Comments
Puthiya katha evidee bai
Chetta supper story
വായിച്ചു കമന്റ് ഇടാൻ മറന്നു.... എന്റെ റിലേ ഒക്കെ പോയി രാജാവേ.... കഥ കിഡോൾസ്കി.... ഞാൻ പറഞ്ഞില്ലേ മച്ചാൻ പൊളിയാണ്..... ഇങ്ങള് പുപ്പുലി ആണ് രായാവേ..... ?????????????
ചാർളി നാണം കുണുങ്ങി അല്ല.... ഹാം.... അർജുൻ ആണ് നാണം കുലുങ്ങി... പൊട്ടൻ..... ???????????
രാജാവ് പൊളിച്ചു..... bt എല്ലാ പ്രാവശ്യത്തിൽ നിന്നും വ്യത്യസ്തമായി പേജ് കുറച്ചല്ലൊ... എന്തു പറ്റി
വായനക്കാർക്ക് ഏറ്റവും നല്ല കഥകൾ എന്നതിനൊപ്പം എന്നെ പോലുള്ളവരുടെ റഫറൻസാണ് മന്ദൻ രാജയെ പോലുള്ളവരുടെ കഥകൾ. ശരറാന്തൽ തുടക്കം തന്നെ ഗംഭീരമായി. ഈ കഥയും ഞങ്ങളെ പോലുള്ളവർക്ക് മറ്റൊരു പാഠപുസ്തകമായി മാറട്ടെ. ഒരു മടിയനായ ഞാൻ പല കഥകളും പാതിയിൽ നിർത്തും വായനക്കാരോട് ഇത്രയും ഡെഡിക്കേഷനുള്ള നിങ്ങളെ നമിക്കുന്നു. സത്യത്തിൽ ഇക്കാര്യത്തിൽ നിങ്ങളോടൊക്കെ അസൂയയാണ്. തനിനാടൻ
Super rajave
as usual simply super. എറിച്ചിരിക്കുന്നു...
?പാവങ്ങൾക്ക് ഇത്തിരി സൗന്ദര്യം കൂടിപ്പോയപ്പോൾ സെൽഫിയിൽ പോലും അസൂയ പൂണ്ടവർ...
Ente perinu anganoru maha bhagyam undayallo,,☺☺☺☺☺☺☺☺☺☺ Njan sathyathil ath vayichittilla. Link tharumo.
Aaa ith njan vayichit und.sorryy rajave.sarayude marumakal. Rajavintethayirunnunnu orthilla sorry Enthayalum wyga oru nalla charactor anathil .Santhosham.
മന്ദൻ സാബ്,ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങ്ങള്‍ ആണ്. കാരണം നിങ്ങള്‍ ഒരു കംപ്ലീറ്റ് എഴുത്തുകാരൻ ആണ്. എന്തും എഴുതും, ഏത് പ്രായത്തിൽ ഉള്ളവരുടെ കഥയും എഴുതും. സദാചാര ഡയലോഗുകൾ അടിക്കില്ല. വായനക്കാരെ വിനോദിപ്പിക്കുക എന്ന ദൗത്യം ഒട്ടും അഹങ്കാരം ഇല്ലാതെ എഴുതുന്ന മിടുക്കനായ മന്ദൻ രാജ. പഴഞ്ചൻ സാറിലുംഈ വിനയവും,കഴിവും കാണാൻ കഴിഞ്ഞിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജെസ്സി അമ്മാമ്മയെ ആണ്.എന്തെങ്കിലും കാരണമുണ്ടാക്കി അവരെ ഒന്നുകൂടി കൊണ്ടുവരണം സാബ്ജി. എല്ലാ വിധ ആശംസകളും.
MaYukuthirikku ithraYum choodum velichavum undannu mansilakki thannathinu thanks Verthe alla mooparu kathi theerunne . Ithrakkum sangadangal ullil vachittanallow ennu samadhanikkam EnthaYalum moopare katha eYuthan rajavengilum ndaYallow athu mathi StorY nalla different mood ndaYirunnu Moodu akunnathinum kooduthal enikku akamashaYanu undakiYathu .. PrathiYagichu nirthiYa a sthalam Ho ente ponoooooo ????
