Comments
ഇത്തവണ കമൻ്റണ്ടാന്ന് കരുതിയതാ പക്ഷേ ശ്വാസം നിന്നുപോയി ശരത്തിൻ്റെയൊപ്പം.
അപ്പളേ തോന്നീരുന്നു ഇവള് കൊഴപ്പക്കാരിയാന്ന്. അങ്കിളിൻ്റെ കൂടെ കുട്ടിക്കളി തൊടങ്ങി വല്യകളി നടത്തുന്ന കലാകാരിയായിരിക്കുംന്ന് മാത്രേ എനിക്കൂഹിക്കാൻ പറ്റിയുള്ളൂ. ഇതിപ്പം…ഒരു തകർപ്പൻ ഐറ്റമാണ് ബാക്കി കെടക്കുന്നേന്ന് ഒരു വെടിക്കുറ്റി സിൽമാ പോലെ നിങ്ങളവതരിപ്പിച്ചപ്പൊ വാ പൊളിഞ്ഞു പോയി.
ഞാൻ ഇനി വാ തൊറക്കുകേല. ഞെട്ടി ഒരു വഴിയ്ക്കായി..
Smithaji bakki eppozha
ഒന്നൂടെ വായിച്ചപ്പളാ ഗുട്ടൻസ് പിടികിട്ടിയതു്.
കാണാൻ മെനയില്ലാത്ത മോഹൻ അങ്കിളിൻ്റെ ഭാര്യ അതിസുന്ദരിയായിരുന്നു. അങ്കിൾ ഡാഡീടെ ഫ്രൻ്റൊയിരുന്നു. രണ്ടു വർഷമായി പെണ്ണുംപിള്ള മരിച്ചിട്ട്. ഗ്രീക്ക് ദേവൻമാരെ പോലെ സുന്ദരൻമാരെയല്ല പെണ്ണിന് മോഡലായിട്ട് വേണ്ടത്. അവൾക്ക് പറ്റിയ, പണ്ട് മുതലേ അവളെ മൊതലാക്കിയ മൊതലിനെ ഭർത്താവിൻ്റെ സമ്മതത്തോടെ വീട്ടിൽ സർവ്വസ്വാതനന്ത്ര്യത്തോടെ വേണമായിരുന്നു. കാവലിരിക്കാൻ ആ മൊണ്ണയും.
രണ്ടാഴ്ചത്തെ വരപ്പും വെരകലും. അതുകഴിഞ്ഞ് സൗകര്യം കിട്ടുമ്പൊഴെക്കെ അയാക്കിഷ്ടമൊള്ള തുണിയുമുടുത്തും ഉടുക്കാതെയും കൊച്ചിലേയുള്ള പരിപാടി ഇപ്പൊ അങ്ങ് വിശാലമാക്കി.
വീട്ടിലെത്തുമെന്ന് മെസ്സേജ് ഇട്ടിരുന്നില്ലേൽ വട്ടത്തിലും നീളത്തിലും അവരുടെ പണി കാണാരുന്നു. പഴങ്കഥ പറഞ്ഞോണ്ട് പണി നടത്തുമ്പൊ മനസ്സിലായില്ലേ അതുവരെയൊള്ള പ്രിയായിരുന്നില്ല അവള്. ഡബിൾ ധമാക്കാ അവളുടെ അകത്തൊരാളും അവളുടെ പുറത്ത് ലൈസൻസിയും.
ഇത് ഞെടിപ്പൻ പരിപാടിയാ. അങ്ങോട്ട് പൊളിച്ചടുക്ക് എല്ലാം. ഓരോന്നോരോയി പറഞ്ഞ് വരുമ്പം കാര്യം കേറി മൂക്കും. കഥ കേട്ട് വേണമിനി ചെറുക്കൻ്റെ പണി കൊഴുക്കാൻ..
കഥേടെ സസ്പെൻസ് കളയാനൊന്നുമല്ല കൊച്ചേ..ഇങ്ങനെനിക്കങ്ങ് തോന്ന്വാ. അല്ലെങ്കി വിട്ടേര് പോട്ട്
This’s not fair..you are cooking up another story. Let her do that part
പ്രിയ സ്മിതാമ്മ..
താങ്കളുടെ ‘’ ശരത് രേഖകൾ’’ ഒന്നാം ഭാഗം വായിച്ച് feedback അറിയിയ്ക്കാൻ തുടങ്ങുമ്പോഴേക്കും അതിന്റെ രണ്ടാം ഭാഗവും താങ്കൾ എഴുതിയിട്ടു. So, രണ്ടും വായിച്ചപ്പോൾ തോന്നിയ വായനാനുഭവങ്ങൾ ഒരുമിച്ച് ചേർത്ത് ഞാൻ അറിയിക്കട്ടെ....
