Comments
ഹായ് ഇതാ സുഖമാണോ ? ഇടക്കൊക്കെ നല്ല കഥകളുമായി വന്നുകൂടെ
സുഖമാണ്.
കഥകളുമായി ഇടയ്ക്ക് വരാം
നന്ദി
Welcome back smithaji ❤️
താങ്ക്സ് കേട്ടോ ...
പെണ്ണിനെ ഇങ്ങനെ വർണ്ണിക്കണം എങ്കിലേ കമ്പികഥ കമ്പി ആവുകയുള്ളൂ കാണാൻ തരക്കേടില്ല ഇങ്ങനെ പറഞ്ഞാൽ അവിടെ skip അടിക്കും എന്റെ സ്മിതേ ഇപ്പോഴും നിങ്ങളുടെ ഓൾഡ് സ്റ്റോറി ഇടക്കിടക്ക് വായിക്കും വേഗം നെക്സ്റ്റ്
അഴകുള്ളതൊക്കെ, അതിപ്പോള്‍ പെണ്ണായാലും ആണായാലും പ്രകൃതി ആയാലും അല്‍പ്പമൊക്കെ വര്‍ണ്ണിക്കുക എന്‍റെ ഒരു ശീലമാണ്, കഥകളില്‍...
അത് ഇഷ്ടമായതില്‍ നന്ദി...
ഇടയ്ക്കിടെ എന്‍റെ കഥകള്‍ വായിക്കുന്നുണ്ട് എനറിഞ്ഞതില്‍ ഒത്തിരി ഇഷ്ടം...
പ്രിയേ,
വെറുതേ ശനിയാഴ്ച്ച ഒഴിവുദിവസം സൈറ്റിലൊന്നു നോക്കിയതാണ്. കണ്ണു തിരുമ്മിപ്പോയി. സ്മിത എന്ന വിസ്മയം! കഥ കൊതിപ്പിച്ചു. ശരത്തിൻ്റെ കക്കോൾഡിലേക്കുള്ള മുങ്ങിത്താഴലിൻ്റെ തുടക്കമാണോ, അതോ വേറെ ഏതെങ്കിലും വഴിത്തിരിവാണോ എന്നുറ്റു നോക്കുന്നു.
ആ ശൈലിയിലും കഥ പറയുന്നതിൻ്റെ ചാരുതയിലും ഒരിടിവും വന്നിട്ടില്ല.
സ്വന്തം
ഋഷി
ഹായ് പ്രിയങ്കരനായ ഋഷി...
നല്ല കഥകളുടെ എക്കാലത്തെയും സുല്‍ത്താന്‍ ആണ് താങ്കള്‍. ഇങ്ങനെ അഭിപ്രായപ്പെടുന്നത് ഞാന്‍ മാത്രമല്ല എന്ന് അറിയാമല്ലോ.
ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കഥയിലൂടെ തന്നെ തരാം കേട്ടോ...
കഥയുടെ ഈ അദ്ധ്യായം ഇഷ്ടമായി എന്നറിഞ്ഞതില്‍ താങ്ക്സ്.
അതും ഋഷി പറയുമ്പോള്‍ രോമഹര്‍ഷം!
താങ്ക്സ്
സ്മിത
ഉഫ്…ചുമ്മാ തല കറങ്ങിപ്പോയി..നെഞ്ചിടിപ്പ് കൂടി. Such a dramatic presentation. ഇത്രയും highly sensitive ആയ ഭാഗം വിവരിച്ച രീതി.
പാമ്പ് പിടുത്തം പോലയൊരു കഥയെഴുതിയ ആളുടെ കൈത്തഴക്കം. ഓരോ വാക്കിലും വാചകങ്ങളിലുമുള്ള ചാരുതയാർന്ന വഴക്കം.
ഒത്തിരി പറയുന്നില്ല you are simply awesome
ഹായ് ...
ഇതുപോലെ ഒക്കെ കമന്റ് എഴുതിയാല്‍ വലഞ്ഞു പോകുന്നത് കഥകള്‍ എഴുതുന്നവരാണ്. കാരണം കമന്റിന്റെ നിലവാരത്തിലേക്ക് കഥകളെ എത്തിക്കുക എന്നൊരു ശ്രമം കൂടി നടത്തേണ്ടി വരും....
"പാമ്പു പിടുത്തക്കാര്‍" ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി
കൊള്ളാം സ്മിത
കുറെ നാളുകൾ കഴിഞ്ഞെങ്കിലും തിരിച്ചു വന്നല്ലോ..
❤️❤️❤️
കുറച്ച് അധികം നാളുകള്‍ ആയി. മനപ്പൂര്‍വ്വമല്ല. തിരക്ക് അത്രമേല്‍ ആയിരുന്നു.
താങ്ക്യൂ
വീഞ്ഞ് പഴകുംോ തോറും വീര്യം കൂടും
താങ്ക്യൂ ...
താങ്ക്സ് എ ലോട്ട്
Good Start 😍 waiting 4 next part ⏳
next oru wife swap story try cheyyamo ?
താങ്ക് യൂ
സമയം കിട്ടുനത് പോലെ എഴുതാം
ഒടുവിൽ.... ' തിരിച്ച്' എത്തി അല്ലേ???
ശീലമില്ലാത്ത ടാഗ് ലാണല്ലോ ഇക്കുറി വരവ് !
പുതിയ പരീക്ഷണമാണോ ?
എന്തായാലും വായിച്ച് വന്നിട്ട് കാണാം....
കൂടുതലായി പറയാം....
അതുവരെ ബ്രേക്ക് എടുത്തൊട്ടേ ....
എന്ന്
പഴയ🎬
ക്യാ മറാ മാൻ 📽️
ഹായ് ക്യാമറ മാന്‍,
തിരിച്ചു വന്നതല്ല. ഒരിടത്ത് നിന്നും പോയിക്കഴിഞ്ഞാണ് തിരികെ വരുന്നത്. കഥകള്‍ അയച്ചിരുന്നില്ല എന്നേയുള്ളൂ. ഇവിടെ തന്നെ ഉണ്ടായിരുന്നു.
പരീക്ഷണം ഒന്നുമല്ല. ഈ ടാഗില്‍ ചില കഥകള്‍ എഴുതിയിട്ടുണ്ട് എന്നാണ് ഓര്‍മ്മ.
ഈ വാളില്‍ വന്നതിനും എനിക്ക് വേണ്ടി ഈ വാക്കുകള്‍ എഴുതിയതില്‍ ഒരുപാട് സന്തോഷമുണ്ട്.
താങ്ക്യൂ
Smithaji...ningal eth evdeyanu ee mungunnath......edakk...oru replyy enkillum ettude.....veendum oru new story aayitt vannathil ofupad santhosham.....eni kuracgu naal evde okke thanne kanumallo Alle....
റീഡര്‍,
ലൈഫ് അങ്ങനെ ഒരെത്തും പിടിയുമില്ലാതെ, വാഗ്ദാനങ്ങളും വാഗ്ദാന ലംഘനങ്ങളുമായി മുന്നേറുമ്പോള്‍ പ്രിയ ഇടങ്ങളിലേക്ക് എത്തിപ്പെടാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ല...
എങ്കിലും ഇനി കുറച്ച് നാളിവിടെ ഉണ്ടാവും....
കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. അതേ സ്മിത എന്നുതന്നെ.. 👍
ഹായ് സ്മിത
സുഖമാണോ ? ഇടക്കൊക്കെ നല്ല കഥകളുമായി വന്നുകൂടെ