No problem sir .. Ippo Ellam pareekshikkuna period alle movie aYalum ok different theems .. KambiYilum different theems varanam .koode ingane ketturappulla banthangalum
Mezukuthiripol atheduth Kambi aakkanarnno.nalloru touching story aarunnu.same charectors aayakond entho pole thonni
Eth kadha
Rajappa,ath ente Alla.veraro aanu.njanithuvare Oru kadha ezuthiyittilla.ningale okke kondalle ezuthikkaru
Athenik ariyilla.enthanennu.Njan ivide kadhayonnum post cheythittilla.kuttan doctor nte aduth chodhich nokkam
Dear MR, Excellent or more than excellent... Still dripping...
Ee kadhayum polappan thanna anna. Ammayudayum achantaum arivoda pannunna joli anna pathram thanna..devumayittulla kali super..mayayuda kamukan angalaya vinu thannayano mandhan raj oru doubt...super theme,edivettu avatharanam..keep it up bro and continue..
പതിനാറാം പേജിലെത്തിയപ്പോള്‍ ആണ് ആദ്യത്തെ കമന്റ്റ് ഇട്ടത്. ഇത് ഇപ്പോള്‍ ഇരുപത്തി രണ്ടാം പേജില്‍ ആണ്. വായന അല്‍പ്പ നിമിഷം തടസ്സപ്പെട്ടു. നിയന്ത്രണം പോയി.
കിടക്കുമ്പോഴാണ് സാധാരണ രാജാ സാറിന്റെ കഥകള്‍ വായിക്കാറ്. അതാണ് ഏറ്റവും അനുയോജ്യം. ഇതിപ്പോള്‍ ആകാംക്ഷ കയറുപൊട്ടിക്കുന്നത് കാരണം ഡ്രൈവിന് അരമണിക്കൂര്‍ അവധി കൊടുത്ത് വായിച്ചു തീര്‍ത്തു. എന്താ പറയേണ്ടത്? സൂപ്പര്‍, കിടുക്കി, അത്യുഗ്രന്‍ എന്നൊക്കെ പതിവ് പോലെ പറയുന്നത് രാജാ സാറിനോടുള്ള അനാദരവായിരിക്കും. അതുകൊണ്ട് പറയാം. അനുഭവിച്ചു വായിച്ചു. വായിച്ചുകഴിഞ്ഞ് അനുഭവമുണ്ടായി. ഒരു കഥ, അത് പോണ് അയാലും അല്ലെങ്കിലും നിങ്ങള്‍ക്ക് ഒരു അനുഭവമായി തോന്നുന്നു എങ്കില്‍ കഥ ഗ്രേറ്റ് ആണ്. ശരറാന്തല്‍ ഒരു ഗ്രേറ്റ് പീസ് ഓഫ് റൈറ്റിംഗ് ആണ്.
അടിപൊളി... നല്ല സീൻ ആണല്ലോ നിർത്താൻ വേണ്ടി use cheythathu.. കൊള്ളാം,നന്നായിട്ടുണ്ട്. മായയും ദിവ്യയും തകർത്തു. ദേവുന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ..
nice story
ഏതായാലും നേരത്തെ ഇട്ട കമന്റ് സൈബർ സ്പെയ്സിൽ എവിടെയോ തന്തയില്ലാതെ കറങ്ങുന്നുണ്ട്. ആദ്യം പറഞ്ഞുകൊള്ളട്ടെ... കഥ വായിച്ച ഉടനേ തോന്നിയ ഒരു freshness ഇതിൽ കാണില്ല. കഥ ഗംഭീരം. മലയാളത്തിൽ കമ്പി എഴുതുന്നതിൽ ഒരു സ്റ്റഡി ക്ലാസ്സ്. അമീർഖാൻ എന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉസ്താദിനെ പറ്റി ഒരു ചൊല്ലുണ്ട്. "He was the singer of singers"...സംഗീതജ്ഞർക്കു വേണ്ടിയാണ് അമീർഖാൻ പാടുന്നത്. രാജ... എഴുത്തുകാർക്കു വേണ്ടി എഴുതുന്നു.... എത്രയോ മുത്തുകൾ കോർത്തിണക്കി... പല പ്രായം, വേഷം, ജാക്കി മുതൽ കളി വരെ പല സന്ദർഭങ്ങൾ...സൗഹൃദം, പ്രണയം, ഇഷ്ടം.... അപാരം. അവസാനിപ്പിച്ചത് ഉദ്വേഗത്തിന്റെ മുൾമുനയിൽ.. ഒരു കുസൃതിച്ചോദ്യം... റോജി, അക്ക... ഇവരുടെ അവതാരങ്ങൾ അല്ലേ ജോളി, ദേവു?