തുടക്കം എന്നാലും താങ്കളുടെ ആദ്യ kadhaഭാഗ ‘’ story wall ‘’ ലെ പരാമർശത്തിൽ നിന്നുതന്നെ ആയ്കോട്ടെ...സൈറ്റ് വിട്ട് തീർത്തൂം പോകാത്ത ആളിന്റെ പെട്ടെന്നുള്ള മടങ്ങിവരവ് ഒരു മടക്കം അല്ലെങ്കിലും, ഒരു മടക്കം ആയതിനെ അങ്ങനെ സൂചിപ്പിക്കാൻ പാടില്ലായിരുന്നു. എങ്കിലും പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും കാഴ്ചയും.. ഒരു വിസ്മയം പോലെ തോന്നുമ്പോൾ.. ആര്ക്കും അങ്ങനെ തോന്നിപ്പോയേക്കാം.. sorry ക്ഷമിക്കുക !. അതാണ് അറിയാമെങ്കിലും അങ്ങനെ തോന്നിപോയത്, തോന്നിയപ്പോൾ പറഞ്ഞുപോയത്. താങ്കളെപ്പോലെ ഉള്ളവർ ഇല്ലാതിരിക്കുന്ന നീണ്ട ഇടവേളകൾ, നീണ്ട വലിയ ശൂന്യതകൾ തന്നെയാണ്. ശുഷ്കവും വരണ്ടുണങ്ങിയതും തന്നെയാണ് ഇവിടം അപ്പോഴെല്ലാം. അതിനെ എതിരേൽക്കുമ്പോൾ പറഞ്ഞു പഴകിയ വാക്കുകൾ ഒരുപാട് വീണ്ടും ആവർത്തിക്കേണ്ടി വരും എന്നുള്ളതിനാൽ.. ഒരു വാക്ക് മാത്രം അതിന് നന്ദിയായ് വിശേഷിപ്പിച്ചു ഞാൻ കദയിലേക്ക് വരാം....
എത്രതന്നെ ബുദ്ധിമുട്ടും കഷ്ടപ്പാടും പ്രതിസന്ധികളും ഉണ്ടെങ്കിലും..( അതറിയാം.. എങ്കിലും..) വല്ലപ്പോഴുമെങ്കിലും ഇതിലേ ഇങ്ങനെ വരുവാന് ശ്രമിക്കുക !!!.. ഇത്രമാത്രം.......
താങ്കളുടെ kadhaകളിൽ വായിച്ചു തുടങ്ങുമ്പോൾ തുടങ്ങി.. പിന്നെ ഞെരിപ്പ് പടക്കം പോലെ കത്തിപ്പടര്ന്ന് കയറി ആകാശത്തേക്ക് പോയി നാലുനിലയിൽ വെള്ളിടിയായി പൊട്ടിചിതറുന്ന വലിയ രതിയുടെ ഹുങ്കാര വിസ്ഫോടനങ്ങൾ ഈ കദയിൽ എനിക്കങ്ങനെ തുടക്കമേ കാണാൻ കഴിഞ്ഞില്ല. പക്ഷേ, അതിലേറെ എന്നെ ആകർഷിച്ചതും വിസ്മയപ്പെടുത്തിയതും ഒരു കദയിലും അങ്ങനെ കാണാന് സാധിക്കാതിരുന്ന കധയിലെ പുതുമ, ‘ varietyനെസ്സ് ‘ ആണ്. പ്രത്യേകിച്ച് അതിനെ നൂതനമാക്കി കൊണ്ടുപോകുന്ന ന്യൂ way of treatment ‘’ അതാണ്. അതിനെ എത്ര പ്രശംസിച്ചാലും മതിയാകത്തില്ല. Story plot നൊപ്പം way ഓഫ് writingൽ എപ്പോഴും അസാധാരണ വൈവിധ്യം പുലർത്തുന്ന ശ്രമിക്കുന്ന താങ്കൾ ഈ കദയിലും അത് ഒട്ടും മടി കാണിക്കാതെ, തീർത്തും കൃത്യതയോടെ ഇവിടെയും ആവർത്തിച്ചതിലും എന്റെ എല്ലാ അഭിനന്ദനവും ഞാൻ അകമഴിഞ്ഞു രേഖപ്പെടുത്തുന്നു. Kadhaയിൽ ‘’ കമ്പി’’തിരികൾ നിറച്ചു കുത്തിതിരുകാനല്ല തനിമയ്ക്കും പുതുമക്കുമൊപ്പം kadhaക്കു വെണ്മയും ചാരുതയും തീർത്തു നൽകാനാണ് താങ്കൾ മുഴുവനും ശ്രമിച്ചിരിക്കുന്നതെന്ന് ഈ രണ്ട് ഭാഗങ്ങളിലൂടെയും വായിച്ചു കടന്നുപോകുന്ന ആര്ക്കും വിലയിരുത്താൻ കഴിയും, ഉറപ്പ് ! !.
