← Back to ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby] · approved reader discussion

Free ? • 2021-02-21 11:33

Brooo any good news

alby • 2021-02-28 06:37

ഇന്ന് രാത്രി അയക്കും

??King?? • 2021-02-20 06:32

അച്ചായാ Any Updates....

alby • 2021-02-28 06:36

ഇന്ന് രാത്രി അയക്കും

??King?? • 2021-02-28 11:37

❤️❤️❤️❤️❤️

alby • 2021-02-28 14:35

❤❤❤

Free ? • 2021-02-12 22:28

Any new updates broo

alby • 2021-02-13 07:31

ഒന്നും ആയില്ല ബ്രൊ. വല്ലാതെ തിരക്കിൽ പെട്ടു നിൽക്കുകയാണ്. എത്രയും വേഗം തരാൻ ശ്രമിക്കാം

??King?? • 2021-02-13 09:36

അച്ചായാ എന്തായി.....

alby • 2021-02-13 16:12

ഒന്നും ആയില്ല ബ്രൊ. വല്ലാതെ തിരക്കിൽ പെട്ടു നിൽക്കുകയാണ്. എത്രയും വേഗം തരാൻ ശ്രമിക്കാം

Free ? • 2021-02-14 10:53

Ok brooo take u r time...

alby • 2021-02-14 12:15

താങ്ക് യു ഫ്രീ ബ്രൊ

സാജിർ • 2021-02-09 23:11

ആൽബി ബ്രോ ന്തൊക്കെയാണ് വിശേഷങ്ങൾ നുമ്മ ഇവിടുത്തന്നെ ഉണ്ട് കേട്ടോ.പിന്നെ കഥ നല്ല ഫാസ്റ്റ് ആയി തന്നെ മുന്നോട്ട് പോകട്ടെ.waiting for next.

alby • 2021-02-10 11:40

കണ്ടതിൽ സന്തോഷം സജീർ ബ്രൊ. വീട്ടിൽ അല്പം തിരക്ക്. അതാണ് അടുത്ത ഭാഗം വൈകുന്നത്. ക്ഷമിക്കുമല്ലോ. ഏത്ര വേഗം നൽകാൻ പറ്റുമെന്നാണ് ഞാൻ ശ്രമിക്കുന്നത്

Free ? • 2021-02-06 08:30

Any update broo Waiting

alby • 2021-02-06 11:56

എഡിറ്റിങ് നടക്കുന്നു തിങ്കൾ വൈകിട്ട് അയക്കും

??King?? • 2021-02-09 06:09

എന്തായി അച്ചായാ

alby • 2021-02-09 06:57

എഡിറ്റ്‌ തീർന്നില്ല

??King?? • 2021-02-09 12:24

എന്ന് പ്രതീക്ഷിക്കാം

alby • 2021-02-09 17:47

ഈ ആഴ്ചയിൽ വരും

??King?? • 2021-02-05 22:40

എന്തായി ബ്രോ.......

alby • 2021-02-06 11:55

എഡിറ്റിങ് നടക്കുന്നു തിങ്കൾ വൈകിട്ട് അയക്കും

ബ്ലൈൻഡ് സൈക്കോ • 2021-02-01 21:03

Next paart എപ്പോ വരും ബ്രോ

alby • 2021-02-02 10:01

ഈ വീക്ക് എൻഡിൽ വരും

??King?? • 2021-02-03 10:31

❣️❣️❣️❣️❣️

alby • 2021-02-03 11:46

❤❤❤❤❤❤❤

ഭീം❤️ • 2021-01-29 15:06

Oru accident undaayi kidapilado

alby • 2021-01-29 17:12

എന്ത്‌ പറ്റി ഭീമൻ ചേട്ടാ ഇപ്പോൾ എങ്ങനെയുണ്ട്.

ഭീം❤️ • 2021-01-30 09:32

ഞാൻ ഇൻ്റികേറ്റർ ഇട്ട് NH മറു കടക്കുകയായിരുന്നു' പുറകേ വന്ന കാർ എന്നെ ഓർടേക്ക് ചെയ്തു. സൈഡിൽ രണ്ട് പേർ നിന്നതു കാരണം പെട്ടെന്ന് അവർ കാർ വെട്ടി തിരിച്ചതും ഞാൻ ചെന്നു കയറിയതും ഒന്നിച്ച്.നല്ല ഇടിയായിരുന്നു. ഇപ്പോൾ നടക്കാറായി

alby • 2021-01-30 09:41

ഗെറ്റ് വെൽ സൂൺ ബ്രൊ

Akhil • 2021-01-28 21:41

കിടു സാനം ??

alby • 2021-01-29 09:32

താങ്ക് യു

Alvin • 2021-01-28 12:32

ചെയ്യുമോ bro

alby • 2021-01-28 13:18

കാത്തിരുന്നു കാണാം

Alvin • 2021-01-28 06:20

Albycha നമ്മുടെ veenaye rape ചെയ്ത 4 perod പ്രതികാരം ചെയ്യണം അവരെ അങ്ങനെ സുഖമായി ജീവിക്കാൻ വിടരുത്,

alby • 2021-01-28 09:17

?????

JOSEPH • 2021-01-27 13:41

ശംഭു വീണ്ടും പണി പാളി തുടങ്ങി അല്ലെ ആൽബിച്ചാ. കത്രിന പെട്ടു അല്ലെ ബ്രോ. വീണയുടെ കാര്യം എന്താകും എന്തോ. ശംഭു വീണ്ടും തന്റെ ട്രാക്കിലേക് വരാൻ വേണ്ടി കാത്തിരിക്കുന്നു.

alby • 2021-01-27 17:23

ശംഭു പെട്ടിരിക്കുകയാണ്. ഊരിപ്പോരും എന്ന് കരുതാം. വീണ അതിജീവിക്കും പക്ഷെ കത്രീനയുടെ കാര്യം ഒന്നും പറയാൻ കഴിയില്ല താങ്ക് യു ബ്രൊ

Alvin • 2021-01-27 13:26

Albycha വീണ യെ rape ചെയ്ത 4 പേര്‍ vaka വരുത്തണം

alby • 2021-01-28 09:17

????

മാലാഖയുടെ കാമുകൻ • 2021-01-26 21:27

ആൽബി... ഇന്നലെ രാത്രി വായിച്ചിരുന്നു. ആകാംഷ കൂടി കൂടി വരികയാണല്ലോ.. ടെന്ഷൻ അടിപ്പിച്ചു കൊല്ലാനുള്ള ഉദ്ദേശം ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.. ? കാതറീന പെട്ടല്ലോ അല്ലെ.. അപ്പൊ വീണക്ക് രണ്ടു വിഷയം വരുന്നു.. ഒന്ന് ശംഭു.. രണ്ടു കൂട്ടുകാരി തിരിഞ്ഞു.. ഒളിയമ്പുകൾ ലക്ഷ്യം തെറ്റില്ല എന്ന് വിശ്വസിക്കുന്നു.. സ്നേഹത്തോടെ ❤️

alby • 2021-01-27 09:27

അല്പം ടെൻഷൻ ഇല്ലാതെ എന്ത്‌ കഥ ബ്രൊ. ശംഭുവാണ് പെട്ടത്.വീണ അതിജീവിക്കും എന്തിനെയും. പിന്നെ കത്രീനയുടെ കാര്യം... അത് വീണ തീരുമാനിക്കും. ശംഭുവിനും പിഴച്ചുതുടങ്ങി.അവൻ ലക്ഷ്യം തെറ്റി നടക്കുന്നു. അവൻ ലക്ഷ്യത്തിലേക്ക് മടങ്ങി വരുമോ എന്നറിയാം. നിയോഗം എന്ന് വരും

