← Back to ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby] · approved reader discussion

alby • 2023-04-04 17:13

ശംഭു ഇന്നുമുതൽ പബ്ലിഷ് വീണ്ടും ചെയ്യാൻ തുടങ്ങുകയാണ്. പുതിയ പാർട്ട് അയച്ചിട്ടുണ്ട്

alby • 2023-04-04 17:09

പുതിയ ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

??King?? • 2022-08-07 07:03

അങ്ങനെ അച്ചായനും മുങ്ങി????

സുരേഷ് • 2023-03-27 11:18

എന്തിനാടാ മൈരേ മൂപ്പിച്ചുനിർത്തിയിട്ടു മുങ്ങിയത്... ചെറ്റ

alby • 2023-04-04 17:12

ഇല്ല ബ്രൊ. ഇന്ന് മുതൽ തിരിച്ചു വന്നു. പുതിയ പാർട് പോസ്റ്റ് ചെയ്തു

Aj • 2022-07-21 14:07

Baaki eppoyengaun varuo chetta

alby • 2023-04-04 17:11

അയച്ചിട്ടുണ്ട്

Mr.Mental • 2022-07-06 21:28

Mr. Alby താങ്കൾ ഇത് കാണുന്നുണ്ടോ എന്ന് അറിയില്ല.. ഒരുപാട് നാളായി ഇത് വായിക്കണം എന്ന് മനസ്സിൽ കരുതിയിട്ടില്ല ഇന്നാണ് മുഴുവനായിട്ട് വായിക്കുന്നത്. അത്രയ്ക്കും ഇഷ്ടമായി. പക്ഷേ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്ന് മാത്രം അറിയില്ല.. ഒരുപാട് ആയില്ലേ.. ഒര് അപ്ഡേറ്റ് പോലും ഇല്ലാതെ.. എങ്കിലും എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Cool dude • 2022-07-09 18:17

Nirthiya lakshanam aanu,48 part ezhuthi, 1 or 2 part il Finish Cheyyarunnu...

alby • 2023-04-04 17:11

പബ്ലിഷ് ഉടനെ ആവും

Cooldude • 2023-04-30 16:37

ഇപ്പോളും കാത്തിരിക്കുന്ന കുറച്ചു കഥകൾ കുറച്ചേ ഉള്ളു... ഏറ്റവും ഇഷ്ടമായത് ഒരു നിമിഷം കൊണ്ട് നിന്നു പോകുക എന്നുപറയുമ്പോൾ വിഷമം. 48 ഭാഗങ്ങൾ എഴുതാൻ എടുത്ത കഷ്ടപ്പാട്

Cool dude • 2022-06-10 01:21

ആൽബി നിർത്തിയോ ഈ കഥ

alby • 2023-04-04 17:10

ഇല്ല

Devil • 2022-05-28 01:02

Waiting for the next part. Alby please complete this

alby • 2023-04-04 17:10

അയച്ചിട്ടുണ്ട്

Abid sulthan • 2022-05-16 11:41

താങ്കൾ ജീവിച്ചിരിപുണ്ടോ....?

alby • 2023-04-04 17:08

ഉണ്ട്

സഖാവ് • 2022-04-30 21:30

ഇത് എഴുത്തു നിർത്തിപ്പോയോ??????

alby • 2023-04-04 17:08

ഇല്ല

Manikuttan. R • 2022-04-26 13:23

Aye iyal varilla. Veruthe nammal kathirikanda. Our maruvaku polum illatha ale kathirikunnathu verutheyanu.

alby • 2023-04-04 17:08

ഇനിയും വരും

ഭീം❤️ • 2022-03-29 18:52

ആൽബീ... എവിടെ ബാക്കി. കാത്തിരിക്കുന്നു ട്ടോ

alby • 2023-04-04 17:09

പുതിയ ഭാഗം അയച്ചിട്ടുണ്ട്

Fantastic Beast • 2022-03-20 00:15

കുറെ കാലം ആയല്ലോ ആൽബി കണ്ടിട്ട് അടുത്തെങ്ങാനും വീണ്ടും ശംഭുവും ആയി വരുമോ .

alby • 2023-04-04 17:09

കാതിരുന്നതിൽ സന്തോഷം

Cool dude • 2022-03-17 04:03

ആൽബിച്ചായ വേഗം വാ, ഒറ്റ ഇരിപ്പിൽ മുഴുവൻ വായിക്കണം, എന്നാലേ വീണ്ടും ഒരു സുഖം കിട്ടു. Pdf ആക്കി 1-49 ഇടണം....

alby • 2023-04-04 17:10

49 പോസ്റ്റ് ചെയ്തിട്ടുണ്ട്

??King?? • 2022-03-09 17:45

എവിടെ ശംഭു എവിടെ

??King?? • 2022-03-09 22:11

Where is shambhu

??King?? • 2022-03-10 20:02

അച്ചായൻ വീണ്ടും മുങ്ങി???