ഈ രണ്ട് ഭാഗങ്ങളും തമ്മിൽ ആശയത്തിലോ ആഖ്യാനത്തിലോ വലിയ വ്യത്യാസങ്ങള് കാണാനില്ല. എന്നതുകൊണ്ട് പക്ഷേ, തുടർഭാഗങ്ങളിലും ഇതാണ് അനുവാചകർ പ്രതീക്ഷിക്കുന്നത് എന്ന് ദയവായി കരുതി കളയരുതേ.. താങ്കളുടെ ഉരുക്ക്....വെടിക്കെട്ടുകൾ.. അതിന് എന്തിനെക്കാളിലും ഹൃദ്യവും ഗംഭീരവും ഭയങ്കരവും ശക്തവും ആണ്. മറച്ചുവയ്ക്കുന്നില്ല, അതുതന്നെയാണ് നാം എല്ലാം പ്രതീക്ഷിച്ചു ഉറ്റുനോക്കി വീറോടെ കാത്തു കാത്തിരിക്കുന്നതും. ഇതുപോലെ അവിടെയും നിരാശപ്പെടുത്തില്ല എന്നുതന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസങ്ങളും !!!.
Mohan uncle വെറും പേര് മാത്രം അറിയിച്ചയിട്ടേയുള്ളൂ, ഇതുവരേയും നല്ലൊരു കദാപാത്രമായി അവതരിച്ചിട്ടില്ല. ഇനിയെങ്കിലും അതുണ്ടാവുമോ?.. അതോ രേഖയുടെ പതിവ് പല്ലവികളിലെ വെറും കാഴ്ചക്കാരൻ മാത്രമായി അയാള് അവസാനിക്കുമോ ?. വെറും രണ്ട് കദാപാത്രങ്ങളും അവരുടെ മാത്രം മുഹൂർത്തങ്ങളും മാത്രമാവാതെ, ഇനിയും കദാപാത്രങ്ങളോ?.. mohan അങ്കിൾന്റെ തന്നെ പുതിയ അവതാര ഭാഗമോ ഒക്കെ ഉണ്ടാവുമോ?.. എന്തു തന്നെയായാലും kadha അർഹിക്കുന്ന ഒരു പര്യവസാനം.. അതിലേക്ക് തന്നെ അത് ചെന്ന് എത്തുമെന്ന് തീർത്തൂം ഉറപ്പിക്കുന്നു. ഏതായാലും.. വീണ്ടും വന്നതിന്, ഈ ദയക്ക്, കാരുണ്യത്തിന്, സ്നേഹവായ്പ്പുകൾക്ക് ഒക്കെ പിന്നെയും പിന്നെയും നിറഞ്ഞ, ഹൃദയം നിറഞ്ഞ നന്ദി !!.
കുഞ്ഞസൂയയോടെ....
പതിവ്,
ക്യാ മറാ മാൻ
ശരത്തിൻ്റെ ഉള്ളിലെ കക്കോൾഡ് പതിയെ പുറത്തു വന്നിരിക്കുന്നു. അത് രേഖയ്ക്കും ആദ്യമേ തന്നെ മനസിയായി.പക്ഷേ പാവം മോഹൻ അങ്കിൾ ഭയന്നു പോയി. സ്ഥലം വിട്ടു. രേഖയെ പോലെ മുപ്പതിനും നാൽപ്പതിനും ഇടക്കുള്ള പെൺപിള്ളേർ പല അനുകൂല സാഹചര്യങ്ങളിലും അവിഹിതത്തിലേക്ക് വീഴും. അവരിൽ ആ പ്രായത്തിൽ അമികമായി ഉണ്ടാകുന്ന ചില ഹോർമോണുകളുടെ പ്രവർത്തനം മൂലമാണ് അങ്ങിനെ... ലൈംഗിക ശേഷിയുള്ള മദ്ധ്യവയസ് കഴിഞ്ഞവരെ ആണ് അതിന് അവർ തിരഞ്ഞെടുക്കുക .അതാണ് സുരക്ഷിതം എന്ന് അവർക്കറിയാം.
എന്തായാലും എന്തു സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു...
Smitha ji....ee partum kidu pages kurranju enna oru prblm mathrame ullu....athu chilappol....kadhayude pokkinu....anusrichu fix aakiyathairikkam.....enkillum emmatiri item okke.....pages kuduthal undenkille...read cheyyan oru sugamullu....anyway NXT part...pages kooduthal kanum ennu karuthunnu....rekhayyde kalikal powlikkatte.....mohane koodathe vere characters vere undo...ethil....undayyal nannayirrunu....maohanil mathrame.....nilkkaruthu.....
പ്രിയപ്പെട്ട സ്മിത,
വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എനിക്ക് വളരെയധികം ഇഷ്ടമുള്ളൊരു പ്ലോട്ട് ആണ് cheating+cuckold. സ്മിതക്കും അങ്ങനെയാണെന്ന് കരുതുന്നു. പല കഥകളിൽ നിന്നും ഊഹിച്ചതാണ്. പറഞ്ഞു വെച്ചിരിക്കുന്ന പ്ലോട്ട്, കഥാപാത്രങ്ങളുടെ പ്രായം ഒക്കെ നോക്കിക്കാണുമ്പോ ഞാൻ വല്ലാതെ ത്രിൽഡ് ആണ്. കാരണം ഇതെന്നെ വല്ലാതെ ആസ്വദിപ്പിക്കുമെന്നൊരു തോന്നൽ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹം മാത്രം. 🥰
ഹായ് സ്മിതാ... രേഖയെ മോഹനിൽ മാത്രമായി ഒതുക്കാതെ...വേറെയും കഥാപാത്രങ്ങളെ ഉൾപ്പെടുത്താൻ ശ്രമിക്കുമോ.......
