ശ്രീ വിദ്യയുടെ പ്രണയം [Tom]

📝 Ongoing

👁 385801 views ❤ 346 likes ⭐ 0.0 rating 💬 16 comments 📚 1 chapters 📅 2022-11-28

ശ്രീ വിദ്യയുടെ പ്രണയം Sree Vidyayude Pranayam | Author : Tom ടാക്സിവാല, സൂസൻ തുടരുമോ എന്ന് പലരും ചോദിച്ചിരുന്നു.. അത് ബാക്കി ഭാഗങ്ങൾ ഉണ്ടാകും..കൊറച്ചു വൈകും.. കൊറേ ഏറെ നാൾ ഗ്യാപ് ആയതു കൊണ്ട് എവിടെ നിർത്തി എങ്ങനെ തുടങ്ങണം എന്നാ കൺഫ്യൂഷൻ ൾ ആണ്.. അതിന്റെ എല്ലാ ഭാഗവും വായിച്ചു കഴിഞ്ഞ് അതിന്റെ ബാക്കി ഭാഗം തുടങ്ങുന്നത് ആണ്.. ആ ഗ്യാപ് നു ഇടയിൽ ഒരു ചെറിയ കഥ അവതരിപ്പിക്കുന്നു... ഇഷ്ട്ടമായാൽ ❤️ തരണേ ??? "മോളെ മോള് ജോലിക്ക് പോയ സമയം നോക്കി അയാൾ വീണ്ടും വന്നിരുന്നു…ആ ബിജോയ്‌ സാറ്…. കുഞ്ഞുങ്ങൾക്ക് എന്തൊക്കെയോ മിഠായികളും ഒക്കെയായി.. ഞാൻ കുറെ പറഞ്ഞതാ അ യാളോട് ഇറങ്ങിപ്പോകാൻ പക്ഷേ അയാൾ കേട്ടില്ല കുഞ്ഞുങ്ങളെ കാണണം അവർക്ക് അയാൾ കൊണ്ടുവന്ന സമ്മാനമൊക്കെ കൊടുക്കണം എന്ന് ഒരൊറ്റ വാശി…. ഞാൻ ഈ വാതിൽ അ ടച്ചു കൂറ്റിയിട്ടു എന്നിട്ടും കുറെ നേരം ഇവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു…പിന്നെ എപ്പോഴാ പോയത് എന്ന് അറിയില്ല…."" ലക്ഷ്മിയമ്മ പറഞ്ഞു .... ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് തല പെരുത്ത് കയറുന്നുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്.. അവൾ കൈകൊണ്ട് തല അമർത്തിപ്പിടിച്ച് കസേരയിലേക്ക് ഇരുന്നു… അപ്പോഴേക്കും കൊഞ്ചലും ആയി നാലു വയസ്സുകാരികളായ ആ ഇരട്ട കുഞ്ഞുങ്ങൾ തന്നെ അപ്പുറത്തും ഇപ്പുറത്തും വന്ന് അമ്മേ എന്ന് വിളിച്ച് ചീണുങ്ങുണ്ടായിരുന്നു.... അവരെ കണ്ടതും തന്റെ വേദനയെല്ലാം മറന്ന് അവരെ രണ്ടുപേരെയും മാറോട് അടുക്കി പിടിച്ചു ശ്രീവിദ്യ.

📚 Chapters

1 published

Related Stories

💖 More from this Author

ഓസ്ട്രേലിയൻ സ്റ്റുഡന്റ് ജീവിതം 2 [Tom] by tom ആശ്വാസം [Tom] by tom ചിപ്പിമോളുടെ നേർച്ചപ്പെട്ടി [Tom] by tom

✨ Same Category

മതിലുകൾ ഇല്ലാത്ത വീടുകൾ [ഭീമ] by Guest Author മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും [SAMI] by SAMI അനിതയുടെ ഭർത്താവ് [Vins Daddy] by Vins Daddy

💬 Comments

View all comments

Loading comment form...

