← Back to ഷംല [കുട്ടൂസ്]

Comments

ഷംല [കുട്ടൂസ്] · approved reader discussion

raheem • 2019-01-23 22:37

super.pls continue

കുട്ടൂസ് • 2019-01-28 15:42

Thanks n Sure raheem...

Devan • 2019-01-23 22:25

കുട്ടൂസ്... ഷംല എന്ന പേര് കേട്ടപ്പോൾ നമ്മടെ അജ്മലിന്റെ ഷംലയെയാണ് ഓർമ്മ വന്നത്... ആ കഥ എന്തായോ എന്തോ... അതെന്തും ആവട്ടെ... കുട്ടൂസിന്റെ കഥ എനിക്കൊരുപാട് ഇഷ്ടായി... നല്ല അവതരണം... നക്ഷത്രങ്ങളെ പ്രണയിക്കുന്ന.. അവയോട് കിന്നാരം പറയുന്ന പെണ്ണ്... നല്ലൊരു വാങ്മയ ചിത്രമായിരുന്നു... ഒരുപാട് മോഹങ്ങൾ ഉള്ള എന്നാൽ അവയെല്ലാം അടക്കി ജീവിക്കേണ്ടി വരുന്ന ആ പാവം വീട്ടമ്മയെ ആദ്യ ഭാഗത്ത് തന്നെ നന്നായി വരച്ചു കാണിച്ചു... പാവം അല്ലേ.. എന്തായാലും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഷംല ചെയ്യന്ന ഈ കാര്യങ്ങൾക്ക് നമ്മളും ഫുൾ സപ്പോർട്ടാണ്.. അവളെ ഇങ്ങനെ തന്നെ ആരും അറിയാത്ത അവളുടെ മാത്രം കാമുകിയാക്കി മുന്നോട്ടു പോകൂ... best of luck.. സ്നേഹത്തോടെ ദേവൻ

മായൻ • 2019-01-24 01:36

ദേവൻ "അജ്മലിന്റെ ഷംലയെയാണ് ഓർമ്മവന്നത്" മേൽ പറഞ്ഞ കഥയെക്കുറിച്ച് ഞാനും കേട്ടിരിക്കുന്നു പക്ഷേ വായിച്ചിട്ടില്ല .. പറ്റുമെങ്കിൽ ആ കഥയുടെ ഒരു ലിങ്കിട്ടേരെ

കുട്ടൂസ് • 2019-01-28 15:41

താങ്ക് യു ദേവൻ ജി , സപ്പോർട്ടിന്......

Sasi • 2019-01-23 22:01

എടാ തിയേറ്ററിൽ നൈറ്റ് vison കാമറ ഇല്ലേ

Devan • 2019-01-23 22:18

എന്താ ശശ്യേ... കഥയിൽ ചോദ്യമില്ല..

Vinu • 2019-01-26 11:30

Pls link ajmalinte shamla

മുരുകൻ • 2019-01-23 21:59

സൂപ്പർ നല്ല അവതരണം

കുട്ടൂസ് • 2019-01-28 15:40

നന്ദി മുരുകൻ.....