0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Negon • 2025-09-16 19:48

Bro നിങ്ങടെ കഥ ഒന്ന് പൂർത്തിയാക്കി പുതിയ കൊറേ കഥകൾ എഴുതാമോ അത്രയ്ക്ക് കൊതിയോടെ കാത്തിരിക്കുന്നുണ്ട് കഥകൾക്ക് navavadhu ഒക്കെ എക്സ്ട്രീം ആണ് പക്ഷെ eathra എന്ന് പറഞ്ഞ അത് വീണ്ടും വീണ്ടും വായിക്കുന്നേ പിന്നെ അത് ഇതിൽ നിന്ന് പോയാലോ എന്ന് വച്ചു pdf drive ഇൽ സേവ് ആക്കി വച്ചേക്കുവാ ശ്രീ ഭദ്രത്തെ ഇത്ര lag അടിപ്പിക്കണോ നിങ്ങടെ കഥയിൽ കൂടെ കേട്ട അഭിരാമി ഒന്ന് വായിക്കാൻ തീരുമാനിച്ചു അങ്ങോട്ട്‌ ഒന്ന് പോകുവാ പക്ഷെ നിങ്ങടെ കയ്യൊപ്പ് ചേർത്ത കഥകൾ പോലെ ഒന്ന് vere വായിക്കാൻ സാധിച്ചു engil അത് നിങ്ങളോട് കിടപിടിക്കുന്ന sagarkottapurathinte മാത്രം ആണ് പക്ഷെ njan നിങ്ങടെ രണ്ടിന്റെയും കടുത്ത ആരാധകൻ ആണ് അത്ര മനോഹരം ആയാ എഴുതി പഠിപ്പിക്കുന്നെ എപ്പോളെങ്കിലും aa തീർക്കാത്ത കഥ വരും എന്ന് കാത്തിരിക്കുന്ന എളിയ ആരാധകൻ സ്നേഹപൂർവ്വം ജോക്കുട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🥰🥰🥰🥰

Anu(unni) • 2020-02-18 13:37

ജോയെ ഇനിയെങ്കിലും ഇതിന്റെ നെസ്റ് പാർട് എഴുത്തു ബ്രോ അടിയിൽ തുടങ്ങുന്ന ശ്രീഭദ്രയുടെ പ്രണയം

Cap • 2020-02-12 14:54

ഇനി ഇതിന്റ പണി തുടങ്ങിക്കോ ജോക്കുട്ട (ഇത് ഇപ്പോള കാണുന്നെ )

Appu • 2019-11-19 21:31

Bakki

Vettavaliyan • 2019-09-21 14:11

Mane jo endhiye adutha part

Anu • 2019-05-17 17:00

Jokuttaaaa polichu.polichunn paranjaaapoora polichhadukki.vegam id adutha paart .katta waiting

jo • 2019-06-24 16:40

ഒരുപാട് നന്ദി അനു

Abhi • 2019-02-14 22:45

ജോ മച്ചാനെ ഞാൻ ഇങ്ങടെ ഒരു കടുത്ത ആരാധകനാണ് ട്ടോ❤️ ഞാനാദ്യമായി വായിച്ച നോവൽ 'അഭിരാമി'യാണ് പിന്നീട് അതുപോലെയുള്ള നോവലുകൾ തപ്പി ഇറങ്ങി പല നോവലുകളും സംഘടിപ്പിച്ചു പക്ഷെ ഒന്നിനും അഭിരാമിയുടെ ഒരു ഫീൽ തരാൻ കഴിഞ്ഞില്ല...പിന്നീടാണ് ഈ സൈറ്റിൽ ഞാൻ എത്തിപ്പെട്ടത് ഇവിടെ നിന്ന് കിട്ടിയ നോവലാണ് 'നവവധു' ഒറ്റ ഇരിപ്പിൽ വായിച്ച് തീർന്നപ്പോൾ ഉണ്ടായ ഒരു ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന് ആയിരുന്നു ജോ മച്ചാനെ!! ഇങ്ങടെ എഴുത്ത് അതൊരു സംഭവം തന്നെയാണ് ട്ടാ?? പിന്നീടാണ് അറിഞ്ഞത് വേറെങ്ങുന്നോ ഞാൻ വായിച്ച 'കോളേജ് ടൂർ' എഴുതിയതും താങ്കളാണെന്ന് അത് തന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല...ഇങ്ങൾക്ക് നവവധു പോലെ ഒരു മികച്ച കഥ വീണ്ടും എഴുതാൻ സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട് 'ശ്രീഭദ്ര'ത്തിന്റെയും 'ചെകുത്താന്റെ'യും അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ജോ മച്ചാന്റെ ഒരു കടുത്ത ആരാധകൻ!!??

