← Back to ശരത്തിന്റെ ഓർമകൾ

Comments

ശരത്തിന്റെ ഓർമകൾ · approved reader discussion

Ravi • 2019-02-07 17:24

Good

malayali • 2019-02-04 12:13

ഈ കഥക്ക് എന്താ കുഴപ്പം..കഥ വളരെ നന്നായിട്ടുണ്ട്,ഓരോരുത്തർക്കും ഓരോ രുചിയാണ്..ഈ കഥയെ കുറ്റം പറയുന്നവർ ഒന്നോർക്കുക..നിങ്ങളുടെ ചോയ്‌സിന് ചേരുന്നില്ലെങ്കിൽ വായിക്കാതെയിരിക്കുക.അല്ലാതെ ആദ്യമായി കഥയെഴുതുന്നവരെ നിരുത്സാഹപ്പെടുത്തരുത്..

മുരുകൻ • 2019-02-04 13:06

അത് കലക്കി വായിക്കുന്നവർ വായിക്കട്ടെ

കണ്ണൻ • 2019-02-04 06:44

അഡ്മിൻ, മറ്റു സൈറ്റിനെ അപേക്ഷിച്ചു ഇവിടെ നല്ല കഥകളും ധാരാളം വായനക്കാരും ഉണ്ട്.. ഒരു 2 ദിവസത്തെ ഇടവേളയിൽ എവിടെ 4-5 മികച്ച കഥകൾ വരും.. ഇത്പോലെയുള്ള ചവറുകൾ ഇട്ട് വായനക്കാരുടെ ക്ഷമ പരിശോതിക്കരുത്. ഇന്നലെ വന്ന പല കഥയും ഇത് പോലെയാണ്... ആരും ആരെയും നിർബന്ധിക്കുന്നില്ല എഴുതാൻ. കഴിവുള്ളവർ എഴുതട്ടെ, ഇത്തരം ചവറുകൾ ഇട്ട് വായിക്കാൻ വരുന്ന എന്നെ പോലെയുള്ളവരെ കളിയാക്കരുത്.

Vanhelsing • 2019-02-04 03:51

ഇവിടെ വായിക്കാൻ വരുന്ന എല്ലാരും എഴുതണം എന്നു വല്ലോം അഡ്മിൻ പറഞ്ഞോ..അതോ എഴുതുന്ന ആളിന് നേർച്ച വല്ലതും ഉണ്ടോ..ഒരു കഥ എഴുതി സമർപ്പിക്കാം എന്നു...ഈ കഥ തന്നെ അല്ലെങ്കിൽ ഉള്ളടക്കം ഈ സൈറ്റിൽ ഒരു 100 എണ്ണം കാണാം...എന്തിനാ ഇത്ര കഷ്ടപ്പെട്ടു എഴുതുന്നത്...എഴുത്തു ഒരു കഴിവ് ആണ്..തോന്നുന്നത് എല്ലാം എഴുതിയാൽ ഒരു സുഖം കാണില്ല...ഈ കഥ ഒക്കെ എന്തിനാണ് അഡ്മിൻ അപ്രൂവ് ചെയ്യുന്നത്.