താങ്ക് യു ഫ്രീ ബേഡ്
Brooo any good news...
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
????
❤❤❤❤
താങ്ക് യു ഫ്രീ ബേഡ്
Brooo any good news...
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
????
❤❤❤❤
Bro any good news
Udane അയക്കും ബ്രൊ
Kure ayille bro kathu irunnu mathi ayi
വൈകിയതിന് കാരണം ഞാൻ താഴെ മറുപടിയിൽ പറഞ്ഞിട്ടുണ്ട് ബ്രൊ.വീണ്ടും എഴുതിത്തുടങ്ങി. ക്ലൈമാക്സ് ഭാഗങ്ങൾ ആയതുകൊണ്ട് തുടക്കം മുതൽ എല്ലാം ഒന്നുകൂടി നോക്കിയിട്ട് വേണം എഴുതാനും മറ്റും. ഇപ്പോൾ എഡിറ്റിങ് പ്രോസസ്സ് ഇൽ ആണ്. രണ്ട് മൂന് ദിവസം മതിയാവും കഥനിങ്ങൾക്ക് മുന്നിൽ എത്താൻ
Brooo
സാറ്റർഡേ നൈറ്റ് പോസ്റ്റ് ചെയ്യും
ആൽബിച്ചാ... അപ്‌ഡേഷൻ അറിയാനായി ഇവിടെ എത്തിയപ്പോഴാ വിവരം അറിയുന്നത്... Hope everything is fine...
ഇപ്പൊ മനസ്സ് ഒന്ന് ശാന്തമായി ബ്രൊ.ഒന്ന് പിടിവിട്ടുപോയിരുന്നു. ഇപ്പോൾ ഒക്കെ ആണ്. പതിയെ എഴുത്തും വായനയും തുടങ്ങി. ഇനി അധികം വൈകാതെ എത്തിക്കണം എന്നാണ് മനസ്സിൽ. താങ്ക് യു
Bless you???
താങ്ക് യു ബ്രൊ
അച്ചായാ എഡിറ്റിംഗ് കഴിഞ്ഞില്ലേ എന്നും വന്നു നോക്കും കഥ അയച്ചിട്ട് ഉണ്ടോ എന്ന്
ഉടനെ അയക്കും ബ്രൊ
Alby ഞാൻ മിണ്ടൂല പെണങ്ങ ...3 ദിവസം പറഞ്ഞിട്ട് 3 ആഴ്ച്ച കയിഞ്ഞ് ....ഹും
ഒരു ആക്‌സിഡന്റ് ഉണ്ടായി ബ്രൊ. കേസ് ഒത്തുതീർക്കാനുള്ള ഓട്ടം ആയിരുന്നു. എല്ലാം ഒന്ന് ഒക്കെ ആയത് ഇന്നാണ്.ആകെ ഓഫ് മൂഡിൽ ആയിരുന്നു. ഇപ്പോഴും ആണ്.എന്നാലും 3-4 ദിവസം കൊണ്ട് റെഡി ആക്കാം
Waiting brooo
താങ്ക് യു ബ്രൊ
അതെപോ അറിഞ്ഞില്ലാ സോറി വല്ലും പറ്റിയോ...?
അതെപോ അറിഞ്ഞില്ലാ സോറി വല്ലും പറ്റിയോ...?
സേഫ് ആണ് ബ്രൊ. പക്ഷെ ഞാൻ ഇടിച്ചിട്ടയാൾക്ക് അല്പം പരിക്കുണ്ട്. അതിന്റെ പിറകിൽ ആയിരുന്നു. ആകെ മൊത്തം ടെൻഷനിലും. ഇപ്പൊ എല്ലാം കഴിഞ്ഞു സ്വസ്ഥം ആയി. ഇനി എഴുതി തുടങ്ങണം. ഇന്നലെ ബാക്കി സ്റ്റാർട്ട് ചെയ്തു
Ok എല്ലാ നല്ലരീതിയിൽ വരട്ടെ പരിക്ക് പറ്റിയആ ആൾക്ക് സുഖമായി വരട്ട് പ്രർത്ഥനയോടെ...
