അറിയാം ബ്രൊ. നിങ്ങളുടെ സ്നേഹത്തിന് നന്ദി. കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Comments
Kathirunnu.. Kathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyyy.....
അറിയാം ബ്രൊ. മനപ്പൂർവം വൈകിക്കുന്നതല്ല. ചില പ്രശ്നങ്ങൾ മൂലം വൈകിപ്പോകുന്നു എന്നതാണ് സത്യം. കാത്തിരിക്കുന്നതിനും തിരക്കുന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
ഇനിയും എത്ര ദിവസം കാക്കണം
??????
നാളെ ഉറപ്പായും അയക്കും.
??
ആൽബിച്ചായാ...രണ്ടണ്ണം അടിച്ചാൽ അച്ചാറ് തീർന്നാലുള്ള അവസ്ഥ അറിയോ.... അതുപോലെ ആകരുത്..... കഥയുടെ ഫ്ലോ ഒകെപോയി...ഇനി ഒന്നേന്ന് തൊടങ്ങണം
അറിയാം ബ്രൊ. മനപ്പൂർവം വൈകിക്കുന്നതല്ല. ചില പ്രശ്നങ്ങൾ മൂലം വൈകിപ്പോകുന്നു എന്നതാണ് സത്യം. കാത്തിരിക്കുന്നതിനും തിരക്കുന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
Kandilaa Kata waiting
ഉടനെ വരും
Ippala kadha vaayiche athum 2 dhivasam kond Kadha kalaki bro oru rekshem ilaa ??? Adutha part pettan aavumn karuthunu
വളരെ നന്ദി ബ്രൊ അടുത്ത ഭാഗം വേഗത്തിൽ അയക്കാട്ടൊ
ക്ലൈമാക്സ് ആണോ ആൽബിച്ചാ... കാത്തിരിപ്പിൽ ആണെങ്കിലും rush ചെയ്യണ്ടാട്ടോ
അല്ല ബ്രൊ.വരാൻ പോകുന്ന ഭാഗം ഉൾപ്പെടെ മൂന് അധ്യായങ്ങൾ
അച്ചായാ എന്നു വരും
ഈ ആഴ്ചയിൽ വരും
ഈ ആഴ്ച എന്ന് പറയുന്നത് ഇന്നും കൂടെ അല്ലേ ഉള്ളൂ ???
അതെ ബ്രൊ. എഡിറ്റിങ് നടക്കുന്നു. ഏത്രയും വേഗം പോസ്റ്റ് ചെയ്യാൻ ആണ് ശ്രമം
ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട് എങ്കിലും തരാം ആയിരുന്നു????
വ്യക്തിപരമായ തിരക്കുകൾ ഉണ്ട് ബ്രൊ. ശാന്തമായി എഴുതാനുള്ള സമയം ശുഷ്കവും. അതാണ് ഇത്ര വൈകുന്നത്. ക്ഷമിക്കുമല്ലോ. ഏത്രയും വേഗം പുതിയ ഭാഗം തരാനാണ് എന്റെ ശ്രമം
ടേയ് അച്ചായാ... എന്നാ പറ്റി കണ്ടില്ലല്ലോ ?
അവിചാരിതമായി വീട്ടിൽ അല്പം തിരക്ക്. ഈ ആഴ്ച്ചയിൽ കഥ വരും
Undavuo
ഉടനെ ഉണ്ടാകും. നാളെ വൈകിട്ട് പോസ്റ്റ് ചെയ്യും
Kandilaaaa
അയക്കാൻ കഴിഞ്ഞില്ല. ഉടനെ വരും
ആൽബി എന്നും വന്നു നോക്കാറുണ്ട് കഥ വന്നോ എന്ന്
അല്പം തിരക്ക് വന്നുപെട്ട്. അതുകൊണ്ടാണ്. ഉടനെ വരും
ആൽബിച്ചായോ .. സുഖമാണെന്ന് വിശ്വസിക്കുന്നു. എവിടേം വരെയായി കാര്യങ്ങൾ ? ?
സുഖം തന്നെ ലില്ലിക്കുട്ടി അവിടെയും സുഖം എന്ന് കരുതുന്നു. ശംഭു എഡിറ്റ് ചെയ്യുകയാണ്.2-3 ഡേ ഉള്ളിൽ വരും ആൽബി
അച്ചായൊ എഡിറ്റിംഗ് കഴിഞ്ഞില്ലേ ??