Smithaaaaa.....super aayittund ..waiting for next part.....
Hi
Could You finish Ronyiyude Mummy
Poli poli
Previous part evide?
Kurachu slow mode aakam ennoru suggestion undu... Pathiye kathi keri pokunna smitha style of writing
Onnum parayanilla adipoliyayirunnu kurachum koodi page kondirunnenkil kollamayirunnu
Superayittund adutha bhagam vaikathe tharumennu pratheekshikkunnu
Adipoli ayirunnu page kuranjupoyi adutha pappl page koottan sramikkuka adutha patt vaikathe tharumennu pratheekshikkunnu
pages വളരെ കുറവ്....പഴയ ഊർജം നഷ്ടമായോ...
സ്മിതയുടെ കഥയൊക്കെ വായിക്കണമെങ്കിൽ min ഒരു 50pages വേണം ഇല്ലെങ്കിൽ വായനയ്ക്ക് ഒരു തൃപ്തി കിട്ടില്ല..
സമയമെടുത്താലും pages കൂട്ടി തരണം
Smitha..well done rekha oru hot wife aayi marukayano.....enthayallum NXT part powlikkum....page kuranjathu matharame oru prblm ollu
നല്ല കഥ.
സ്മിത ഒരുപാട്ല്ല സന്ദർഭങ്ങൾ ഇനിയും കൊണ്ട്ആ വരാൻ പറ്റുന്ന എഴുത് ആണ് ഇനിയും നല്ല ഒരുപാട് ഭാഗങ്ങൾ പ്രേതീക്ഷിക്കുന്നു...സ്മിത you are a awesome writer
ഒന്നൂമ്പി കൊടുത്താൽ മതി പാവം !
ഇനി ശരത് തന്നെ പറയും പാവം ഒന്നൂമ്പി കൊടുക്കാമായിരുന്നു എന്ന്..
രേഖ ഫോണിൽ മെസേജ് അയച്ചാൽ പാവം തിരിച്ചു വന്നോളും .. എന്നിട്ട് ഊമ്പി കൊടുക്കാം ശരത് മറഞ്ഞു നിന്ന് കണ്ടോളും
Hai..
Story nice aa..nice theme..page inte ennam kuranju poya pole thonunnu..athsramilla..pakshe,kurach speedil ano kadha paranju pokunath enn oru doubt..
Pinne..kurch koode varnana aavam..wife parayubam..ath njoy cheyunna hus..so avar sex cheyunna tym il kurach koode conversation akki kadha set akkiya nice aakumennu thoni .
Anyway next part vgm iduka
Super story
Thank you
still serching in past love
എക്കാലത്തെയും മികച്ച ഒരു കഥയാണിത് പാർട്ട് കുറഞ്ഞു പോയി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.....
Smitha thirichu vannathil santhosham
Orginal story etha
Oh oh it's unbelievable Smitaji
I don't know how to explain your creativity......
Again waiting for more exploration
പെണ്ണും പണവും. ഏത് ആഴത്തിലുള്ള ബന്ധങ്ങളേയും നൊടിയിടയിൽ തകർക്കാനുള്ള മാരക ശക്തിയുള്ള രണ്ട് കാര്യങ്ങൾ. സ്‌ഫോടനാത്മകമായ ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാൻ നിരവധി സാധ്യതകളായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. അതിൽത്തന്നെ സമർത്ഥമായി ബോധ്യപ്പെടുത്താൻ ഏറ്റവും പ്രയാസമായ സമവായത്തിൻ്റെ വഴി തെരഞ്ഞെടുത്ത് അത് അതിസുഖകരമായ വേഴ്ചക്കുള്ള സാധ്യതയാക്കി മാറ്റിയ എഴുത്തിൻ്റെ വഴിക്ക് അഭിനന്ദനങ്ങൾ. വരച്ചു തീർത്ത പെയിൻറിംഗിൻ്റെ ഇനിയും വരച്ചു തീർന്നിട്ടില്ലാത്ത ഭാഗങ്ങൾ കാണാൻ കാത്തിരിക്കുന്നു.
Smitaji....
Awesome
Superb
Good going..
