← Back to ശിശിര പുഷ്പ്പം 17 [ smitha ]

Comments

ശിശിര പുഷ്പം [Smitha] · approved reader discussion

Manu Jayan • 2019-02-18 08:42

കലക്കി..... ??? പ്രണയം തിരിച്ചു വന്നു ??? ഇങ്ങനെ മതി ടീമേ... ചുമ്മാ പ്രതികാരവും വൈരാഗ്യവും ഒക്കെ കുത്തിനിറച്ച് ഇൻവെസ്റ്റിഗേഷനുമൊക്കെ ആയിട്ട് ഇതിന്റെ സുഖം കിട്ട്വോ...?  ദേ ഇപ്പൊ എന്താ സുഖം വായിക്കാൻ....

smitha • 2019-02-18 16:21

അതേ, മാഷേ...24x7 പ്രണയം മാത്രം പറഞ്ഞാല്‍ ബോറടിക്കില്ലേ. ഒരു ട്രാജിക് റിലീഫ് ഒക്കെ വേണ്ടേ? മധുരം മാത്രം മതിയോ? ഇത്തിരി പുളി, എരുവ്, ചവര്‍പ്പ് ഒക്കെ വേണ്ടേ?

Manu Jayan • 2019-02-19 00:08

അതിന് വേറെ ഒരുപാട് എഴുതുന്നില്ലേ അതിലായിക്കോ . ഈയൊരു പാർട്ടിന്റെ ഭംഗി വേറെ ഏതെങ്കിലും ഒരു ഭാഗത്തിന് ഉണ്ട് ?  ഞങ്ങൾ ആരാധകർക്ക് ഇത് മതീന്നേ.... ചുമ്മാ ഇൻവെസ്റ്റിഗേഷൻ ഒക്കെ കൊണ്ട് വന്ന് രസം കൊല്ലി ആക്കല്ലേ....???  ചുമ്മാ പറഞ്ഞതാ നിങ്ങ പൊളിക്ക് ടീമേ....

asuran • 2019-02-18 08:37

വാവ്. അടിപൊളി. പ്രണയം നിറഞ്ഞ ഷെല്ലി മിനി കോമ്പിനേഷൻ അടിപൊളി. മിനി എങ്ങനെ ഡ്രഗ്‌സിന്റെ ലോകത്ത് എത്തിപ്പെട്ടു എന്നത് പറയാതെ ഫ്ലാഷ് ബാക്ക് പൂർണ്ണമാവില്ല. അടുത്ത ഭാഗങ്ങളിൽ അത് പറയും എന്ന് പ്രതീക്ഷിക്കുന്നു.

smitha • 2019-02-18 16:19

ഹഹഹ...തീര്‍ച്ചയായും അസുരന്‍...അത് എന്തായാലും വെളിപ്പെടുതിയെ മതിയാകൂ...
താങ്ക്യൂ...

mridula • 2019-02-18 08:19

issabella vayikan kazhiyunnilla, munb undayirunna prblm kure lettersum kutthum komayum anu

smitha • 2019-02-18 16:18

വായിക്കാനുള്ള ഫോര്‍മുല കുട്ടന്‍ ഡോക്റ്റര്‍ പറഞ്ഞു തന്നതാണല്ലോ മൃദുലേ...

smitha • 2019-02-18 07:43

ആദ്യത്തെ റിപ്ളയും, മാഡി

smitha • 2019-02-18 07:42

And first reply too

അഭിരാമി • 2019-02-18 06:58

അങ്ങനെ വീണ്ടും ശിശിരം വന്നു. സ്മിതേച്ചി ഈ പാർട്ടും കിടുക്കി. അടുത്ത ഭാഗം പെട്ടന്ന് ഇങ്ങു പോന്നോട്ടെ

smitha • 2019-02-18 16:17

താങ്ക്യൂ പ്രിയ തോഴീ അഭിരാമീ....

Maddy • 2019-02-18 05:12

പ്രിയപ്പെട്ട ചേച്ചി,

ഇത്തവണ അധികം കാത്തിരിയ്ക്കാതെ തന്നെ ഈ മഞ്ഞു തുള്ളിയുടെ നൈർമല്യത്തിൽ അലിയാൻ  സാധിച്ചതിന്റെ സന്തോഷം ആദ്യമേ പങ്കു വയ്ക്കട്ടെ. ഹോം പേജിൽ ശിശിരം കാണുമ്പോൾ മനസ്സിലൊരു കുളിരാണ് അതൊരു ചെറു പുഞ്ചിരിയായി തുടക്കം മുതൽ കൂടെ കൂടുമ്പോൾ വായന അത്യന്തം ആസ്വാദ്യകരമാകുന്നു .

ശ്രീധർ പറയാൻ പോകുന്ന ആ ആൾ ആരായിരിയ്ക്കും?
റഫീഖിനെ പോലെ ഓരോരുത്തരും ചെറിയൊരു ആകാക്ഷയോടെ കാത്തിരുന്ന ആ പേര്.?
ചെറിയൊരു സസ്പെൻസിൽ നിർത്തിയ കഴിഞ്ഞ ഭാഗത്തിന്റെ ചുരുളുകൾ അഴിയുന്ന  ഈ ഭാഗം അതായിരുന്നു പ്രതീക്ഷിച്ചത്.   
കോബ്ര പോലെയൊരു ട്വിസ്റ്റ്.?
ചേച്ചിയായത് കൊണ്ട് അങ്ങനെയൊരു ട്വിസ്റ്റും പ്രതീക്ഷിച്ചിരുന്നു.
മറ്റൊരർത്ഥത്തിൽ നോക്കുമ്പോൾ..
ട്വിസ്റ്റോടു ട്വിസ്റ്റ് തന്നെയല്ലേ ഈ ഭാഗം .

വായിച്ചു കഴിഞ്ഞിട്ട്,പല തവണ വായിച്ചു കഴിഞ്ഞിട്ട്, ഇത്രയും നേരമായിട്ടും ഈ പ്രണയ കാവ്യത്തിന് എങ്ങനെ ആസ്വാദനം എഴുതണം എന്നറിയാതെ പ്രണയത്തിന്റെ ഈ മഞ്ഞു മഴയും  നനഞ്ഞു ആ കുളിരിൽ ലയിച്ചിരിയ്ക്കുമ്പോൾ,ആത്മാവിൽ കാക്കപ്പൂ പൂത്തതു പോലെ പ്രണയം നീലിയ്ക്കുമ്പോൾ, കണ്ടെത്തൽ കുറച്ചു  ദുഷ്കരമാണെങ്കിലും ചേച്ചിയുടെ ഏറ്റവും മികച്ച രചനയായ ശിശിരത്തിന്റെ ഏറ്റവും മികച്ച അദ്ധ്യായം ഇതെന്ന് ഞാൻ പറയും. സൈറ്റിൽ മാധവിക്കുട്ടി എഴുതുന്നുണ്ടോ എന്നു അനുസ്‌മരിപ്പിയ്ക്കുന്ന വിധം  അത്യന്തം തീവ്രമായി ഏറ്റവും മികച്ച ഭാഷാ ശുദ്ധിയോടെ പ്രണയം ആവിഷ്കരിയ്ക്കുമ്പോൾ മറിച്ചു ചിന്തിക്കാനാവില്ലല്ലോ.

ഇളം വെയിലിൽ ജാതി മല്ലികൾ പൂത്തു കുളിർന്നുലയുമ്പോഴുണ്ടാകുന്ന പരിമളമാണ് വാള് നിറയെ. എഴുത്തിന്റെ മാസ്മരികത ഏറ്റവും മികച്ച ദൃശ്യ ഭംഗിയോടെ കണ്ണുകൾക്ക് വിരുന്നൊരുക്കിയപ്പോൾ തുടക്കത്തിലേ, ആദ്യ രണ്ടു പേജിലെ  പ്രണയഭംഗി തന്നെ മനം നിറച്ചു.
അപ്പൂപ്പൻ താടി ഇളം കാറ്റിലൊഴുകുന്ന ലാഘവത്തോടെ ചിത്രശലഭങ്ങൾ വലം വയ്ക്കുന്ന ആ ദേവദാരുവിനു ചുറ്റിലും പാറി നടക്കുന്നൊരു പ്രതീതി. തുടർന്നങ്ങോട്ടുള്ള ഓരോ രംഗങ്ങളും.പ്രണയത്തിന്റെ നനുത്ത സ്പന്ദനങ്ങൾ സിരകളിൽ പടർത്തുകയാണ്, ഒരുമിച്ചുള്ള ബസ്‌ യാത്രയും,കുസൃതി കലർന്ന സംസാരവും,ഷെല്ലി - മിനി പ്രണയ ജോഡികളുടെ ചുംബന രംഗം ഉൾപ്പെടെ  കണ്ണും, മനസ്സും,ഹൃദയവും കവരുന്നു . പ്രണയത്തിന്റെ താഴ്‌വരയിൽ മുങ്ങി നിന്നപ്പോഴും കഴിഞ്ഞ ഭാഗത്തിലെ ചില കണക്ഷൻസ് മിനിയിലൂടെ മനസ്സിൽ ഒരു നോവായി കോറിയിട്ടതും ശ്രദ്ധേയമായി.
ഒരിയ്ക്കൽ കൂടി ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു എങ്ങനെ
നന്ദി പറയണം എന്നറിയില്ല ചേച്ചി.
അടുത്ത ഭാഗവും ഇതുപോലെ ഏറ്റവും വേഗം നൽകുമെന്ന പ്രതീക്ഷയോടെ..