കഴിയുന്നു...... വൈകാതെ പബ്ലിഷ് ചെയ്യും
Heavy story mahn.. No raksha.. ??
താങ്ക് യു ബ്രൊ
ആൽബിച്ചായോ... എവിടാർന്നു... കുറെ ആയല്ലോ കണ്ടിട്ട്..... എന്തായാലും പതിവ്പോലെ തന്നെ ഭാഗവും ഉഷാറായിട്ടുണ്ട് കേട്ടോ.... രുദ്രയുടേം ശംബൂന്റേം കാര്യത്തിൽ മ്മടെ ഊഹം തെറ്റിയില്ല...... പക്ഷെ ഞെട്ടിച്ചത് മറ്റാരുമല്ല.... മ്മടെ മാധവൻ മാഷ് തന്നെ... മൂപ്പര് ആളൊരു കില്ലാടി തന്നെ.... ഇതിപ്പോ എല്ലാവരെയും വിളിച്ചു "നീങ്ക നല്ലവരാ കെട്ടവരാ.." എന്ന് ചോദിക്കേണ്ട അവസ്ഥ ആണല്ലോ...... എന്തായാലും സംഭവം പൊളിച്ചൂട്ടോ.....മൊത്തത്തിൽ കുരുക്കുകൾ പിണഞ്ഞു കിടക്കുവല്ലേ.... അതൊക്കെ അഴിയാൻ സമയം എടുക്കൂല്ലോ.... ശംഭുവാണ് ശരിക്കും പെട്ടത്..... രുദ്രയും വീണയും ടീച്ചറും... ഒന്നും പറയണ്ട..... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്...
ചാക്കോച്ചി ബ്രൊ. കണ്ടതിൽ സന്തോഷം.പറഞ്ഞത് പോലെ ശംഭു ഇപ്പോൾ ത്രിശങ്കുവിലാണ്. ഇനി എന്തും സംഭവിക്കാം എന്നുള്ളതാണ് അവന്റെ സ്ഥിതി കൂടാതെ മാധവന്റെ കാര്യത്തിൽ അയാളുടെ വില്ലനിസം പുറത്ത് വന്നത് ഇപ്പോൾ ആണെന്ന് മാത്രം വളരെ നന്ദി
എന്ത് കൊണ്ട ഈ കഥക്ക് ലൈക് കുറഞു പോകുന്നത്....
ഓരോരുത്തർക്കും ഓരോ ഇഷ്ട്ടമല്ലെ ഭായ്
ഒരുപാട് ചോദ്യങ്ങളിൽ അവസാനിച്ചു 47. ശത്രുക്കളുടെ കണ്ണ് പതിയാതെ അവനെ വളർത്തി വലുതാക്കിയ അവൻ ജീവനോളം സ്നേഹിക്കുന്ന അവനെ ജീവനോളം സ്നേഹിക്കുന്ന അവന്റെ ടീച്ചറമ്മ, അവന്റെ കുഞ്ഞേച്ചി... അടുത്തറിഞ്ഞപ്പോൾ മാഷ് എന്ന വിഗ്രഹം വീണടയുമോ വിശ്വസിച്ചവരെ കൂടെ നിന്നും ചതിക്കണോ ഇതുവരെ മരിച്ചവർ എല്ലാം മരിക്കാൻ ഉള്ളവർ ആരുന്നു വിക്രമനെ മറികടക്കുക എന്ന ഒരു വലിയ കടമ്പ വിനോദ്, ദിവ്യ പെടുമ്പോൾ ശംബുവും പെടും.. വീണക്ക് അവളുടെ കുടുംബം അത് വളരെ പ്രധാനമാണ്
കൂൾ ഡ്യുഡ് എന്നെയും കുഴക്കുന്നത് ഇക്കാര്യങ്ങൾ തന്നെയാണ്.അതിനുള്ള ഉത്തരങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് ഞാനും. അത് അടുത്ത ഭാഗത്തു ലഭിക്കുകതന്നെ ചെയ്യും. വളരെ നന്ദി മികച്ച ഒരു അഭിപ്രായം അറിയിച്ചതിന് ആൽബി
ആ ഇപ്പ എങ്ങനെ ഇരിക്കണ്... എന്തൊക്കെയായിരുന്നു... ഇപ്പൊ ഫുള്ള് പുകമറ മാത്രം ??? എന്നാലും ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി ? ?
