Thanks n Sure raheem...
Comments
കുട്ടൂസ്... ഷംല എന്ന പേര് കേട്ടപ്പോൾ നമ്മടെ അജ്മലിന്റെ ഷംലയെയാണ് ഓർമ്മ വന്നത്... ആ കഥ എന്തായോ എന്തോ... അതെന്തും ആവട്ടെ... കുട്ടൂസിന്റെ കഥ എനിക്കൊരുപാട് ഇഷ്ടായി... നല്ല അവതരണം... നക്ഷത്രങ്ങളെ പ്രണയിക്കുന്ന.. അവയോട് കിന്നാരം പറയുന്ന പെണ്ണ്... നല്ലൊരു വാങ്മയ ചിത്രമായിരുന്നു... ഒരുപാട് മോഹങ്ങൾ ഉള്ള എന്നാൽ അവയെല്ലാം അടക്കി ജീവിക്കേണ്ടി വരുന്ന ആ പാവം വീട്ടമ്മയെ ആദ്യ ഭാഗത്ത് തന്നെ നന്നായി വരച്ചു കാണിച്ചു... പാവം അല്ലേ.. എന്തായാലും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഷംല ചെയ്യന്ന ഈ കാര്യങ്ങൾക്ക് നമ്മളും ഫുൾ സപ്പോർട്ടാണ്.. അവളെ ഇങ്ങനെ തന്നെ ആരും അറിയാത്ത അവളുടെ മാത്രം കാമുകിയാക്കി മുന്നോട്ടു പോകൂ... best of luck.. സ്നേഹത്തോടെ ദേവൻ
ദേവൻ "അജ്മലിന്റെ ഷംലയെയാണ് ഓർമ്മവന്നത്" മേൽ പറഞ്ഞ കഥയെക്കുറിച്ച് ഞാനും കേട്ടിരിക്കുന്നു പക്ഷേ വായിച്ചിട്ടില്ല .. പറ്റുമെങ്കിൽ ആ കഥയുടെ ഒരു ലിങ്കിട്ടേരെ
താങ്ക് യു ദേവൻ ജി , സപ്പോർട്ടിന്......
എടാ തിയേറ്ററിൽ നൈറ്റ് vison കാമറ ഇല്ലേ
എന്താ ശശ്യേ... കഥയിൽ ചോദ്യമില്ല..
Pls link ajmalinte shamla
സൂപ്പർ നല്ല അവതരണം
നന്ദി മുരുകൻ.....
super.pls continue