സ്നേഹത്തോടെ
സ്വന്തം
മാഡി

smitha • 2019-02-18 08:05

മാഡി, ഇനി വൈകുന്നേരം....

smitha • 2019-02-18 16:12

പ്രിയ അനുജന്‍ മാഡി...

മിക്കവാറും പലരുടെയും ചീത്തകേള്‍ക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് പറയുന്നത്. ഓഷോ രജനീഷിന്‍റെ ഫാന്‍ ആണ് ഞാന്‍. വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഋഷിയാണ് അദ്ദേഹം. നാം മറ്റുള്ളവരെ വിലയിരുത്തുന്നത്  നമുക്ക് ഇഷ്ടമുള്ള ഉപകരണങ്ങള്‍ കൊണ്ടാണല്ലോ. അത്തരത്തില്‍ പല വിധ മുന്‍ വിധികളുടെയും കെണിയില്‍പ്പെട്ട വ്യക്തിയാണ് അദ്ദേഹം. അത് പോകട്ടെ എന്‍റെ ആരാധനയുടെ ഹേതുവാണ് പറയാന്‍ ഉദ്ദേശിച്ചത്‌. ഓഷോ പ്രണയത്തിന്‍റെ പ്രവാചകനായിരുന്നു.[കാമത്തിന്‍റെയല്ല] ഓഷോയെ ഇഷ്പ്പെടുന്നയാളെന്ന നിലക്ക്, ഖലീല്‍ ജിബ്രാന്‍റെയും മഹമൂദ് ദാര്‍വിഷിന്‍റെയും കവിതകള്‍ എന്നും മനസ്സില്‍ മനസ്സില്‍ മന്ത്രിക്കുന്നയാളെന്ന നിലയില്‍ എനിക്ക് പ്രണയത്തെ, പ്രണയിക്കുന്നവരെ ഇഷ്ടമാണ്. കമിതാക്കള്‍ പരസ്പ്പരം പരിസരം മറന്നു മിഴികളില്‍ നോക്കിയിരിക്കുന്നത് കാണുമ്പോള്‍, ലോകത്തിന്‍റെ കണ്ണുകളെ അവഗണിച്ച് പരസ്പ്പരം ചുംബിക്കുകയും പുണരുകയും ചെയ്യുന്നത് കാണുമ്പോള്‍ അയേഴ്സ് റോക്ക് ആദ്യമായി കാണുന്ന സഞ്ചാരിയെപ്പോലെ അനല്‍പ്പമായ ആഹ്ലാദത്തോടെ നോക്കിനില്‍ക്കാറുണ്ട് ഞാന്‍.

മനുഷ്യര്‍ പ്രണയിക്കാത്തതാണ് രോഗങ്ങള്‍ വരാനുള്ള കാരണം. യുദ്ധങ്ങള്‍ക്കുള്ള കാരണം. മദ്യത്തിലും എല്‍ എസ് ഡിയിലും ലഹരി കണ്ടെത്താന്‍ കാരണം. ബ്ലൂ വെയില്‍ കളിക്കാന്‍ കാരണം. പുനര്‍ജന്മത്തില്‍ വിശ്വസ്സിക്കാതതിനുള്ള കാരണം. "കോളറക്കാലത്തെ പ്രണയം" വായിച്ചിട്ടുണ്ടോ? ഫ്ലോറെന്‍റ്റിനാ ആരിസാ എന്ന പുരുഷന്‍ ഫെര്‍മിനാ ഡാസ എന്ന വിവാഹിതയെ എഴുപതാം വയസ്സിലും പ്രണയിക്കുന്ന അദഭുതാദരങ്ങളര്‍ത്തുന്ന നോവല്‍. പ്രണയം എന്ന മയക്ക് മരുന്ന്‍ ശീലിക്കുമ്പോള്‍ ചില അട്ഭുതങ്ങളെ നമ്മള്‍ സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന്‍ കളിയാക്കി വിളിക്കും. രാജ്യങ്ങള്‍ മുഴുവനും കുറ്റകൃത്യങ്ങളില്ലാത്ത ഫിന്‍ലാന്‍ഡ്‌ പോലെ ഡെന്മാര്‍ക്ക്‌ പോലെയായി ത്തീരും.

പരസ്പ്പരം ബഹുമാനിക്കുന്ന പ്രണയത്തിലേക്ക്  എല്ലാ മനുഷ്യരും  പ്രകൃതിയും മയിലും ഒട്ടകവും പാമ്പും പഴുതാരയും പുഴയും അഗ്നിയും ചുവടുവെക്കുന്നത്‌ സ്വപ്നം കാണുന്ന എനിക്ക് ഷെല്ലിയെയും മിനിയെയും നന്ദകുമാറിനെയും ഷാരോണിനേയും സൃഷ്ട്ടിക്കാന്‍ സാധിക്കും.

മാഡി ചെമ്പനീര്‍പൂവ് എഴുതിയത് അതുകൊണ്ടാണ്. അഖില്‍ മിഴിയറിയാതെ എഴുതിയതും അതുകൊണ്ടാണ്.

കൂടുതല്‍ പറയണമെന്നുണ്ട്. ബോറടിക്കും. അതുകൊണ്ട്, പുതിയ കഥ പ്രതീക്ഷിച്ച്കൊണ്ട് നിര്‍ത്തുന്നു.

സസ്നേഹം,
സ്വന്തം,
സ്മിത.

Maddy • 2019-02-18 18:44

"കോളറക്കാലത്തെ പ്രണയം" വായിച്ചിട്ടില്ല ചേച്ചി, Prophet വായിച്ചതു മുതൽ ഖലീൽ ജിമ്പ്രാനെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ എഴുത്തും കവിതകളും എന്നും പ്രിയതരം തന്നെ.
ഇപ്പോൾ വായന ഒട്ടുമില്ല, ഇവിടെ ചേച്ചിയുടെയും,രാജാവിന്റെയും, സിമോണയുടെയൊക്കെ എഴുത്തുകൾ വായിക്കുമ്പോൾ അതൊരു കുറവായി തോന്നാറുമില്ല.എന്നാലും  ഇപ്പോൾ കോളറക്കാലത്തെ പ്രണയം വായിക്കണമെന്നു തോന്നുന്നുണ്ട്. വായിക്കണം.

പുതിയ കഥ ഒന്നു, രണ്ടു ത്രെഡ് മനസ്സിലുണ്ട് ചേച്ചി. എഴുത്തിലേക്ക് കടന്നിട്ടില്ല. ഇനിയങ്ങോട്ടു നാടാറു മാസമാണ് ,കാടാറു മാസത്തിനു താത്കാലിക വിട. ലീവ് ആവാറായി നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണു,അതിന്റെ ഭാഗമായുള്ള ചെറിയ തിരക്കുകളും അതുകൊണ്ട് കുറച്ചു നാളത്തേയ്ക്ക് എഴുത്തുണ്ടാവില്ല,പക്ഷെ വായനയും കമന്റുമായി ഞാൻ ഇവിടെ  തന്നെ ഉണ്ടാവും കേട്ടോ.

smitha • 2019-02-18 22:17

ലീവ് കഴിഞ്ഞ് വേഗം തന്നെ തിരിച്ചെത്തുക. ലവ് ഇന്‍ ദ ടൈം ഓഫ് കോളറ വായിക്കാന്‍ മറക്കണ്ട.

alby • 2019-02-18 03:51

സ്മിതമോളെ ഞാൻ ഇപ്പൊ സൗദി ഇൽ ആണു.ഇവിടെ ഇല്ലെഗിൽ ആയി കിട്ടുന്ന ചാരായം അടിച്ചിട്ട് ആണു 4th പാർട്ട്‌ തുടക്കം വായിച്ചത്.എന്റെ പാറു കുട്ടിയെ ഓർമ വന്നു(parul- എ പഞ്ചാബി സുന്ദരി.ഒരു ഡോക്ടർ. അടര് ചരക്ക്).എന്നെ ഒരു പെണ്ണ് pidiyanil. നിന്നും ഒരു മനുഷ്യൻ ആക്കിയ എന്റെ പാറു.ഒന്നാകുമോ എന്നറിയില്ല. ബട്ട്‌ അവൾക്ക് ഞാൻ ഉം അതുപോലെ തിരിച്ചും.അതാണ് ഇപ്പോൾ. എന്നിലും 2ഇയർ  മൂത്തതാ aval. ഒന്നും പറയാൻ ഇല്ല ഇപ്പൊ.ഇനി എന്തേലും ഉണ്ടേൽ ബാക്കി വായിച്ചിട്ട് അപ്ഡേറ്റ് ചെയ്യാ.ഒരു റിക്വസ്റ്റ് ഉണ്ട്,എനിക്കായി എന്റെ സ്റ്റോറി  എഴുതുമോ ഭാവന ഇൽ നിന്ന്.എനിക്ക് സ്‌പ്ലൈൻ ചെയ്യാനൊന്നും അറിയില്ല. അറ്റ്ലീസ്റ്റ് കഥയിൽ എങ്കിലും ഞങ്ങൾക്ക് ഒന്നാകാം അല്ലോ.മേമ്പൊടിക്ക് കള്ള  വെടി വച്ചത് എഴുതിക്കോ.
ഇത്റയും എന്റെ ഭൂതം ആണു പറഞ്ഞേ.ഉഗ്രൻ പ്ലോട്ട്.വലിയൊരു ക്യാൻവാസ്.സൂക്ഷിച്ചു എഴുതുക. പൊളപ്പന് ആക്കാൻ പറ്റും

smitha • 2019-02-18 08:04

അതേ...അല്‍ബിച്ചായാ...ചാരായം ഒക്കെ കുടിക്കുമ്പോള്‍ കുറച്ച് കുടിക്കണം. വഴാ വഴാന്ന്‍ ഉണ്ട് എഴുതിയിരിക്കുന്നതൊക്കെ. പാറുള്‍ വിജയവാര്‍ഗ്ഗിയ എന്‍റെ ഫ്രണ്ട് ആണ്. പഞാബിയല്ല. ഇന്‍ഡോര്‍കാരി. ഡോക്റ്റര്‍ അല്ല. ഫാഷന്‍ ഡിസൈനര്‍. സമയം കിട്ടുമ്പോള്‍ ചാരായത്തിന്‍റെ "കിക്ക്" പോയിക്കഴിയുമ്പോള്‍ ഒന്ന്‍ കൂടി വിശദമായി എഴുത്. എന്നിട്ട് ഞാന്‍ പറയാം.

