💬 Comments
View all commentsവ്യക്തിപരമായി കുറച്ചു തിരക്ക് വന്നുപെട്ടു ഭായ്.മാനസീകമായും വീക്ക് ആയി. അതാണ് കാരണം. ഉടൻ തരാൻ ശ്രമിക്കാം.
Take your time man...
Saramilla .bro. Samayam eduthu ayachal mathi .take care ☺️
@ ഫ്രീ ബേഡ് ആൻഡ് വിഷ്ണു. കഥ അയച്ചിട്ടുണ്ട്. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Super . Parayathe vayya .. katta waiting anau bro . Enna ani adutha part. .
അതിനു ആണ് എല്ലാവരും വെയിറ്റ് ചെയ്യുന്നത്.......എന്ന് വരുമോ എന്തോ????
താങ്ക് യു വിഷ്ണു ബ്രൊ
Albychaaa ethinte pdf unddo full 1st part thott pls tharumbo
ഇത് തീരുമ്പോൾ പി ഡി എഫ് വരും
കാത്തിരുന്ന് മടുത്തു....ഹും
ഉടൻ വരും ബ്രൊ
എന്ന് വരും......നീ ശംഭു എന്ന് വരും.......
Any update broo
@ കിങ്, ആബിദ് ആൻഡ് ഫ്രീ ബേഡ്. കഥ അയച്ചിട്ടുണ്ട്. ഉടൻ വരും
Any update broo.. waiting for good news
ഫ്രീ ബേഡ് കുറചായല്ലോ കണ്ടിട്ട്. നാളെ വൈകിട്ട് അയക്കും
അയച്ചോ....... Waiting........
എഡിറ്റ് തീരാറായി. ഉടൻ അയക്കും
Sugam bro Avidayoo Any special news...
ഇവിടെയും നന്നായി പോകുന്നു ഫ്രീ ബേഡ്
Any update broo..
ഓൺ എഡിറ്റിങ്
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവുമോ? ? കട്ട വെയ്റ്റിംഗ് ആണ്. ഒരു വമ്പൻ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു. സെന്റി ആക്കല്ലേ ഇനി ഒള്ള ഭാഗം. എല്ലാരും വൈകാതെ ഒന്നിപ്പിക്കണേ ???
ഒരിക്കലും സെന്റി ആവില്ല. അടുത്ത ഭാഗങ്ങൾ വേഗത്തിലും സമയത്തിലും എത്തിക്കാം
Any Updation........
എഡിറ്റ് നടക്കുന്നു. രണ്ട് ദിവസം കഴിഞ്ഞു വരും
ആൽബിച്ചാ.... ശംഭുവിന് വേണ്ടി വെയ്റ്റിംഗ് ആണുട്ടാ.... ❤❤❤
ഈ ആഴ്ച്ച വരും
ആൽബിച്ചോ ഇങ്ങനെ ആളെ കൊല്ല കൊല ചെയ്യാതെ അടുത്ത പാർട്ട് പെട്ടന്നു പോസ്റ്റ് ചെയൂ
അടുത്ത ഭാഗം എഴുത്തിലാണ്
ഇതൊരു 100 പാർട്ട് എത്തുവോ??
ഇല്ല ബ്രൊ
വീണ്ടും വീണ്ടും ഓരോ കഥാപാത്രങ്ങളും രഹസ്യവും ഉദ്ദേശവും മറച്ചു പോയിക്കൊണ്ടിരിക്കുകയാണല്ലോഡെയ്. ഇതൊക്കെ എവിടെച്ചെന്നു അവസാനിക്കും എങ്ങനെ അവസാനിപ്പിക്കും...ആ എല്ലാം നീയെ ചാപ്പ.വീണ വല്ലാണ്ട് പെണ്ണുംപിള്ള ചമയുന്നുണ്ടാലോ ശംഭുവിന്റെ കയ്യിൽ നിന്ന് കനത്തിൽ ഒരെണ്ണം കിട്ടിയാൽ എല്ലാം തുറന്നു പറയും പെണ്ണ്.മാധവനെ കൊല്ലിക്കല്ലെ മോനെ അയാളാണ് ആ കുടുംബത്തിന്റെ കാവൽക്കാരൻ വീണയോ ശംഭുവോ അല്ല.അപ്പോൾ വെയ്റ്റിംഗ് ഫോർ next. അടുത്ത ഭാഗം പെരുന്നാൾക്ക് പ്രതീക്ഷിക്കാം അല്ലെ??. സ്നേഹപൂർവ്വം സാജിർ❤️?