Brooo
യെസ് ബ്രൊ കഥ ഉടൻ വരും
ആ ഉടൻ എന്ന് ആണ്
ഒരു ആക്‌സിഡന്റ് ഉണ്ടായി ബ്രൊ. കേസ് ഒത്തുതീർക്കാനുള്ള ഓട്ടം ആയിരുന്നു. എല്ലാം ഒന്ന് ഒക്കെ ആയത് ഇന്നാണ്.ആകെ ഓഫ് മൂഡിൽ ആയിരുന്നു. ഇപ്പോഴും ആണ്.എന്നാലും 3-4 ദിവസം കൊണ്ട് റെഡി ആക്കാം
❤️❤️❤️❤️❤️
❤❤❤
പീ...പീ.....♥♥♥♥♥
തിരിച്ചും സ്നേഹം മാത്രം
Brooo
യെസ് ഫ്രീ ബേഡ്. തിരക്കുകൾ കഴിഞ്ഞു എന്ന് മാത്രം ഇപ്പോൾ പറയുന്നു
?????
❤❤❤❤
അച്ചായോ എഡിറ്റിംഗ് കഴിഞ്ഞില്ലേ
കഴിയാറായി. ഉടനെ ഇടാം
Any new updates brooo...
ഉടൻ വരും. ഓൺ എഡിറ്റിങ്.തിരക്കുകൾ ഉള്ളതാണ് വൈകുന്നതിന് കാരണം. ക്ലൈമാക്സ് പാർട്ടുകൾ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം. കാത്തിരിക്കുന്നതിനു നന്ദി ഫ്രീ ബേഡ്
Ok brooo waiting..
❤❤❤
..ക്ലാാക്ലാാാ ക്ലീീീക്ലീ..ക്ലീറ്റഷ് തിരിഞ്ഞുനോകി...അതാമുറ്റത്ത് മുട്ടനൊരു OPR (ഒരുഗതീം പരഗതീംകിട്ടാത്ത റമ്മ്..)
???? എല്ലാത്തിനും ഒരു ഗതി ഉണ്ടാക്കാം.
പെട്ടന്നിടൂ....അല്ലങ്കീ കഥയുടെ ആ ഫ്ലോ അങ്ങ് പോകും
ഓൺ എഡിറ്റിങ് ബ്രൊ
കൂടുതൽ പേജ് ഉണ്ടാവുമോ.അതോ മാങ്ങകഷ്ണം ഇല്ലാത്ത മാങ്ങഅച്ചാറ് പോലെ ആകുമോ
ആവശ്യത്തിന് പേജുകൾ ഉണ്ടാകും ബ്രൊ
Bro next
With in 3 days
Muthe Angne Ivde vere ethi 1st kadha irangiya samyam vayich 3am part ethiyampo entho madupp thonni dhe ipo vere latest kadhakal vayikan ilalthpo ithu vayikal angd thudarn arh enthaylumy nannayi tension adikan next next vayikan patulu ini ipo no reksha ya enthayalum 1st nalla mood ayirn ipo sthand horror & sex pole anyway continue
താങ്ക് യു ബ്രൊ കണ്ടതിൽ വളരെ സന്തോഷം
മാസത്തിൽ 10 പേജ് വീതമുള്ള ഓരോ ഭാഗവും വായിച്ചു മടുത്തു ആൽബി ബ്രോ സത്യം പറഞ്ഞാൽ ഇപ്പൊ വായിക്കാനെ തോന്നുന്നില്ല പിന്നെ ഇതുവരെ follow ചെയ്ത സ്റ്റോറി ആണെന്ന് കരുത്തിയിട്ടാണ്.കഥയിൽ ലാഗും കൺഫ്യുഷനും(എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ) നന്നായി വരുന്നുണ്ട് ഇപ്പൊ.