മേലാല്‍ കുടിച്ചിട്ട് ഈ വാളില്‍ എങ്ങാനും വന്നാല്‍...
കണ്ടം വഴി ഓടിക്കും ഞാന്‍...
ങ്ങ്ഹാ പറഞ്ഞേക്കാം...

alby • 2019-02-18 17:08

സ്മിതക്കുട്ടി മുത്തിന് ആള് മാറി.ആം എ നേഴ്സ്.എന്റെ കൂടെ വർക്ക്‌ ചെയ്ത പാറുക്കുട്ടിയെ കുറിച്ചാണ് പറഞ്ഞത്.എന്റെ അറിവിൽ അവൾ ഫാഷൻ ഡിസൈനർ അല്ല. ഗൈനെക്കോളജിസ്റ് ആണു.പിന്നെ ഞാൻ അടിച്ചിട്ട് വഴു വഴു എന്നൊന്നും പറഞ്ഞില്ല. ഞാൻ ഉദ്ദേശിച്ചത് വ്യക്തമായും എഴുതിയിട്ടുണ്ട്.സ്പെല്ലിങ് മിസ്റ്റേക്ക്  ഉണ്ട്.ബട്ട്‌ msg ക്ലിയർ അല്ലെ.സ്റ്റോറി ഉഗ്രൻ ആണു.നല്ല എക്‌സൈറ്റമെന്റ് ഉണ്ട് മുന്നോട്ട് വായിക്കാൻ.ഇനി എന്ത് ആകും എന്നറിയാൻ ഉള്ള ആകാംഷ ഓരോ വരിയിലും ഉണ്ട്.ഇതിൽ കഥാപാത്രങ്ങൾ എല്ലാം മികച്ച നിലവാരം ഉള്ളവർ ആണു.ഇനി ശിശിരം വായിച്ചു തീർന്നിട്ട് മാത്രേ അടുത്ത കഥകളിലേക്ക് ഉള്ളു.കമന്റ്സ് വരി വരി ആയി പിറകെ വരും
Regatds
ആൽബി

smitha • 2019-02-18 22:15

എന്‍റെ ആല്‍ബിച്ചായാ, അത് മനസ്സിലായിന്നെ. ഞാന്‍ പറഞ്ഞത് പാറുള്‍ വിജയവാര്‍ഗ്ഗിയ എന്ന്‍ പേരുള്ള എന്‍റെ ഒരു ഫ്രണ്ടിനെക്കുറിച്ചല്ലേ?

നോക്കട്ടെ, ആല്‍ബിച്ചായനെയും പാറുളിനേയും കഥയില്‍ കൊണ്ടുവരാമോ എന്ന്‍!!

alby • 2019-02-19 00:20

സ്മിതക്കുട്ടാ വാഴുവാഴ എന്നിരിക്കുന്നു.Parul. എന്നാ സുഹൃത്ത് ഫാഷൻ ഡിസൈൻ ചെയ്യുന്നു.എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു.....പിന്നെ ഡിസൈനർ എത്ര age ആയി.പിന്നൊരു സംശയം ഞാൻ ente പെണ്ണിനെ പറ്റി പറഞ്ഞപ്പോൾ സ്മിത ഫ്രണ്ട് നെ കുറിച്ച് പരാമർശം നടത്താനുള്ള ചേതോവികാരം.ആസ്ഥാനത്തൊരു ഡയലോഗ്.കഥയിൽ ulppedutham എന്ന് പറഞ്ഞതിൽ സന്തോഷം.ഞാൻ ഓർത്തു എന്റെ പെണ്ണ് എങ്ങനെ സ്മിത യുടെ ഫ്രണ്ട് ആയിഞാൻ അറിയാതെ എന്ന്.പിന്നെ കള്ള് കുടിച്ചിട്ട് വന്നതിനു സോറി ടീച്ചർ. കണ്ടം വഴി ഓടിക്കണ്ട. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി നന്നായിക്കോളും.ഫ്രണ്ട് നോട്‌ പറയല്ലേ.

? മാത്തുകുട്ടി • 2019-02-18 02:53

പ്രണയത്തിൻറെ റാണിക്ക് എൻറെ നമോവാകം

ഈ സൈറ്റിൽ പ്രണയം എഴുതുന്നവരെല്ലാം മത്സരിക്കേണ്ടത് എപ്പോഴും ത്രസിപ്പിക്കുന്ന പ്രണയകഥകളിൽ ഒന്നാം റാങ്കുകാരിയായി ജൈത്രയാത്ര തുടരുന്ന സ്മിതയോട് ആണല്ലോ
(വരത്തൻ touch ഉണ്ടെങ്കിലും അവതരണത്തിലെ മനോഹാരിത അറിയിച്ചതെയില്ല)

smitha • 2019-02-18 07:59

പിന്നെ അതൊക്കെ ചുമ്മാ..ഇവിടെ അഖില്‍, മാഡി, ജോ ഒക്കെയുള്ളപ്പോഴോ? മാത്തുക്കുട്ടിച്ചായന്‍ രാവിലെ താമാശ പറയല്ലേ...

?pK • 2019-02-18 01:14

?
...............................

ജന്മങ്ങൾക്കപ്പുറത്തുന്നോ
ഒരു ചന്ദനം പൂക്കും സുഗന്ധം
...............................?

അറിയില്ല എന്തോ...

"""എന്റെ മൺവീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു....."""?

കുറച്ചു നാളുകൾക്കു ശേഷം കുറച്ചു
വായിച്ചു തുടങ്ങിയതിന്റെ ആണ്..,

..ചേച്ചി ക്ഷമിക്കണം.....................

smitha • 2019-02-18 07:58

കുറച്ച് കുറച്ച് പതിയെ പതിയെ വായിച്ചാല്‍ മതി...
താങ്ക്യൂ

Joseph • 2019-02-18 01:09

ഒരു രക്ഷയും ഇല്ല എന്ന  ഒരു ഫീൽ ഈ ഭാഗത്തെ ശിശിര പുഷ്പത്തിന്.ഒരു പ്രണയ ഫീൽ????

smitha • 2019-02-18 07:58

താങ്ക്യൂ ജോസഫ് ...താങ്ക്യൂ സൊ സൊ സൊ മച്ച്

ഷാജി പാപ്പന്‍ • 2019-02-18 01:07

കൊള്ളാം ;വാക്ക് പാലിച്ചു ഈ പാര്‍ട്ട് വേഗം ഇട്ടതിനു നന്ദി സ്മിത

smitha • 2019-02-18 07:56

പാപ്പന്‍ ചേട്ടനോട് അതും ഷാജി പാപ്പന്‍ ചേട്ടനോട് വാക്ക് പറഞ്ഞാല്‍ പിന്നെ പാലിക്കണ്ടേ?

rashid • 2019-02-18 00:33

സ്മിത ചേച്ചി കൊള്ളാം, ആദ്യ പേജിലെ സാഹിത്യവും കലക്കി,  അപ്പൊ മിനിയുടെയും ഷെല്ലിയുടെയും ലൈഫിലെ വില്ലൻ ഒരാൾ തന്നെ ആണല്ലേ, അപ്പോ ഇനി ഷെല്ലിയുടെ പകയുടെ കാഠിന്യം കൂടുമല്ലോ.മിനിയുടേം ഷെല്ലിയുടേം പ്രണയം കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ വരുന്നുണ്ട് മനസ്സിന്നി, മിനിയുടെ  പപ്പയെ കണ്ടപ്പോൾ ഷെല്ലിയുടെ expression ഒന്നും ഇടാതെ അവസാനിപ്പിച്ചതിൽ ഒരു സസ്പെൻസ് മണക്കുന്നുണ്ടല്ലോ,  മിനിയുടെ പപ്പക്ക് എന്തെങ്കിലും റോൾ ഉണ്ടോ ഷെല്ലിയുടെ past ലൈഫിൽ.

smitha • 2019-02-18 07:55

എപ്പോഴത്തെയും പോലെ റഷീദ് ഷെര്‍ലക് ഹോംസിനെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു...

ഇതാണ് ആസ്വാദനം.
താങ്ക്യൂ...

