💬 Comments
View all commentsഇന്നുണ്ടാവില്ല
കഥയുടെ ഫ്ലോ അങ്ങ്പോകും
അല്പം വ്യക്തിപരമായ തിരക്കുണ്ട്. എന്നാലും എഴുതുന്നുണ്ട്. നാളെ വൈകിട്ട് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നു.
ഇനിയെന്നാ....വരും കുഞ്ഞാവേ....
ഉടൻ വരും
വായിച്ചു ഓരോ പാർട്ട് കഴിയുമ്പോഴും ഇത് എന്താ നടക്കുന്നത് ഓരോ പാർട്ട് വായിക്കാൻ തുടങ്ങുമ്പോഴും ഒന്ന് കരക്ക് എത്തും എന്ന് പ്രതീക്ഷിക്കും അവസാനം ആകുമ്പോൾ ഒന്നും ആകില്ല പിന്നെ ഈ പാട്ടിൽ ആകപ്പാടെ ഉള്ള ആശ്വാസം വീണയും ശംഭുവും ഒന്നിച്ചു❤️❤️❤️ എന്തായാലും വെയ്റ്റിംഗ് for next part Comment ഇടാൻ വൈകി ഈ കഥയുടെ first comment ഞാനാണ് ഇട്ടത് എങ്കിലും ഇപ്പൊ ആണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ പറ്റിയത്
അതെ, ഈ കഥയുടെ ഫസ്റ്റ് കമന്റ് താങ്കൾ ആണിട്ടത്.നന്ദിയറിയിക്കുന്നു. കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. തട്ടിക്കൂട്ടാനാണെങ്കിൽ രണ്ട് പാർട്ടിൽ തീരും. പക്ഷെ തട്ടിക്കൂട്ടാൻ താത്പര്യം ഇല്ലാത്തത് മൂലം കഥയുടെ വഴിയേ ഞാനും പോകുന്നു. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം
അങ്ങനെ ഒരു തട്ടിക്കൂട്ട് വേണ്ട അത് ആവശ്യവും ഇല്ല എഴുതുക അധികം വൈകാതെ തരാൻ ശ്രമിക്കുക ?????
തട്ടികൂട്ടുന്ന പ്രശ്നമേയില്ല. എഴുത്തിലാണ്. അടുത്ത ഭാഗം ഉടനെ എത്തും
അഛായോോോോോോോ.....പൊളിച്ചു ...ഒറ്റപ്രസ്നേ ഒള്ളൂ...അപരാജിതൻ ...കാത്തിരികണപോലെ കാത്തിരികണം ...റൊമ്പാ കഷ്ടമാണ്...അണ്ണാ...ദ
വ്യക്തിപരമായ കുറച്ചു തിരക്കുകളാണനിയാ ഈ വൈകലിന് കാരണം. അപ്പോഴും സ്നേഹപൂർവ്വം കാത്തിരിക്കുന്നതിന് നന്ദി അറിയിക്കുന്നു. കണ്ടതിൽ വളരെ സന്തോഷം
❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤
ആൽബിച്ചായാ... സംഗതി പൊരിച്ചു. പക്ഷേ കഴിഞ്ഞ പാർട്ടിന്റെ അവസാനത്തിൽ പറഞ്ഞുനിർത്തിയതിന്റെ ബാക്കി ഈ ഭാഗത്തിൽ ആദ്യം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്നു തോന്നി. അതേപോലെ ഓന്ത്‌നിറം മാറുന്നതുപോലെയുള്ള വീണയുടെ മാറ്റവും. എങ്കിലും സംഗതി പൊരിക്കുന്നുണ്ട്. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