സാജിർ ബ്രൊ ഇതെങ്ങനെ അവസാനിപ്പിക്കും എന്നത് എന്നെയും അലട്ടുന്ന പ്രശനം ആണ്. വീണയുടെ ഭാവവും മാധവന്റെ സ്ഥിതിയും നമുക്ക് അടുത്ത ഭാഗത്തു വ്യക്തമായി അറിയാം. അടുത്ത ഭാഗം ഉടൻ ഉണ്ട് ആൽബി
Waiting...
താങ്ക് യു ബ്രൊ ❤❤❤
❤️❤️❤️❤️❤️
❤❤❤❤
ആൽബിച്ചാ....❤❤❤ ശംഭു @44 എന്താ പറയുക edge thriller... വീണ ഇപ്പോഴും പിടി തരാതെ പറക്കുകയാണല്ലോ... ശെരിക്കും ശംഭു ചെയ്ത ആഹ് തെറ്റു മാത്രം കൊണ്ടാണോ വീണ ഇപ്പോൾ എല്ലാവർക്കും എതിരെ ഉള്ള പുതിയ മുഖം എടുത്തണിഞ്ഞിരിക്കുന്നത്... ഇതിലെ ഒട്ടുമിക്ക എല്ലാവരും രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്... വീണയും, റപ്പായിയും രുദ്രയും മാധവനും ചിത്രയും ചന്ദ്രചൂഡനും കത്രീനയും അടക്കം കുറെ പേർ... പാവം ശമ്പുവിനെ മുന്നിൽ നിർത്തി പോവുന്നൊണ്ട് ചെക്കനെ മാത്രം ഏറെക്കുറെ അറിയാം എന്നാണ് എന്റെ ഒരു ധാരണ... ശംഭു നെ ഒന്ന് ഉയര്തെഴുന്നേല്പിക്ക് ആൽബിച്ചാ ഈസ്റ്റർ ഒക്കെ കഴിഞ്ഞതല്ലേ.... രഹസ്യങ്ങൾ ഒക്കെ മാറി വരുമെന്ന് കരുതുന്നു.... സ്നേഹപൂർവ്വം...❤❤❤
കുരുടി ബ്രൊ കണ്ടതിൽ സന്തോഷം. കത്രീന മാത്രമാണ് വീണക്കും ശംഭുവിനും ഇടയിലുള്ള പ്രശ്നം എന്ന് കരുതുക വയ്യ, അങ്ങനെയാവനും തരമില്ല. ശംഭുവിനെ വീണ അകറ്റുന്നതിന് മറ്റു കാരണങ്ങളും ഉണ്ടാവാം. രുദ്ര & റപ്പായി ഇവരായിരിക്കും ഇനിയുള്ള ഗതിവികധികൾ നിർണയിക്കുക. താങ്ക് യു
Good work ✍️?
താങ്ക് യു
Dear Alby, വീണയുടെ മാറ്റവും സംസാരവും വല്ലാതെ വിഷമം തോന്നിക്കുന്നു. ശംഭുവിനോട് ഇത്രയും വെറുപ്പ് വേണോ. എന്തായാലും അടുത്ത ഭാഗം കാത്തിരിക്കുന്നു Regards.