ഉത്തരങ്ങള്‍ കഥയിലൂടെ...

rashid • 2019-02-19 00:32

ഷെർലക് ഹോംസ്, അതും ഈ എളിയവനായ ഞാൻ. കമ്പി സൈറ്റിലെ രാജകുമാരിയിൽ നിന്ന് അങ്ങനെ ഒരു കോംപ്ലിമെൻറ് കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.

smitha • 2019-02-19 07:27

ഹഹഹ..ഓക്കേ...താങ്ക്യൂ

Babu & Raji • 2019-02-18 00:09

ഇന്ന് തന്നെ വായിക്കാൻ പറ്റി കൊള്ളാം നന്നായിട്ടുണ്ട് സ്മിത

smitha • 2019-02-18 07:54

താങ്ക്യൂ വെരി മച്ച് ബാബു ആന്‍ഡ്‌ രാജി

കബാലി • 2019-02-17 23:49

എന്നത്തേയും പോലെ മനോഹരം......!

smitha • 2019-02-18 07:53

താങ്ക്യൂ കബാലി...താങ്ക്യൂ സൊ മച്ച്

ഇരുട്ട് • 2019-02-17 23:33

1

ഹഹഹ.
പണ്ട് കീ പാട് ഫോണിൽ വിരലുകളോടി നടന്ന കാലത്ത് ലഭിച്ചിരുന്ന  പ്രണയോദ്ദീപങ്ങൾ ഓർമ്മ വന്നു.?

smitha • 2019-02-18 07:52

പാസ്റ്റ് ഓര്‍മ്മിപ്പിച്ചു എങ്കില്‍....
അതും പ്രണയം ഓര്‍മ്മിപ്പിച്ചു എങ്കില്‍...

ഇരുട്ട് • 2019-02-18 10:42

എങ്കിൽ.....
ആ മറച്ച വാക്കിന് വേണ്ടിയല്ലേ ഇൗ കമന്റ് തന്നെ!

smitha • 2019-02-18 16:48

എങ്കില്‍...

എഴുതിയതിനുള്ള പ്രതിഫലം "കവറില്‍" വെച്ച് തന്നത്‌ പോലെയായി.

ബ്ലാങ്കില്‍ ഫില്‍ ചെയ്യേണ്ട വാക്കുകള്‍.

ഇരുട്ട് • 2019-02-18 17:55

?

P K • 2019-02-17 23:14

Ithu pole pranayikkanum venm oru Bagyam..  Kidu feel.. ???

smitha • 2019-02-18 07:52

PK....
ഒന്ന്‍ ശ്രമിച്ച് നോക്കൂ..
ശ്രമിക്കുന്നതില്‍ എന്താ കുഴപ്പം?

Dark knight മൈക്കിളാശാൻ • 2019-02-17 23:04

കഷ്ട്ടൊണ്ട് വല്യേച്ചി. മനുഷ്യനിവിടെ പ്രേമിക്കാൻ പോലുമൊരു പെണ്ണില്ല്യ. അങ്ങനെയുള്ള സമയത്ത് ഇങ്ങനത്തെ ലവ് സ്റ്റോറി എഴുതി മനുഷ്യന്റെ കണ്ട്രോൾ കളയരുത്.

ഇത് വായിച്ചതിന് ശേഷം പ്രേമം മൂത്ത് വട്ടാവും എനിക്ക്. ആ വട്ട് പകർന്ന് നല്കാൻ എനിക്കൊരു പെണ്ണിനെ തന്നൂടെ ദൈവമേ...??????

വേതാളം • 2019-02-17 23:08

ഈശ്വര ethanavo ആയിരുന്നു ഹതഭാഗ്യ ..???

Dark knight മൈക്കിളാശാൻ • 2019-02-17 23:21

നീയെവടന്ന് വന്നു മരഭൂതമേ?

smitha • 2019-02-18 07:48

മരഭൂതം?
ഈ സൈറ്റില്‍ ഏറ്റവും അധികം പേരുള്ളയാള്‍ ....

വേതാളം • 2019-02-18 08:24

മരഭൂതം..? ഈശ്വര ഇതിനി ആ കാന്താരി കേട്ടാൽ ഈ പേരുടെ സൈറ്റിൽ മൊത്തം വിളിച്ചോണ്ട് നടക്കൂലോ...????

smitha • 2019-02-18 16:55

അഥവാ ഇനി കേട്ടില്ലെങ്കില്‍ സാരമില്ല. ഞാനില്ലേ ഇവടെ പറഞ്ഞു കൊടുക്കാനായിട്ട്?

വേതാളം • 2019-02-18 21:09

വളരെ നന്ദിയുണ്ട്... ഞാൻ കൃതാർത്തനായി ??

Simona • 2019-02-19 10:17

"marabhootham..."

hai... ethra nalla peru.... 
vethalathinekkal super...

വേതാളം • 2019-02-19 12:41

അതും കൂടെ ബാക്കി ഉണ്ടരുന്നുള്ളു... ഇപ്പൊൾ തൃപ്തിയായി...

smitha • 2019-02-18 07:49

@വേതാളം

ഇടയ്ക്കിട സിമോണ എന്നോ മറ്റോ ഒക്കെ കേട്ടിരുന്നു

Dark knight മൈക്കിളാശാൻ • 2019-02-18 12:09

ഓഹ്. അവള് 24 മണിക്കൂറും സാഗറിനെയും മനസിലാലോചിച്ച് നടക്കാ. എത്ര മുട്ടിയിട്ടും കാര്യമില്ല. ഇനി നമ്മക്ക് ഇത്തിരിയെങ്കിലും സമാധാനം കിട്ടാനായി, ദുർവസാവ് ശകുന്തളയെ ശപിച്ച പോലെ "നീയാരെ നിനച്ചിരുന്നോ നീയവനേം കെട്ടി, സ്വന്തമായൊരു അങ്കണവാടി തുടങ്ങാൻ മാത്രം കുട്ട്യോളെ പെറ്റുണ്ടാക്കട്ടെ" എന്ന് ശപിക്കാനെ പറ്റൂ.

(ആത്മഗതം : വല്ല സാഗറോ ആയിട്ട് ജനിച്ചാ മത്യാർന്നു. ആ ഋഷിയോട് പറഞ്ഞിട്ട് അവന്റെ കഥയിൽ എന്റെ ഭാര്യയായി ചിത്രീകരിച്ച പെണ്ണിന്റെ വീട് എവിടെയാണെന്ന് ചോദിക്കണം. ഏതെങ്കിലും നടന്നാ സന്തോഷായി.)

smitha • 2019-02-18 16:50

ഒരു പെണ്ണിനെ കാണൂ. ഇഷ്ട്ടപ്പെട്ടെങ്കില്‍ അവളെ മാത്രം അങ്ങ് ധ്യാനിച്ചിരിക്കൂ. എ പി ജെയുടെയും പാസ്റ്റര്‍ പോള്‍ യോംഗി ചോയുടെയും തിയറി ശരിയാണ് എങ്കില്‍ അവള്‍ ആശാന്‍റെ മുമ്പിലേക്ക് വരും.

Simona • 2019-02-19 10:18

aa.. itha...

enne maduthu alle....
njan aalmahathya cheyyum... ullam kayyil aasaante perezhuthi vekkum... paranjillennu venda

Dark knight മൈക്കിളാശാൻ • 2019-02-19 11:41

അതിലും ഭേദം നീ സാഗറിനെ കെട്ടുന്നതല്ലേ പുന്നാര മോളെ?

smitha • 2019-02-18 07:51

@ഡാര്‍ക്ക് നൈറ്റ് മൈക്കിളാശാന്‍

ഒരു ലവ് സ്റ്റോറി വായിച്ച് കണ്ട്രോള്‍ പോകണമെങ്കില്‍, അച്ചോടാ, ഈ ആശാന്‍ വെറും ലോല ഹൃദയന്‍ ആയിരിക്കണം. ലോല ഹൃദയന്മാര്‍ക്ക് ഒന്നിലധികം ലൈന്‍ ഉണ്ടാവും എന്നാണ് കേട്ടിട്ടുള്ളത്....

വേതാളം • 2019-02-18 08:22

അതൊക്കെ ചുമ്മതന്നെ എങ്കിലെനിക്ക് "boing boing" cinimele ലാലേട്ടന്റെ അവസ്ഥ ആയേനെ..???

Dark knight മൈക്കിളാശാൻ • 2019-02-18 12:01

ഇല്ലാക്കഥ പറയല്ലേ വല്യേച്ചി. ഇവിടെ ഒന്നിലധികം പോയിട്ട്, ഒരെണ്ണം പോലുമില്ല...???

smitha • 2019-02-18 16:51

അച്ചോടാ...സാരമില്ല...ആശാനുള്ള മൂക്കളച്ചാത്തി എവിടെയോ ജനിച്ചിട്ടുണ്ട്. ഇങ്ങടെത്തും. ഒരു ഇത്തിരി ക്ഷമ. ഷുവര്‍!!!

@ കാളി • 2019-02-17 22:39

എന്റെ സ്മിതാമ്മേ.......
നീ പൊളിച്ചു ഷെല്ലിയും മിനിയും അവരുടെ പ്രണയവും എല്ലാം ഒരുപാടിഷ്ടമായി......
കൂടുതലായി ഒന്നും പറയാനില്ല അതുകൊണ്ട് നിർത്തുന്നു ബാക്കി പോരട്ടെ.......
സോനു @ കാളി

smitha • 2019-02-18 07:47

താങ്ക്യൂ കാളി അല്ല കാളി  ആന്‍ഡ് സോനു...

വേതാളം • 2019-02-17 22:27

രണ്ടാമത്തെ എന്റെ വക ???