Alvin • 2021-01-26 10:49

Albycha നമ്മുടെ veenaye rape ചെയ്ത 4 perod പ്രതികാരം ചെയ്യണം അവരെ അങ്ങനെ സുഖമായി ജീവിക്കാൻ വിടരുത്

alby • 2021-01-28 09:16

കൊടുത്താൽ കൊല്ലത്തും കിട്ടും ബ്രൊ

Gokul • 2021-01-25 16:45

❤️❤️❤️

alby • 2021-01-25 21:36

❤❤❤

MR. കിംഗ് ലയർ • 2021-01-25 14:45

സസ്‌പെൻസിന്റെ മുൾമുനയിൽ നിർത്തിയുള്ള കളിയാണല്ലോ ആൽബിച്ഛയാ....! വീണയും ശംഭുസും പിണങ്ങിയപ്പോൾ എന്തോ മനസ്സിന് ഒരു അസ്വസ്ഥത...! വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു... സ്നേഹത്തോടെ സ്വന്തം കിംഗ് ലയർ

alby • 2021-01-25 21:38

നുണയാ...... കണ്ടതിൽ സന്തോഷം. അതെ...... ശംഭുവും വീണയും ഇപ്പോൾ പിണങ്ങിനിൽക്കുകയാണ്.അവർക്ക് അധികം നാൾ അങ്ങനെയിരിക്കാൻ കഴിയുമോ എന്ന് ചോദ്യം വരും. പക്ഷെ ഇവിടെ വീണക്ക് ന്യായം കൂടുതലാണ്. അപൂർവ ജാതകം എന്ന് വരും

JOSEPH • 2021-01-27 15:30

വെറെ ഈസ്‌ ജാതകം സീരീസ് നുണയാ.

alby • 2021-01-27 17:21

വരുമായിരിക്കും

?? • 2021-01-25 07:02

താൻ ബാക്കിയുള്ളവനെ ടെൻഷനടിപ്പിച്ചു കൊല്ലുവോ ??? നല്ല ഞെരിപ്പൻ സാധനം

alby • 2021-01-25 08:55

സാധ്യത ഇല്ലാതെയില്ല. ഭദ്ര വന്നില്ലേൽ നിനക്ക് കൊട്ടേഷൻ വക്കും വായനക്കാർ

?? • 2021-01-25 22:36

ഇയാളെക്കൊണ്ട്.....???????

alby • 2021-01-26 10:40

നിന്നെ ഞാൻ..... ഒന്ന് പോ അവിടുന്ന്

JOSEPH • 2021-01-27 15:32

Where ഈസ്‌ ശ്രീ ഭദ്രം ജോ ബ്രോ.

alby • 2021-01-27 17:21

കോഴിക്ക് മുല വരണം ജോ ഇനി എഴുതണം എങ്കിൽ ജോസഫ്

Achillies • 2021-01-24 23:10

ആൽബിച്ചാ….. തിരക്കിലായിരുന്നു. എങ്കിലും ശംഭുവിനെ ഇന്ന് കണ്ടപ്പോൾ വായിക്കാതെ വിടാൻ കഴിഞ്ഞില്ല. ശംഭു ചെയ്ത തെറ്റും വീണയുടെ മാനസികാവസ്ഥയും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പക്ഷെ അവരുടെ പിണക്കമാണ് സഹിക്കാൻ കഴിയാത്തത്. ചിത്രയും ചന്ദ്രചൂടനും തമ്മിൽ തെറ്റി. പക്ഷെ കുഴിയിൽ വീണു പോയ ശംഭുവിന്റെ തളർച്ച ഇവരുടെ പക്ഷത്തും ശക്തി കുറച്ചു. കൂടാതെ കൂടെ നിൽക്കുമെന്ന് കരുതിയ കത്രീന രുദ്രയുടെ ഒപ്പം കൂടി ഇതിൽ നിന്നൊക്കെ എങ്ങെനെയാ ആൽബിച്ചാ കര കയറുന്നത്. ആലോചിച്ചിട്ട് ഒരു പിടീം കിട്ടുന്നില്ല. അടുത്ത പാർട്ടിനായി കാത്തിരിക്കാം എന്നല്ലാതെ മറ്റൊന്നും മുന്നിലില്ല. സ്നേഹപൂർവ്വം…. ❤❤❤ മറ്റേത് മാറി വരുമോ എന്നറിയില്ല. ഒരിക്കൽ കൂടി ഇടുന്നു.

