💬 Comments
View all commentsഇന്ന് രാത്രി അയക്കും
അച്ചായാ Any Updates....
ഇന്ന് രാത്രി അയക്കും
❤️❤️❤️❤️❤️
❤❤❤
Any new updates broo
ഒന്നും ആയില്ല ബ്രൊ. വല്ലാതെ തിരക്കിൽ പെട്ടു നിൽക്കുകയാണ്. എത്രയും വേഗം തരാൻ ശ്രമിക്കാം
അച്ചായാ എന്തായി.....
ഒന്നും ആയില്ല ബ്രൊ. വല്ലാതെ തിരക്കിൽ പെട്ടു നിൽക്കുകയാണ്. എത്രയും വേഗം തരാൻ ശ്രമിക്കാം
Ok brooo take u r time...
താങ്ക് യു ഫ്രീ ബ്രൊ
ആൽബി ബ്രോ ന്തൊക്കെയാണ് വിശേഷങ്ങൾ നുമ്മ ഇവിടുത്തന്നെ ഉണ്ട് കേട്ടോ.പിന്നെ കഥ നല്ല ഫാസ്റ്റ് ആയി തന്നെ മുന്നോട്ട് പോകട്ടെ.waiting for next.
കണ്ടതിൽ സന്തോഷം സജീർ ബ്രൊ. വീട്ടിൽ അല്പം തിരക്ക്. അതാണ് അടുത്ത ഭാഗം വൈകുന്നത്. ക്ഷമിക്കുമല്ലോ. ഏത്ര വേഗം നൽകാൻ പറ്റുമെന്നാണ് ഞാൻ ശ്രമിക്കുന്നത്
Any update broo Waiting
എഡിറ്റിങ് നടക്കുന്നു തിങ്കൾ വൈകിട്ട് അയക്കും
എന്തായി അച്ചായാ
എഡിറ്റ് തീർന്നില്ല
എന്ന് പ്രതീക്ഷിക്കാം
ഈ ആഴ്ചയിൽ വരും
എന്തായി ബ്രോ.......
എഡിറ്റിങ് നടക്കുന്നു തിങ്കൾ വൈകിട്ട് അയക്കും
Next paart എപ്പോ വരും ബ്രോ
ഈ വീക്ക് എൻഡിൽ വരും
❣️❣️❣️❣️❣️
❤❤❤❤❤❤❤
Oru accident undaayi kidapilado
എന്ത് പറ്റി ഭീമൻ ചേട്ടാ ഇപ്പോൾ എങ്ങനെയുണ്ട്.
ഞാൻ ഇൻ്റികേറ്റർ ഇട്ട് NH മറു കടക്കുകയായിരുന്നു' പുറകേ വന്ന കാർ എന്നെ ഓർടേക്ക് ചെയ്തു. സൈഡിൽ രണ്ട് പേർ നിന്നതു കാരണം പെട്ടെന്ന് അവർ കാർ വെട്ടി തിരിച്ചതും ഞാൻ ചെന്നു കയറിയതും ഒന്നിച്ച്.നല്ല ഇടിയായിരുന്നു. ഇപ്പോൾ നടക്കാറായി
ഗെറ്റ് വെൽ സൂൺ ബ്രൊ
കിടു സാനം ??
താങ്ക് യു
ചെയ്യുമോ bro
കാത്തിരുന്നു കാണാം
Albycha നമ്മുടെ veenaye rape ചെയ്ത 4 perod പ്രതികാരം ചെയ്യണം അവരെ അങ്ങനെ സുഖമായി ജീവിക്കാൻ വിടരുത്,
?????
ശംഭു വീണ്ടും പണി പാളി തുടങ്ങി അല്ലെ ആൽബിച്ചാ. കത്രിന പെട്ടു അല്ലെ ബ്രോ. വീണയുടെ കാര്യം എന്താകും എന്തോ. ശംഭു വീണ്ടും തന്റെ ട്രാക്കിലേക് വരാൻ വേണ്ടി കാത്തിരിക്കുന്നു.