വേതാളം • 2019-02-17 23:07

മനോഹരം... കാറ്റിൽ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന ഒരു ഫീൽ... ആദ്യത്തെ രണ്ടു പേജുകൾ ഒരു രക്ഷയും ഇല്ല അസാധ്യം... പിന്നീടങ്ങോട്ട് ഷെല്ലിയും മിനിയും തകർത്തു ശരിക്കും പറഞ്ഞാല് മിനിയാണ് ഈ paartil തകർത്തത്.. ഒരു innocence feel ചെയ്യുന്നുണ്ട് അവളുടെ സംസാരത്തിൽ എല്ലാം...

ഇപ്പൊൾ ശരിക്കും കോഫ്യൂഷൻ ആണ് sharonine പ്രണയിക്കനോ അതോ മിനിയെ പ്രണയിക്കാനോ എന്ന്... പിന്നെ കഴിഞ്ഞ ഭാഗത്തെ സസ്പെൻസ് ഇതുവരെ പൊളിച്ചില്ല കേട്ടൊ..

smitha • 2019-02-18 07:46

താങ്ക്യൂ വേതാളം...ഒരു കഥപോലെ മനോഹരമായ കമന്റ്റ്...
പിന്നെ അവരെ രണ്ട് പേരെയും പ്രേമിക്കണ്ട. രണ്ടാള്‍ക്കും ആളായി. വായിച്ചതോന്നും ഇനി മറന്നേക്കരുത്, പറഞ്ഞേക്കാം.

വേതാളം • 2019-02-18 08:58

ഹേയ് അതിനിപ്പോ എന്നതന്നെ കുഴപ്പം കല്യാണം കഴിഞ്ഞെങ്കിലും സമന്തെനെയും nazriyayeyum അനു സിതരയെയും ഒക്കെ ഇപ്പോളും എല്ലാവർക്കും ഇഷ്ടമല്ലേ.. ആ ഇഷ്ടപ്പെടുന്നവർക്ക് അറിയാം അവരെയൊന്നും ഇനി കിട്ടാൻ പോണില്ല എന്നു എങ്കിലും അവർ അവരെ ഇഷ്ടപ്പെടുന്നു... Sharonum മിനിയും committed ആയെന്നു വെച്ചു അവരെ പ്രണയിക്കാൻ പാടില്ല എന്നൊന്നും ഇല്ല...

smitha • 2019-02-18 16:54

അത് കുഴപ്പമില്ല..ഹഹഹ എന്നാലും വേതാളത്തിന്‍റെ വാമഭാഗത്ത് ഒരു ഫ്രഷ്‌ ആയ ആളെ കാണാനാണ് എനിക്കിഷ്ടം.

smitha • 2019-02-18 07:46

രണ്ടാമത്തെ റിപ്ലയും

Maddy • 2019-02-17 22:08

First like and first comment.. ??

smitha • 2019-02-18 07:44

മാഡിയ്ക്കിട്ട രണ്ട് മറുപടിയും മുകളിലേക്ക് പോയി

alby • 2019-02-16 17:11

സ്മിതമോൾ, ഇസബെല്ലാ നോക്കി എന്ന് കരുതുന്നു.ഇനി എബൌട്ട്‌ ശിശിരപുഷ്പം.ധാ ഇപ്പോൾ വരെ രണ്ടു പാർട്ട്‌ മാത്രേ വായിച്ചു തീർത്തുള്ളു.മറ്റു കഥകളും വായിക്കണോല്ലോ അതാണ്.വായിച്ചത് അത്രയും ഉഗ്രൻ.ഒറ്റവാക്കിൽ പറഞ്ഞാൽ മീഡിയ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്യാന്പസ് ലവ് സ്റ്റോറി വിത്ത്‌ പൊളിറ്റിക്സ്.അടിപൊളി പ്ലോട്ട്.ബാക്കി വായിക്കുംതോറും അഭിപ്രായം അപ്ഡേറ്റ് ചെയ്യാം

smitha • 2019-02-17 14:15

നോക്കിയില്ല .നോക്കാന്‍ പോകുന്നു.
ശിശിരത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ക്ക് നന്ദി കേട്ടോ ആല്‍ബിച്ചായാ ....

കിച്ചു..✍️ • 2019-02-14 21:14

തമ്പുരാട്ടി കുട്ടീ...

പ്രേമത്തിന്റെ ചെഞ്ചായം പുതച്ച പനിനീർത്തോട്ടത്തിലെ അലസമധുര സ്വപ്നത്തിൽ നിന്നും തിരക്കുള്ള തെരുവിൽ എത്തിയ അവസ്ഥ അതാണ് ശിശിരത്തിന്റെ ഈ അധ്യായം...

അലക്‌സാണ്ടറുടെ വീട് ശോകമയം ആണെങ്കിലും എന്തോ ഒരു സൗന്ദര്യം ആ ശോകത്തിലും. ആ ചെമ്പകം... ഒരു പക്ഷെ സിസിലിയുടെ ഓർമ്മകൾ അയാൾക്ക്‌ എപ്പോളെങ്കിലും സ്വാന്തനം ആകുന്നുണ്ടെങ്കിൽ, അത് അവിടെ ആ ചെമ്പക മരച്ചോട്ടിൽ ആകും എന്ന് ഞാൻ വെറുതെ ഓർത്തു.

സസ്പെൻസ് ഒക്കെ എനിക്ക് മനസ്സിലായി പക്ഷെ ഞാൻ അത് വിളിച്ചു പറഞ്ഞു മണ്ടനാവില്ല കാരണം എഴുത്തുകാരിയുടെ മറ്റൊരു പേര് ട്വിസ്റ്റാമ്മ എന്നാണല്ലോ..?

അത് കൊണ്ട് എന്റെ ഊഹം എന്റെ കൂടെ ഇരിക്കട്ടെ അല്ലേൽ പിന്നെ തമ്പുരാട്ടി മാരകമായ മറ്റൊരു ട്വിസ്റ്റ് കൊണ്ടുവന്നു ഞങ്ങൾ പാവം വായനക്കാരെ ഹാർട്ട് പേഷ്യന്റ് ആക്കും...???

അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു ഇപ്രാവശ്യം താമസിച്ച പോലെ ഇനിയും താമസിപ്പിക്കാനാണ് ഭാവമെങ്കിൽ...
എന്ത് ചെയ്യാൻ... ഞാൻ കാത്തിരിക്കും... അല്ല പിന്നെ എന്നോടാ കളി...

ഒത്തിരി സ്നേഹത്തോടെ
കിച്ചു...

smitha • 2019-02-15 19:24

ഹലോ കിച്ചൂട്ടാ...

പണ്ട് ആരോ പറഞ്ഞിരുന്നു: "മുട്ടയിലും സാഹിത്യമോ?" അത് അല്‍പ്പം തിരുത്തി "അഭിപ്രായത്തിലും സാഹിത്യമോ?" എന്ന്‍ പറയാന്‍ ഇഷ്ടം ഇപ്പോള്‍ കിച്ചുവിന്‍റെ സുഖമുള്ള വാക്കുകള്‍ വായിച്ചപ്പോള്‍. നല്ല ഒരു നര്‍ത്തകന്‍റെ കരചലനങ്ങളും നോട്ടവുമൊക്കെ അയാളുടെ നൃത്തവൈഭവത്തെ എപ്പോഴും പ്രകാശിപ്പിക്കുന്നു എന്നപോലെ നല്ല എഴുത്തുകാരന്‍ എന്ത് പറഞ്ഞാലും അത് കവിത പോലെ ചന്തമുള്ളത്‌ എന്നത്‌ യാഥാര്‍ത്യം.

ഇതില്‍ അങ്ങനെ ട്വിസ്റ്റ് ഇല്ല. ആര്‍ക്കും ഊഹിക്കാവുന്ന "കുഞ്ഞ്" ട്വിസ്റ്റ് മാത്രം. അതറിയാന്‍ ഇനി അരനാഴികയോളം നടന്നാല്‍ മതി.

പ്രതികരിക്കാന്‍ അല്‍പ്പം വൈകി. ഇപ്പോഴുള്ള സ്ഥലത്തിന്‍റെ പ്രത്യേകത വെച്ച് എപ്പോഴും ഗൂഗിള്‍ ഓപ്പറേറ്റഡ് ആവില്ല.

ഒത്തിരി സ്നേഹത്തോടെ,
സ്മിത.

Ajeesh • 2019-02-14 20:57

എന്താ ഒരു എഴുത്ത്...
ആരായാലും ആരാധിച്ചു പോവും ❤️❤️❤️ ഭയങ്കര ഇഷ്ട്ടയി ???

smitha • 2019-02-15 19:17

ഗുരുവായൂരപ്പാ....നിക്ക്യ് വയ്യാ....

ഇഷ്ടായി കേട്ടോ അഭിപ്രായം....

smitha • 2019-02-14 16:20

പ്രിയ രാജാ...

പ്രണയത്തില്‍  ഒഴിവാകാനാവാത്ത ഭാഗമല്ലേ സസ്പെന്‍സ്? ലൈഫ് എന്ത് മാത്രം സസ്പെന്‍സ് ആണ് സമ്മാനിക്കുന്നത്! റഫീക്ക് കഥയിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ്.

വൈകാതെ അടുത്ത ഭാഗമിടാം.
സ്മിത.