ലില്ലിക്കുട്ടി..... ഒരുപാട് ആയല്ലോ കണ്ടിട്ട്. സുഖം എന്ന് കരുതുന്നു. ഒടുക്കം പവനായി ശവമായി എന്നത് ഇവിടെയും സംഭവിച്ചു. കണ്ടതിൽ സന്തോഷം. താങ്ക് യു ആൽബി
ഹഹഹ.. ഇപ്പൊ കണ്ടില്ലേ അതു തന്നെ വലുതാ ??? .. സുഖം. ഇനി എന്നാ അടുത്തത്.. തിരക്കുകളിൽ ആണെന്ന് അറിയാം എന്നാലും ?
അടുത്ത ഭാഗം എഴുതുന്നു. തിരക്ക് ലേശം കുറഞ്ഞിട്ടുണ്ട്.
❤️❤️❤️❤️❤️
❤❤❤❤❤
ക്ലൈമാക്സിനുമുൻപ് തുടക്കത്തിലേതുപോലെ ശംഭുവും സാവിത്രിയുമായൊരുഗ്രൻ പണ്ണുകൂടി ഉൾപ്പെടുത്താമോ
സാധ്യത കുറവാണ് ബ്രൊ താങ്ക് യു
Dei നീ twist ഇട്ടു twist ഇട്ടു അവസാനം ശംഭുവിനെയും വില്ലൻ ആക്കാൻ ഉള്ള പുറപ്പാടിലാണോ?? അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ??
താങ്ക് യു
Dei നീ twist ഇട്ടു twist ഇട്ടു അവസാനം ശംബുവിനെയും വില്ലൻ ആക്കാൻ ഉള്ള പുറപ്പാടിലാണോ?? അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ ??
ഓരോ ആളിലും ഒരു വില്ലനുണ്ട്. അത് എപ്പോൾ എങ്ങനെ പുറത്ത് വരുമെന്ന് അറിയില്ല. എനിക്ക് ഒരാൾ വില്ലേനാണ് എന്ന് കരുതി മറ്റൊരാൾക്ക് അങ്ങനെയാവണം എന്നില്ല. പിന്നെ ട്വിസ്റ്റ് ഇൽ അല്ലെ ഭായ് ഒന്ന് പിടിച്ചുനിന്ന് പോകുന്നത്
അടിപൊളി, അപ്പോ മാധവൻ തന്നെയാണല്ലോ വില്ലൻ. ശംഭുവിനെ കരുവാക്കി അവൻ നേടുകയായിരുന്നു എല്ലാം. പക്ഷെ മാധവനെ നേരിടുന്നതിൽ ശംഭുവിനെ തടയാൻ ഉള്ള ഒരാൾ ആ വീട്ടിൽ ഉണ്ട്, അവന്റെ ടീച്ചർ, അത് എങ്ങനെ ശംഭു തരണം ചെയ്യുമെന്ന് കണ്ടറിയണം, അതോ മാധവന്റെ തനി രൂപം അറിയുമ്പോൾ ടീച്ചർ തന്നെ മാധവന് എതിരാകുമോ? എല്ലാം കൂടി സസ്പെൻസ് കയറി മരിക്കുമല്ലോ, അടുത്ത ഭാഗം വേഗം വരട്ടെ
മാധവന്റെ ഉള്ള് വെളിവായിരിക്കുന്നു.പക്ഷെ അവർക്കിടയിൽ സാവിത്രിയും ഗായത്രിയും നിക്കുന്നത് പ്രശ്നം തന്നെയാണ്. വളരെ നന്ദി റഷീദ്
Ente ponnooo ore poli
താങ്ക് യു
അടിപൊളി. Twist o Twist ??. Thanks Alby for all your time and efforts ? കട്ട വെയ്റ്റിംഗ് ഫോർ ഫൈനൽ പാർട്സ്... വേഗമായാൽ നന്നായിരിക്കും ?
താങ്ക് യു
ഇപ്പഴാ മനസ്സിലായത്... തന്റെ തലയ്ക്ക് ചെറിയ പ്രാന്തുണ്ട്...!!!