ജോക്കുട്ടാ കണ്ടതിൽ സന്തോഷം.നിർത്തിയിടത്തും നിന്ന് തുടങ്ങുന്ന പതിവ് ശൈലി ഒന്ന് മാറ്റിപിടിച്ചു നോക്കിയതാ.പിന്നെ വീണയെന്ന ഓന്ത്, ഓളെ നമുക്ക് ശരിയാക്കാന്നെ..... ആൽബി
ഇജ്ജ് പൊരിക്കു മുത്തേ
പൊരിച്ചേക്കാം
ആൽബിച്ചായോ..... എല്ലാ പ്രാവശ്യത്തെയും പോലെ തകർപ്പൻ പാർട്ട്.❤❤❤ ശംഭുവും വീണയും ഒന്നിച്ചിടത്തു തന്നെയാണ് ഈ പാര്ടിന്റെ മുഴുവൻ ഹാപ്പിനെസ്സും ഇരിക്കുന്നത്. എങ്കിലും വീണയുടെ വാക്കുകളിൽ അശുഭകരമായ എന്തോ ഒന്ന് പ്രതീക്ഷിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. വിക്രമൻ പിടി മുറുക്കിയിട്ടുണ്ടല്ലോ, ദിവ്യയ്ക്ക് മേലെ തൂങ്ങി കിടക്കുന്ന വാളാകുമോ വിക്രമൻ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. പിന്നെ കത്രീനയും ചിത്രയും. കത്രീനയുടെ വീഡിയോ മോഹം അത് പണത്തിനു വേണ്ടിയാണെന്ന് തോന്നുന്നില്ല കാരണം ചിത്രയുടെ വഴികൾ ഏറെക്കുറെ അറിയാവുന്ന ചിത്രയ്ക്ക് പറ്റിയിട്ടുള്ള ചതിവുകൾ അറിയാവുന്ന കത്രീന ചിത്രയോടൊപ്പം ഒരു പോർണോയിൽ തലവച്ചു കൊടുക്കാൻ മാത്രം മണ്ടി ആണെന്ന് കരുതാൻ വയ്യ... പിന്നെ മാധവനൊപ്പം നിഴൽ പോലെ നീങ്ങുന്ന മരണവും... കലങ്ങി തെളിയാൻ ഇനിയും പാർട്ടുകൾ കാത്തിരിക്കണം എന്നറിയാം.. സ്നേഹപൂർവ്വം...❤❤❤
കുരുടി ബ്രൊ കണ്ടതിൽ സന്തോഷം.സുഖം ആയെന്ന് കരുതുന്നു. ശംഭുവും വീണയും ഒന്നിച്ചു. വിക്രമൻ കരുതിത്തന്നെയാണ്. പലരും കരുക്കൾ നീക്കുന്നു. എല്ലാത്തിനും പരിഹാരം ഉണ്ടാകുകയും ചെയ്യും. സ്നേഹപൂർവ്വം ആൽബി
Bro Hi, ബ്രോ എന്തുകൊണ്ടോ ഈ കഥ ഇതുവരെ എന്റെ ശ്രദ്ധയിൽ പെട്ടിലായിരുന്നു, പക്ഷെ ഈ അടുത്ത് ആണ് ഇത് കണ്ടത്. കഴിഞ്ഞ 3 ദിവസമായി ഇതു ഫുൾ വായിച്ചു തീർത്തു. വളരെ പ്രശംസനിയമായ അവതരണം, ആദ്യഭാഗങ്ങൾ വായിച്ചപ്പോൾ പ്രതിഷിച്ച പോലെ അല്ല പിനീട് അങ്ങോട്ട് പോകുമ്പോൾ കഥ മാറിമറഞ്ഞത്. ശംഭു, വീണ, മാഷ്, സാവിത്രി, ഗായത്രി, സുനന്ദ അങ്ങനെ എല്ലാരേയും വളരെ മികച്ച രീതിയിൽ തന്നെ നിങ്ങൾ അവതരിപ്പിച്ചു. ഓ നമ്മളുടെ സുര, കമാൽ, ജമാൽ അങ്ങനെയും ചില കഥാപാത്രങ്ങൾ അവരവരുടെ കൈഒപ്പുകൾ നല്ല രീതിയിൽ പതിപ്പിച്ചു. ? പിന്നെ ഇതിൽ പ്രത്യഷത്തിൽ കാണുന്ന വില്ലന്മാരും ഇതുവരെ മറഞ്ഞു നിൽക്കുന്നവരും ഒക്കെ കഥയുടെ ഗതി വായനക്കാരെ ഇതിൽ വല്ലാതെ അടുപ്പിച്ചു ? എല്ലാം കൊള്ളാം..... പിന്നെ ബ്രോ വീണ ചില സമയങ്ങളിൽ പറയുന്നതൊന്നും അത്ര നല്ല എല്ലാ എന്നുതോന്നുനു, കാരണം ഇതുവരെ ആ പോലീസ് കാരിയുമായ ഒരു വിഷയം പറഞ്ഞാണ് അവൾ ഉടക്കി നിന്നത്, അങ്ങനെ ആണേൽ അവൾ ഇപ്പോ സാവിത്രിയോട് പറഞ്ഞത് ശരിയാണോ *ഇനി അവിടെയും എന്തെങ്കിലും നമ്മൾ കാണാത്ത എന്തെങ്കിലും ഒക്കെ കാണും അല്ലെ, ഉണ്ടാവും ആയിരികാം.* പിന്നെ വീണ ഇപ്പോൾ ശംബുവുമായി ഒന്നിച്ചത് നന്നായി പക്ഷെ അവിടെയും ഒരു സംശയം ബ്രോ, അവളെ നന്നായി അറിയുന്ന വീണ അത് ശ്രദ്ധിച്ചില്ല അത് പോട്ടെ എന്നുവെക്കാം എന്നാലും കത്രിന ശംബുവിനോട് പറഞ്ഞില്ലേ ഞാൻ ഇത് ചെയ്യാൻ ഒരു കാരണം ഉണ്ട് എന്ന് അപ്പോൾ ഇത്ര ഒക്കെ ആയിട്ടും വീണ ശംബുവിനോട് ഒളിക്കുന്ന എന്തെങ്കിലും അങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടോ അപ്പോ? പിന്നെ ബ്രോ കത്രിന കാണിച്ച ചതി കണ്ടില്ല എന്ന് ദരിക്കരുത് അവൾക്കും ഒരു നല്ല പണികൊടുക്കണം, ചതിക്കു ചതി എന്ന റൂട്ട് ആയാലും കൊയപ്പം ഇല്ല. ? അതുപോലെ വിനോദും വീണയും ഒക്കെ കൊള്ളാം കേട്ടോ, അതുപോലെ ഇപ്പോൾ വന്ന രുദ്രയും അവരുടേതായ രീതിയിൽ മികച്ചു നില്കുന്നു... പിന്നെ ശംഭു ഒരു നല്ല ഹീറോയിസം, fight ഒക്കെ ഇപ്പോ കൊറച്ചു ആയിക്കണ്ടിട്ടു ഇനി വരും ഭാഗങ്ങളിൽ അതൊക്കെ ഉണ്ടാവും ഇന്ന് പ്രതീക്ഷിക്കുന്നു..... അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല, അടുത്ത ഭാഗവും വൈകാതെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.? With Love ?
വിനോദും ദിവ്യയും, മാറിപ്പോയി ??
വിനോദും ദിവ്യയും അത് മനസ്സിലായി ബ്രൊ
പ്രിയ ഒക്ടോപസ്സ്. കണ്ടതിൽ സന്തോഷം.സംശയങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും എന്ന് ആദ്യം തന്നെ പറയട്ടെ.പിന്നെ ഇതിൽ ശംഭു മാത്രം അല്ല എല്ലാവരും ഹീറോ ആണ്,അതുപോലെ ഓരോ മനുഷ്യനിലും ഒരു വില്ലനും ഉണ്ട്. ശംഭു അവന്റെ സമയം ആകുമ്പോൾ കളത്തിൽ വന്നിരിക്കും. കണ്ടതിൽ ഒത്തിരി സന്തോഷം നന്ദി അറിയിക്കുന്നു ആൽബി
Thanks for the reply? ഓക്കേ ബ്രോ മനസിലായി, ചോദ്യങ്ങൾക് ഉള്ള ഉത്തരങ്ങൾ വരും ഭാഗങ്ങളിൽ കാണും എന്നും ? അപ്പോ അടുത്ത ഭാഗത്തിനായി കാത്തുനിൽക്കുന്നു....... With Love ?
????