50th കമന്റ് ന്റെ ആണ്. അതുകൊണ്ടാ 1st ഒരു കുത്ത് തന്നത്. ഇനിയും കഥ ദേവകല്യാണി പോലെ വീണ്ടും ത്രില്ല് അടിപ്പിക്കാൻ ആണോ. ദേവകല്യാണി പോലെ ഇതും ഞങ്ങടെ മനസ്സിൽ അഴ്ന്ന് ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു.
നിങ്ങൾ ന്റെ പുക കണ്ടേ അടങ്ങു അല്ലേ.
ഹിഹി.
രാജാവിന് കമന്റ് ഇട്ടു കളിക്കാൻ ഇവിടെ എത്രയോ എഴുത്തുകാരുടെ കഥകൾ ഒണ്ട്. അതിൽ കളിച്ചാൽ പോരെ.
.
നിങ്ങൾ ഇൻസസ്റ്റുകളുടെ രാജാവാണ് ഇൻസസ്റ്റു കഥകളിഷ്ടമല്ലാത്തവർ പോലും നിങ്ങളുടെ കഥകൾ വായിക്കും . ജോളിയിനി എന്തു ചെയ്യുമെന്നറിയാൻ കാത്തിരിക്കുന്നു ഒരുപാടിഷ്ടമായി .....
വളരെ നന്നായിട്ടുണ്ട്. ദേവകിയെ മനസ്സിൽ പതിഞ്ഞു പോകുന്ന തരത്തിൽ അവതരിപ്പിച്ചു. മായയും നന്നായിട്ടുണ്ട്. എനിക്കൊരു ഡൌട്ട് , ദേവകി ചന്ദ്രനെ അച്ഛാന്നാ വിളിക്കണേ?? ആദ്യം കൺഫ്യൂഷൻ തോന്നി. പിന്നെ അങ്ങനെ കണക്കാക്കി. അവസാനത്തെ ട്വിസ്റ്റും സൂപ്പർ. ഞാൻ കരുതി ആ പെൺകുട്ടി ദിവ്യ ആകുമെന്ന്. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ജ്യോതി.
ഈ രാജയെ കൊണ്ട് തോറ്റു, എവിടുന്നു കിട്ടുന്നു ഇത്രേം ആശയങ്ങൾ, കഥ നല്ലതായിട്ടുണ്ട്, അടുത്ത പാർട്ട് ഉടനെ ഇടണേ
മന്ദന്‍ രാജാ കഥ സൂപ്പറായിട്ടുണ്ട് നെക്സ്റ്റ് പാർട്ടിനായി വെയ്റ്റ് ചെയ്യുന്നു
യെസ്
Vayicha kadhayanu karuthi mati vechatha.vayikathirunnenkil nashtamayene
Ente perinu anganoru maha bhagyam undayallo.i,,☺☺☺☺☺☺☺ sathyathil njan vayichittilla.link tharumo
കഥ തകർത്തു, മെഴുകുതിരിപോൽ എന്ന കഥ കമ്പി കഥ ആക്കിയത് കലക്കി, അടുത്ത ഭാഗം വേഗം വരട്ടെ.