എന്റെ അഭിപ്രായം പറയട്ടെ ഒന്നോ രണ്ടോ ദീർഘ പാർട്ടിൽ ഈ കഥ നന്നായി തന്നെ തീർത്തൂടെ വായിക്കുന്ന ഞങ്ങൾക്കും നന്നാവും ഇത് കഴിഞ്ഞാൽ പിന്നെ ആൽബി ബ്രോയും ഫ്രീയാവും.അല്ലാതെ എന്തിനോ വേണ്ടി ആണ്ടിനും ചന്ദ്രന്ത്രിക്കും വരുന്ന 10 പേജിൽ 10 മാറിമാറിയുന്ന 10 കഥാപാത്രങ്ങളും വായിച്ചിട്ട് ഒന്നും കിട്ടുന്നില്ല.Make it fast and come to Climax.തട്ടിക്കൂട്ടി ക്ലൈമാക്‌സ് അക്കേണ്ട 2 ഭാഗങ്ങളിൽ ആയി അത്യവശ്യം ലെങ്തി ആയിട്ടുള്ള ഭാഗം ആയിട്ട് തീർത്താൽ മതി. ഞാൻ ഇത് പറയാൻ കാരണം ആൽബി മച്ചാനും ഇപ്പൊ ഈ കഥ എഴുതാൻ വല്യ താൽപ്പര്യം ഇല്ലെന്ന് തോന്നിയതോണ്ടുമാണ്.അപ്പോൾ നല്ലതെന്ന് തോന്നുന്നത് ചെയ്യുക. സ്നേഹപൂർവ്വം സാജിർ?
ശരിയാണ് സാജിർ ബ്രൊ വ്യക്തിപരമായ തിരക്കുകൾ വന്നപ്പോൾ എഴുത്തിലെ ഇടവേളകൾ വളരെ കൂടുതൽ ആയി.അതിൽ വായനക്കാരുടെ ബുദ്ധിമുട്ട് എനിക്ക് നന്നായി മനസിലാവും. വേണ്ടുന്ന കഥാപാത്രങ്ങൾ എങ്കിലും അതും എണ്ണത്തിൽ കൂടുതലാണ്.എറിയാൻ രണ്ട് അല്ലെങ്കിൽ മൂന് പാർട്ടിൽ ഇത് തീരും. സ്നേഹം ആൽബി
തീർച്ചയായും തിരക്കുകൾ മനസിലാക്കുന്നു.സ്നേഹം മാത്രം???
❤❤❤❤❤ താങ്ക് യു ബ്രൊ
ആകെമൊത്തത്തിൽ സസ്പെൻസു നിറഞ്ഞ പാർട്ട്. പക്ഷേ എല്ലാംകൂടി ഒരുമിച്ചു പറഞ്ഞപ്പോൾ ചെറിയൊരു രസക്കുറവും തോന്നി. ഓരോ ഭാഗങ്ങളും പൂർണമായും തിരിച്ചുതിരിച്ചു പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്നുതോന്നി. എങ്കിലും അവളുണ്ടല്ലോ... രുദ്ര... ആ സസ്പെൻസിന് മുന്നിൽ ബാക്കിയെല്ലാം വിടുവാ... അടുത്ത പാർട്ടിന് വെയ്റ്റിങ്
ജോയെ കണ്ടില്ലല്ലോ എന്ന് ഇന്ന് കൂടി ഓർത്തതെയുള്ളൂ.ചിലത് ഇതിൽ തന്നെ പറഞ്ഞത് ഇത്രയും നീണ്ടുപോയ ഈ കഥ ഇനിയും നീട്ടാതെ വേഗത്തിൽ ഒരു നല്ല അവസാനം കാണണം എന്നുള്ളതുകൊണ്ടാണ് രുദ്രയുടെത് ഈ കഥയുടെ മർമ്മപ്രധാനമായ ഒന്നും. അത് ഇഷ്ട്ടപ്പെട്ടു എന്നത് സന്തോഷം നൽകുന്നു. അടുത്ത ഭാഗം വൈകാതെ എത്തിക്കാം ഭദ്രയുടെ വിവരം ഒന്നും ഇല്ലല്ലോ ആൽബി
Thanks, കാത്തിരിക്കുന്നു ?
താങ്ക് യു റോസി. ഉടൻ തരാം
Hemme വീണ്ടും ട്വിസ്റ്റോ ??