നിന്റെയൊക്കെ ഒപ്പമല്ലേ കൂട്ട്. അപ്പോൾ തലക്ക് ഓളം ഉണ്ടാകുക സ്വാഭാവികം
മാര്ച്ച് 17 2019 ൽ തുടങ്ങിയ കഥ വർഷങ്ങൾ കൊഴിഞ്ഞു വീണു ഇപ്പൊ പാർട്ട് 47 .. സല്യൂട്ട് ❤️❤️
എന്റെ ചുവരിൽ താങ്കളുടെ സാന്നിധ്യം ഇത് ആദ്യമെന്ന് തോന്നുന്നു. വളരെ സന്തോഷം അൻസിയ. സന്തോഷം ഇരട്ടിയാവാൻ ഈ കമന്റ് ധാരാളം
Twist ആണല്ലോ.... ഹോ..... രുദ്ര ശംഭുവിന്റെ ചേച്ചി....... ഇതിപ്പോ ആരൊക്കെ ബാക്കിയുണ്ടാവും എന്ന് oru ഉറപ്പും ഇല്ലല്ലോ......... Waiting for next part
താങ്ക് യു ബ്രൊ വളരെ സന്തോഷം
വല്ലാത്ത twist തന്നെ എന്തായാലും പുതിയ വില്ലനും നായകനും കൂട്ടാളികകളും ഒക്കെ ആയി set ആയി ഇനിയാണല്ലേ ശംഭുവിന്റെ ഒളിയമ്പുകൾ തുടുക്കുന്നത്. എന്തായാലും സ്നേഹം മാത്രം അടുത്ത അദ്ധ്യായതിനായി കാത്തിരിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തിരിച്ചും സ്നേഹം മാത്രം എല്ലാം സെറ്റ് ആയ സ്ഥിതിക്ക് അടുത്ത പാർട്ട് ഉടനെ എത്തിക്കാം
നല്ലൊരു ബ്രേക്ക് turning ആണല്ലോ ആൽബി ഈ ഭാഗം.മാധവൻ എന്ന വ്യക്തിയുടെ നേർക്കണല്ലോ ഇപ്പോൾ വിരൽ ചൂണ്ടുന്നത്,കേട്ടതെല്ലാം ശരിയാണെങ്കിൽ മാധവൻ ശംഭു യുദ്ധം കാണേണ്ടി വരുമല്ലോ.എന്തായാലും അടിപൊളിയായി തന്നെ ക്ളൈമാക്സിലേക്ക് കൊണ്ട് പോകുക. ശംഭുവിന്റെ യഥാർത്ഥ ഒളിയംഭുകൾ പ്രയോഗിക്കേണ്ട സമയം ആയിരിക്കുന്നു.ക്ളൈമാക്‌സ് ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???
അതെ..... മാധവനും ശംഭുവും രണ്ട് ധ്രുവങ്ങളിൽ ആയിരിക്കുന്നു. ഈ രീതിയിൽ കഥ ഒന്ന് ട്യൂൺ ആക്കിയേടുക്കാൻ അല്പം സമയം വേണ്ടിവന്നു.പുതിയ ഭാഗം വൈകാതെ എത്തിക്കുകയും ചെയ്യാം. വളരെ നന്ദി
പ്രിയപ്പെട്ട ആല്‍ബി, തിരസ്ക്കരിച്ചവര്‍ അംഗീകാരവുമായി വരുമ്പോള്‍ അതിന്‍റെ ഫീല്‍ ഒന്ന് വേറെ തന്നെയാണ്. ശംഭുവിനു ഇപ്പോള്‍ ഗ്രൌണ്ട് സപ്പോര്‍ട്ട് ആവോളമായി. ഇനിയാണോ ശംഭുവിവിലെ യാതാര്‍ത്ഥ ശംഭു വെളിപ്പെടുന്നത്... ആകാംക്ഷ ഏറുന്നു... സൈറ്റിന്‍റെ പരിമിത്യ്ക്ക് പുറത്ത് പോകേണ്ട ഒരു രചനയാണ് ഇതെന്ന് ഓരോ അദ്ധ്യായവും പറയുന്നു. പ്രത്യേകിച്ചും ഇത്... വളരെ സമയമെടുത്തു ഈ അദ്ധ്യായം പോസ്റ്റ് ചെയ്യുവാന്‍ എന്നുള്ള ഒരു എതിരഭിപ്രയമുണ്ട് എനിക്ക്... അത് മാത്രം... മറ്റ് എതിരഭിപ്രായം പറയാന്‍ ആല്‍ബി ഒരിക്കലും ഒരു ചാന്‍സ് തരാറില്ലല്ലോ.... സസ്നേഹം, സ്മിത
Twist o Twist ?. ഒട്ടും പ്രതീക്ഷക്കാത്ത ട്വിസ്റ്റ്. ലവ് യു ആൽബി. അടുത്ത് പാർട്ട് വേഗത്തിൽ വന്നാൽ നന്നായിരിക്കും ??
