കഥയെഴുതാന്‍ എളുപ്പം പക്ഷെ തനിക്കവിതയില്‍ അഖില്‍ പറയുന്ന വാക്കുകളുടെ സുഖത്തിന് പകരം പറയാന്‍ അത്ര എളുപ്പമല്ല. ഒന്നാമത് അത് പല ആവര്‍ത്തി വായിച്ചങ്ങ് ഇരുന്നുപോകും.
അല്ലെങ്കിലും വാക്കുകള്‍ ഹൃദയത്തില്‍ നിന്ന്‍ വരുമ്പോള്‍ മറുപടി പറയുന്നതിനേക്കാള്‍ സുഖം അവയെ അങ്ങനെ വെറുതെ കേട്ടങ്ങ് ഇരിക്കലാണ്.
ചില കഥകള്‍ വായിക്കാന്‍ വൈകുന്നതിന് കാരണവും ഇതുപോലെയുള്ള കമന്റ്റുകള്‍ പലയാവര്‍ത്തി വായിച്ച് സുഖിച്ചങ്ങനെ ഇരിക്കുന്നതിനാലാണ്.
എന്തായാലും കോബ്രായും ശിഷിരവുമെല്ലാം മുടക്കം കൂടാതെ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അഖിലിനെ മുടക്കം കൂടാതെ കാണുവാന്‍ അതാണ് മാര്‍ഗ്ഗം.
പറഞ്ഞ കാര്യങ്ങള്‍, അഖിളില്‍ നിന്ന്‍ കേട്ട കാര്യങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ വഴുതിപ്പോകാനാവാത്ത ഒരിടത്ത് എപ്പോഴും ഭദ്രമായിരിക്കും. ഏറ്റവും മൃദുവായ കാര്യങ്ങള്‍ വേറെ എങ്ങും പോലില്ല. എപ്പോഴും ഇങ്ങനെ നമുക്ക് ചുറ്റും പറന്ന് പറന്ന് നടക്കും.
കാരണം, പറയുന്നത് പ്രണയ കഥകളുടെ രാജകുമാരന്‍ എന്ന് ഈ സൈറ്റിലെ ആചാര്യന്മാര്‍ വിളിക്കുന്ന അഖില്‍ ആണ്...
സ്നേഹത്തോടെ, സ്മിത.
"""എന്തായാലും കോബ്രായും ശിഷിരവുമെല്ലാം മുടക്കം കൂടാതെ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അഖിലിനെ മുടക്കം കൂടാതെ കാണുവാന്‍ അതാണ് മാര്‍ഗ്ഗം."""
ഇതെനിക്ക് ഇഷ്ട്ടായി...
ശെരിയാ ഈ രണ്ടു കഥ എപ്പോ വന്നാലും ഏഴാം കടലിനക്കരെ ആണെങ്കിലും അഖിൽ ഇവിടെ എത്തിയിരിക്കും ...... ????????????????
അത്രക്കും ഇഷ്ടമാ ഈ കഥകൾ ???
ചേച്ചി കമന്റ് മാത്രം അല്ല റിപ്ലൈ വായിക്കാനും നല്ല രാസമാട്ടോ..... ???????
അപ്പോ അടുത്ത ഭാഗത്തിൽ പാക്കലാം...... ??????
സസ്നേഹം
അഖിൽ
ചേച്ചി ????????...........
ഷെല്ലി കുട്ടാ നിന്റെ ആറ്റിട്യൂട് നിന്റെ സ്വഭാവം നിന്റെ മനസ്സ് എല്ലാം ഇഷ്ടപ്പെട്ടു പോകുന്നെടാ.......
ഷെല്ലി യുടെ തലയിണ ഈറനായപ്പോൾ.... എന്റെ കണ്ണുകളിലും ചെറിയൊരു നനവ് പടർന്നു..... അതു അതിനു മുകളിലത്തെ മനോഹരമായ വരികൾ മനസിലേക്ക് ആഴ്ന്നു ഇറങ്ങിയത് കൊണ്ടാണെന്നു പിന്നിട് ആണു മനസിലായത്......
""ഇപ്പോഴും ഞാൻ ഷെല്ലിയുടെ പെണ്ണാണ് ചേച്ചി .... സ്വന്തം മമ്മിയെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു മകൻ എന്തുനല്ല ലൈഫ് പാർട്ണർ കൂടി ആയിരിക്കും """
മിനി കുട്ടി നിയാണ് അവന്റെ പെണ്ണ് .... നീ മാത്രമാണ്..... ???
അവസാനപേജുകളിലെ വിസ്മയം കണ്ണിൽ നിന്നും മായാതെ നിൽക്കുന്നു ........ ???
"""ശിശിരപുഷ്പം """"
????????????
എട്ട് പേജ് ഒരു കുറവായി എനിക്ക് തോന്നിയില്ല കാരണം അതിലെ ആ വരികൾ എന്റെ മനസ്സ് നിറക്കാൻ പോന്ന തരത്തിലായതു കൊണ്ട് .....
ചേച്ചി ഈ ഭാഗവും പെരുത്ത് ഇഷ്ടായിട്ടോ....
""" പ്രണയം ..... അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത മധുര വികാരമാണ്...... """
പ്രണയിക്കാൻ അറിയാത്ത അല്ലെങ്കിൽ പ്രണയിക്കാത്ത ഞാൻ ഈ വാക്കുകൾ പറഞ്ഞെങ്കിൽ അതിനു ഒരു കാരണമേ ഒള്ളു .... ശിശിരവും കോബ്രയും ..... അത്രമേൽ രണ്ടിലേയും പ്രണയവരികൾ എന്നെ സ്വാധിനിച്ചു.......
കാത്തിരിക്കുന്നു അടുത്ത ശിശിരപുഷ്പം വിരിയുന്നത് കാണാൻ ...... ???????
സസ്നേഹം
അഖിൽ