← Back to ശ്രീ നന്ദനം [നിലാമിഴി]

Comments

ശ്രീ നന്ദനം [നിലാമിഴി] · approved reader discussion

✖‿✖•രാവണൻ ༒ • 2024-05-26 11:11

Super

അഫ്സൽ അലി • 2024-05-18 13:06

അടിപൊളി... ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു...

സച്ചി • 2024-05-10 15:52

തുടക്കം കൊള്ളായിരുന്നു ബ്രോ രണ്ട് നായികമാരും നായകനുമാണല്ലേ പേജ് കൂട്ടാമോ ഈ പാർട്ടിൽ പേജ്‌ കുറഞ്ഞുപോയി

🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎ • 2024-05-10 13:41

♥️

♥️🎀♥️+𝕆ℝ𝕌+ℙ𝔸𝕍𝔸𝕄+𝕁𝕀ℕℕ+♥️🎀♥️ • 2024-05-10 13:38

അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു പേജ്കൂട്ടിയെഴുതാൻ ശ്രമിക്കുക

ആരോ ഒരാൾ • 2024-05-10 13:00

തുടക്കം നന്നായിട്ടുണ്ട്.ഇത്ര നല്ല രീതിയിൽ തുടങ്ങാമെമെങ്കിൽ മുകളിൽ ആരോ പറഞ്ഞതുപോലെ ഒരു ഗംഭീര വെടിക്കെട്ട് നടത്താനും താങ്കൾക്ക് പറ്റും.അടുത്ത part മുതൽ പേജുകൾ കൂട്ടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് ഞാൻ 😌

നന്ദുസ് • 2024-05-10 13:54

തുടക്കം സൂപ്പർ... നല്ല കിടുക്കൻ അവതരണം... താന്തോന്നി ന്ന് കേട്ടപ്പോൾ എവിടെയൊക്കെയോ ഒരു വശപ്പിശകില്ലേ ന്നൊരു സംശയം... ന്തായാലും തുടരൂ saho.. നല്ല പൊളപ്പൻ വെടിക്കെട്ടു കാണാൻ കാത്തിരിക്കുന്നു.. 💚💚💚💚💚

rashid • 2024-05-10 11:16

തുടക്കം ഗംഭീരം. 3 page ഉള്ളെ എങ്കിലും ഒരു വെടിക്കെട്ടിന് ഉള്ള സ്കോപ് ഉണ്ടെന്ന് മനസ്സിലായി. അടുത്ത ഭാഗം page കൂട്ടി എഴുതണം

ഗൗരി+നന്ദന • 2024-05-10 14:02

അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.

Yaman • 2024-05-10 10:54

Kollam thudaranam