Ahamed • 2022-03-12 21:17

Enthina veruthe oralude aduthu ithrem request cheyyunnathu. Adhehathinu thalpparyamullappol idatte. Orikkalum oralude munbilum ithrem thazhnnu nilkkale bro ariyam iyal adhehathinte fan aanennu. Orikkal idam ennu paranja date il ittila veendum veendum enthina purake nadakkunne. Thankal vereyum nalla kadhakal vaayikkan nokkuka

??King?? • 2022-03-03 21:06

അച്ചായൊ എന്ത് ആയി ഉടൻ എന്ന് പറഞ്ഞിട്ട് കുറച്ച് ദിവസം ആയി??

alby • 2022-03-04 07:36

ഫൈനൽ എഡിറ്റിങ് ആണ് ബ്രൊ

??King?? • 2022-03-04 19:41

എന്ന് വരും ഞായർ എങ്കിലും കിട്ടുമോ

alby • 2022-03-05 13:19

നെക്സ്റ്റ് ബുധൻ

??King?? • 2022-02-16 19:00

അപ്പോ അച്ചായോ അടുത്ത പാർട്ട് എന്ന് കാണും കുറെ ആയി നോക്കി ഇരിക്കുന്നു....???

alby • 2022-02-17 19:27

ഡേറ്റ് പറയുന്നില്ല. ഉടനെ തരാം

??King?? • 2022-02-19 16:02

അപ്പോ വീണ്ടും waiting ???

alby • 2022-02-20 00:09

താങ്ക് യു കിങ് ബ്രൊ

Ly • 2022-02-11 07:39

ഹാ ഇയാള് വന്നാ... കാണാഞ്ഞപ്പോ ഞാൻ കരുതി അങ്ങനെയങ് പോയെന്ന്.. ?. അപ്പൊ ഉടനെ കാണില്ലേ

alby • 2022-02-11 14:34

ഉടനെ കാണും ബ്രൊ. ഇനിയും ഇവിടെ ഉണ്ടാകും. ലില്ലിക്കുട്ടിക്ക് സുഖം തന്നെയല്ലേ

Sha • 2022-02-10 19:12

Enikku 2months munbu night updation kittiyayirunnu ini enikku mathramano anghane thonniyathu bakki ullavarkkum thonniyathano ennariyila? ennallum inghaneyum pattikkavo 48 part vaayicharkku oru value vum ille dhaivame?‍♂️ ini ennanavo varunne ?‍♂️

alby • 2022-02-10 21:35

ജീവിതപ്രശ്നം എന്നെ വിടാതെ പിന്തുടർന്ന നാളുകളായിരുന്നു കടന്നുപോയത്. രോഗവും തൊഴിലില്ലായ്മയും ഒക്കെ അലട്ടിയപ്പോൾ എഴുത്തും നിലച്ചു. ഇപ്പോൾ ജോലിക് കയറി ഒന്ന് സെറ്റ് ആയി.എഴുതിയിട്ടിരുന്ന ശംഭുവിന്റെ ഭാഗം ഒന്ന് പോളിഷ് ചെയ്യുകയാണ് ഇപ്പോൾ. ജോലിക്കിടയിലും ഫ്രീ ടൈം കിട്ടുന്നുണ്ട്. ഏത്രയും വേഗത്തിൽ എത്തിക്കാൻ ആണ് എന്റെ ശ്രമം

Achillies • 2022-02-07 20:32

Good to see you back...❤️❤️❤️

alby • 2022-02-07 21:56

❤❤❤❤

Nichu • 2022-02-02 02:08

Any update

alby • 2022-02-04 03:13

ഉടനെ വരും

Cool dude • 2022-01-29 22:57

ആൽബി waiting.....

alby • 2022-02-04 03:13

താങ്ക് യു

Ny • 2022-01-26 07:53

മകനേ മടങ്ങി വരൂ....