താങ്ക് യു റോസി
@സ്മിത ഞാൻ എഴുതിത്തുടങ്ങിയ സാഹചര്യം നന്നായി അറിയുന്ന ആളിൽ നിന്ന് ഇങ്ങനെ കേൾക്കുമ്പോൾ വളരെ സന്തോഷം ഉണ്ട്. ഉത്തരങ്ങൾ ലഭിക്കുക തന്നെ ചെയ്യും. കഥ വൈകാനുള്ള കാരണം താങ്കൾക്ക് അറിയുകയും ചെയ്യും. ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് കരുതുന്നു.ഒന്ന് ശ്രദ്ധിച്ചാൽ കുറ്റം പറയാനുള്ളതാണ് ഈ കഥയിൽ കൂടുതലും വളരെ നന്ദി ആൽബി
Full confusion ആയല്ലോ.. ?? കഥ full വന്നിട്ട് ഒന്നുടെ വായിക്കണം...
സമയം പോലെ മതി ബ്രൊ താങ്ക് യു
കൊള്ളാലോ പൊളിച്ചു....
താങ്ക് യു
ഒറ്റ പാർട്ടിൽ കിളി മുഴുവനും പറത്തി കളഞ്ഞല്ലോ ആൽബിച്ചാ... മുഖം മൂടി അഴിഞ്ഞു വീണപ്പോൾ സാത്വികനായ മാധവൻ വെറുക്കപ്പെട്ട ഒരു രൂപമായി മാറുമെന്ന് കരുതിയില്ല... ചിത്രയുമായുള്ള ഡീൽ, സ്വന്തം ഭാര്യയെ പോലും പണമുണ്ടാക്കാൻ ഉപയോഗിച്ച് ഗോവിന്ദിനോളം താഴ്ന്നു നിൽക്കുന്ന മാധവൻ... രുദ്രയും ശംഭുവും വീണയും ഒരു വശം നിറയുമ്പോൾ സാവിത്രിയുടെയും ഗായത്രിയുടെയും കാര്യം ഓർക്കുമ്പോൾ എന്തോ പോലെ. ദിവ്യയ്ക്ക് പുറകെ വിക്രമനും പത്രോസും, അടുത്ത പാർട്ടുകൾ എല്ലാം തീരുമാനിക്കും എന്ന് കരുതാം അല്ലെ... സ്നേഹപൂർവ്വം...❤❤❤
കുരുടി ബ്രൊ ഓരോ മനുഷ്യനിലും ഒരു വില്ലനും ഒരു നായകനും ഉണ്ട്.അത് എങ്ങനെയെന്ന് മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോട് കൂടി ചേർന്ന് നിൽക്കുന്നതാണ്. എല്ലാത്തിനും വ്യക്തമായ ചിത്രം വരുന്ന ഭാഗത്തു ലഭിക്കും താങ്ക് യു ആൽബി
എന്റെ പ്രിയ alby... എന്താ പറയുക... BellathA jaathi twist ആയി പോയി... Climax avaaraayi ennarinjappo... ❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️
വളരെ നന്ദി ബ്രൊ ഏത് കഥക്കും ഒരു അവസാനം വേണമല്ലോ
ശംഭു കൂടുതൽ കരുത്തു ആർജിച്ചു മടക്കി വന്നിരിക്കുന്നു. അവനെ വിട്ടു പോയവർ എല്ലാം തിരിച്ചു വന്നിരിക്കുന്നു. ഇനി ആണ് റിയൽ ഗെയിം സ്റ്റാർട്ടിങ് ശംഭു തേരോട്ടംത്തിനായി. പേജ് കൂട്ടനെ ആൽബിച്ചാ അടുത്ത പാർട്ടിൽ.
