0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Achillies • 2021-04-05 11:29

അച്ചായാ.... ഹാപ്പി ഈസ്റ്റർ... വൈകിപ്പോയി എന്നാലും.... ശംഭു വന്നില്ലാട്ടാ....???

alby • 2021-04-06 17:11

വൈകിയ വേളയിലും ഈസ്റ്റർ ആശംസകൾ നേരുന്നു. ശംഭു അയച്ചിട്ടുണ്ട്.ഉടൻ പബ്ലിഷ് ആകും എന്ന് കരുതുന്നു

Free ? • 2021-04-06 18:22

Very good news brooo

alby • 2021-04-06 21:14

ഇന്ന് രാത്രി തന്നെ വരും

Ly • 2021-04-01 18:06

എടേയ് ഇച്ചായാ എനി അപ്ഡേറ്റ് ?

alby • 2021-04-01 19:54

രണ്ട് ദിവസത്തിനുള്ളിൽ വരും ലില്ലിക്കുട്ടി. തീർച്ച

Ly • 2021-04-01 20:20

ഹ്മ്മ് എന്നാൽ കൊള്ളാം ? ?

alby • 2021-04-01 20:29

???

Free ? • 2021-04-03 16:41

Any good news

alby • 2021-04-06 17:10

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Free ? • 2021-03-29 09:41

Any good news brooo When will expect

alby • 2021-03-30 08:44

ഉടൻ വരും ബ്രൊ എഡിറ്റിംഗ് നടക്കുന്നു

Free ? • 2021-03-31 11:27

Any good news

alby • 2021-03-31 11:30

ഒന്നും ആയില്ല. കുറച്ചു യാത്രകൾ. അതിനിടയിൽ എഡിറ്റിങ് കഴിയാൻ ബാക്കി. കഴിവതും വേഗം എത്തിക്കാം.

Free ? • 2021-03-23 15:39

Any good news brooo

alby • 2021-03-24 08:09

ഈ വീക്ക് എൻഡിൽ വരും ബ്രൊ

??King?? • 2021-03-26 17:02

നാളെ അയക്കുമോ.....

alby • 2021-03-27 14:08

എഡിറ്റിങ് നടക്കുന്നു. തീർന്നാൽ ഉടൻ അയക്കും

Free ? • 2021-03-27 22:35

Nice bro

alby • 2021-03-28 13:12

@ഫ്രീ ബേഡ് ❤❤❤

Free ? • 2021-03-13 09:55

Any update broo

alby • 2021-03-14 14:23

ശംഭു എഴുതുന്നു.വരുന്ന ശനിയാഴ്ച വരും

??King?? • 2021-03-20 11:23

ഇന്ന് അയക്കുമോ

alby • 2021-03-21 06:36

എഴുതി കഴിഞ്ഞിട്ടില്ല

Karthik • 2021-03-10 12:58

Bro vegam idane bro pine veenayum shambum onnikanam oru agraham indu anthayalum kathirikunu

alby • 2021-03-10 15:51

വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രൊ. താങ്ക് യു

സാജിർ • 2021-03-06 16:43

വീണക്ക് മെന്റൽ ആയോ എന്നൊരു സംശയം ഇല്ലാതില്ല അല്ലെങ്കിൽ എന്തോ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തികൾ.ശംഭു പെട്ടെന്നു ത്തന്നേ റിക്കവറി ആവട്ടെ.ഗോവിന്ദ് ഇത്ര പെട്ടെന്ന് ചാവേണ്ടീരുന്നില്ല.ന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.

alby • 2021-03-07 08:31

വീണയിപ്പോൾ ഒരു ചോദ്യമാണ്. എന്തിനവൾ ഇങ്ങനെ പെരുമാറുന്നു എന്നത് ഗായത്രിക്ക് അത്ഭുതവും പേടിയുമാണ് നൽകുക.എല്ലാം വഴിയേ അറിയാം താങ്ക് യു ബ്രൊ

Alvin • 2021-03-03 10:49

Bro ഞാൻ പറഞ്ഞ revenge പ്രതീക്ഷിക്കാമോ

alby • 2021-03-03 16:50

എന്തും സംഭവിക്കാം

Rosy • 2021-03-03 02:05

Thanks, കട്ട വെയ്റ്റിംഗ് ?

alby • 2021-03-03 09:58

താങ്ക് യു റോസി

alby • 2021-03-02 23:02

സമയം പോലെ മതി പ്രിയ രാജാ. നാളുകൾക്ക് ശേഷം ഇവിടെയും കണ്ടതിൽ സന്തോഷം. രുക്കു തുടർന്നും എഴുതും എന്ന് കരുതുന്നു ആൽബി