ആൽബിച്ചായാ...... ഇന്നാണ് വായിച്ചത്. പറയാൻ ഒന്നും ഇല്ല. എന്നത്തെയും പോലെ...... സൂപ്പർ..... ????
താങ്ക് യു പൊന്നു കണ്ടതിൽ സന്തോഷം
ആൽബിച്ചായോ ? ഇന്നാണ് വായിക്കാൻ സാധിച്ചത്.. എന്തായാലും വീണയും ശംഭുവും ഒന്നിച്ചല്ലോ.. ആ ഒര് തടസം നീങ്ങി. ഇനി നടക്കാനുള്ള സംഭവങ്ങളിലേക് പോകാം അല്ലെ.... മാധവൻ എന്തെങ്കിലും സംഭവിക്കുമോ ?.. എന്തായാലും താണ്ഡവം കാണാൻ കാത്തിരിക്കുന്നു ?
അതെ...... ആ ഒരു തടസ്സം നീങ്ങി. ബാക്കിയുള്ളതും നീങ്ങും ലില്ലിക്കുട്ടി. കണ്ടതിൽ സന്തോഷം.മാധവന് എന്തും സംഭവിക്കാം. താങ്ക് യു
വീണയും ശംഭുവും വീണ്ടും ഒന്നിച്ചു അല്ലെ. അവർ ഒന്നിച്ചു പോകാതെ enikane കഥ മുനോട് പോകും. കഥയിൽ ഇനിയും കുറെ കൂടി ദുരൂഹതകൾ മറ നീക്കി പുറത്തു വരാൻ ഉണ്ട്. കാത്തിരിക്കുന്നു വരും പാർട്ട് ആയി ശംഭുന്റെ തേരോട്ടത്തിനായി.
കഥ ഇനിയും മുന്നോട്ട് പോകും. ചുരുലുകൾ അഴിയുകയും ചെയ്യും. വളരെ നന്ദി ജോസഫ് ജി
അൽബിച്ച ❤️❤️❤️❤️ അവസാനമായി ഒളിയമ്പുകൾ വായിച്ചത് 30മതെ പാർട്ട് ആണ്, ബാക്കിയുള്ളത് വായിക്കണം എന്നുണ്ട് but നിങ്ങൾ മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലും അത്കൊണ്ട് ഇത് അവസാനിപ്പിക്കുമ്പോൾ ആദ്യം മുതൽ ഒന്നുടെ വായിക്കാം എന്നാണ് ഇപ്പോഴത്തെ ഒരു ഇത്. ❤️❤️❤️❤️❤️❤️
ഈ പേര് വിളിക്കണേൽ ഞാൻ ഒരു കൊല്ലം എടുക്കും. എന്തായാലും കണ്ടതിൽ സന്തോഷം. സമയംപോലെ വായിച്ചു പറയൂ. ആൽബി
ആൽബിച്ചായോ.... ഇന്ന് വായിക്കാനൊക്കുമോ എന്നറിയില്ല... കൊറോണ വന്നു കുടഞ്ഞിട്ടു ഒന്നര ദിവസം കഴിഞ്ഞു ഇന്ന് തല പൊങ്ങിയെ ഉള്ളൂ... ഇപ്പോൾ കുഴപ്പമില്ല.... എങ്കിലും ചെറിയ ക്ഷീണം ബാക്കി ഉണ്ട്. ഒന്ന് റെഡി ആയാൽ ഇവിടെ വരാം.... കാത്തിരുന്നു ശംഭു വന്നപ്പോൾ വായിക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രം.... സ്നേഹപൂർവ്വം....❤❤❤❤
സമയം പോലെ മതി കുരുടി ബ്രൊ. ആദ്യം ആരോഗ്യം വീണ്ടെടുക്കുക.കഥയൊക്കെ ഇവിടെ ഉണ്ടാകും. ഒത്തിരി സ്നേഹം
കിടുകി,തിമർത്തു,കലകി,പൊളിച്ചു.....ആഹ..ഹ
താങ്ക് യു
Aaashane katta waiting Mass masala ??