Ak47 • 2023-01-02 23:16

Nthu parayanamenn ariyilla.. Hridayathil thottu... Ee track kollaam...inganethe ezhuthtaa.. Allandd kanneekanda avihidham padachvitt nallaoru kalaye avahelikaruth

ആഷി • 2022-12-02 07:15

നന്നായിട്ടുണ്ട്, സെക്സ് അതികമില്ല എന്നത് ഒരു പോരായ്മയല്ല ,ഈ കഥയുടെ ഒഴുക്കിന് അതാണ് ഉചിതം, ആ കുഞ്ഞുങ്ങളുടെ വളർച്ചയും വിദ്യയുടെ പ്രതികാരവും എഴുതണം ... അതിനൊക്കെ മുൻപ് സൂസനെ ഒന്ന് പരിഗണിക്കൂ, കാത്തിരുന്നു വായിച്ചിരുന്ന കഥയായിരുന്നു

Cooldude • 2022-12-01 22:54

സൂസൻ ആണ് fav. ടാക്സിവാല കൊള്ളാം, നല്ല തീം... ഒരുപാടു മുൻപോട്ടു പോകാൻ സ്കോപ്പ് ഉള്ള 2 കഥകൾ. നിർത്തരുത്. വേഗം വാ. സൂസൻ ആദ്യം വരട്ടേ

Seenismvasan • 2022-11-29 23:08

Kolla nannayitunde congrats

Das • 2022-11-29 16:59

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

സ്നേഹിതൻ • 2022-11-29 09:49

ഒരു കഥയുണ്ടല്ലോ.. അമ്മായിയമ്മ മരുമകന്റെയും ഭർത്താവിന്റെയും ബന്ധുക്കളുടെയും കൂടെ കല്യാണം കൂടാൻ പോകുന്നതും വണ്ടിയിൽ സ്ഥലം കുറവായതിനാൽ മരുമകന്റെ മടിയിൽ കയറി ഇരിക്കുന്നതു മറ്റും .. കഥയുടെ പേര് അറിയാവുന്നവർ ദയവായി പറയുക

Tom • 2022-11-29 02:41

I pill ആണോ ഉദ്ദേശിച്ചത്... കളിക്കും മുന്നേ കഴിക്കുന്ന tab.. ഗർഭം ഉണ്ടാകാതെ ഇരിക്കാൻ

രജപുത്രൻ • 2022-11-28 21:02

ടോമിൻറെ കഥകളുടെ സുഖം ഇതിൽ കിട്ടിയില്ല.. സ്റ്റാർട്ടിങ് വായിച്ചപ്പോൾ ഒരുപാട് ആകർഷണം തോന്നി .. പക്ഷെ എവിടെയോ മിസ്സിംഗ്‌. എന്നാലും എഴുതൂ.. താങ്കൾ അടിപൊളി ആക്കും next പാർട്ട്

Frnd • 2022-11-28 19:56

എനിക്ക് ഇതിൽ ഒരു ചതിക്കപപെട്ട ഒരു സ്ത്രീയെ മാത്രമേ കാണാൻ പററിയുള്ളൂ ചതി ആണ് ചെയ്താലും പെണ്ണ് ചെയ്താലും നോ compromise പകരം വീട്ടണം

Reader • 2022-11-28 18:40

Tom bro pending stories bakki eppozha eni.....Susan okke orupad miss cheyyunnu

IR • 2022-11-28 15:26

ടാക്സിവാല എഴുതി തുടങ്ങൂ അത് വായിക്കാൻ ആണ് കൂടുതൽ താല്പര്യം പാർട്ട്‌ 9 കൊണ്ട് നിർത്തിയത് അതുപോലത്തെ ഒരു രീതിയിൽ ആണ് അതുകൊണ്ട് പെട്ടെന്ന് എഴുതൂ എന്നിട്ട് പോരെ വേറെ കഥകൾ

Athul • 2022-11-28 13:28

നന്നായിരുന്നു, കൊച്ചു കഥ ആണെങ്കിൽ പോലും നന്നായി ഇഷ്ട്ടപെട്ടു

Sreekumar • 2022-11-28 12:17

Nice

Sk • 2022-11-28 13:06

Bro കഥയുടെ തീം നന്നായി പക്ഷെ എഴുതിയ രീതി അത് കുറച്ചു കൂടി നന്നാക്കാമായിരുന്നു സെക്സ് കുറച്ചു എഴുതിയിരുനെൽ ഇത് ഫുൾ അങ്ങനെ ആയി പോയ പോലെ

സാധുമൃഗം • 2022-11-28 20:11

Ithu kambikatha site alle. Author nalla adipoli reethiyil kambi ezhuthunna aalum aanu. Sex kurachulla Kadhal vaayikkan vere enthoram siteukal und bhaii

S S M • 2022-11-28 11:59

Nice