അതേ വീണ്ടും ട്വിസ്റ്റ്
❤️❤️❤️❤️❤️
❤❤❤
ഈ കഥയിലുള്ള ഒരൊറ്റ ഒന്നിനെപോലും,നമ്പാൻപറ്റൂല...അടിപൊളി....
അതെ ബ്രൊ..... എപ്പോ വേണേലും സാഹചര്യങ്ങൾ തിരിയാം താങ്ക് യു
വളരെ നന്നായിട്ടുണ്ട് , പേജ് കുറഞ്ഞ് പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും പറയാനില്ല. പിന്നെ കഥകളുടെ ഇടക്കുള്ള സമയം കൂടുന്നതും ഒരു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടുത്ത ഭാഗം വേഗം ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെ......... ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????
വിജു പേജ് കൂട്ടി എഴുതാം കേട്ടൊ. ഇനി ഇടവേള കുറക്കുകയും ചെയ്യാം. അടുത്ത ഭാഗം വൈകാതെ ഉണ്ടാവും താങ്ക് യു
അടിപൊളി, വൻ twist ആണല്ലോ ആൽബി, രുദ്രയും ശംഭുവും കൂടപ്പിറപ്പുകൾ ആണോ? അതോ വേറെ എന്തെങ്കിലും relation ഉണ്ടോ അവർ തമ്മിൽ. കഥയുടെ പേര് ശരിക്കും അർത്ഥവത്താകുന്ന രീതിയിലേക്ക് ആണല്ലോ കഥയുടെ പോക്ക്.page കുറഞ്ഞു എന്നൊരു സങ്കടമേ ഉള്ളൂ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
റഷീദ് കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു.ശരിയാണ്, അവർ സഹോദരങ്ങളാണ്.പേജ് കൂട്ടി എഴുതാം കേട്ടൊ ആൽബി
ആൽബിച്ചായാ...... ട്വിസ്റ്റോട് ട്വിസ്റ്റ്..... അടുത്ത ട്വിസ്റ്റുമായി പെട്ടന്ന് വരണേ.....? ????
തീർച്ചയായും വന്നിരിക്കും കണ്ടതിൽ സന്തോഷം പൊന്നു താങ്ക് യു
രുദ്രയുടെ എൻട്രി കലക്കി. അങ്കനെ വീണ്ടും ഒരു ട്വിസ്റ്റ് കൂടി?. ശംഭു വീണയും ഒന്നും അല്ലാതെ ആകുന്നത് പോലെ രുദ്രയുടെ മുൻപിൽ. രുദ്ര ഈ പാർട്ടിൽ overall പെർഫോമൻസ് ഉടമ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ആൽബിച്ചാ.
ശംഭുവും വീണയും ഒന്നും അല്ലാതെ ആകുന്നില്ല. എല്ലാം വഴിയെ പിടികിട്ടും. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്
Rudhrayum sambuvum sahodharangal ano bro
അതെ ബ്രൊ
ശംഭു വിന്റെ ഒളിയമ്പുകള്‍ ശെരിക്കും എങ്ങോട്ട് ആണ് പോകുന്നത്.... ? ഒരു പിടുത്തം കിട്ടാതെ... ഇങ്ങനെ നീണ്ടു പോകുന്നു...
വൈകാതെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും. താങ്ക് യു
ആൽബിച്ചായോ.... ഇങ്ങൾ വരുമ്പോ കഥ മാത്രല്ല...കൂടെ ഒരു ലോഡ് ട്വിസ്റ്റുകളും ഉണ്ടാവും.... അതൊക്കെ കലക്കിയെടുക്കുന്ന സമയം ഉണ്ടേൽ കഥ നാലഞ്ചു തവണ വായിക്കാം...അത്രേം ഉണ്ടേ... ഒരു പിടിയും കിട്ടണില്യ....ഇനിയിപ്പോ രുദ്രയുടെ മനസിൽ ഉള്ള ആ "കൂടപ്പിറപ്പ്" ശംഭു വല്ലോം ആണോ..ആവാതിരിക്കാൻ വഴി ഇല്ലാതില്ലആൽബിച്ചായൻ അല്ലെ വഴിയൊക്കെ വെട്ടിയെടുക്കുന്നത്... എന്തും സംഭവിക്കാം......എന്തായാലും ഇതിപ്പോ ഇവിടുത്തെ മെയിൻ ആൾ ശംഭുവോ വീണയോ ഒന്നും അല്ലാന്നേ.... അത് മ്മടെ സ്വന്തം രുദ്രയാണ്.... ഇനിയിപ്പോ കാര്യങ്ങൾ ക്കെ എങ്ങനെ,എങ്ങോട്ട്,എപ്പോ പോകണമെന്ന് രുദ്ര തീരുമാനയ്ക്കുമെന്നതിൽ യാതൊരു തർക്കവുമില്ല....എന്തായാലും രുദ്രയുടെ പടവെട്ടുകൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്...