alby • 2022-02-04 03:11

ഇപ്പൊ വന്നുല്ലോ

?കറുമ്പൻ ? • 2022-01-03 05:47

ഇവിടെ അല്ലാതെ വേറെ എവിടെയെങ്കിലും പോസ്റ്റ്‌ ചെയ്തോ അങ്ങനെ ഉണ്ടങ്കിൽ ഒന്നുപറയണേ നോക്കിയിരുന്നു മടുത്തു അതാ ?????

alby • 2022-02-04 03:12

വേറെ എവിടെയും കഥ ഇടാറില്ല. കുട്ടന്റെ പ്ലാറ്റ് ഫോമിൽ മാത്രം

??King?? • 2021-12-29 07:52

ശംഭു........ശംഭു......നീ എവിടെ പോയി?????

alby • 2022-02-04 03:10

ശംഭു എങ്ങും പോയിട്ടില്ല. ക്ഷീണം കാരണംഒന്ന് റസ്റ്റ് എടുത്തതാണ്

Achillies • 2021-12-27 09:24

ആൽബിച്ചായോ...❤❤❤ Merry christmas...??? ശംഭുവിന് വെയ്റ്റിംഗ് ആണേ...

alby • 2022-02-04 03:09

ഒത്തിരി വൈകി, എന്നാലും ഹാപ്പി ന്യൂ ഇയർ കഥ ഉടൻ ഉണ്ട്

Fantastic Beast • 2021-12-21 17:34

ഉടനെ എത്തും എന്നും പറഞ്ഞ് കഴിഞ്ഞ ആഴ്ച പറഞ്ഞ് പോയതാണ്, ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത് ക്രിസ്തുമസിനു മുമ്പ് ഉണ്ടാവുമോ

alby • 2022-02-04 03:08

വൈകിയതിന് ക്ഷമ ചോദിക്കുന്നു കഥ ഉടനെ ഉണ്ടാകും

??King?? • 2021-12-14 19:29

എവിടെ.......എവിടെ.....ശംഭു എവിടെ......എവിടെ......വീണ എവിടെ.......എവിടെ......മാധവൻ എവിടെ.......എവിടെ......അച്ചായൻ

??King?? • 2021-12-14 19:30

വല്ലതും നടക്കുമോ.....????

alby • 2022-02-04 03:06

നടക്കും കിങ് ബ്രൊ

alby • 2022-02-04 03:07

ശംഭു ഉടനെ വരും. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഞാൻ എത്തിയിരിക്കുന്നു

Abid sulthan kv • 2021-12-13 09:03

ഒരു ഉലക്ക കിട്ടീട്ടുണ്ട്...??????

alby • 2022-02-04 03:06

അടിക്കല്ലേ പ്ലീസ്.

Ahamed • 2021-12-13 07:04

ചേട്ടാ വന്നിട്ടില്ലാലോ ini ഇന്നും വരിലായിരിക്കും അല്ലെ?..

alby • 2022-02-04 03:06

വരും

??King?? • 2021-12-11 13:22

ഇന്ന് ശനി ആണ്....???

alby • 2021-12-11 13:29

അതെ. ഇന്ന് മിഡ്‌നെറ്റ് ഇൽ പോസ്റ്റ് ചെയ്യും

??King?? • 2021-12-11 16:38

അപ്പോ നാളെ വരും എന്ന് പ്രതീക്ഷിക്കാം❤️

alby • 2021-12-11 20:51

?????

??King?? • 2021-12-09 05:33

അച്ചായോ എന്ത് ആയി...???

alby • 2021-12-09 07:22

ശനിയാഴ്ച പോസ്റ്റ് ചെയ്യും

Abid sulthan kv • 2021-12-03 15:33

കഞ്ഞിക്ക് ശേഷം ബെട്ടിയിട്ട ബായത്തണ്ട് ഇറങ്ങി..അചായനിപോയും കട്ടപുറത്ത്...ലെപവരും

alby • 2021-12-04 09:42

ഉടനെ വരും ബ്രൊ. എഡിറ്റിംഗ് നടക്കുന്നു. കാത്തിരിക്കുന്നതിന് നന്ദി. വൈകുന്നതിന് ക്ഷമയും ചോദിക്കുന്നു