jo • 2019-04-16 07:25

അഭി ബ്രോ... ഇപ്പത്തന്നെക്കണ്ടാൽ കെട്ടിപ്പിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുണ്ടെനിക്ക്.??? അത്രയ്ക്കുണ്ട് സന്തോഷം. ഉള്ളത് പറഞ്ഞാൽ അഭിരാമി വായിച്ചു അസൂയമൂത്താണ് നവവധു എഴുതിയത്. അഭിരാമി എഴുതിയത് ആരാന്ന് ചോദിച്ചാൽ നിതിൻബാബു എന്ന് എല്ലാരും പറയും. അതുപോലെ നവവധു എഴുതിയത് ആരാണെന്നു ചോദിച്ചാൽ ജോ എന്ന് ആരെങ്കിലും ഒരാളെങ്കിലും പറയണം എന്നൊരു കുഞ്ഞുവാശി. നമ്മുടെ വായനക്കാരുടെ അകമഴിഞ്ഞ സപ്പോർട്ട് കൂടിയായപ്പോൾ അതിൽ കുറെയൊക്കെ ഞാൻ വിജയിച്ചു എന്നുതന്നെ അറിയുന്നു... മതി... അതുമതി... ഭദ്ര ശെരിക്കും ഒരു കുസൃതിക്ക് തുടങ്ങിയതാ. എന്റെയൊരു കൂട്ടുകാരിയുടെ സ്വഭാവം മാത്രമെടുത്തൊരു ശ്രമം. വിജയിക്കുമെന്ന് കരുതുന്നു...???

Ly • 2019-06-08 11:05

Bro. അഭിരാമിയുടെ link കിട്ടുമോ

കഥാപ്രേമി • 2025-03-13 12:45

നിതിൻ ബാബു എഴുതിയ അഭിരാമി, ശ്രീഹരി ചികിത്സാലയം എന്നീ നോവലുകളുടെ ഫാൻ ആയി. ഈ സൈറ്റിൽ കുറെ സ്റ്റോറീസ് കണ്ടെങ്കിലും അതിനോടൊത്ത് കിടപിടിക്കുന്ന ഒരു ഐറ്റം കിട്ടുന്നത് ഇപ്പഴാണ്. അടിപൊളി സ്റ്റോറി. ഇവിടെ ആരോ കമന്റ് ഇട്ട പോലെ ഒറ്റ ഇരിപ്പിനു വായിച്ചു. രാത്രി 11 നു തുടങ്ങി പുലർച്ചെ 4 വരെ (x_x) ഇനിയും ഇതുപോലത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ.

AK • 2019-02-12 20:51

അടുത്ത പാർട്ട്‌ എന്തായി.

jo • 2019-04-16 07:18

എഴുതുവാ

Adheera • 2019-02-07 20:38

Nte ponnu broo onn baaki thaayo ee part vayicht ethraa naal aayenn aryoo kure naalay wait chynu....plzz

jo • 2019-04-16 07:18

എഴുതുകയാണ് സഹോ...ഉടനെ തരാം

MR. കിങ് ലയർ • 2019-02-05 00:08

എന്റെ ജോ നിങ്ങളെ കൊണ്ട് ഇങ്ങനെ ഉള്ളത് ഒക്കെ എഴുതാൻ സാധിക്കു. നവവധുവിൽ ചേച്ചിപ്പെണ്ണ് ആയിരുന്നുവെങ്കിൽ ഇപ്പൊ ഭദ്ര. അടുത്ത പാർട്ടിന് വേണ്ടി കതിരുകയാണാറ്റോ. സ്നേഹപൂർവ്വം MR.കിങ് ലയർ

jo • 2019-04-16 07:18

ലയർ ബ്രോ... എന്താ പറയുക??... ഒന്നും പറയുന്നില്ല. എല്ലാം അങ്ങോട്ട് ഊഹിച്ചു പൂരിപ്പിച്ചോ ???

വിഷ്ണു • 2019-01-26 16:36

ബാക്കി ഇടുന്നില്ലേ ????

jo • 2019-04-16 07:16

എഴുതുവാ...