ചാക്കൊച്ചി കണ്ടതിൽ വളരെ സന്തോഷം. കലക്കിയെടുക്കാൻ മാത്രം അത്രക്ക് ട്വിസ്റ്റ് ഒന്നും തന്നെയില്ല.ഒന്നോടിച്ചു നോക്കിയാൽ കലങ്ങാവുന്നതേയുള്ളൂ.കളി മുഴുവൻ ഒരാൾ ഒറ്റക്കല്ല,എല്ലാവർക്കും അവരുടെതായ ഭാഗങ്ങളുണ്ട്.ശംഭു ഇറങ്ങുന്നില്ല എന്ന് തോന്നും എങ്കിലും അവനും അവന്റെ റോൾ ഭംഗിയായി ചെയ്യുന്നുണ്ട്. താങ്ക് യു
ആൽബിച്ചായോ....❤❤❤ കണ്ടപ്പോൾ വായിക്കാതെ വിടാൻ തോന്നിയില്ല... എന്റെ പോന്നോ....രുദ്ര ❤❤❤???? ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒന്ന് മുന്നിൽ വന്നു വാനോളം ഉയർന്നു നിന്നതുപോലെ. ആശാന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന അമ്പരപ്പ് മാത്രം.... ഒരു പ്രാർത്ഥന മാത്രം വയ്ക്കുന്നു ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെയൊന്നും വെറുക്കാൻ ഇട വരരുതെ എന്ന്. സ്നേഹപൂർവ്വം...❤❤❤
കുരുടി ബ്രൊ...... വളരെ സന്തോഷം കേട്ടൊ. ഇഷ്ട്ടപ്പെടുന്ന കഥാപാത്രങ്ങളെ മറ്റൊരു ഭാവത്തിൽ കാണാൻ എനിക്കും ബുദ്ധിമുട്ടുണ്ട് കഥയുടെ പോക്കിൽ അത് മാറിയേക്കും. എന്നാൽ മാത്രമെ നല്ലൊരു അവസാനം കിട്ടൂ. രുദ്ര മാറിയത് പോലെ. എന്നാലും പറഞ്ഞത് പരിഗണിക്കാം ആൽബി
കണ്ടു ആൽബി ബ്രോ വായിച്ചു വരട്ടെ.
ഒക്കെ ബ്രൊ
എന്തുപറ്റി ഈ ഭാഗം 10 പേജ് മാത്രം
ഉള്ളത് കൊണ്ട് ഓണം പോലെ.... കൊറോണ കാലമല്ലേ..... എല്ലാത്തിനും വലിയ ക്ഷാമം ആണ് ബ്രോ.... ഇതും അങ്ങിനെ ഒക്കെ തന്നെ അങ് കൂട്ടിയാൽ മതി ബ്രോ...? Alby ബ്രോ തരും... സബൂർ കരോ ബായ് ? ചുമ്മാ പറഞ്ഞതാ ട്ടാ ബ്രോ... ? കാമുകൻ ❣️
Twist~Twist~Twist ????? Rudra~Shambu aaha? ........ Kollam Bro, epo romance onnum kanane ellalo? Ee oru ett matrame ullu Atum bro nokkit thannal mathy...... Baki okke ??? Waiting 4 Next part With Love ?