Ny • 2021-12-01 12:51

ഇവിടെ കാത്തിരിക്കുന്ന കുറച്ചു കഥകളുടെ ഒരു ലിസ്റ്റ് ഉണ്ട്. ഒഴിവ് കിട്ടുമ്പോൾ ഓരോന്നിന്റെയും കമന്റ്‌ ബോക്സ്‌ൽ വല്ല അപ്ഡേറ്റും ഉണ്ടോ എന്നെത്തിനോക്കും.വില്ലൻ കുറെ കാലങ്ങൾക്ക് ശേഷം കമന്റ്‌ വാളിൽ കണ്ടു. ശംബൂസും വീണയും ഉടനെയെത്തോ ആൽബിച്ചായാ..

alby • 2021-12-01 14:38

ഉടനെ എത്തും. ഓൺ എഡിറ്റിങ്

??King?? • 2021-12-02 13:44

ക്രിസ്മസ് ഗിഫ്റ്റ് ആയിട്ട് എങ്കിലും വേണം....?????

alby • 2021-12-02 15:18

അതിന് മുന്നേ വരും

Ly • 2021-11-26 08:33

നാളെ തരാം ന്ന് പറഞ്ഞിട്ട് ഒര് മാസമാകുന്നു.. ഈ അടുത്ത് വരുമോ

alby • 2021-11-26 10:07

ഇതാര് ലില്ലിക്കുട്ടിയൊ കാരണം ഞാൻ താഴെ കിങ്ങിനുള്ള മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ക്ഷമിക്കുമല്ലോ. കഥ വീണ്ടും എഴുതുകയാണ്. ആൽബി

??King?? • 2021-11-26 21:20

അധികം വൈകരുത്......???

alby • 2021-11-26 22:09

ഇല്ല ബ്രൊ

Ahamed • 2021-11-17 22:09

Bro ithu iniyum vaikuvo?...

??King?? • 2021-11-18 12:02

പുള്ളിയെ കാണാൻ ഇല്ല ഇങ്ങനെ റീപ്ലേ തരാതെ ഇരിക്കുന്നത് അല്ല എന്ത് പറ്റിയോ.....

Suresh • 2022-03-11 12:43

ആ ബുധനും കഴിഞ്ഞു???

Shaji • 2021-11-14 22:45

അച്ചായോ എവിടെ അച്ചായനെ കാണണമെങ്കിൽ മറ്റു പലരുടെയും കമന്റിൽ കേറി നോക്കണമല്ലോ ????

??King?? • 2021-11-15 06:08

വേറെ എവിടെ??

??King?? • 2021-11-14 21:19

അച്ചായോ എന്ത് പറ്റി തിരക്കിൽ ആണോ.......???

alby • 2021-11-19 20:09

ഫോൺ നഷ്ടം ആയപ്പോൾ എഴുതിയത് അപ്പാടെ പോയി വീണ്ടും എഴുതുകയാണ് ഇപ്പോൾ

??King?? • 2021-11-20 07:03

അപ്പോ വീണ്ടും waiting......❤️❤️

Renjith • 2021-11-12 22:30

എവിടെ ആൽബിച്ചായാ waiting

alby • 2021-12-09 07:22

ഈ ആഴ്ചയിൽ വരും

Jayan • 2021-11-07 08:54

തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

alby • 2021-12-09 07:23

????

Cool dude • 2021-11-04 17:53

അടുത്ത ഭാഗം എഡിറ്റിംഗ് കഴിഞ്ഞോ, നമ്മുടെ fav കഥ കളിൽ ഒന്നാണ് ഇത്. One of the best story.

alby • 2021-12-09 07:23

എഡിറ്റിംഗ്കഴിയുന്നു

മായകണ്ണൻ • 2021-11-04 17:14

എവിടെ ബ്രോ

alby • 2021-12-09 07:24

വരും

??King?? • 2021-10-31 14:44

ഇന്നും വന്നില്ല?????

alby • 2021-10-31 17:51

ഉടൻ വരും

??King?? • 2021-10-31 20:40

അപ്പോ എഡിറ്റിംഗ് കഴിഞ്ഞിട്ടില്ല???

