💬 Comments
View all commentsWhy u not continue story
Super
Sheethal കുറച്ച് നാളു മുന്നേ വരെ എനിക്ക് പേടിയായിരുന്നു. Crosss dresserineyum she-males and tra-nsgende-rsineyum. ഒരു ദൂരയാത്ര വേണ്ടി വന്നു അതു മാറാനായിട്ട്. യാത്രയ്ക്കിടെ പിചയപ്പെട്ട ഒരു സ്ത്രീ. കണ്ടപ്പോ തന്നെ എരു പ്രത്യേകത തോന്നിയിരുന്നു. പക്ഷ പരിചയപ്പെട്ടു സംസാരിച്ച് അവരുടെ കഥ കേട്ടു കഴിഞ്ഞപ്പോ മനസിലായി. ഇതുവരെ ധരിച്ചിരുന്നതെല്ലാം അബദധമായിരുന്നു എന്ന്. ഈ ബ്ലോഗിലെ “കൈകൊട്ടി ....” വളരെ ഹൃദയസ്പര്ശയാണ്. എന്റെതെറ്റിദ്ധാരണകളോടു ക്ഷമിക്കുക. പക്ഷെഎഴുത്തു തുടരണം. കഴിയുന്നത്ര യഥാര്ത്ഥപേരുകൊളുപയോഗിക്കരുത്.സാദൃശ്യമുള്ള പേരുകള് സഹായിക്കും. എല്ലാ ആശംസകളും നേരുന്നു. (ക്ഷമിക്കണം ചില്ലക്ഷരം supportive alla ente keyboardil) സസ്നേഹം Kocheekkaran
Good starting please continue. Back to memories
Katta waiting aanu.. next part udane varumoo....
Ee story vayichapol thanne oru karyam manasilayi. Oru aninu pennine pole akan orupad vishamangal sahikendi varumennu. Ningalude yadanakal niranja divasangal daivam kanum seethal. Ningalk nallathu varum. Enkilum ee sitil ellarkum vendath seethal next partil kodukumennu viswasichu kollunnu dear
Kollam.... Pls continue
Kalakki... Waiting for next part
ഒരു പൊതു മുന്നറിയിപ്പ് ആദ്യം കൊടുത്താൽ പ്രശ്നമില്ല ഈ കഥയിലെ കഥാപാത്രങ്ങൾ കേവലം സങ്കൽപ്പ സൃഷ്ട്ടികൾ മാത്രമാണ് അഥവാ ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ അത് വെറും യാദൃഷികം മാത്രമാണ് എന്നത് പോലെ പിന്നെ പേരുകളിൽ ഒരു നേരിയ വ്യത്യാസം കൂടി വരുത്തിയാൽ നിങ്ങൾ പൂർണ സുരക്ഷിതൻ ആണ് . പിന്നെ ഈ വക ചിന്തകൾ വരും അധ്യായങ്ങൾ ബാധിക്കില്ലലോ അല്ലെ? കാത്തിരിക്കുന്നു
ശീതൾ, കഥ നന്നായിരിക്കുന്നു.. തുടരുക.. ഒരു ഷീമേയിലിന്റെ അനുഭവങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നു.. നല്ല ഫ്ലോയിൽ, പേജ് കൂട്ടി വച്ച് പിടിചാട്ടെ.. All the Best..
നല്ല കഥ നിർത്തരുത്
ശീതൾ നല്ല കഥ നിർത്തരുത്
Dear Sheethal, Dayavayi Oraludeyum real name use cheyyaruthu... kurachu perukal njan anuvadam chodikkathe edit cheithittondu dayavayi kshamikkuka.
പ്രിയ ശീതൾ സമകാലീന സംഭവങ്ങളുമായി ബന്ധപെട്ടു അധികം കഥകൾ ഇവിടെ വരാറില്ല പേരിൽ നേരിയ വ്യത്യാസം വരുത്തിയാൽ പ്രശ്നങ്ങൾ ഒഴിവാക്കാം . സോളാർ , പശുപാലൻ , ധന്യ മേരി (നടി ) ഫ്ലാറ്റ് തട്ടിപ്പു , പോണ്ടിച്ചേരി കാർ നടി വിവാദം പോലുള്ളവ നല്ല പശ്ചാത്തലം ആയിരിക്കും ഒന്ന് ശ്രമിച്ചു കൂടെ ?
അഭിപ്രായത്തിനു നന്ദി fath, അങ്ങു പ്രതിപാദിച്ചവരിൽ ചിലർ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്, അവരെ വരും ഭാഗങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം,യഥാർത്ഥ പേര് പറഞ്ഞാൽ കുഴപ്പം ആണോ ?
ശരിയായ പേര് വെളിപ്പെടുത്തിയാൽ ചിലപ്പോൾ പ്രശ്നം ആവും.കഥയും കഥപാത്രങ്ങളും മാറ്റണ്ട പകരം സാങ്കൽപ്പിക പേര് കൊടുക്കുന്നതാവും കൂടുതൽ നല്ലത്.
നീ പോളിക്ക് chunke... ധൈര്യമായി എല്ലാം പച്ചയായി തുറന്നെഴുതി കാണിച്ചു കൊടുക്കണം.. ആരും തന്നെ ഒരു ചുക്കും ചെയ്യില്ല.
അഭിപ്രായത്തിനു നന്ദി ചങ്ക്സ്, ജീവിതത്തിൽ നേരിട്ട, കണ്ട കാര്യങ്ങൾ അത് പോലെ തന്നെ പറയാൻ ശ്രമിക്കാം
Nice story next part vegom venom. Nd detail aayitt ezhutu pls
നല്ല കഥ മുഴുവൻ എഴുതൂ ശീതൾ പ്ലീസ്
SEETAL PLS CONT SPEED KURACHU KURAKKUUU
nannayitund
Pls continue pls