താങ്ക് യു
ആൽബിച്ചായ ഈ പ്രവിശ്യവും കുടുക്കി ഇനി മാഷിന് എന്ത് പറ്റി അവോ എന്തായാലും അടുത്ത ഭാഗം കണ്ടറിയാം
താങ്ക് യു ഡ്രാഗൺ ബ്രൊ
ആൽബിച്ഛയാ...,, സ്ഥിരം ഉള്ള പല്ലവി വീണ്ടും ആവർത്തിക്കുന്നു...ഗംഭീരം...! തിരശീലക്ക് പിന്നിലെ നിഴലാട്ടം നടത്തുന്നത് ആരെന്ന് ഇനിയും തിരിച്ചറിയാൻ ഉണ്ട്...! വീണയും ശംബുവും വീണ്ടും ഒന്നിച്ചു എന്നറിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം... ഒപ്പം ഒത്തിരി സന്തോഷവും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.. സ്നേഹം മാത്രം ? സ്നേഹത്തോടെ കിംഗ് ലയർ
നുണയാ....... കണ്ടതിൽ സന്തോഷം.തിരശീലക്ക് പിന്നിലെ സത്യം പുറത്തുവരും. പിന്നെ ശംഭുവിനും വീണക്കും ഒന്നിക്കാതെ കഴിയില്ലല്ലോ. എവിടെ അപൂർവ ജാതകം ദേവേട്ടന്റെ വിവരം വല്ലോം ഉണ്ടോ. ആൽബി
കണ്ടു ബ്രോ വായനക്കു ശേഷം വിൽ റിപ്ലൈ ആൽബിച്ചാ.
Ok bro
സ്നേഹം ആൽബിക്ക് ... എങ്ങനെയാണ് ഈ പാർട്ട്കൾക്ക് മറുപടി എഴുതുക എന്ന് എനിക്കറിയില്ല ആൾബി. തിരിഞ്ഞും മറിഞ്ഞും വരുന്ന കഥാഗതിയെ നിർണയിക്കാൻ വളരെ പ്രയാസം തന്നെയാണ് ഈ കഥ. വല്ലാത്ത ഒരു ഗയിം ആണ് ആൽബി തൂലിക കൊണ്ട് കളിക്കുന്നത്. കാണുന്ന വില്ലനും.. നിലവിലുള്ള വില്ലമാരും ... അരങ്ങൊഴിയുന്നു. പുതുതായി രംഗപ്രേവേശനം ചെയ്‌യുന്നവരിൽ പലരും വില്ലനായി maarumbol kathakku sakthikoodunnathilupari kathaagathiyum maarunnu. ഒരു ഘട്ടത്തിൽ വീണയാണ് മെയിൻ വില്ലനായി തോന്നി പോകുന്നു. വീണയുടെ സംസാര രീതി അങ്ങെനെ ആയിരുന്നllo.,.pinne sambuvinte koodeyulla konjal...adavaanoyennupolum samsayichupokunnu. വളരെ നന്നായിട്ടുണ്ട് ഓരോ രംഗങ്ങളും . ഒരു കഥാപാത്രങ്ങളെയും പൂർണമായി വിശ്വാസിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ല. വരും പാർട്ടുകളിൽ പൂർണതയിൽ എത്തുമെന്ന് വിശ്വസിക്കുന്നു സ്നേഹം? ഭീം❤️
ഭീമൻ ചേട്ടാ. ഒരുപാട് നാളുകൾക്ക് ശേഷമാണ് കാണുന്നത് അതിന്റെ സന്തോഷം അറിയിക്കുന്നു. സുഖം തന്നെയല്ലേ. ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും. കാണുന്നതായിരിക്കില്ല വാസ്തവം എന്ന് മാത്രം അഭിപ്രായത്തിലെ കാതലായ ഭാഗത്തെക്കുറിച്ച് പറയുന്നു.എല്ലാത്തിനും ഉത്തരം ലഭിക്കും. വീണ്ടും കാണാം
സൂപ്പർ ❤❤❤❤? ♥??♥♥♥♥♥♥
താങ്ക് യു ❤❤❤❤❤❤
ഇന്ന് ഉണ്ടാവുമോ