Cool dude • 2021-10-29 11:40

അടുത്ത ഭാഗം വരാൻ ആയോ... Waiting ആണ്

alby • 2021-10-29 13:18

ഉടനെ വരും

??King?? • 2021-10-30 12:34

ഇന്ന് വരും എന്ന് ആണ് പറഞ്ഞത് ???

alby • 2021-10-30 16:30

ഇന്ന് വൈകിട്ട് പോസ്റ്റ് ചെയ്യും

Abid sulthan kv • 2021-10-31 13:38

പോസ്റ്റെവെടേ ....പോസ്റ്റെവെടേ.....????????

alby • 2021-10-31 17:51

ഉടൻ വരും

അഫ്സൽ അലി • 2021-10-23 22:13

കാത്തിരിക്കുന്നു....

alby • 2021-10-24 08:14

താങ്ക് യു ബ്രൊ

??King?? • 2021-10-24 15:53

Editing കഴിഞ്ഞോ അച്ചായാ

alby • 2021-10-24 15:59

വീട്ടിൽ എത്തി. ഇന്ന് വീണ്ടും എഡിറ്റ്‌ ചെയ്യാൻ തുടങ്ങി. വേഗം തീർക്കാൻ ശ്രമിക്കുന്നു

??King?? • 2021-10-27 07:21

Waiting........... WITH LOVE❤️❤️❤️

alby • 2021-10-27 09:17

Ee സാറ്റർഡേ പബ്ലിഷ് ആവും

Renjith • 2021-10-20 17:17

ഇന്ന് 20 ആണ് ആൽബിച്ച

alby • 2021-10-21 08:43

ഒരു യാത്ര കഴിഞ്ഞു വന്നു എഡിറ്റ്‌ തുടങ്ങിയപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അവിടെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു എഡിറ്റ്‌ ചെയ്യുന്നു.വിത്ത്‌ ഇൻ 2 ഡേയ്സ് പോസ്റ്റ്‌ ചെയ്യും.

Renjith • 2021-10-21 22:59

എന്തു പറ്റി ആരോഗ്യം ശ്രദ്ധിക്കു കഥ പിന്നീട് പോസ്റ്റ്‌ ചെയ്താലും മതി ആൽബി ആദ്യം വിശ്രമിക്കു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ആരോഗ്യം നേരെ ആയതിനു ശേഷം മതി ബാക്കി എല്ലാം ????????

Renjith • 2021-10-21 23:01

എന്തു പറ്റി ആരോഗ്യം ശ്രദ്ധിക്കു കഥ പിന്നീട് പോസ്റ്റ്‌ ചെയ്താലും മതി ആൽബി ആദ്യം വിശ്രമിക്കു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ആരോഗ്യം നേരെ ആയതിനു ശേഷം മതി ബാക്കി എല്ലാം ?????????????

alby • 2021-10-22 08:17

വൈറൽ ഫീവർ ആണ് ബ്രൊ. അഞ്ചു ദിവസം കുത്തിവപ്പ് വേണം. അത്ര അടിഞ്ഞുപോയി. ഇപ്പൊ ഭേദം ആയി വരുന്നു.

Abid sulthan kv • 2021-10-22 13:29

?????

alby • 2021-10-22 21:24

ഡോണ്ട് വറി. നാളെ ഡിസ്ചാർജ് ആകും. വീട്ടിൽ എത്തിയിട്ട് ഉടനെ തന്നെ എഡിറ്റ്‌ പൂർത്തിയാക്കി കഥ ഇടാം കേട്ടൊ

??King?? • 2021-10-23 06:51

❤️❤️❤️❤️❤️

alby • 2021-10-23 08:55

❤❤❤

??King?? • 2021-10-15 21:39

@kikii ഇരുപതിന് വരും ഇന്ന് 15 ആയി??

alby • 2021-10-16 21:24

തീർച്ചയായും വരും

??King?? • 2021-10-20 17:41

ഈ മാസത്തെ 20 ഇന്ന് ആയിരുന്നു എല്ലാ മാസവും 20 ഉണ്ടല്ലോ അതാണ് ആശ്വാസം???

alby • 2021-10-21 08:42

ഒരു യാത്ര കഴിഞ്ഞു വന്നു എഡിറ്റ്‌ തുടങ്ങിയപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അവിടെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു എഡിറ്റ്‌ ചെയ്യുന്നു.വിത്ത്‌ ഇൻ 2 ഡേയ്സ് പോസ്റ്റ്‌ ചെയ്യും.

??King?? • 2021-10-21 10:02

Ok bro......

alby • 2021-10-22 08:15

❤❤❤

Renjith • 2021-10-23 18:08

Take care

alby • 2021-10-24 08:14

??