Akhil • 2019-01-03 20:22

Backkiii

jo • 2019-01-04 20:26

വരുമല്ലോ

Akhil • 2019-01-20 19:32

Vannilalloo

Akhil • 2018-12-15 17:37

Bakki

jo • 2018-12-17 21:29

ദേ വന്നൂന്ന് കൂട്ടിക്കോ

Akhil • 2019-01-04 20:19

Vannilallo

GK • 2018-12-09 21:02

Next part ennanu bro....

jo • 2018-12-17 21:29

ഈയാഴ്ചതന്നെ തരാൻ ശ്രമിക്കാം

BenzY • 2018-12-01 10:02

Nalla avathranam nalla thudakkam .. ippoYanu vaYichathu .. athinu kshama choYkunnu .. Waiting next part

jo • 2018-12-07 05:59

ബെൻസി... താങ്കളെ കണ്ടിട്ട് കുറച്ചായല്ലോ??? വായിച്ചതിൽ ഒത്തിരി സന്തോഷം... ബാക്കി ഉടനെ ഇടാം

Archana • 2018-11-30 18:53

ജോയുടെ കാമ്പസ് കഥ യുടെ ആരംഭം തകര്‍ത്തു റിയല്‍ കോളേജ് ആമ്പിയന്‍സ് ഉണ്ടാക്കി. ആ കൂട്ടുകാരന്‍ ആളു കൊള്ളാം. ഭദ്രയെകൂടുതല്‍ കാണാന്‍ കാത്തിരിക്കുന്നു

jo • 2018-11-30 21:31

ഒരുപാട് സന്തോഷം അർച്ചനാ... വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും... ഭദ്രയെ കൂടുതൽ മനസ്സിലാക്കാൻ അടുത്ത ഭാഗം വലിയ താമസമില്ലാതെ ഇട്ടേക്കാം

Joseph • 2018-11-28 23:49

JO yude college tour enn story athu pettanu theeruthuallo JO.Athinte bhaki partukal veedum eruthi koode. Jo kathakil enikku eshapeyta story aayirunnu

jo • 2018-11-29 21:45

കോളേജ് ടൂർ എഴുതിയിട്ട് ഒത്തിരി നാളായി. പെട്ടന്ന് നിർത്തേണ്ടിയും വന്നു. ഇനി അത് തുടരുക എന്നത് ഒരല്പം ബുദ്ധിമുട്ടാണ് ബ്രോ... ആ ഭാഷയിൽ എനിക്കിനി എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ക്ഷമിക്കുക

jo • 2018-11-28 19:55

ഇത്രേം ഡയലോഗുകൾ പറഞ്ഞിട്ടും അങ്ങേര് കണ്ടത് വിസ്പർ മാത്രം...!!!. വെറുതെയല്ലടോ രായാവേ താനിങ്ങനെ കമ്പിയെഴുതി നടക്കുന്നത്. (നമ്മടെ നാട്ടിൽ സ്ഥിരം പാറയണ ഡയലോഗല്ലേ... ചുമ്മാ ഒന്ന് എടുത്തു പൂശിയതാ. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം കേട്ടോ)

Sanju • 2018-11-28 16:17

അടിപൊളി

jo • 2018-11-28 20:29

ഒത്തിരി നന്ദി സഹോ

കിച്ചു..?... • 2018-11-28 16:11

ജോ സംഗതി കലക്കിയിട്ടുണ്ട് സംഭാഷണങ്ങൾ വളരെ മനോഹരമായി ഒരു കോളേജ് ദിനത്തിലൂടെ വീണ്ടും കടന്നു പോയപോലെ... പക്ഷെ എന്തോ സാധാരണ ജോയുടെ കഥകൾ ചെയ്യുന്ന പോലെ ഈ കഥ ഉള്ളിലിരുന്നു മാന്തുന്നില്ല ഒരു പക്ഷെ കഥാ നായിക മനസ്സിൽ അങ്ങ് കേറഞ്ഞിട്ടാകും... അടുത്ത ഭാഗത്തു കൂടുതൽ പേജുകളുമായി വന്നു ഭദ്രയെ കൂടുതൽ പരിചയപ്പെടുത്തും എന്ന് കരുതുന്നു...

jo • 2018-11-28 20:29

കിച്ചു ബ്രോ... മനസ്സിൽ കയറാൻ മാത്രമുള്ള എഴുത്തൊന്നും എഴുതിയില്ലല്ലോ.... ചുമ്മാ ഒരു തുടക്കമല്ലേ... എങ്കിലും മനസ്സ്‌ തുറന്നുള്ള ഈ അഭിപ്രായത്തിന് ഒത്തിരി നന്ദി. പേജ് കൂടുമോ എന്നറിയില്ല. പക്ഷേ ഭദ്രയെ കൂടുതൽ അറിയാം.