Waiting with heavy heartbeat 💓💓💓
Powli ❤️
ഇന്നാണ് കഥ കണ്ടത്. പ്രിയപ്പെട്ട എഴുത്തുകാരിയുടെ മനോഹരമായ രചന. മോഹനെ ഇനിയും കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.ചിത്രരചന ഇനിയും തുടരുമെന്നും അത് ശരത് നോക്കിനിൽക്കെ വരയ്ക്കുമെന്നും ഇടയ്ക്ക് ശരതും അതിൽ പങ്കാളിയാകുമെന്നും കരുതുന്നു
എൻഡ് ഒഫ് ദ സ്റ്റോറീന്ന് പറഞ്ഞാ ആ കഥ അവിടെ കഴിഞ്ഞൂന്നാ. അങ്ങനൊന്നും ആ കഥ തീരുകേലാന്ന് അവനും ഇനീം അവനെ വട്ടാക്കണോന്ന് അവളും വിചാരിക്കുന്നൊണ്ട്.
അത്രേമൊക്കെ നടന്നിട്ട് ദെവസോം മണിക്കൂറ് കണക്കിന് ആരുടേം ശല്യമില്ലാതെ ഒറ്റയ്ക്ക് വീട്ടിലുള്ള അവര് രണ്ടാളും പിന്നെ പഴം തിന്നുന്നേന് മുമ്പൊള്ള ആദവും ഔവ്വയുമല്ലേ ഇതെന്നാ വെണ്ടയ്ക്കായാണോന്ന് ചോദിക്കാൻ. പയ്യെ മതി..പക്ഷെ ഒള്ള കാര്യം ആ ചെറുക്കനോട് പറയണം. എന്നിട്ട് വേണം ആ കലാകാരീടെ മൂലത്തീന്നാണോ മൊഖത്തീന്നാണോ തൊടങ്ങേണ്ട്യേന്ന് തീരുമാനിക്കാൻ
ശരത് വരുമ്പോൾ കെട്ട ഡയലോഗ്
"പക്ഷെ പറഞ്ഞത് മറന്നേക്കരുത്..!”
ഞാന്‍ വീണ്ടും മോഹന്‍ അങ്കിളിന്‍റെ ശബ്ദം കേട്ടു.
“ഇല്ല മറക്കത്തില്ല..ഇപ്പം ദയവ് ചെയ്ത് ഒന്നുപോ…പ്ലീസ്!”
എന്തായിരുന്നു മോഹൻ്റെ ആവശ്യം... അതു എന്തുകൊണ്ട് ശരത് ഇതുവരെ ചോചിച്ചില്ല എന്നൊരു സംശയം സ്മിത... അടുത്ത ഭാഗങ്ങളിൽ വ്യക്തമാകും എന്ന് വിചാരിക്കുന്നു...
അയാൾക്ക് വരുത്തി കൊടുക്കണം എന്ന് … ഒന്നൂമ്പി കൊടുത്താൽ മതി പാവം !
ഇനി ശരത് തന്നെ പറയും പാവം ഒന്നൂമ്പി കൊടുക്കാമായിരുന്നു എന്ന്..
രേഖ ഫോണിൽ മെസേജ് അയച്ചാൽ പാവം തിരിച്ചു വന്നോളും .. എന്നിട്ട് ഊമ്പി കൊടുക്കാം ശരത് മറഞ്ഞു നിന്ന് കണ്ടോളും
കഥ ഓരോ അദ്ധ്യായവും പിന്നിടുമ്പോള്‍ അറിയാന്‍ കഴിയും.
മോഹൻ അങ്കിളിൽ നിന്നും മോഹനിലേക്ക് ഉള്ള ദൂരം... ഇതെല്ലാം ഇനിയും വെളിപ്പെടെണ്ടി ഇരിക്കുന്നു...
ഒറിജിനൽ കഥ ഏതാ
അയച്ചിട്ടുണ്ട്
Form is temporary CLASS IS PERMANENT!!❤️🔥
Nxt part vegam thanne pretheekshikkunnuu😻
താങ്ക്യൂ വെരി മച്ച്...
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്
ഹായ്...
പിന്നെ ഓര്‍മ്മ ഇല്ലാതിരിക്കുമോ? അതല്ലേ ആ ജോനറിലുള്ള കഥയുമായി വന്നത്..
അടുത്തത് ഉടനെ അയയ്ക്കാം.
വായിച്ച് പറയുക.
നന്ദി
Ee site ethra vendapettathano....athrathollam .....thanne....vendapettavaranu....ethile chilla ezhuthukar...athik oral aanu...Smitha.....
താങ്ക് യൂ സൊ മച്ച് ...സോ സോ സോ മച്ച്
സ്മിത ചേച്ചി, വീണ്ടും വന്നതിൽ സന്തോഷം. പുതിയ ആളുകൾ എത്ര വന്നാലും നിങ്ങൾ ഉണ്ടാക്കിയ ഓളം അന്നും ഇന്നും എന്നും ഉണ്ടാകും. Evergreen writers അല്ലാരുന്നോ ഇവിടുത്തെ. അങ്ങനെ വന വാസത്തിൽ പോയ ഒരുപാട് പേര് വേറെയും ഉണ്ട്. എല്ലാവരും തിരിച്ച് വരട്ടെ. കഥയെല്ലാം കൊള്ളാം. But ചില ഭാഗങ്ങൾ ഏതോ കഥയിൽ വായിച്ചത് പോലെ. Translation വല്ലതും ആണോ ഇത്?