Jayan • 2021-10-15 21:35

വരും ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

alby • 2021-10-16 21:24

താങ്ക് യു ബ്രൊ

Rosy • 2021-10-15 21:12

അടിപൊളി, കട്ട ട്വിസ്റ്റ്‌ ?‍♂️?‍♂️?‍♂️അമ്പബോ... ബല്ലാത്ത ട്വിസ്റ്റ്‌ തന്നെ ?. Waiting for the next part ?

alby • 2021-10-16 21:24

താങ്ക് യു ബ്രൊ

Ny • 2021-10-06 20:27

പതിവുപോലെ തന്നെ ആകാംഷയ്ക്കൊരു കുറവുമില്ല ആൽബിച്ചായാ .ചെന്നായ്ക്കളുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവർ വില്ലന്മാരായി.കഴിഞ്ഞ കുറച്ചു പാർട്ടുകൾ വായിച്ചതിൽ ചില ഡയലോഗകൾ ചില കാര്യങ്ങൾ ഉൾക്കൊള്ളാനാവാതെ വന്നു.പ്രതേകിച്ചു ചില മൗനങ്ങൾ, എല്ലാത്തിനും കാരണമുണ്ടാകാം.ലക്ഷ്യത്തിനു പ്രാധാന്യം നൽകുമ്പോൾ ചില മാർഗങ്ങൾ സാധൂകരിക്കപ്പെടുമെങ്കിലും ഇഷ്ടപെടുന്ന ചിലർ സഞ്ചരിച്ച വഴികൾ സങ്കടപ്പെടുത്തി.ശംഭുവിന്റെ ചേച്ചിയെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം കരുതിയ പല വില്ലൻമാരും നായകന്മാരും അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞു.ആരുടെയൊപ്പം നിൽക്കണമെന്നറിയാതെ ചിലർ. വിക്രമനെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് പാരയായല്ലോ, ഒരുഭാഗം ശക്തമാക്കുമ്പോൾ മറ്റൊരു ഭാഗം ബലഹീനമാകുന്നു. ശംബൂസും വീണയും തറവാട്ടിൽ നിന്നും ഇറങ്ങി.ശംഭുവിന്റെ ആവനാഴിയിലെ അസ്ത്രമേറിയാൻ സമയമാകുന്നു.കൊട്ടിക്കലാശത്തിലേക്കടുക്കാറായല്ലോ.ഇരുകൂട്ടരും ശക്തരാണ് ആര് വാഴും ആര് വീഴുമെന്നു കണ്ടറിയാം. അവസാനം മുൾമുനയിൽ നിർത്തുന്നത് predictable ആയത് കൊണ്ട് പ്രതേകിച്ചൊന്നും പറയാനില്ല.ശംബൂസിന്റെയും വീണയുടെയും റൊമാൻസ് മിസ്സ്‌ ചെയ്യുണ്ടെങ്കിലും എല്ലാത്തിനും സമയോം കാലോം ഉള്ളോണ്ട് ക്ഷമിക്കുന്നു. പേജുകൾ കൂട്ടി വരും ഭാഗങ്ങൾ പെട്ടന്നായിക്കോട്ടെ. കഥ ഒരുപാടിഷ്ടം ♥️♥️♥️

alby • 2021-10-07 08:53

Ny ബ്രൊ കുറച്ചുനാളുകൾക്ക് ശേഷമാണ് കാണുന്നത്. ശംഭുവിന്റെയും വീണയുടെയും പ്രണയ നിമിഷങ്ങളെക്കാളും ഉപരി അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ള ശ്രമമാണിപ്പോൾ മുന്നിൽ നിക്കുന്നത്.അതുപോലെ മറ്റു പലരും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ ശ്രമിക്കുമ്പോൾ കളികൾ മുറുകുന്നു. പിന്നെ ഓരോ മനുഷ്യരിലുമുണ്ട് വില്ലൻ, മാധവനിലെ വില്ലനിസം മറ നീങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.അതുപോലെതന്നെ ശംഭുവിലും വീണയിലും പോലും മറഞ്ഞിരിക്കുന്ന ഒരു വില്ലനുണ്ട്. ഓരോ സാഹചര്യത്തിലും ഓരോ ആളുകൾക്കും മറ്റുചിലരാണ് വില്ലൻമാർ. താങ്ക് യു

ശിക്കാരി ശംഭു • 2021-10-05 23:07

ഇത്രേം gap വന്നതുകൊണ്ട് ആ flow അങ്ങ് പോയി എന്നാലും സാരമില്ല അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. ❤️❤️❤️❤️❤️

alby • 2021-10-06 07:11

അറിയാം ബ്രൊ. ഇനി വൈകാതെ തരാം അടുത്ത ഭാഗങ്ങൾ