നന്ദൂട്ടൻ • 2019-02-14 08:48

ചേച്ചി പെണ്ണേ....❤️
എത്രത്തോളംമനോഹരമാക്കാമോ,
അത്രത്തോളം മനോഹരം...✍️????
സസ്പെൻസ് ത്രില്ലർ ലൗ സ്റ്റോറിടെ നെസ്റ് പാര്ടിനായി കാത്തിരിക്കുന്നു
??❤️??

smitha • 2019-02-15 19:16

താങ്ക്യൂ നന്ദൂട്ടാ...

അടുത്ത ഭാഗം എഴുതുന്നു, ഉടനേ.

MaX • 2019-02-14 01:37

സസ്പെൻസ് അടിപ്പിച്ചു കൊല്ലുവോ.... ??

smitha • 2019-02-15 19:16

ഏയ്‌..ഇല്ല ..കുഞ്ഞ് ..കൊച്ച് സസ്പെന്‍സ് അല്ലേ

asuran • 2019-02-14 00:59

ഇന്നലെ വായിച്ചു കമന്റ് ഇപ്പോഴേ ഇടാൻ പറ്റിയുള്ളൂ. നോ വേഡ്‌സ്. എപ്പോഴാണ് അടുത്ത ഭാഗം എന്നേ അറിയേണ്ടൂ.

smitha • 2019-02-15 19:15

താങ്ക്യൂ അസുരന്‍...
ഭാര്യയുടെ അവിഹിതം വായിച്ചു. അടുത്ത ഭാഗം എഴുതുന്നു. ഉടനേ ഇടും.

ക്യാ മറാ മാൻ • 2019-02-13 21:13

സ്മിത,മഞ്ഞുകട്ട പോലെ ഹൃദയത്തിൽ ചിതറിവീണു, അസ്വസ്ഥതകൾ അനുഭവിപ്പിച്ച പ്രണയത്തിൻറെ നനുത്ത മുത്തു കണങ്ങൾ അവശേഷിപ്പുകൾ അറിയാതെ ,ബാഷ്പീകരിച്ച് അപ്രത്യക്ഷമായിക്കഴിഞ്ഞു, വലിയ ഇടവേളയാലുള്ള കാലയളവുകൊണ്ട്. എന്നാൽ സസ്പെൻസ് ത്രില്ലറും കൂടി ആ കുറവുകൾ തീർത്തു തന്നു. അടുത്ത വരവ് അത്രയും കാലവിളംബം ഉണ്ടാക്കില്ല എന്ന് കരുതട്ടെ, നന്ദി

smitha • 2019-02-14 22:01

നല്ല കഥയില്‍ മാത്രം കാണപ്പെടുന്ന ഭംഗിയുള്ള വാക്കുകള്‍....

താമസിക്കില്ല.
താങ്ക്യൂ...

കാലം • 2019-02-13 16:44

വീണ്ടുമൊരു സസ്പെൻസ്. നിങ്ങൾ രാജാവും രാജ്ഞിയും സസ്പെന്സുകളിൽ നിന്ന് സസ്പെന്സുകളിലേക്ക് ജൈത്രയാത്രയാണല്ലോ. കഴിഞ്ഞ പാർട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന പ്രണയത്തിൽ നിന്ന് ത്രില്ലിംഗ് സീക്വൻസുകളിലേക്ക് ചുവടുമാറ്റുന്നു.

അപ്പോൾ കഥയുടെ വിന്റർ സീസൺ കഴിഞ്ഞ് സമ്മറിലേക്ക് കടക്കുന്നുവെന്നാണോ?

എങ്കിലും ഇടക്കോരോ വേനൽമഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നോവലിൽ അധികം പേരും അത് ആഗ്രഹിക്കുന്നവരാണെന്ന് തോന്നുന്നു. സസ്പെൻസുകൾ വെളിച്ചം കാണുന്നതും കാത്ത് ഒട്ടേറെ ആരാധകരോടൊപ്പം കാലവും കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
കാലം

smitha • 2019-02-14 21:59

താങ്ക്യൂ കാലം.....

രാജാവ് എന്നത് കൊണ്ട് മന്ദന്‍ രാജയെ ആണ് ഉദേശിച്ചത് എങ്കില്‍ അദ്ദേഹം ഏതെങ്കിലും കഥയില്‍ സസ്പെന്‍സ് കൊണ്ടുവന്നിട്ടുണ്ടോ എന്ന്‍ എനിക്ക് ഓര്‍മ്മയില്ല. വളരെ ഋജുവായ രീതിയില്‍ കഥ പറയുന്ന രീതിയാണ്, എന്നില്‍ ഒക്കെ അദ്ഭുതം നിറയ്ക്കുന്ന രീതിയാണ് അദ്ദേഹം ഉപയോഗിക്കാറ്. അത്തരം കഴിവുകള്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ സസ്പെന്‍സ് പോലെയുള്ള ചെപ്പടി വിദ്യകള്‍ കാണിക്കുന്നു എന്നേയുള്ളൂ.

അവസാനത്തെ പാരഗ്രാഫ് വളരെ സന്തോഷം തരുന്നു. സൈറ്റില്‍, ഇതിന്‍റെ ഒരു കോണില്‍, മാറിനില്‍ക്കാനെങ്കിലുമുള്ള യോഗ്യത എനിക്കുണ്ട് എന്ന്‍ ആശ്വസിക്കാനുള്ളകാര്യമാണ്.

കാലം പറഞ്ഞത് പോലെ സമ്മര്‍ അടുത്തുകൊണ്ടിരിക്കുന്നു.

സ്നേഹപൂര്‍വ്വം,
സ്മിത.

Babu & Raji • 2019-02-13 14:29

കൊള്ളാം നന്നായിട്ടുണ്ട്

smitha • 2019-02-14 16:20

താങ്ക്യൂ വെരി മച്ച് ബാബു രാജി

Gvcsagar • 2019-02-13 11:01

സ്മിത ഈ ഭാഗവും നന്നായി. ഈ ഭാഗം വരാൻ താമസിച്ചതിനാൽ കൂടുതൽ പേജ് വരുമെന്ന് പ്രതീക്ഷിച്ചു. സസ്പെൻസിൽ നിർത്താൻ കുറച്ചതായിരിക്കുമല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടെന്ന് ഇടുമല്ലോ?

smitha • 2019-02-13 18:32

വൈകാതെ തന്നെയിടും സാഗര്‍. താമസിക്കില്ല. താങ്ക്യു.

Baghavan • 2019-02-13 07:54

Full suspence anallo madom....valare nannayirunnu e partum...adutha bhagam late avathe idanee...

smitha • 2019-02-13 18:31

താമസിക്കില്ല. ഉടനെയിടും. താങ്ക്യു...

smitha • 2019-02-13 07:49

ഫസ്റ്റ്‌ താങ്ക്യൂ

Manu Jayan • 2019-02-13 07:46

കഥയുടെ ട്രാക്ക് മാറിയോ . ശിശിരപുഷ്പം പ്രണയ കഥയല്ലേ ?  സസ്പെൻസ് ത്രില്ലെർ ആക്കിയോ ?  നിരാശയുടെ പടുകുഴിയിൽ വീണ ആരാധകന്റെ രോദനം...... ??????

smitha • 2019-02-13 18:31

ആഹാ...സുരേഷ് ഗോപിയെപ്പോലെ തകര്‍ത്തു മനു ജയന്‍...

അഭിരാമി • 2019-02-13 06:57

ഇസ്‍ബെല്ല എന്തോ അവസാന ബജകം എനിക് ഇഷ്ട പെട്ടില്ല. അതുകൊണ്ടാണ് അവിടെ അഭിപ്രായങ്ങൾ പറയാഞ്ഞത്. അതിന് പകരം ആയി ഇപ്പൊ ശിശിരം വൻ കിടിലം ആയി അവതരിപ്പിച്ചു. സ്മിതേച്ചി എല്ലാരേം സസ്പെൻസ് അടിപ്പിച്ചു കൊല്ലും. അടുത്ത ഭാഗം വേഗം എഴുതി ഇട്ടോണം. കേട്ടോ???????

smitha • 2019-02-13 18:30

അഭിരാമി...
വേഗം തന്നെ ഇടുന്നുണ്ട്. ഇനി ശിശിരപുഷ്പ്പം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെന്തും.

താങ്ക്യൂ.

അഭിരാമി • 2019-02-13 23:43

Thankq

Kaaman • 2019-02-14 03:11

Adipoli

വേതാളം • 2019-02-13 06:47

അറിയില്ല എന്താണ് എഴുതേണ്ടത് എന്ന്... എന്തെഴുതിയാലും അത് കുറഞ്ഞു പോകത്തെ ഉള്ളു... അത്രക്ക് മനോഹരമായിരിക്കുന്നു . അപ്പോള് ഷെല്ലിക്ക് മാത്രമല്ല നഷ്ടങ്ങൾ ഉണ്ടായത് sreedharinum ഉണ്ടല്ലേ.. അവരുടെ ഫ്രണ്ട്ഷിപ്പ് എല്ലാം ന്നന്നയി എഴുതി ചേച്ചി.. പിന്നെ അവസാനത്തെ ആ ടീസിങ്ങും തകർത്തു...

സസ്പെൻസ് ഇട്ടാണ് നിർത്തിയെക്കുന്നെ ഒരാളുടെ മുഖം എന്റെ മനസ്സിലുണ്ട് ആയാൾ തന്നെ ആണോ എന്നറിയാൻ മാത്രമാണ് ഇനി ആകാംഷ.