രാജേട്ടാ ഈ കഥ എവിടെയോ വായിച്ച പോലെ..അടിപൊളി കഥയാണ്.പക്ഷേ എന്തോ ഒരു മാറ്റം പോലെ
polichu mone....enna kathaya...mr mandanraja....iyalude bhavaneye namichu....kidu... baaki bagam vegam ayakuuuuuu
തകർത്തു അടിപൊളി
സംഭവം കൊള്ളാം പക്ഷെ ഇത് വെറും ചളിയായിപോയി --> തന്റെ പുറകില്‍ നിന്ന അര്‍ജുനെ ചാര്‍ളി മുന്നിലേക്ക് നീക്കി നിര്‍ത്തി <--- കഥയുടെ മൂഡെ കളഞ്ഞു കഥ ആർക്കെലും ഡെഡിക്കെറ്റ് ചെയ്യണമെങ്കിൽ അതിന്റെ ഉത്തമ ഉദാഹരണം നിങ്ങൾ തന്നെ കാണിച്ചു തന്നിട്ടുണ്ട് C4 ചരൽകുന്നിൽ ... ഇപ്പൊ ഒരു പ്രവണതായി മാറിട്ടുണ്ട് കമെന്റ് ഇടുന്നവരെയും എഴുത്തുകാരെയും വെച്ച് മുഴുനീളൻ കഥ. വായിക്കുന്ന ആളിന്റെ പോയിന്റ് ഓഫ് വ്യുവിൽ പറയുകയണെങ്കിൽ - കഥ സഞ്ചരിക്കുന്നത് നമ്മുടെ മനസ്സിൽ നമ്മൾ തന്നെ നെയ്തെടുത്ത് ഒരു ലോകത്തിലുടെയാണ് അപ്പൊഴാണ് തട്ടിക്കുട്ട് കഥാപാത്രങ്ങൾ വന്ന് കേറുന്നത് അറിവില്ലാ പൈതങ്ങൾ പല കോപ്രായങ്ങളും ചെയ്യും അത് കണ്ട് അതിന്റെ പുറകെ പോണോ അറിവുള്ള രാജാ സാർ നിങ്ങൾ
Divya..... ഈ കഥയിൽ ഒരു ഡെഡിക്കേഷൻ ഞാൻ കാണുന്നില്ല.... പിന്നെ താൻ പറഞ്ഞ പ്രവണത... ഇത് ഒരു പ്രവണതയാണ് എന്ന് ഉള്ള തന്റെ ചിന്ത ആണ് തെറ്റ്.. .. its our entertainment..... ജസ്റ്റ് ഒന്ന് ചിന്തിക്കൂ അവ രണ്ടും തമ്മിലുള്ള വ്യത്യാസം... ദിവ്യ ഈ കഥ വായിക്കുമ്പോ അവിടെ വേറെ രണ്ട് പേർ ആണ് ഉണ്ടായിരുന്നതെങ്കിൽ ഒരിക്കലും ദിവ്യക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കഴിയില്ല.... ഞാൻ തികച്ചും ഒരു ഫാന്റസി ആണ് മൂസ എന്ന് തുടക്കം തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്... then why... ഒരു പ്രവണത എന്നത് അംഗീകരിക്കസ്ന് എനിക്ക് പറ്റില്ല... അതൊരു പരീക്ഷണം ആണ് lets try ഏറ്റാല്‍ ഏറ്റു... അത്ര തന്നെ..... പിന്നെ പരിചയമുള്ള രണ്ടു പേരുകൾ അവ ഒരിക്കലും കഥയെയും കഥാ തന്തുവിനെയും വഴിതിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.... പിന്നെ ഇങ്ങനൊരു കമന്റ് ഇടയിൽ കയറി ഇട്ടതിനു രാജാവ് ഐ ആം സോറി... പകുതി വരെ ഇന്നലെ വായിച്ചു ഇനി ബാക്കീം വായിക്കട്ടെ.....