വീണക്ക് അവളുടെതായ ന്യായമുണ്ട് ബ്രൊ. എന്നാലും അവൾക്ക് മനസാക്ഷിയിൽ നിന്നോളിച്ചോടുവാനും കഴിയില്ല
ഗീതികയുടെ കഥയ്ക്ക് മരണ ലാഗാണ് എന്ന് വായിക്കുന്നവര്‍ പറയുന്നതിന്റെ് കാരണം ആല്ബിയയുടെ കഥ വായിക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത്. ഇത്രയും അദ്ധ്യായങ്ങള്‍! എന്നിട്ടും ഒരു മൈക്രോസ്ക്കൊപ്പിനു പോലും കണ്ടുപിടിക്കാനില്ലാത്ത ലാഗ്. ഗീതികയിലെ ലാഗാകട്ടെ ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും കാണാം.... വായന കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് വീണയെക്കുറിച്ച് ആണ്. മിസ്റ്ററിയ്ക്ക് പെണ്‍രൂപം വെച്ചത് പോലെയുണ്ട്. ഇതുപോലെ മിസ്റ്റീരിയസ് ആയി മറ്റൊരു കഥാപാത്രം വേറെ ഏതെങ്കിലും കഥകളില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഏതാണ്ട് ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും പോലെയാണ് ശംഭുവും അവളും. അത്രയ്ക്ക് അകല്ച്ചര! അതുപോലെ റാഫേല്‍ എന്ന കഥാപാത്രത്തിന് ചുറ്റുമുണ്ട് ഒരു ക്ലൌഡ് ഓഫ് മിസ്റ്ററി. ശംഭുവിന്റെ പ്രയാണത്തിന് ഒരുപാട് ആശംസകള്‍! സ്നേഹപൂര്വ്വം സ്മിത
ചേച്ചി....... കോബ്രക്കും ശിശിരത്തിനും മുന്നിൽ ഇത് എന്തോന്ന്. പിന്നെ വീണയും രുദ്രയും റപ്പായിയും മിസ്റ്ററിയുടെ ആകെ തുകയാകും എന്നാണ് ഞാൻ കരുതുന്നത്.മൂന് പേരിലും ചലത് വെളിപ്പെടാതെയുണ്ട്.അവിടെയാണ് ഈ കഥയുടെ അവസാനവും. ഇപ്പോൾ അതിലേക്കുള്ള യാത്രയിലാണ് ഞാൻ. സ്നേഹപൂർവ്വം ആൽബി
കമന്റ് വീണ്ടും മോഡറേഷനിൽ പോകുന്നു എന്താന്നാവോ അറിയില്ല.?
കമന്റ് കണ്ടു ബ്രൊ
ശംഭു വീണയും അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് കാത്തിരുന്നു കാണാം അല്ല ബാക്കി മുന്നോട്ട് ഉള്ള പോകു.റപ്പായിയും രുദ്രയും ഒത്തിരി ആകാംഷ ഉണർത്തുന്ന കഥാപാത്രകൾ തന്നെ. ഇവരുടെ ഒക്കെ സംഭാവനകൾ കഥയിൽ കൂടുതൽ ചെല്ലുമ്പോൾ വെളിവാകും എന്ന് കരുതുന്നു.
റപ്പായിയും രുദ്രയുമാവും കഥയുടെ മർമ്മമായി നിലകൊള്ളൂക. ബാക്കിയെല്ലാം മുന്നോട്ട് പോകുമ്പോൾ അറിയാം
ആൽബിച്ചായോ ? ഞാൻ നേരെത്തെ കമ്മെന്റ്എ ചെയ്തതാ പക്ഷെ കമ്മെന്റ് moderation ആയല്ലോ
കമന്റ് കണ്ടു
ആൽബിച്ചായോ....പൊളിച്ചടുക്കി.... ഭാഗം ഇത്രേം ആയിട്ടും ഒരു തരിക്ക് പോലും ലാഗഡിപ്പിക്കാത്ത ഇങ്ങളെ ഈ എഴുതുണ്ടല്ലോ....അതിനെ എങ്ങനെ വർണ്ണിച്ചാlum മതിയാവൂലാ.... പോരാത്തതിന് അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ത്രില്ലടിപ്പിച്ചും മുന്നോട്ട് പോവുന്ന ഈ കഥ... അത് ഭാഗങ്ങൾ കഴിയും തോറും വേറെ ലെവൽ ആയിക്കൊണ്ടിരിക്കുകയാണ്.....ഈ ഭാഗവും പതിവ് പോലെ കസറി....ശമ്പുവും വീണയും ആടെ നിക്കട്ടെ.... രുദ്രയുടെ പ്ലാൻ എന്താണ് എന്നതാണ് മ്മക്ക് അറിയേണ്ടത്... പിന്നെ മാധവന് എന്തോ ബല്യ പണി വരുന്നുണ്ടല്ലോ.....അതിനു പിന്നിൽ രുദ്ര ആണോ അതോ മറ്റാരെലുമോ... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്..
ചാക്കോച്ചി...... കഥ വായിക്കുന്നവരിൽ അധികം പേരും വിട്ടുപോകുന്ന ഒരു പേര് "രുദ്ര". അത് പറഞ്ഞതിൽ സന്തോഷം. എല്ലാം ഒക്കെ ആകും എന്ന് മാത്രം പറയുന്നു ആൽബി
Bro submitted y not updated?