റൊമാൻസ് ഒക്കെ കഥയുടെ പോക്ക് അനുസരിച്ചു വരും ബ്രൊ. വളരെ സന്തോഷം താങ്ക് യു
???
Sorry super akunnundu. Pakshe kalikalonnum varunnillallo mashe. Shambu savathri kali predhishikunnu. Pandethepole
@Anas ഒരു കളിയുടെ ക്ഷീണം ഇപ്പോഴാ മാറികിട്ടിയത് ???
?
@ മാക്സ് ???
@അനസ് കളികൾ ഒക്കെ സന്ദർഭം അനുസരിച്ചു വരും താങ്ക് യു
തല പെരുകുന്നു എനിക്ക് ഊളംപാറക്ക് ഒരു റൂം ബുക്ക് ചെയണേ....
???? താങ്ക് യു
ഇതിപ്പോ ആരെയാ നമ്പേണ്ടത് എന്ന് മനസിലാവണില്ലല്ലോ ?
എല്ലാം വഴിയേ മനസ്സിലാവും താങ്ക് യു
കൊള്ളാലോ ഇതെന്താ ട്വിസ്റ്റോടു ട്വിസ്റ്റ്...??
താങ്ക് യു ബ്രൊ
ഇന്നുമെനിക്ക് അത്ഭുതമാണ്! 46 പാർട്ട് വരെ ഒരു ഐഡിയ കഥാപാത്രങ്ങൾ എല്ലാം എങ്ങനെ നിങ്ങൾ എഴുതുന്നു എന്ന് XX (ഞാൻ തുടക്കം മാത്രമേ വായിച്ചിട്ടുള്ളു..)
വായന ഒക്കെ സമയം പോലെ മതി കണ്ടതിൽ സന്തോഷം
വോ.... ദേ അടുത്ത ട്വിസ്റ്റ്.... ഹോ... എന്റെ ആൽബിച്ചാ....?? എന്തായാലും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤❤
താങ്ക് യു ബ്രൊ വളരെ സന്തോഷം
???
????
എന്റെ ആൽബിച്ചായോ?.. ഇങ്ങനെ ട്വിസ്റ്റ് അടിപ്പിക്കല്ലേ മൻസാ ??. അപ്പൊ കളികളൊക്കെ ഇനി എങ്ങനെ ആകും എന്നുള്ളത് കണ്ടറിയാഞ്ഞേ തീരൂ ല്ലേ... രുദ്രയും ശംഭുവും. ഹഹഹ ?.. പക്ഷേ പേജ് വളരെ കമ്മിയായിപ്പോയി കേട്ടോ ? അപ്പൊ എങ്ങനാ അടുത്ത പാർട്ട് പെട്ടന്ന് തരുവല്ലേ ? ?
ലില്ലിക്കുട്ടിനെ കണ്ടിട്ട് കുറച്ചായല്ലോ ട്വിസ്റ്റ് ഇൽ അല്ലെ ഞാൻ പിടിച്ചു നിക്കുന്നത് അല്ലേൽ എന്നെ കട്ടയും പടയും മടങ്ങിയേനെ പേജ് കൂട്ടാം കേട്ടൊ താങ്ക് യു
ഇവിടെ ഒക്കെത്തന്നെയുണ്ടെന്നേ... ഇങ്ങടെ കഥയൊക്കെ വരുമ്പഴല്ലേ ഒന്ന് ശരിക്കും കാണാൻ പറ്റൂ ?..
???
Vannu അല്ലേ
അതെ വന്നു
കഥ നന്നായിട്ടുണ്ട്.
താങ്ക് യു
Ithunumvendi twist evde kidakunnn. Ini vikraman shambuvinte chettan aayi varumo?
വിക്രമൻ സഹോദരനാണെന്ന് ഒരിക്കലും പറയില്ല. ട്വിസ്റ്റ് സംഭവിച്ചല്ലെ പറ്റൂ താങ്ക് യു
അപ്പൊ രുദ്ര ശംഭുവിന്റെ സഹോദരി കലക്കി
താങ്ക് യു ബ്രൊ
????
❤❤❤❤
❤️❤️❤️
❤❤❤
Waiting to read brooo