രാജാവേ അത് എഴുതിയപ്പോ ഞാസ്ന ആയിരുന്നു എന്ന് പറഞ്ഞാലും നിക്ക് ഒരു കുഴപ്പവും ഇല്ല.... ഒരുപാട് പേരുടെ മനസ്സ് നിറക്കുന്ന രാജാവിന്റെ കഥയിൽ വല്ല 4 5ആന്റി മാരെയും മാറി മാറി കളിച്ചു കൊണ്ട് അതിന്റെ മൂലക്ക് എങ്ങാനും ഒടുവിൽ ഒരു വില്ലൻ ആയിട്ടോ അല്ലെങ്കിൽ ഒരു നായകൺ ആയിട്ടോ ഒരു പരിവേഷവും തന്നു ഇട്ടിരിന്നാലും എനിക്ക് അത്യധികം സന്തോഷം മാത്രം..... കഥയിലെങ്കിലും ഞാൻ ഒരു വെടി വീരൻ ആയി കാണാനുള്ള ഒരു ആർത്തി കൊണ്ട് മാത്രം... അങ്ങനെ കണ്ട മതി രാജാവ് ഈ കമന്റിനെ.... ??????
കൂട്ടത്തിൽ രണ്ടു റേപ്പും കൂടി കിട്ടിയ മതിയാരുന്നു... ???????
കല്യാണി, ദേവകി, രേവതി,തങ്കം, ചെല്ലമ്മ, മാധവി, കാളിക്കുട്ടി, പാർവ്വതി... ഹോ... പഴയ പേരുകൾ.... പഴയ പാട്ടുകൾ പോലെ... നേരെ ചങ്കിലാണു കൊള്ളണത്.. സാറാമ്മ ഖദീജ... ഇങ്ങനെയും എത്രയോ...???
അയ്യോ അങ്ങെനെ ആരേം ഒഴിവാക്കല്ലെ. ദിവ്യ എന്ന പേരിന് എനിക്ക് പേറ്റ്ന്റ് ഒന്നുമില്ല മാഷ് ധൈര്യമായി എഴുതിക്കൊ കഥ അതിന്റെ വഴിക്ക് പൊക്കോട്ടെ.. അവളെ നമ്മുക്ക് ഒരു പാവം പാവം വെടിയാക്കി മാറ്റാം. പിന്നെ ആ ബാബു എന്ത് ചെയ്യും അതുടെ നമ്മൾ നോക്കെണ്ടെ... ഞാനുദ്ധെശിച്ചത് ഇത്രെയുള്ളു മാഷെ -- നമ്മുക്ക് അറിയാവുന്ന് കുറെ പേര് വരുമ്പോൾ നമ്മൾ കഥയിൽ നിന്ന് ഡിസ്റ്റ്രക്റ്റഡായി പോകും അത്ര മാത്രം അത് കഥയുടെ ആസ്വദനത്തെ ബാധിക്കുമെന്ന് കരുതിയാ പറഞ്ഞെ. കമ്പിസാഹിത്യ നിരുപണം നടത്തി നോക്കിയത അതുകൊണ്ട് മാഷ് ഒരു കഥാപാത്രതെയും പിൻവലിക്കരുത് അങ്ങനെ ചെയ്യ്ത് എന്നെ വിഷമിപ്പിക്കല്ലെ
hahaha...njan onnu chindhichu poyi...enne aarelum kathayil paraamarsikkunnath...daa 'DARKLORDE' ingot vaada...hahaha..nalla rasam
On a different note, I think using varamozhi editor is much easier for me..enikk ee Google Input Tool ottum manassilaavaarilla..atho njan manasilaakkan sramikkathathaano...does it provide work prediction?
കൊള്ളാം സൂപ്പർ സ്റ്റോറി
തകർത്തു രാജാവേ... Interwell ക്ലൈമാക്സ് പൊളിച്ചു.... Waiting for next
ഭായി മെഴുകുതിരിയെ കമ്പിയിട്ട് നല്ലൊരു റാന്തൽ ആക്കിയല്ലോ. കൊള്ളാം അടിപൊളി. ഉദ്വേഗജനകമായ ഇടത്ത് തന്നെ നിർത്തി. ബാക്കി വേഗം വേണം.
polichu...super.....adutha bhagathinai katta waiting........
