആണ് ഒരു ബോർ ആയി തോന്നുന്നത് ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു
വീണ കണ്ടുപിടിച്ചല്ലോ. ഇനി ശംഭുവിന് കിട്ടാനുള്ളത് കിട്ടേണ്ട സമയവും. താങ്ക് യു ബ്രൊ
കണ്ടുപിടിച്ചു എങ്കിൽ അവൻ്റെ പീരങ്കിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും ???
മിക്കവാറും ശംഭുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാവും
ആൽബിച്ചായോ.... ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു......കത്രീനയുടെ കളികൾ പൊളിച്ചടുക്കി.....വേറെ ലെവൽ...ബൈ ദി ബൈ വീണയുടെ പ്രതികരണത്തിനായി വെയ്റ്റിങ്..... എന്തായാലും രുദ്ര വന്ന സ്ഥിതിക്ക് രാജീവിന്റെ ഒഴിവ് നികത്തുമെന് കരുതുന്നു.... കൂടാതെ വിക്രമനും ചന്ദ്രചൂഡനും ചിത്രയുമൊക്കെ ഉണ്ടല്ലോ.. .തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....
വീണ തീർച്ചയായും പ്രതികരിക്കും ചാക്കോച്ചി രുദ്ര രാജീവന്റെ വിടവ് നികത്തുമോ എന്ന് കണ്ടറിയാം.ആർക്കും ആരുടെയും പകരം ആവാൻ കഴിയില്ല എന്നും ഓർക്കണം. അടുത്ത ഭാഗം ഉടനെ ഉണ്ടാവും. താങ്ക് യു
മുത്തേ പൊളിച്ചു പെട്ടന്ന് തീർന്നുപോയി കുറച്ചുകൂടി പേജ് കൂട്ടി എഴുതാമോ ❤❤❤❤❤❤?♥????
താങ്ക് യു ബ്രൊ പേജ് കൂട്ടി എഴുതാം
എന്റെ പൊന്ന് ആൽബിച്ചായാ... ഹോ എങ്ങിനെ സാധിക്കുന്നു ഇതൊക്കെ...ഉത്സാഹത്തോടെ വായിച്ചു തീർത്തു ഓരോ വരിയും വാക്കും. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ സ്വന്തം കിംഗ് ലയർ
കണ്ടതിൽ സന്തോഷം നുണയാ. അടുത്ത ഭാഗം ഉടനെ തരാം കേട്ടൊ. അപൂർവ ജാതകം വായനയിലാണ്. അഭിപ്രായം ഉടനെ അറിയിക്കാം. ആൽബി
Alby mutheeeee adutha bagavum polikk ttoo Pattumengil page kootti ezhuthamo?
നമുക്ക് പൊളിക്കാം ബ്രൊ പേജ് കൂട്ടി എഴുതാം
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നപ്പോ...? അടിപൊളി കുറെ ആയേട്ട് സെക്സ് ഇല്ലാരുന്നു സ്പീഡിൽ ആയാലും സംഭവം നന്നയിട്ടുണ്ട് ബാക്കി പെട്ടന്ന് തരണം ??❤
അതെ അല്പം വൈകിയാണ് വന്നത്.കുറച്ചു പാർട്ട് മുന്നേ വരെ എറോട്ടിക് സീൻസും ഇല്ലായിരുന്നു.ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം. താങ്ക് യു
Albychaa othiri ishtapettu ee partum.Shambhu Katrina aayitulla Kali ithiri speed aayi poyo ennu oru doubt pinne bhakki ellam ok.oru phase kariyumbolum shambhu orutharum aayittu theruttu Varika aanallo albychaa.Avasaanam aarekilum bhakki undayaal mathi aayirunnu.