JOSEPH • 2021-03-02 19:49

ശംഭു വല്ലാത്ത തിരിച്ചടി ആയി പോയി. കൂടുതൽ കരുത്തോടെ ശംഭു തിരിച്ചു വരട്ടെ. പുതിയ കളികൾ കാണാനും ചിലതൊക്കെ പഠിപ്പിക്കാനും. എന്നത്തേയും പോലെ പേജ് അലപം കൂടിയാൽ നന്നായിരുന്നു ആൽബിച്ചാ.

alby • 2021-03-02 23:05

ജോസഫ് ബ്രൊ..... ശംഭു തിരിച്ചുവരണം എന്നാണ് എന്റെയും ആഗ്രഹം. അത് കാത്തിരുന്നു കാണാം. പേജ് കൂട്ടാനും ശ്രമിക്കാം. താങ്ക് യു ആൽബി

Saji. • 2021-03-02 15:27

ആൽബി ബ്രോ, കഥ ഇപ്പോഴും വളരെ ത്രില്ലിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇതിന്റെ അവസാനം ഏത് രീതിയിലായിരിക്കുമെന്ന് ഒരു ഊഹവുമില്ല. അടുത്ത ഭാഗം വേഗത്തിൽ പേജ് കൂട്ടിയെഴുതൂ.

alby • 2021-03-02 23:00

താങ്ക് യു ബ്രൊ. കഥയുടെ ഒഴുക്കിനൊത്തു ഞാൻ പോകുന്നു അത്രേയുള്ളൂ. ബാക്കി വരുന്നിടത്തു വച്ച് കാണാം

Achillies • 2021-03-02 10:00

Thorappan കൊടുത്ത മറുപടി കണ്ടപ്പോൾ പറയാതെ പോവാൻ തോന്നിയില്ല... വേണ്ടിയിരുന്നില്ല ആൽബിച്ച... വീണയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു ഒരു പിടി ശംഭുവിനെക്കാൾ കൂടുതൽ. സോറി... മനസ്സിലുള്ളത് എന്താണെന്ന് അറിയില്ല പക്ഷെ കണ്ടപ്പോൾ എന്തോ പോലെ ആയി...

alby • 2021-03-02 10:49

എല്ലാ ആശങ്കകളും തീരും എന്ന് മാത്രം ഇപ്പോൾ പറയുന്നു

?? • 2021-03-02 07:17

തനിക്ക് പ്രാന്താണോടോ... ???? എജ്‌ജാതി സാധനം...!!! അവസാന കളികൾക്കായി വെയ്റ്റിങ്

alby • 2021-03-02 08:13

നിനക്കും നിന്റെ ചേച്ചിപ്പെണ്ണിനും ആടാ പ്രാന്ത് ഇപ്പോൾ ദാ ഭദ്രക്കും അല്പം ഉണ്ട്

?? • 2021-03-02 18:43

????

alby • 2021-03-02 22:59

ഭദ്ര എവിടെ...... അല്ലേൽ നിനക്ക് ഓട്ടം തന്നെയാ nallat

കിലേരി അച്ചു • 2021-03-02 01:56

വന്നുഅല്ലെ കള്ളൻ വായിച്ചു നോക്കിയിട്ട് കാണാം

alby • 2021-03-02 08:09

അച്ചുനെ കണ്ടിട്ട് കുറച്ചായല്ലോ താങ്ക് യു

Gokul • 2021-03-01 23:58

❤️❤️❤️❤️❤️❤️

alby • 2021-03-02 08:09

❤❤❤❤

Gokul • 2021-03-01 23:56

Full confusion aanallo

alby • 2021-03-02 08:10

ആകെ കൺഫ്യൂഷൻ ആണ്

സ്യൂസ് • 2021-03-01 23:41

ഞാൻ ഒരിക്കൽ പറഞ്ഞത് വീണ്ടും പറയുന്നു.. ഈ കഥ കെട്ടിൽ നിന്നും കടുംകെട്ടിലേക് പോവുക ആണ്.. വായിക്കുന്നവർക്ക് ഒരിക്കലും അടുത്തത് എന്താവും എന്ന് ഗസ്സ് ചെയ്യാൻ പറ്റാത്ത രീതി.. പിന്നെ വീണ.. അവൾ ഒരു സമസ്യ തന്നെ.. ശംഭു വീണപ്പോൾ സന്തോഷിച്ചു എന്നത് എത്ര ചിന്ദിച്ചിട്ടും അങ്ങോട് accept ചെയ്യാൻ പറ്റിനില്ല..

alby • 2021-03-02 08:11

കഥ കെട്ട് പിണഞ്ഞു കിടക്കുന്നു. ബാക്കി എല്ലാം വഴിയേ

Maalu • 2021-03-01 22:42

Page kuranju poyi , shambhu thirich varanam

alby • 2021-03-02 08:11

പേജ് കൂട്ടാം. ശംഭു തിരികെ വരും

Akhil • 2021-03-01 22:30

???kollam

alby • 2021-03-02 08:12

താങ്ക് യു