അതു കൊണ്ട് വേഗം തന്നെ അടുത്ത partumayi വാ ചേച്ചി..???

smitha • 2019-02-13 18:29

താങ്ക്യൂ പ്രിയ വേതാളം....

സസ്പെന്‍സിലാണ്. പക്ഷെ പലര്‍ക്കും ഈസിയായി ഊഹിച്ചെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള കുഞ്ഞ് സസ്പെന്‍സ്.

താങ്ക്യൂ...

Dark knight മൈക്കിളാശാൻ • 2019-02-13 06:41

വല്യേച്ചി, കഥയുടെ അവസാനത്തോട് അടുക്കുകയാണെന്ന് തോന്നുന്നു. സസ്പെൻസ് ലോഡ് കണക്കിന് തന്ന കാരണം ഇവിടെ ഇരിപ്പുറക്കുന്നില്ല. എക്കാലവും മനസിലുണ്ടാവും, കോബ്രാ ഹിൽസും, ശിശിര പുഷ്പവും.

smitha • 2019-02-13 18:28

പ്രിയ Dark knight മൈക്കിളാശാന്‍...അഥവാ കുഞ്ഞനിയന്‍...
പതിനാറാം അദ്ധ്യായം അവസാനത്തേത് ആയിരിക്കും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. ചിലപ്പോള്‍ ഒരദ്ധ്യായം കൂടി അധികം വന്നേക്കാം.

താങ്ക്യൂ...

Maddy • 2019-02-13 06:12

എന്റെ ചേച്ചി...

ഇതെത്ര ദിവസമായി കാത്തിരിപ്പു തുടങ്ങീട്ട്, ദിവസങ്ങൾ എണ്ണികൊണ്ടുള്ള കാത്തിരിപ്പ്. പരാതിയല്ലാട്ടോ,ചേച്ചിയുടെ തിരക്കുകൾ ഏറ്റവും നന്നായി മനസ്സിലാക്കുന്നുണ്ട്.  അല്ലെങ്കിലും കാത്തിരിപ്പിന്റെ കൊതിപ്പിയ്ക്കുന്ന സുഖം മാധുര്യം തന്നെയാണ്,പ്രത്യേകിച്ചും പ്രവാസികൾക്ക് അതു വേറിട്ടൊരു അനുഭവം തന്നെയല്ലേ അതുകൊണ്ട് കാത്തിരുന്നു കിട്ടുന്നതിന്റെ തേനൂറും മാധുര്യം പതിവു പോലെ എന്റെ ചേച്ചിയുടെ അനുപമമായ രചനാ ശൈലിയാൽ ഈ ഭാഗത്തിലും നുകരാനാവുന്നു...

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞാനും കുറച്ചു തിരക്കിലായിരുന്നു എന്നാലും എന്നും സൈറ്റിൽ കയറി നോക്കും എനിക്കേറ്റവും പ്രിയതരമായ ശിശിരത്തിന്റെ ഈ ഹിമകണവുമായി ചേച്ചി എത്തിയോയെന്നു , പിന്നീട് സ്വാഭാവികമായി മുൻഭാഗങ്ങളിലേക്കു പോവും, എസ്പെഷ്യലി കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ.
പ്രണയത്തിന്റെ നിശാഗന്ധി പൂത്തുലഞ്ഞ ആ വശ്യ സായന്തനത്തിന്റെ നീലിമയിലേക്ക്..
ആത്മാവിൽ കാക്കപ്പൂ പൂത്ത പോലെ പ്രണയം നീലിയ്ക്കുമ്പോൾ,ആ ഹാങ്ങോവർ വിട്ടു മാറാതെ വീണ്ടും വീണ്ടും  ഇങ്ങനെ റീഫ്രഷ് ചെയ്യുമ്പോൾ...?
എനിക്കറിയില്ല ആ ഫീലിംഗ്സ്, അതെഴുതി ഫലിപ്പിക്കാൻ..

ഇപ്പോൾ മുഖ്യധാര വായന നന്നേ കുറവാണു മുഖപുസ്തകത്തിലെ ചില പ്രത്യേക എഴുത്തുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു വായന,എന്നിരുന്നാലും ഇത്രയും  മനോഹരമായി പ്രണയം ആവിഷ്കരിച്ചു  ഈയടുത്ത കാലത്തൊന്നും ഞാൻ എവിടെയും വായിച്ചിട്ടില്ല.
ഞാനിതൊന്നും ചുമ്മാ പറയുന്നതല്ലാട്ടോ ചേച്ചിയ്ക്ക് അതറിയാമല്ലോ അല്ലേ?, അതുകൊണ്ടു തന്നെ ശിശിരം ക്ളൈമാക്‌സോടടുക്കുന്നു എന്നറിയുമ്പോൾ , തിരക്കുകൾ അല്പം കുറയുമ്പോൾ മറ്റൊരു പ്രണയകാവ്യം തുടങ്ങി വയ്ക്കാമോ എന്ന് ചോദിയ്ക്കാനാണ് ആദ്യം തോന്നുന്നത്. ശിശിരം വിട പറയുന്നതിന് മുമ്പ് പ്രണയത്തിന്റെ മറ്റൊരു വസന്തം എന്റെ ചേച്ചിയുടെ തൂലികയിലൂടെ ആഗ്രഹമുണ്ട് അതിയായി..

പ്രണയത്തിന്റെ ആ കൊടും തീവ്രതയിൽ നിന്നും തെല്ലൊന്നു മാറി ഒരേപോലെ ആകാംക്ഷയും,ഉദ്വെഗവും ജനിപ്പിച്ചു, അലക്‌സാണ്ടറും,റഫീഖും,നിഷയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ തുടങ്ങിയ ഈ ഭാഗത്തേയ്ക്ക് വന്നു കഴിഞ്ഞാൽ,പതിവു പോലെ ഈ വടിവൊത്ത അക്ഷരങ്ങളിൽ നിന്നും കണ്ണെടുക്കാനേ കഴിഞ്ഞില്ല. ഒറ്റയിരുപ്പിൽ തന്നെ വായിച്ചു.
ഇലക്ഷൻ റിസൾട്ട് പ്രതീക്ഷിച്ചതു പോലെ തന്നെ.
റഫീഖ്,നിഷ പ്രണയ രംഗങ്ങൾക്കും പ്രത്യേക ചാരുത!
ചെറുതായി ഊഹിക്കുന്നെണ്ടെങ്കിലും രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്ന തുടർഭാഗങ്ങൾക്കായുള്ള ആകാംക്ഷയുടെ ആക്കം കൂട്ടുന്ന രീതിയിൽ അവസാനിപ്പിച്ചതും അതി മനോഹരമായി.

പ്രണയവും,മഞ്ഞുതുള്ളിയും  പ്രണയിച്ചലിഞ്ഞു ചേരുന്ന ഈ ശിശിരത്തിന്റെ അനുഭൂതിയിലേക്ക് ഉദ്വെഗവും,ആകാംക്ഷയും കൂടി കൂടുമ്പോൾ അനിർവ്വചനീയമായ  വായനാനുഭവം പ്രദാനം ചെയ്തു ഈ ഭാഗവും അതീവ ഹൃദ്യം..

സസ്നേഹം
സ്വന്തം
മാഡി

smitha • 2019-02-13 16:44

അനുജന്‍ മാഡിയ്ക്ക്,

ഈ കഥയ്ക്ക് കാത്തിരിക്കുന്നവരില്‍ എനിക്കേറ്റവും ആവേശം തരുന്നത് മാഡിയാണ്. ഞാന്‍ പാചകത്തിന്‍റെ കാര്യത്തില്‍ അത്ര മെച്ചമൊന്നും അല്ല.[വാചകത്തിന്‍റെ കാര്യത്തില്‍ പറയാനില്ല] എങ്കിലും സ്വന്തം ഉണ്ടാക്കിയത് ആരെങ്കിലും കഴിയ്ക്കുമ്പോള്‍ അവരുടെ അഭിപ്രായമെന്താണ് എന്നറിയാന്‍ വല്ലാത്ത ഒരു ആങ്ങ്‌സൈറ്റിയുണ്ട്. പുതിയ ഉടുപ്പുകള്‍ ഇടുമ്പോഴും അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കും. അപക്വതയുടെ ലക്ഷണങ്ങള്‍ ആണ് അവയെന്ന് അറിയാമെങ്കിലും എന്തോ ഇന്‍സ്റ്റിങ്ങ്ക്റ്റ് ചിലപ്പോഴൊക്കെ ശക്തമാവുന്നു. ഇങ്ങനെയൊരു ബാക്ഗ്രൌണ്ടില്‍ കഥയെക്കുറിച്ച് നമ്മള്‍ സ്നേഹിക്കുന്നവര്‍ എന്തഭിപ്രായം പറയുന്നു എന്നത് എന്ത് മാത്രം സന്തോഷിപ്പിക്കുന്നു എന്ന് മാഡിയ്ക്ക് ഊഹിക്കാമല്ലോ.

