💬 Comments
View all commentsbakki evide rajave
enthava ith ,ho pwolich,vedem pokem aprateekshitamarunnu. adutha bhagatinayi katta w8ing
Rajave adipoli baakki eppozha
good twist
രാജാവേ...... കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു.... ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട....... കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല.... ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu.... പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു....... അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല... ... അത് എടുക്കാൻ എന്താ ചെയ്യണ്ടേ..... pls ഹെല്പ് me..
പൊളിച്ചു രാജാവേ..... അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ....... അഡാർ വെയ്റ്റിംഗ്
ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം
പൊളിച്ചു രാജാവേ..... അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ....... അഡാർ വെയ്റ്റിംഗ്
Nice
ത്രില്ലർ ആക്കി മാറ്റി മുഴുവനായും കഥയെ അല്ലെ.... എന്റെ പൊന്നു രാജാവേ വണ്ടർഫുൾ ഫന്റസ്റ്റിക് ആൻഡ് ഇലാസ്റ്റിക്..... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.....
Kadha kollam, njan qeepil veendum request ayachind
Thriller... A story with twists and turns.... Salute Raja sir... Pinne Kobra ye kurich sir abhipraayam ezhuthiyirunnu. Vayikkan pattiyilla. Site open akunnilla. Actually the admin with good intension tries to prevent the stories from plagiarism. So Enikk reply tharumbhol athine kurichum parayamo? Sir nte opinion cobra ye kurich?
രാജാവേ വീണ്ടും സസ്പെൻസ് . കിടുക്കി കളഞ്ഞു. അടിപൊളി ആയിരുന്നു . നല്ലൊരു ത്രില്ലെർ ആവട്ടെ ഇത് . സ്റ്റെല്ല ആ പേരിനോട് എന്തോ ഒരിഷ്ടം . അവളെ കൊല്ലല്ലേ . ഇനിയും കുറെ കളികൾ കാണണം അവളുടെ . അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അതു ഇനി പൂക്കില്ല . പക്ഷെ വേറെ ഒരു പനിനീർപൂവ് വളർന്നു വരുന്നുണ്ട് അതിനുള്ള വെള്ളവും വളവും എല്ലാം ഇടുന്ന തിരക്കിൽ ആണ് . എന്താവോ എന്തോ അതു വിരിഞ്ഞ മതിയായിരുന്നു . വിരിയുക ആണെങ്കിൽ പൊങ്കാല ഇടാൻ ആ ഭാഗത്തേക്ക് വരണം.
ഉള്ളത് പറയാമല്ലോ... ആദ്യ പാർട്ട് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല....(എനിക്കിഷ്ടമില്ലാത്ത തീം ആയതുകൊണ്ട്...എന്തോ...എനിക്ക് അങ്ങോട്ട് ഒരു ഫീൽ തോന്നുന്നില്ല...) പക്ഷേ... ഈ പാർട്ട്... രാജാവേ... ത്രില്ലർ ആക്കുവാണല്ലേ... ഇനി മ്മളും ബായിക്കും...
നവവധു പോലെ.... അത് എനിക്കിട്ട് വെച്ചതാണല്ലോ രാജാവേ..... ഉള്ളത് പറയാമല്ലോ....ഒറ്റ വരി പോലും എഴുതിയില്ല....
ഫുൾ ട്വിസ്റ്റ് ആണല്ലോ രാജാവ്. ഇതും നല്ല ഒരു ത്രില്ലെർ ആകുവോ. നമ്മടെ കല്യാണി പോലെ. കഥ ഇടിവേട്ടയിട്ടുണ്ട്. ബാക്കി delay ആവാതെ post ചെയ്യണേ.
ഫുൾ ബിസി ആണ് രാജാവേ . ന്ത് ചെയ്യാനാ. വീട്ടിലെ ഓരോ കാര്യങ്ങൾ.രാജാവ് പറഞ്ഞ കാര്യം നടക്കില്ല. ഒന്നാമത് സമയമില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിട്ട് വേണം. ഇതിൽ കേറി കുറച്ച് കഥകൾ വായിക്കാൻ.ഇപ്പൊ അതിനും ടൈമില്ലാ.അപ്പോഴയാണോ ഇനിയും കഥ എഴുതാൻ കൂടി പറയുന്നേ.
രാജാവേ പൊളിച്ചു. ഒരു നല്ല ക്രൈം ത്രില്ലർ കമ്പിയാരിക്കുമല്ലേ ആ സസ്പെൻസ് ഇഷ്ടപ്പെട്ടു. സ്റ്റെല്ലയെക്കൊല്ലരുതെന്നാണ് എൻ്റെയും ആഗ്രഹം . ആരാണ് വെടിപൊട്ടിച്ചതെന്ന് അടുത്ത പാർട്ടിൽ അറിയാരിക്കുവല്ലേ..
സ്റ്റെല്ലയെ കൊന്നാൽ നമുക്ക് രാജയെ തട്ടണം .....:)
രാജാവേ... തകർത്തു ... സൂപ്പർ ത്രില്ലർ... അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്..
സൂപ്പർ
പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