വീണയെ ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ സന്തോഷം
Comments
നന്നായിട്ടുണ്ട്. ????
താങ്ക് യു
വീണ പിടികിട്ടാത്ത സ്വഭാവം ആണുലോ ... bakki വായിക്കട്ടെ ☺☺☺
ഓക്കേ ഇപ്പോൾ പിടി കിട്ടിയോ
Next part ille??
ബീയിങ് റീട്ടെൻ. ഉടൻ വരും
കൊള്ളാം, ഇനി വീണയുടെ റോൾ എന്താ?
അത് അല്പം സസ്പെൻസ് ആണ്. വഴിയേ അറിയാം
Good flow..... Eagerly waiting for next part....
താങ്ക്സ് bro
കൊള്ളാം അടിപൊളി
താങ്ക്സ് ബ്രോ
veenayude plan ariyan vendi kathirikkunnu????
താങ്ക്സ് ബ്രോ. മുന്നോട്ട് ഉള്ള ഭാഗങ്ങളിൽ അറിയാം
ഇച്ചായ, ഇതിന് ഇപ്പോൾ എന്താ പറയുക, ഒറ്റ വാക്കിൽ പറഞ്ഞു നിർത്തുന്നു ഗംഭീരം. ഇതും കുറഞ്ഞു പോയി എന്നറിയാം പക്ഷെ തല്ക്കാലം ഇത് ഇവിടെ കിടക്കട്ടെ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ
നുണയാ താങ്ക്സ്. ഈ സ്നേഹവും പ്രോത്സാഹനവും ഉള്ളപ്പോൾ എങ്ങനെ എഴുതാതിരിക്കും.നുണയന്റെ നുണക്കഥകൾക്കായി കാത്തിരിക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി.ഇനിയും നിർലോഭമായ പ്രോത്സാഹനം ഉണ്ടാവണം സ്നേഹത്തോടെ ആൽബി
Alby അതിമനോഹരം ഇൗ ഭാഗവും പൊളിച്ചു
Thanks bro
मनोहरम् आयित्तुण्डु कॊदुथल् ओन्नुम् परयान अरियिल्ल
Thanks
നല്ല ഒരു flow ഓടെ തന്നെ കഥ വായിച്ചു ആൽബിച്ചാ.വരും പാർട്ടുകൾ വേണ്ടി കാത്തിരിക്കുന്നു ബ്രോ.
താങ്ക്സ് ബ്രോ വൈകാതെ തരാം
ഇത് വരെ കൊള്ളാം നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
2nd,
താങ്ക്സ് ബ്രോ
First കമന്റ് ആൻഡ് ലൈക്ര ആൽബി ബ്രോ.വായിച്ചിട്ടു കമന്റ് ഇടാം ബ്രോ.
വെൽക്കം ബ്രോ
ഈ ഭാഗം കഥയുടെ മുന്നോട്ടുള്ള കാമ്പിനു തുടക്കമിട്ട പോലെ ..വീണയെ ഇഷ്ടമാകുന്നു..