alby • 2021-01-25 21:43

കുരുടി ബ്രൊ...... വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. പിന്നെ ശംഭുവിന്റെയും വീണയുടെയും പിണക്കം അങ്ങനെയങ്ങു തീരാൻ വഴിയില്ല. കാരണം ന്യായം വീണയുടെ ഭാഗത്താണ്, അതിലവൾ ഉറച്ചുനിൽക്കുന്നു. ശംഭു മാനസീകമായി തളർന്നത് എതിർ പക്ഷം ഉപയോഗിക്കാൻ സാധ്യതയുമുണ്ട്. എന്തായാലും കാത്തിരുന്നു കാണാം. യൂഗം എന്ന് വരും

Achillies • 2021-01-27 15:29

യുഗം എഴുതുന്നുണ്ട് പക്ഷെ കുറച്ചു സ്ലോ ആണ്... ഓരോ വിടവുകളും അടച്ചു വരുന്നു. ❤❤❤?

alby • 2021-01-27 17:20

ഒക്കെ ബ്രൊ. വെയ്റ്റിംഗ്

ചാക്കോച്ചി • 2021-01-24 19:52

ആൽബിച്ചായോ...ഒന്നും പറയാനില്ല... പൊളിച്ചടുക്കി........വീണയുടെ കാര്യത്തിൽ സങ്കടമുണ്ട്..... അജ്ജാതി പണിയല്ലേ ശംഭു ചെയ്തത്......പിന്നെ രുദ്രയെ പെരുതിഷ്ടായി... രാജീവനൊന്നും രുദ്രടെ ഏഴയലത്ത് വരില്ലല്ലോ....ആൾ വേറെ ലെവൽ.....കളി ഇപ്പോഴാ ശരിക്കങ്ങോട്ട് മുറുകിയത്..... കളിക്കാരും ടീമും ഏറേക്കുറേ സെറ്റ് ആയ സ്ഥിതിക്ക് തീ പാറുന്ന പോരാട്ടങ്ങൾക്കായി വെയ്റ്റിങ് ആണ് കേട്ടോ..... സ്വല്പം വൈകിയതിനാൽ പേജ് കൊറേ ഉണ്ടാവുമെന്ന് കരുതിയ എനിക്ക് തെറ്റി...... ഹാ.. കൊഴപ്പമില്ല അടുത്തേൽ പേജ് കൂടുതൽ വേണം മറക്കല്ലേ..... തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....

alby • 2021-01-25 08:59

ചാക്കോച്ചി ബ്രൊ. കണ്ടതിൽ സന്തോഷം. രുദ്ര....... അവൾ പൊളിയല്ലേ.അവൾ എങ്ങനെ കളിക്കും എന്ന് എതിരാളികൾക്ക് അറിയില്ല താനും. കളികൾ എന്തായാലും അവസാനിക്കാറായി. ഒപ്പം പേജ് കൂട്ടുകയും ചെയ്യാം