താങ്ക്യൂ സൊ മച്ച്...
കഥയ്ക്ക് മുമ്പ് ഒരു ഇന്‍ട്രോ ഉണ്ട്...
വായിച്ചു നോക്കുമല്ലോ
Katta waiting for the next part
അയച്ചിട്ടുണ്ട്
വെൽക്കം ബാക്ക് സ്മിത . അടുത്ത പാർട്ട് ഉടനെ ഉണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു
താങ്ക്യൂ ...
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്
കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. അതേ സ്മിത എന്നുതന്നെ.. 👍
മനസ്സ് അങ്ങനെ അലിഞ്ഞു പോകും ഇതുപോലെയുള്ള വാക്കുകള്‍ക്ക് മുമ്പില്‍...
ബാലന്‍ മാഷിന്‍റെയും അംബിക ടീച്ചറുടെയും അങ്ങനെ ഒരുപാട് കഥാപാത്രങ്ങളുടെയും വലിയ ആരാധികയാണ്...
നന്ദി, സ്നേഹം
Where are you ദേ സ്മിത വരെ തിരിച്ചുവന്നു. നിങ്ങൾ എന്താ ഇനി വരുന്നത്
എത്ര പുതിയ വർ വന്നാലും " സ്മിത" അതൊരു പ്രത്യേക അനുഭവമാണ് കുറച്ചായി കാണുന്നില്ലല്ലോ എന്ന് നോക്കി ഇരിക്കായിരുന്നു. വന്നതിലും തുടർ കഥ ആയതിനാലും വളരെ സന്തോഷംഗിതികയുടെ സെക്കൻ്റ് പാർട്ട് പ്രതിഷിച്ചു ഇത്രയും ഫിലുള്ള ഒരു കഥ വേറെ വന്നിട്ടില്ല ഇനിയും പുതിയ കഥകളും മായി വരണം Plese വലിയ ഗ്യാപ് ഇടരുത് ശരത് രേഖകളുടെ അടുത്ത ' ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ...
പ്രതീക്ഷയോടെ ആളുകള്‍ കാത്തിരിക്കുന്നു എന്നൊക്കെ അറിയുന്നതില്‍ ഒരുപാട് സന്തോഷം...
അയച്ചിട്ടുണ്ട് അടുത്ത അദ്ധ്യായം
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ആവശ്യമുള്ളതൊന്നും ഉള്ളിലിടാതെ ആവശ്യമില്ലാത്തതെല്ലാം കാണിച്ചോണ്ട് പട്ടാപകൽ ഭർത്താവില്ലാത്ത നേരത്ത് ജാരനെ വിളിച്ച് വീട്ടിൽ കേറ്റിട്ട് ദിവസങ്ങളോളം അവനോടൊപ്പം തൊട്ടും തലോടീം ചെയ്തും ചെയ്യാതെയും സുഖിച്ചിട്ട് കയ്യോടെ പിടിച്ച് കാര്യം വിശദമായി ചോദിച്ചറിഞ്ഞപ്പോൾ അവൻ്റെ കാലിൻ്റെടേലൊന്ന് മൊഴച്ച് പോയതായോ ഇപ്പൊ അതിലും വല്യ കുറ്റം? ഇതെന്ത്വാ ആയിരം കോഴിക്ക് അര കാടയോ. ഇതാ പെണ്ണുങ്ങളുടെ ഉടായിപ്പ്. നമ്മളെ എങ്ങനായാലും വലിപ്പിക്കും
Welcome back❤❤❤.. കഥ വായിച്ചിട്ടില്ല. വായിച്ചിട്ട് അഭിപ്രായം പറയാട്ടോ.
ഓക്കേ ...താങ്ക്യൂ
ഹഹഹ ...അതുകൊള്ളം ...താങ്ക്യൂ
♥️👍👌🥰
താങ്ക്യൂ
♥️♥️♥️👍
താങ്ക്യൂ
അടിപൊളി ആയിട്ടുണ്ട് അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
താങ്ക്യൂ
അടുത്ത ചാപ്റ്റര്‍ ഉടനെ ഉണ്ട്
Smitha we love you ❤️
ഐ ലവ് യൂ ആള്‍
Smitha, അൻസിയ, സിമോണ ഇവരൊന്നും ഇല്ലാതെ ഈ സൈറ്റ് ഉറങ്ങി പോയി 🙏🙏
വെൽക്കം ബാക്ക് സ്മിത 🥰. അടുത്ത പാർട്ട് ഉടനെ ഉണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു
താങ്ക്യൂ...