അതെ ശംഭു മടങ്ങിയെത്തി.ഇനിയും അവൻ മുന്നേറാനുമുണ്ട്. പേജ് കൂട്ടി അടുത്ത ഭാഗം ഉടനെ എത്തിക്കാം. താങ്ക് യു
He is back ? With His family ??? സെറ്റ് അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...... ❣️ ?❤️?
വളരെ നന്ദി വേഗം എത്തിക്കാം
കൂടെ നിന്നവനും കൂടെ നിന്ന് വെട്ടിയവനും കൂട്ടാളിയാവാൻ നടന്നവനും കൂടെ കൂട്ടിയ പെണ്ണും ഒക്കെ ഇപ്പോ ഒപ്പം തന്നെ ഉണ്ട് ഇനി മുൻപോട്ട് ആരുടെ കൂടെ. മുഖംമൂടികൾ അഴിഞ്ഞു വീഴുമ്പോൾ അറിയാം ശംബുവിന്റെ ഒളിയമ്പുകൾ കൊള്ളുന്നത് ആരുടെയൊക്കെ ജീവന് വേണ്ടിയാണെന്ന്, അടുത്ത പാർട്ട് ഇങ്ങന്നെ വൈകിപ്പിക്കില്ല എന്ന് കരുതുന്നു ❤❤ഇഷ്ട്ടം മാത്രം ???
അതെ ബ്രൊ ആരൊക്കെ വീഴുമെന്നും ആരൊക്കെ അതിജീവിക്കുമെന്നും ഉടനെ അറിയാം. ഇനി ഒരു വൈകല് ഉണ്ടാവില്ല. താങ്ക് യു
ആൽബിച്ചായാ............... വായിച്ച് കഴിഞ്ഞപ്പോൾ.... ആകെ മൊത്തം ഒരു പുകയും ഒച്ചയും. ഇപ്പോ ഇവിടെ എന്താ സംഭവിച്ചേ.... ഇന്ന് വിഷുവാണോ....? ഒക്കെ അൽകുൽത്തായല്ലോ എല്ലാം.... ????
അതെ പൊന്നു കാര്യങ്ങൾ മൊത്തം തിരിഞ്ഞു. വിഷു ഒന്നും അല്ലെങ്കിലും ഓണം ഇങ്ങെത്താറായില്ലെ താങ്ക് യു
???വരുന്നൊനും പോണൊനും മൊത്തം വില്ലൻമാരോ
അതെ...... എല്ലാരിലും ഒരു വില്ലൻ ഉണ്ട്
നമ്പാൻ പറ്റൂല ഒരൊറ്റഒന്നിനേയും നമ്പാൻപറ്റൂല
????? താങ്ക് യു
ആൽബിച്ചായാ..... ശംഭു വന്നു അല്ലേ.... ഇനി വായിച്ചിട്ട് തന്നെ കാര്യം. പെട്ടന്ന് വായിച്ചിട്ട് വരാട്ടോ..... ????
സമയം പോലെ മതി പൊന്നു താങ്ക് യു
ഇജ്ജാതി ട്വിസ്റ്റ്... ????
താങ്ക് യു ❤❤❤
ശംഭു വന്നു അല്ല.
യെസ്
ഇനി ആദ്യം മുതൽ ഒന്നുകൂടെ വായിക്കണം. ഇന്നലെ കഥ മുഴുവനും ഒരു ഫ്‌ലോയിൽ കിട്ടുകയുള്ളൂ. എന്തായാലും ക്ലൈമാക്‌സ് വരട്ടെ...എന്നിട്ട് വായിക്കാം. വേഗം തരണേ....
സമയം പോലെ മതി ബ്രൊ താങ്ക് യു
Vannu Alle Shambhu.
അതെ വന്നു
❤️❤️ baki vayichitu parayam waiting listil ulla story anu
താങ്ക് യു
അടിപൊളി. Twist o Twist ??. Thanks Alby for all your time and efforts ? കട്ട വെയ്റ്റിംഗ് ഫോർ ഫൈനൽ പാർട്സ്... വേഗമായാൽ നന്നായിരിക്കും ?
താങ്ക് യു റോസി കഥ വേഗത്തിൽ എത്തിക്കാം
അച്ചായാ വേറെ ഒന്നും തോന്നരുത് ഇടക്ക് ഇടക്ക് വന്നു ചോദിക്കുന്നത് കൊണ്ട് കഥ അത്രക്ക് ഇഷ്ടം ആയി പോയി അതാ എന്ന് വരും എന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത്......