Achillies • 2021-01-24 18:19

ആൽബിച്ചാ കമന്റ് ഇട്ടിട്ടുണ്ട് മോഡറേഷനിൽ ആഹ് വരുവോ എന്ന് നോക്കട്ടെ ഇല്ലേൽ ഒന്നൂടെ ഇടാം

alby • 2021-01-25 08:56

സാരമില്ല ബ്രൊ. വരുമ്പോൾ നോക്കാം

rashid • 2021-01-24 17:00

അടിപൊളി, അങ്ങനെ നായകനും കൂട്ടരും, വില്ലന്മാരും അങ്കത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. കഥ എങ്ങോട്ട് തിരിയും എന്നൊരു പിടിയും കിട്ടുന്നില്ലല്ലോ, വില്ലൻ- hero teams നല്ല കട്ടക്ക് ആണ് പോകുന്നത്

alby • 2021-01-25 08:56

താങ്ക് യു റഷീദ് ബ്രൊ

Saji. • 2021-01-24 00:06

കഥ ഒന്നുകൂടി ത്രില്ലറായിക്കൊണ്ടിരിക്കുകയാണല്ലോ ആൽബി ഭായ്. ഒരു എത്തുംപിടിയുംകിട്ടാത്ത ലവലിലേക്ക്പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് എനിക്കുകാണാൻ കഴിയുന്നത്.എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ.

alby • 2021-01-24 11:28

താങ്ക് യു സജി ബ്രൊ അടുത്ത ഭാഗം വേഗം തരാം

Sabi • 2021-01-23 18:44

Super writing ✍️ is ?

Sabu • 2021-01-23 18:44

?? super

alby • 2021-01-24 11:27

താങ്ക് യു സാബു

alby • 2021-01-24 11:26

താങ്ക് യു ബ്രൊ

JOSEPH • 2021-01-23 16:42

വന്നു അല്ലെ പനി പിടിച്ചു ആൽബിച്ചാ. വായന പിന്നീട് ആൽബിച്ചാ.

alby • 2021-01-24 11:25

പനിയൊക്കെ മാറിയിട്ട് മതി ഔസേപ്പേ. കഥ ഇവിടെയുണ്ടല്ലോ. താങ്ക് യു

Haridas • 2021-01-23 16:32

Dear Alby, കഥ നന്നായിട്ടുണ്ട്. പക്ഷെ രുദ്ര ഇതുവരെ എവിടെയായിരുന്നു. കത്രീന അവൾക്ക് വേണ്ടി വീണയെയും ശംബുവിനെയും കാല് വാരുമെന്ന് കരുതിയില്ല ok. Carry on dear. Regards.

alby • 2021-01-24 11:26

രുദ്ര എവിടെയായിരുന്നു എന്ന് മുൻ അധ്യായത്തിലുണ്ട്.കത്രീനയുടെ കാല് വാരലിനെക്കുറിച്ച് കൂടുതൽ വരും ഭാഗങ്ങളിൽ അറിയാം. താങ്ക് യു

Renjith • 2021-01-23 15:38

Super Alby waiting for next part

alby • 2021-01-24 11:24

താങ്ക് യു ബ്രൊ

പൊന്നു.? • 2021-01-23 13:41

ആൽബിച്ചായാ...... വായിച്ചു. ആകെ കൊഴഞ്ഞ് മറിഞ്ഞൂല്ലോ..... ????

alby • 2021-01-23 15:04

അതെ പൊന്നു..... ആകെ കുഴഞ്ഞുകിടക്കുകയാണ്. താങ്ക് യു

Mulla • 2021-01-23 13:06

Dear ആല്‍ബി... ഇത് വീണ്ടും കലങ്ങി mariyuka ആണല്ലോ... ഞാൻ കരുതി ഇത് ഒന്ന് രണ്ട് part കൂടി അവസാനിക്കും എന്ന്... ഇത് വീണ്ടും thrill adippikkuka ആണല്ലോ...

alby • 2021-01-23 15:05

അതെ ആകെ കലങ്ങികിടക്കുകയാണ്. രണ്ടു പാർട്ടിൽ തീർക്കാൻ ശ്രമിക്കാം ട്ടൊ താങ്ക് യു

Maharudran • 2021-01-23 12:50

കൊള്ളാം കാര്യങ്ങളൊക്കെ പിടിവിട്ടു പോയല്ലോ ആൽബി..