ജോസഫ് ബ്രൊ ആശങ്കകൾ മനസ്സിലാക്കുന്നു.പക്ഷെ ഒന്ന് ഞാൻ പറയാം ചിലരെങ്കിലും അവശേഷിക്കും പിന്നെ ശംഭുവും കത്രീനയും. അവരുടെ സംഗമം വേഗത്തിലായെന്ന് തോന്നിയത്തിൽ തെറ്റില്ല. ഇതിൽ കത്രീനക്ക് ശംഭുവിനെ അറിയാം തിരിച്ചങ്ങനെയല്ല എങ്കിലും. വരും ഭാഗങ്ങളിൽ കൂടുതൽ അറിയാം താങ്ക് യു ആൽബി
Ithenthaa oru intrest illatha poley ezuthunnath
തിരക്കിനിടയിൽ എഴുതിയതാണ് ബ്രൊ. അടുത്തതിൽ ശരിയാക്കാം
ആൽബി ബ്രോ.. വായിച്ചു.. പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് നടന്നത്.. അതും ഒരു പ്രാവശ്യം കൈവിട്ടു പോയി എങ്കിൽ ഓക്കേ.. പക്ഷെ ഓഫീസിൽ വച്ച് വരെ.. ഈ കാതറിൻ.. അവളെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ.. അങ്ങനെ വേണം പെണ്ണുങ്ങൾ.. ?? അല്ലപിന്നെ.. ഇനി വീണ എങ്ങനെ പെരുമാറും എന്ന് സംശയം.. എന്നാലും അത്ര അടുത്ത കൂട്ടുകാരി അല്ലെ.. ചെക്കനെ വലിയ ഒരു ആപത്തിൽ നിന്നും രക്ഷിച്ചവളും അല്ലെ.. അഹ് ചിലപ്പോൾ ക്ഷമിച്ചേക്കും അല്ലെ? ഒരു പൊലീസുകാരി അങ്ങനെ മുൻപിൽ വന്നു നിന്നാൽ ശംഭു അല്ല ആരും കൈവിട്ടു പോകും എന്നാണ് എന്റെ ഒരു ഇത് ? പുതിയ ഒരാളും എത്തി അല്ലെ.. നോക്കാം.. ഒത്ത എതിരാളികൾ ആകുമോ എന്ന്.. സ്നേഹത്തോടെ എംകെ ❤️
ഡിയർ എം കെ കണ്ടതിൽ സന്തോഷം.ഒട്ടും പ്രതീക്ഷിക്കാതെ ചിലത് നടക്കും,അപ്പോഴല്ലേ ഒരു ആകാംഷ ഒക്കെ വരിക. അങ്ങനെ തന്നെ ഇവിടെയും. പിന്നെ കത്രീന ഇഗ്ലീഷിൽ കാതറിൻ ആണല്ലേ പിന്നെ വീണയുടെ കാര്യം.എന്തും സംഭവിക്കാം.അങ്ങനെയിരിക്കുന്നു എങ്കിലും സാധനം ന്യൂക്ലീയർ ബോമ്പാണ്,പോരാഞ്ഞിട്ട് ശംഭുവിന്റെ കാര്യത്തിൽ കട്ട പൊസ്സസ്സിവും. സാവിത്രി പോലും ആഗ്രഹം അടക്കിയത് വീണയെ അറിയുന്നത് കൊണ്ടല്ലേ, അപ്പോൾ കത്രീനയുടെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാമല്ലോ. സന്തോഷം സ്നേഹം നന്ദി. കണ്ടതിലും രണ്ട് വരി ഇവിടെ കുറിച്ചതിലും
താങ്ക് യു ശ്രീദേവി
ഇത് തീരുമ്പോൾ ആരെങ്കിലും ബാക്കി ഉണ്ടാകുമോ ആൽബി. ഓരോ കഥാപാത്രങ്ങളെയും കുരുക്കി മുറുക്കുകയാണ ല്ലോ, കാത്തിരുന്നു കാണാം അല്ലേ ☺️??
ഇത് തീരുമ്പോൾ ശംഭു എങ്കിലും ബാക്കി കണ്ടെക്കും. അതെ കാത്തിരുന്നു കാണുക തന്നെ . താങ്ക് യു
ആൽബിച്ചാ....❤❤❤ ന്യൂ ഇയർ നു പ്രതീക്ഷിച്ചു എങ്കിലും കിട്ടീലോ. ഡോക്ടറൂട്ടിയിൽ രണ്ടൂടെ ഇടി ഇവിടെ വന്നപ്പോൾ ദേ കിടക്കുന്നു ഹലാക്കിന്റെ അവിലും കഞ്ഞിന്ന് പറയണ പോലെ അടേം ചക്കരേം പോലിരുന്ന വീണേം ശംഭും ഇവിടെ ഇടി തുടങ്ങി അതും ഇതുവരെ മാലാഖ ആണെന്ന് ഞാൻ കരുതിയ കത്രീന കാരണം. എന്നാലും കത്രീനക്ക് ഇതെന്തു പറ്റി ആവോ. പ്രെശ്നങ്ങൾ ഒതുങ്ങി തുടങ്ങീന്നു കരുതുമ്പോൾ ദേ ഒരു മൂലക്കന്ന് രുധ്രേം ഗോവിന്ദും . അടുത്ത പാർട്ട് വൈകിക്കല്ലേ.... ❤❤❤❤ കുരുടി.
കുരുടി ബ്രൊ...... ന്യൂ ഇയർ വരും എന്ന് കരുതി പക്ഷെ ഡോക്ടർ തിരക്കിൽ ആയതാണ് വൈകിയത് പിന്നെ ഞാൻ അയച്ചതും വൈകിയാണ്. കണ്ടതിൽ സന്തോഷം ബ്രൊ പിന്നെ കത്രീന അവൾക്ക് മുടിഞ്ഞ അസൂയയും കുശുമ്പും അല്ലെ. അതാവും കാരണം. താങ്ക് യു
ഈ ഭാഗവും അടിപൊളിയായി ആൽബി ബ്രോ.അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ.
താങ്ക് യു ബ്രൊ അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
മൂന്ന് പ്രാവിശ്യം ചെക്കന് തെറ്റ്പറ്റിയത് മോശായി പോയി
ഒന്നിൽ പിഴച്ചാൽ മൂന് എന്നല്ലേ ബ്രൊ. നന്ദി
പേജ് കൂട്ടി, വേഗം തന്നെ വിട്ടാൽ, നമ്മുക് പെരുത്ത് സന്തോഷമാവും, നമ്മുടെ കൂട്ടുകാർക്കും ?☝️?
പേജ് കൂട്ടി വേഗം എത്തിക്കാം റോസി താങ്ക് യു
Any good news or updates broo