നിങ്ങളേ മന്ദൻ രാജാ എന്നല്ല കബി രാജാ എന്നാണ് വിളിക്കേണ്ടത്
sramuchu...maximum, but 21 pagil njan adiyaravu paranju poyi….superb...ningal vere levela raajaave...
രാജാവേ ആ കഥ ഇങ്ങനെ ആക്കിയോ. അടിപൊളി . നല്ല അവതരണം . പിന്നെ രണ്ടു മൂന്നു പേരെ സിനിമയിൽ എടുത്തല്ലേ. ട്വിസ്റ്റ് കലക്കി. കളി ടീസിംഗ് ഒക്കെ വളരെ ഇഷ്ടായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
മെഴുകുതിരി പോൽ അടിച്ചു പരത്തി കമ്പി കേറ്റി ശരറാന്തൽ ആക്കി ഇട്ടു... മന്ദൻ രാജ മാറ്റി കമ്പി രാജ ആക്കിയാലോ ??
മാച്ചോ അങ്ങനെ വിമർശിക്കാറില്ല.....ഞാൻ വായിക്കട്ടേ....
എനിക്ക് കമ്പിരാജയെ ആണിഷ്ട്ടം
ഹിഹിഹി
Forgot to log. Have sent my comments. Could be under moderation. Hope you will get them. Awesome story bhai.
നാളെ വൈകുന്നേരം വരെ വന്നില്ലെങ്കിൽ കഷ്ടപ്പെട്ട് മൂന്നാം തവണ അഭിപ്രായം എഴുതാം. ആദ്യം മൈര് നെറ്റ് പോയി. പിന്നെ ഊമ്പാൻ ലോഗു ചെയ്തില്ല. മനുഷ്യൻ നക്റ്റലൈറ്റ് ആകുന്നതിൽ ഒരു തെറ്റുമില്ല.
ഋഷി ഇങ്ങനെ ചീത്ത ഒന്നും വിളിക്കരുത്. നല്ല സ്ഥാനം ഞാൻ മനസ്സിൽ കാണുന്നുണ്ട് നിങ്ങളായിട്ട് കളയരുത് പ്ലീസ്...
എങ്ങിനെ വിളിക്കാതിരിക്കും? അതുപോലത്തെ പണിയല്ലേ കിട്ടിയത്? ചില സമയങ്ങളിൽ അത്രയേറെ നിരാശയും ദേഷ്യവും വന്നു കേറിയാൽ രണ്ടു തെറിയെങ്കിലും പറഞ്ഞാൽ ഒരു ആശ്വാസം... ഞാൻ ഇതിനെ പ്രോത്സാഹിപ്പിച്ചതല്ല. സത്യം പറഞ്ഞതാണ്. അസുരൻ ഭായി..അതെ വോഡഫോൺ ആണ് വില്ലൻ.
വോഡഫോൺ ആണോ. ഞാനും ദിവസവും അവരെ നല്ലവണ്ണം സ്മരിക്കാറുണ്ട്
എന്റെ മന്ദൻ ഭായി, ഒരു കഥയുടെ ഒരു ഭാഗം എഴുതി പിന്നീട് സമ്മർദ്ദത്തിൽ ആവാൻ വയ്യ. ഭാവന, സ്റ്റാമിന... ഇതു താൻ പ്രശ്നം. ഏതായാലും മലയാളനോവലിന്റെ കുലപതി സി വി രാമൻപിള്ളയുടെ നോവൽ വായിച്ചതിന്റെ ലഹരിയിൽ ആണ്... പാർക്കലാം ?
Page കുറഞ്ഞും പോയി....... ലാസ്റ് ട്വിസ്റ്റ് കലക്കി.......ബാക്കി പെട്ടന്നു ഇടനെ....
രാജാവേ പേജ് തീരെ കുറഞ്ഞു പോയി
വായിച്ചില്ല....... രാജാവ് ആയോണ്ട് ആയോണ്ട് ഒരു വിശ്വാസമുണ്ട്....... അപ്പോൾ വായിച്ചിട് വരം..
ഹോ പൊളിച്ചു, ഇന്നാ വായിച്ചേ.kidilam,remake aanalle...