alby • 2021-01-23 15:05

അതെ ബ്രൊ.... താങ്ക് യു

വിജു • 2021-01-23 12:08

നന്നായിട്ടുണ്ട്, കഥ മറന്നു തുടങ്ങിയിരുന്നതായിരുന്നു. വീണ്ടും കുറച്ച് പേജ്കളിൽ ഓർമ്മ തിരിച്ചു വന്നിരിക്കുന്നു. അധികം താമസിക്കാതെ എഴുതുവാൻ ശ്രമിക്കുക. കാരണം എല്ലാവരും കാത്തിരിക്കുന്ന ഒരു കഥയും കഥാകാരനുമാണ് താങ്കൾ. ചില കഥാകൃത്തുക്കൾ കഥകൾ തുടക്കത്തിൽ കൃത്യമായ ഇടവേളയിൽ അയച്ചു കൊണ്ടിരിക്കും എന്നാൽ കുറച്ച് നാൾ കഴിഞ്ഞാൽ അവർ അമാവാസിയിലെ ചന്ദ്രനെപ്പോലെയാകും കാണാനേ കിട്ടില്ല. ഉദാഹരണം രാവണത്രേയ, ദേവരാഗം, അടിമയുടെ ഉടമകൾ പോലുള്ള കഥ. താങ്കൾ അതുപോലെയാണ് എന്നല്ല ഞാൻ ഉദ്യേശിക്കുന്നത്. കഥകൾ കഴിവതും വേഗം വായനക്കാരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞാൽ അവർ കഥ മറക്കാൻ സാദ്ധ്യതയില്ല. വീണ്ടും അടുത്ത ഭാഗം എത്രയും വേഗം എഴുതി തീർക്കുവാൻ ആശംസിക്കുന്നു. ???????????????????????????????????????????????????????????????

alby • 2021-01-23 15:08

ബ്രൊ...... വ്യക്തിപരമായ കുറച്ചു തിരക്കുകളുണ്ട്. അതാണ് വൈകാൻ കാരണം.വേഗം തന്നെ ഇനിയുള്ള ഭാഗം എത്തിക്കാൻ ശ്രമിക്കാം. താങ്ക് യു

സ്യൂസ് • 2021-01-23 11:48

അണ്ണാ.. ഓരോ ഭാഗം വരുമ്പോഴും വിചാരിക്കും ഇനി ഇങ്ങനെ ഒക്കെ നടക്കും എന്ന്. പക്ഷെ അടുത്ത ഭാഗം ആവുമ്പോൾ അതൊക്കെ ഉള്ട്ട ആയിട്ടുണ്ടാകും.. ഇന്ന് കൂടെ നിക്കുന്നവൻ നാളെ കഴുത്തു വെട്ടും എന്ന് പറയും പോലെ.. അത് കൊണ്ട് ഇത് എങ്ങനെ അവസാനിക്കും എന്നുള്ള ചിന്ത ഞാൻ അങ്ങു നിർത്തി.. ചേച്ചി പറഞ്ഞ പോലെ അമ്പുകൾ ലക്ഷ്യം തെറ്റുന്നുവോ.. അതോ ഇതെല്ലാം അവന്റെ പ്ലാൻ ഇൽ ഉള്ളതോ.. oru big reveal....കാത്തിരിക്കാം അടുത്ത ഭാഗത്തിന് ആയി.. With love Zeus

alby • 2021-01-23 15:09

ബ്രൊ..... ശംഭുവിന് പിഴച്ചു..... അതിന്റെ അഘാതം വലുതുമാണ്. അതിൽ നിന്നും അവൻ മോചിതനാവും എന്ന് കരുതാം. ബാക്കിയൊക്കെ വഴിയേ. ആൽബി