തിരക്കുകള്‍ പ്രവാസിക്ക് അവസാനമില്ലാത്തവയാണ് എന്ന്‍ സ്വയം ഒരു പ്രവാസിയായ എനിക്ക് കൃത്യമായി അറിയാം. എങ്കിലും ആത്മാവില്‍ ജീവിക്കാന്‍ ഇഷ്ടം തോന്നുമ്പോള്‍ എഴുത്താണ് സുഖം. സൈറ്റിലും അല്ലാതെയും. ആത്മശുദ്ധിയുടെ ഉപാധിയായിട്ടാണ്‌  ഇവിടെ എഴുതുന്നത്  എന്ന്‍ പറയുമ്പോള്‍ ചിലര്‍ക്ക് ന്യായമായും ചിരിവരും. മുഖമില്ലാതെ എഴുതുന്നത് സമയം നല്‍കുന്ന സുരക്ഷയുടെ വശ്യത വല്ലാത്തതാണ്‌. അശ്ലീലം എഴുതുന്നത് അതുകൊണ്ടാണ്. ഡി എച്ച് ലോറന്‍സിന്‍റെയും സോഫോക്ലീസിന്‍റെയും മാധവിക്കുട്ടിയുടെയും ധൈര്യമുണ്ടായിരുന്നെകില്‍ സൈറ്റിലെ കഥകള്‍ ഭാഷ മാറ്റി വേറെ സ്ഥലങ്ങളില്‍ എഴുതുവാന്‍ ശ്രമിക്കുമായിരുന്നു.

ഫ്രോയീഡിയന്‍, ലാക്കോണിയന്‍ മാനസിക പഠനങ്ങള്‍ വഴി കഥകളിലെ ലൈംഗികാവിഷ്ക്കാരങ്ങളെയും ആഗ്രഹപൂര്‍ത്തീകരണങ്ങളെയും വായാനാസ്വാദനങ്ങളെയും വിലയിരുത്താന്‍ പലരും ശ്രമിച്ചെങ്കിലും സെക്സ് എഴുത്തുകാരി/ വായനക്കാരി മിക്കപ്പോഴും ഗൌരവമായ പഠനങ്ങളായി വന്നിട്ടില്ല. ലൈംഗികതയെക്കുറിച്ച്  സ്ത്രീ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അര്‍ദ്ധഭാഗത്തോളം - നാന്‍സി ഫ്രൈഡേയുടെ 'മൈ സീക്രട്ട് ഗാര്‍ഡന്‍" പ്രസിദ്ധീകൃതമാമാകുവോളവും - നമുക്ക് കാത്തിരിക്കേണ്ടി വന്നു. പുസ്തകങ്ങള്‍ക്കകത്ത്, എഴുത്തിന് മുമ്പിലും പിമ്പിലും നില്‍ക്കുന്നവരുടെ ഇടങ്ങളെപ്പറ്റി സംസാരിക്കുന്നിടത്ത്, സംവാദങ്ങളുണ്ടാകുന്നിടത്ത്, സ്ത്രീയുടെ വായനാരീതികളും ചിന്താ രീതികളും എഴുത്ത് രീതികളും പ്രതിപാദ്യമായില്ല. സാംസ്ക്കാരിക, സ്വത്വ രാഷ്ട്രീയ, സാഹിത്യ അപനിര്‍മ്മാണങ്ങളിലും സ്ത്രീ അരികുപറ്റി നിന്നതേയുള്ളൂ.

ഈയൊരു പശ്ചാത്തലത്തില്‍ എന്‍റെ എഴുത്തിനെ, സൈറ്റിലെ എഴുത്തിനെ, ഗൌരവമായി എഴുതുന്ന മാഡിയുടെ നിരീക്ഷണങ്ങള്‍ കാത്തിരിക്കുമ്പോള്‍ "സ്ലീപ്പിംഗ് വിത്ത്‌ ദ എനിമി" അല്ലെങ്കില്‍ ആന്ദ്രേ താര്‍ക്കൊവ്സ്ക്കിയുടെ "നൊസ്റ്റാള്‍ജിയ" കാണുന്നത് പോലെ മനോഹരമായ ഒരനുഭവമാണ്.

സസ്നേഹം,
ചേച്ചി.

ഷാജി പാപ്പന്‍ • 2019-02-13 02:27

ഈ കഥ പൂര്‍ണമാക്കിയിട്ടു പോരെ വേറെ കഥകളിലേക്ക് തിരിയല്‍(അപേക്ഷയാണ് ) ;ലേറ്റ് ആയിവരുന്നത് കഥ യുടെ രസം കളയുന്നു ഉണ്ട്

smitha • 2019-02-13 07:48

യെസ്, ശിശിരം തീര്‍ത്തിട്ടേയുള്ളൂ ബാക്കി കഥകള്‍. താങ്ക്യൂ

rashid • 2019-02-13 01:56

ഓഹ് സ്മിത ചേച്ചി വല്ലാത്ത സസ്പെൻസ് ആയിപോയി, അതും കൂടി പറഞ്ഞിട്ട് നിർത്തിയാൽ പോരായിരുന്നോ, എന്റെ ഒരു അനുമാനം വെച്ച് ആ രാഷ്ട്രീയക്കാരൻ ഷാരോണിന്റെ അച്ഛൻ ആവാൻ ആണ്‌ സാധ്യത, അങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിക്കുന്നു.

smitha • 2019-02-13 16:16

റഷീദ് അനുമാനങ്ങള്‍ എപ്പോഴും സുഖം തരുന്നു. നമുക്ക് നോക്കാം റഷീദിന്‍റെ ഗസ് ശരിയാണോ എന്ന്‍.

alby • 2019-02-13 01:37

സ്മിത ഇത് ഞാൻ വായിച്ച ഇടയ്ക്കു വച്ചു നിന്ന് പോയ കഥ ആണു.ഇനി ഒന്ന് എന്ന് തുടങ്ങണം.വായിച്ചിട്ടു അഭിപ്രായം അറിയിക്കാം. ഇസബെല്ല 7 ഇൽ അതിന് എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

smitha • 2019-02-13 16:15

ഓക്കേ ആല്‍ബിച്ചായാ, ഇസബെല്ലയില്‍ നോക്കട്ടെ.

കബാലി • 2019-02-13 00:38

ഈ പാർട്ടും അടിപൊളി.
പക്ഷെ ലേറ്റായി വരുന്നത് കൊണ്ട് ഒരു ഫ്ലോ കിട്ടുന്നില്ല. മുൻഭാഗങ്ങൾ മറന്നു പോകുന്നു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

smitha • 2019-02-13 16:14

ഇനി ശിശിരം കഴിഞ്ഞേ മറ്റു കഥകള്‍ അയക്കുന്നുള്ളൂ

P K • 2019-02-13 00:17

Thrill adupich kollullo.. Kidu part

smitha • 2019-02-13 16:12

താങ്ക്യൂ പി കേ

Dude • 2019-02-13 00:15

Super ??

smitha • 2019-02-13 16:12

താങ്ക്യൂ ഫ്രണ്ട്

Joseph • 2019-02-12 23:59

സൂപ്പർബ് ഈ പാർട്ടും.First ലൈക്‌ ആൻഡ് കമന്റ്‌ പറ്റിയില്ല അതുകൊണ്ട് സെക്കന്റ്‌ കമന്റ്‌ and ലൈക്‌ എന്റെ വക smitha ജീ.

smitha • 2019-02-13 08:10

സെക്കന്റ് താങ്ക്യൂ ഫസ്റ്റ്‌ ആയി തരുന്നു

കിച്ചു..✍️ • 2019-02-12 23:33

ഫസ്റ്റ് കമന്റ് ആൻഡ് ലൈക് ????

smitha • 2019-02-13 07:50

ഫസ്റ്റ്‌ താങ്ക്യൂ

Ajeesh • 2019-01-30 19:28

ഈ പാർട്ട് വായിക്കാൻ തുടങ്ങി ആദ്യ പേജ് കംപ്ലീറ്റ് ചെയ്യാൻ ഞാൻ പെട്ട പാട്... സത്യം പറയാല്ലോ... നന്ദകുമാർ സാറിന്റെ പേര് പറയുന്ന ആ നിമിഷം... എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം ഉണ്ടല്ലോ... അതിരു വല്ലാത്ത ഫീൽ ആണ് ചേച്ചി....
ആദ്യം ഞാൻ പ്രണയിച്ചത് മിനിയെ ആയിരുന്നു... പിന്നെ അതിന്റെ ഇരട്ടി സ്‌നേഹം ആയി ഷാരോണിനോട്... ഈ പാർട്ടും കൂടി കഴിഞ്ഞപ്പോൾ ചേച്ചിയുടെ വിരലുകളോടാണ് കടുത്ത പ്രണയം....
എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് നിന്നും ഞാൻ അയച്ചു തരുന്ന ഒരു  സമ്മാനം ആണ് ഇത്... ഉമ്മ.....
സ്വീകരിച്ചാലും ഭവതി...

Rahan • 2019-01-28 10:48

ഈ സസ്പെൻസ് ശെരിക്കും ഇഷ്ടപ്പെട്ടു,ഷാരോൺ സാറിനെ അച്ഛനായി കാണുന്നു എന്ന് പറഞ്ഞപ്പോൾ കുറച്ചു വിഷമം തോന്നിയിരുന്നു, എന്നാൽ ഈ പാർട്ട്‌ വായിച്ചപ്പോൾ ആ വിഷമം കുറഞ്ഞു, ഷാരോണും സാറും തമ്മിൽ കുറച്ചൂടെ റൊമാൻസ് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു,

Akhil Akrooz • 2019-01-25 19:56

Smitha teachere lesam neram vyki vayikan.pranayam kidu aytund.sharonine pole oru kamuki undayal mathi matu vishamgal elam marakan.

smitha • 2019-01-25 22:50

കിട്ടും അഖിലേ..തീര്‍ച്ചയായും...നോക്കിക്കോ