ഇവിടെ തന്നെ ഉണ്ടാകും
കഥകളുമായി
അവരൊക്കെ എന്‍റെയും ആരാധനാ പാത്രങ്ങളാണ്
സ്മിതക്കുട്ടീ,ഈ സൈറ്റിൻ്റെ ഒരു പഴയ വായനക്കാരനാണ് ഞാൻ .പുതിയ കഥകൾ ധാരാളം ഇപ്പൊൾ വരുന്നുണ്ടെങ്കിലും , പഴയ വീഞ്ഞിൻ്റെ ലഹരി, അത് ഒരു പ്രത്യേകത ആണ്. നല്ല ചില കഥകൾ വരുന്നുണ്ട് എങ്കിലും ഭൂരിപക്ഷം കഥകളും അറുബോറൻ ആണ്. ടൈറ്റിൽ കാണുമ്പോഴേ അറിയാം നിലവാരം,അങ്ങനെ ഉള്ളവ വിട്ടുകളയാറാണ് പതിവ്. നല്ല കഥകൾ ഇല്ലാത്തപ്പോൾ , ലിസ്റ്റിലെ ആദ്യ പേരുകാരായ നിങ്ങളുടെ ഒക്കെ പഴയ കഥകൾ വീണ്ടും വായിക്കാറാണ് പതിവ് .സ്മിതയെ പോലെയുള്ള പഴയ എഴുത്തുകാരെ ഇഷ്ടപ്പെടുന്ന , എന്നേപ്പോലെ ഉള്ള ധാരാളം വായനക്കാർ ഉണ്ട്. അവർക്ക് വേണ്ടി വല്ലപ്പോഴും താങ്കളുടെ ശൈലിയിൽ ഉള്ള കഥകളുമായി വരണേ....സ്നേഹത്തോടെ 🥰
ഓര്‍മ്മയിലുണ്ട് ഈ പേര്...
നല്‍കിയിട്ടുള്ള പ്രോത്സാഹനവും ഓര്‍ക്കുന്നു.
പറഞ്ഞ നല്ല വാകുകള്‍ക്ക് നന്ദി.
കഥകളുമായി ഇവിടെയൊക്കെ കാണാനാണ് തീരുമാനം..
നന്ദി
ആവശ്യത്തിനുള്ള തുണിയുടുക്കാതെ ആവശ്യത്തിലധികം കാണിച്ചോണ്ട് ആരാധകനെ കാത്തു നില്ക്കാം, ദിവസങ്ങളോളം അയാളെ കാണാൻ കൊള്ളുന്നതൊക്കെ കാണിച്ച് ത്രസിപ്പിക്കാം, ദിവസങ്ങളായി ഭർത്താവറിയാതെ തൊട്ടും തലോടിയും ഞെക്കിയും സുഖിക്കേം സുഖിപ്പിക്കേം ചെയ്യാം. അതു കേട്ടപ്പൊൾ അവന് ഒന്ന് പൊങ്ങിപ്പോയതാണ് അവൻ ചെയ്ത മഹാപരാധം.
സമ്മതിക്കണം ഈ പെണ്ണുങ്ങളെ. ആയിരം കോഴിയ്ക്ക് അര കാട.
പിന്നെ ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഡൈവോഴ്‌സെന്ന ഭീഷണി എന്തിനാ. ചെയ്യുന്നേൽ അങ്ങ് ചെയ്യണം.
ഏതേലും പ്രതി ഇങ്ങോട്ട് വന്ന് കുറ്റം ഏറ്റ് പറഞ്ഞ് വിശദീകരിക്കുമോ അതും ഭർത്താവറിയാതെ ജാരനുമായി നടത്തിയ വേഴ്ചയുടെ വിവരങ്ങൾ വിശദമായി. നടക്കുന്ന കാര്യം പറ കൊച്ചേ
ഹഹഹ ...
സൂപ്പറാണ് ഇതുപോലെയുള്ള കമന്റ്. എഴുതുമ്പോള്‍ അതിന്‍റെ ഗതി വേറെ വഴിക്ക് വിടാന്‍ പ്രേരിപ്പിക്കുന്നത്ര ഭംഗിയുള്ള കമന്റ്...
പറഞ്ഞത് പോലെ എഴുതാം കേട്ടോ...
താങ്ക്യൂ സോ മച്ച്...
Good start
താങ്ക്യൂ സൊ മച്ച്
പ്രിയ സ്മിതാ
കുറച്ച് നാളായിസൈറ്റിലേക്ക് വന്നിട്ട്... അറിയാം കൂട്ടുകാരി, നിങ്ങൾ ഇല്ലാത്തതിന്റെ കുറവ് എത്രമാത്രമാണന്ന് താങ്കൾക്ക് അറിയില്ല. എന്നെ കുറ്റപെടുത്തില്ലങ്കിൽ ഒരു സത്യം ഞാൻ പറയാം, എന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാരി ജീവനോടെയുണ്ടോന്ന് പോലും ഒരു പക്ഷെ ഞാൻ ദു:ഖത്തോടെയോർത്ത്ഓർത്ത് പോയി. ക്ഷമിക്കണം😢 ദീർഘായുസ്🙏
അതിന്റെ പതിൻമടങ്ങ് ഞാനിപ്പോൾ സന്തോഷിക്കുന്നു. ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താങ്കളുടെ കാര്യം,ഏകലവ്യന്റെ പുതിയ കഥയ്ക് അഭിപ്രായം അറിയിച്ചപ്പോൾ പറഞ്ഞതേയൊള്ളു. അപ്പോഴെക്കും താങ്കെളെത്തി നന്ദി..നന്ദി.