MaX • 2021-01-23 10:55

ഈ കഥ ഇത് ഏത് വഴിയാ പോവുന്നത്, ഓരോ പാർട്ട് കഴിയുമ്പോഴും വേറെ ലെവൽ ആയി വരുകയാണ് ?

alby • 2021-01-23 15:10

താങ്ക് യു മാക്സ് ബ്രൊ

ചുവന്ന മുടിയുള്ള നാടൻ പെണ്ണ് • 2021-01-23 10:31

വൗ സൂപ്പർബ്.. കെട്ടുകൾ കടുംകെട്ടുകൾ ആയി മുറുകുന്നു.. ശംഭുവിന്റെ അമ്പുകളും ലക്ഷ്യം തെറ്റുന്നു. വീണയുടെ പ്രതികരണം കുറ്റം പറയാൻ കഴിയില്ല. ഒരു പെണ്ണ് എന്ന നിലയിൽ ജീവന് തുല്യം സ്നേഹിക്കുന്നവൻ വേറെയൊരു പെണ്ണിന്റെ ഒപ്പം കിടന്നാൽ.. എല്ലാവരും അങ്ങനെയേ പെരുമാറുകയുള്ളു. കുറ്റം പറയാൻ കഴിയില്ല. വീണയുടെ മനസ് മാറണം എങ്കിൽ ശംഭു മരണത്തിന്റെ വക്കിൽ എത്തണം.. അല്ലാതെ വേറെ ഒരു രീതിയിലും അവൾ അവനെ തിരിഞ്ഞുപോലും നോക്കില്ല. രുദ്ര.. ഒത്തിരി ഇഷ്ടപെട്ട ഒരാൾ ആയി. പിന്നെ കത്രീന.. അവളും ചെകുത്താനും കടലിന്റെയും നടുക്ക്.. കാത്തിരിക്കുന്നു ആൽബി..

alby • 2021-01-23 15:13

ഹായ് പോലീസ് കാരി. കണ്ടതിൽ സന്തോഷം.ശംഭുവിന്റെ കാര്യം പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്. എന്ന് കരുതി അവന് പിഴക്കണമെന്നും ഇല്ല. വീണയുടെ ഭാഗത്താണ് ഇപ്പോൾ ന്യായം. അത് ശംഭു എങ്ങനെ ബാലൻസ് ചെയ്യും എന്നിടത്താണ് അവരുടെ ഭാവിയും. താങ്ക് യു

Mr. Black ? • 2021-01-23 10:17

???... സൂപ്പർബ്

alby • 2021-01-23 15:13

താങ്ക് യു

ഭീം❤️ • 2021-01-23 10:11

ഒരുപാട് നാളായി ഞാൻ സൈറ്റിൽ വന്നിട്ട് .എന്തായാലും വീണ്ടും വന്നു

alby • 2021-01-24 11:28

കണ്ടതിൽ സന്തോഷം ഭീമൻ ചേട്ടാ. സുഖം തന്നെയല്ലേ

Achillies • 2021-01-24 17:45

ഭീം ആശാനേ....ഇതെവിടെ ആയിരുന്നു, ഒരു പോക്ക് പോയിട്ട് പിന്നെ ഒരു വിവരോം ഉണ്ടർന്നില്ലല്ലോ.

alby • 2021-01-24 18:06

കുരുടി ബ്രോയും വന്നല്ലോ

Ly • 2021-01-23 10:09

??

alby • 2021-01-23 15:14

താങ്ക് യു ലില്ലി ??

പൊന്നു.? • 2021-01-23 09:57

കണ്ടു. വായിക്കാൻ തുടങ്ങുവാ..... ????

alby • 2021-01-23 15:14

ഓകെ

??King?? • 2021-01-23 09:53

❤️❤️❤️❤️

alby • 2021-01-23 15:14

❤❤❤❤❤