ശംഭു പെട്ടിരിക്കുകയാണ്. ഊരിപ്പോരും എന്ന് കരുതാം. വീണ അതിജീവിക്കും പക്ഷെ കത്രീനയുടെ കാര്യം ഒന്നും പറയാൻ കഴിയില്ല താങ്ക് യു ബ്രൊ
Albycha വീണ യെ rape ചെയ്ത 4 പേര്‍ vaka വരുത്തണം
????
ആൽബി... ഇന്നലെ രാത്രി വായിച്ചിരുന്നു. ആകാംഷ കൂടി കൂടി വരികയാണല്ലോ.. ടെന്ഷൻ അടിപ്പിച്ചു കൊല്ലാനുള്ള ഉദ്ദേശം ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.. ? കാതറീന പെട്ടല്ലോ അല്ലെ.. അപ്പൊ വീണക്ക് രണ്ടു വിഷയം വരുന്നു.. ഒന്ന് ശംഭു.. രണ്ടു കൂട്ടുകാരി തിരിഞ്ഞു.. ഒളിയമ്പുകൾ ലക്ഷ്യം തെറ്റില്ല എന്ന് വിശ്വസിക്കുന്നു.. സ്നേഹത്തോടെ ❤️
അല്പം ടെൻഷൻ ഇല്ലാതെ എന്ത് കഥ ബ്രൊ. ശംഭുവാണ് പെട്ടത്.വീണ അതിജീവിക്കും എന്തിനെയും. പിന്നെ കത്രീനയുടെ കാര്യം... അത് വീണ തീരുമാനിക്കും. ശംഭുവിനും പിഴച്ചുതുടങ്ങി.അവൻ ലക്ഷ്യം തെറ്റി നടക്കുന്നു. അവൻ ലക്ഷ്യത്തിലേക്ക് മടങ്ങി വരുമോ എന്നറിയാം. നിയോഗം എന്ന് വരും
Albycha നമ്മുടെ veenaye rape ചെയ്ത 4 perod പ്രതികാരം ചെയ്യണം അവരെ അങ്ങനെ സുഖമായി ജീവിക്കാൻ വിടരുത്
കൊടുത്താൽ കൊല്ലത്തും കിട്ടും ബ്രൊ
❤️❤️❤️
❤❤❤
സസ്‌പെൻസിന്റെ മുൾമുനയിൽ നിർത്തിയുള്ള കളിയാണല്ലോ ആൽബിച്ഛയാ....! വീണയും ശംഭുസും പിണങ്ങിയപ്പോൾ എന്തോ മനസ്സിന് ഒരു അസ്വസ്ഥത...! വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു... സ്നേഹത്തോടെ സ്വന്തം കിംഗ് ലയർ
നുണയാ...... കണ്ടതിൽ സന്തോഷം. അതെ...... ശംഭുവും വീണയും ഇപ്പോൾ പിണങ്ങിനിൽക്കുകയാണ്.അവർക്ക് അധികം നാൾ അങ്ങനെയിരിക്കാൻ കഴിയുമോ എന്ന് ചോദ്യം വരും. പക്ഷെ ഇവിടെ വീണക്ക് ന്യായം കൂടുതലാണ്. അപൂർവ ജാതകം എന്ന് വരും
വെറെ ഈസ് ജാതകം സീരീസ് നുണയാ.
വരുമായിരിക്കും
താൻ ബാക്കിയുള്ളവനെ ടെൻഷനടിപ്പിച്ചു കൊല്ലുവോ ??? നല്ല ഞെരിപ്പൻ സാധനം
സാധ്യത ഇല്ലാതെയില്ല. ഭദ്ര വന്നില്ലേൽ നിനക്ക് കൊട്ടേഷൻ വക്കും വായനക്കാർ
ഇയാളെക്കൊണ്ട്.....???????
നിന്നെ ഞാൻ..... ഒന്ന് പോ അവിടുന്ന്
Where ഈസ് ശ്രീ ഭദ്രം ജോ ബ്രോ.