താങ്കൾ പറഞ്ഞല്ലോ പുതിയ എഴുത്തുകാരുടെ മാന്ത്രികത, കോപ്പ്., വെറുതെ മനുഷ്യന്റ സമയോം നെറ്റും തീർക്കാനായിട്ട്.😖 കുറേ ഞരമ്പൻമാർ.. ഇവനൊക്കെ എന്ത് എഴുത്ത്കാർ ?. അവരിൽ ചിലയെഴുത്തുകാർ കഥയ്ക് നല്ല പേരൊക്കെയിടും, അത് ശരിയാണ്,അതിനെ പുകഴ്ത്തി പറയുന്ന ആൾക്കാരും ഉണ്ട്.കുറച്ച് ഭാഗങ്ങൾ വായിക്കുമ്പോഴറിയാം ആ പേരുമായി യാതൊരു ബന്ധവുമില്ല.
അതൊക്കെ വിട്. താങ്കളുടെ തിരിച്ച് വരവ് ഞങ്ങൾ, കഥയെ ഇഷ്ടപെടുന്നവർ .ആഘോഷിക്കും,ആഘോഷിക്കുകയാണ്. നിങ്ങളുട പുതിയ അങ്ക ചുവടുകൾക്ക് ഇനിയും ബാല്യമുണ്ട്. അതിന് ഇനി മാറ്റ ചുരികയുടെ ആവശ്യമില്ല. പുതിയ എഴുത്തികാർ പോയി തുലയട്ടെ ! അവർ കണ്ട്പഠിക്കട്ടെ !
കഥ തുടക്കം സൂപ്പറാണട്ടോ അടിപൊളി..! നോക്കട്ടെ നിങ്ങളുടെ പഴയ കഥകൾ പോലെ ഇതും അടിപൊളിയായിരിക്കും ആശംസകൾ🌹
ഹായ് നയന്‍സ്...
അതെ, കുറച്ചു നാളുകള്‍ ആയി. അതിപ്പോള്‍ ഞാന്‍ മാത്രമല്ല. മാസ്റ്റര്‍ മുതല്‍ സുനില്‍, മന്ദന്‍ രാജ , ഋഷി, സിമോണ, ജോ അങ്ങനെ ഒരുപാട് പേരിപ്പോള്‍ സൈറ്റില്‍ നിന്നും ദൂരെയാണ്.
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ലൈഫ് പല ഘട്ടങ്ങളിലും ആപത്തില്‍ പെട്ടിരുന്നു. അതുകൊണ്ട് കുറ്റപ്പെടുത്തുന്നില്ല.
ഏകലവ്യനെ വായിക്കാറുണ്ട്. അവസാനമെഴുതിയ കഥയും വായിച്ചിരുന്നു. അഭിപ്രായം എഴുതാനുള്ള സാഹചര്യം കിട്ടിയില്ല. സത്യത്തില്‍ നമ്പര്‍ വണ്‍ എഴുത്തുകാരില്‍ ഒരാളാണ് ഏകലവ്യന്‍. പക്ഷെ നിങ്ങള്‍ എന്നെപ്പറ്റി എഴുതിയത് കണ്ടില്ല. എങ്കിലും ഞാന്‍ കയറി നോക്കും.
പുതിയവരില്‍ നന്നായി എഴുതുന്നവര്‍ ഉണ്ട്. അത്ര നന്നായി എഴുതാത്തവര്‍ പണ്ടും ഉണ്ടായിരുന്നല്ലോ.പിന്നെ നല്ലത്, മോശം എന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്.മോശം എന്ന് ഞാന്‍ കരുതുന്നവരുടെ എഴുത്തുകള്‍ ആവേശത്തോടെ സ്വീകരിക്കുന്ന ഒരുപാട് പേരുണ്ട്.
എന്‍റെ സാന്നിധ്യം ആഘോഷിക്കാന്‍ മാത്രമുള്ളതാ എന്നൊക്കെ അറിയുമ്പോള്‍ അല്‍പ്പം, അല്ല, അല്പ്പമല്ല ഒരുപാട് ഇമോഷണല്‍ ആയി പോകുന്നു, ഞാന്‍. ഒത്തിരി സന്തോഷം.
എന്നെക്കുറിച്ച് പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ക്ക് വാക്കുകള്‍ക്ക് ഒരുപാട് നന്ദി, സന്തോഷം...
സ്മിതക്കുട്ടീ, ഈ ഒരു ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല . ശരത്തിനെ കക്കോൾഡ് എന്ന് കുറ്റപ്പെടുത്തിയവൾ , തികച്ചും ഒരു വെടി ആയിപ്പോയല്ലോ...ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ....
തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു . സ്നേഹത്തോടെ
❤️💘💘