കോഴിക്ക് മുല വരണം ജോ ഇനി എഴുതണം എങ്കിൽ ജോസഫ്
ആൽബിച്ചാ….. തിരക്കിലായിരുന്നു. എങ്കിലും ശംഭുവിനെ ഇന്ന് കണ്ടപ്പോൾ വായിക്കാതെ വിടാൻ കഴിഞ്ഞില്ല. ശംഭു ചെയ്ത തെറ്റും വീണയുടെ മാനസികാവസ്ഥയും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പക്ഷെ അവരുടെ പിണക്കമാണ് സഹിക്കാൻ കഴിയാത്തത്. ചിത്രയും ചന്ദ്രചൂടനും തമ്മിൽ തെറ്റി. പക്ഷെ കുഴിയിൽ വീണു പോയ ശംഭുവിന്റെ തളർച്ച ഇവരുടെ പക്ഷത്തും ശക്തി കുറച്ചു. കൂടാതെ കൂടെ നിൽക്കുമെന്ന് കരുതിയ കത്രീന രുദ്രയുടെ ഒപ്പം കൂടി ഇതിൽ നിന്നൊക്കെ എങ്ങെനെയാ ആൽബിച്ചാ കര കയറുന്നത്. ആലോചിച്ചിട്ട് ഒരു പിടീം കിട്ടുന്നില്ല. അടുത്ത പാർട്ടിനായി കാത്തിരിക്കാം എന്നല്ലാതെ മറ്റൊന്നും മുന്നിലില്ല. സ്നേഹപൂർവ്വം…. ❤❤❤ മറ്റേത് മാറി വരുമോ എന്നറിയില്ല. ഒരിക്കൽ കൂടി ഇടുന്നു.
കുരുടി ബ്രൊ...... വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. പിന്നെ ശംഭുവിന്റെയും വീണയുടെയും പിണക്കം അങ്ങനെയങ്ങു തീരാൻ വഴിയില്ല. കാരണം ന്യായം വീണയുടെ ഭാഗത്താണ്, അതിലവൾ ഉറച്ചുനിൽക്കുന്നു. ശംഭു മാനസീകമായി തളർന്നത് എതിർ പക്ഷം ഉപയോഗിക്കാൻ സാധ്യതയുമുണ്ട്. എന്തായാലും കാത്തിരുന്നു കാണാം. യൂഗം എന്ന് വരും
യുഗം എഴുതുന്നുണ്ട് പക്ഷെ കുറച്ചു സ്ലോ ആണ്... ഓരോ വിടവുകളും അടച്ചു വരുന്നു. ❤❤❤?
ഒക്കെ ബ്രൊ. വെയ്റ്റിംഗ്
ആൽബിച്ചായോ...ഒന്നും പറയാനില്ല... പൊളിച്ചടുക്കി........വീണയുടെ കാര്യത്തിൽ സങ്കടമുണ്ട്..... അജ്ജാതി പണിയല്ലേ ശംഭു ചെയ്തത്......പിന്നെ രുദ്രയെ പെരുതിഷ്ടായി... രാജീവനൊന്നും രുദ്രടെ ഏഴയലത്ത് വരില്ലല്ലോ....ആൾ വേറെ ലെവൽ.....കളി ഇപ്പോഴാ ശരിക്കങ്ങോട്ട് മുറുകിയത്..... കളിക്കാരും ടീമും ഏറേക്കുറേ സെറ്റ് ആയ സ്ഥിതിക്ക് തീ പാറുന്ന പോരാട്ടങ്ങൾക്കായി വെയ്റ്റിങ് ആണ് കേട്ടോ..... സ്വല്പം വൈകിയതിനാൽ പേജ് കൊറേ ഉണ്ടാവുമെന്ന് കരുതിയ എനിക്ക് തെറ്റി...... ഹാ.. കൊഴപ്പമില്ല അടുത്തേൽ പേജ് കൂടുതൽ വേണം മറക്കല്ലേ..... തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....
ചാക്കോച്ചി ബ്രൊ. കണ്ടതിൽ സന്തോഷം. രുദ്ര....... അവൾ പൊളിയല്ലേ.അവൾ എങ്ങനെ കളിക്കും എന്ന് എതിരാളികൾക്ക് അറിയില്ല താനും. കളികൾ എന്തായാലും അവസാനിക്കാറായി. ഒപ്പം പേജ് കൂട്ടുകയും ചെയ്യാം
Brooo any good news