പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം ബ്രോ... നിങ്ങളൊക്കെ നല്ല കഥയാണെന്നു പറയുമ്പോ വല്ലാത്ത സന്തോഷം
Comments
ജോ മോനെ....വളരെ സന്തോഷം....എന്ടെ കല്യാണം ആയിട്ടില്ല...അതിനു മുൻപ് തന്നെ എത്തിയത്തിൽ സന്തോഷം... പിന്നെ money heist കണ്ട അവസ്ഥ ആയി....ഇനി ഇപ്പൊ അടുത്ത പാർട് എന്താണെന്ന് അറിയാതെ ഇരിക്കാപൊറുതി ഇല്ല..... ജോ വേഗം അടുത്ത പാർട് ഇടണേ....
ഏലിയൻ ബ്രോ... നിങ്ങളിതെന്തു പണിയാണ് കാണിക്കുന്നത് ??? ഈ കൊറോണക്കാലത് വേണ്ടേ കെട്ടാൻ ??? എന്നാലല്ലേ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളാവൂ... ?????? അടുത്ത പാർട്ട് ഉടനെ ഇടാമെന്നു കരുതുന്നു.
ഫോണിൽ കൂടെ ഒക്കെ അതൊക്കെ നടക്കുണ്ട്.... എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അങ്ങനെ പോട്ടെ.... കല്യാണം വിളിക്കണം കേട്ടോ...
ഉറപ്പായും...നമ്മുടെ ടീം നെ മൊത്തം വിളിക്കും....?
ഡോ ഇച്ചിരി പേജുകുട്ടി ആ suspens കൂടെ പറഞ്ഞിട്ടു നിർത്തിയ പോരായിരുന്നോ..പിന്നെ ഒരു ക്രൈം എന്നാണ് വെച്ചാൽ എങ്ങനെ 10 പേജ് അല്ല..ഇതു ഇപ്പൊ വായിച്ചു തുടങ്ങി previous പാർട് ഓർമ വരുമ്പോൾക്കും കദ തീർന്നു..ഒരു 20..25 പേജ് elum മിനിമം ഉണ്ടേൽ നന്നായിരുന്നു..കൊറച്ചുടെ നേരം വയ്ക്കാലോ..പിന്നെ അടുത്ത പാർട്ടും പെട്ടന്ന് തന്നെ വേണം..സർവോപരി കഥ അടിപൊളിയർന്നു..
ആ സസ്പെൻസ് പോയാപ്പിന്നെ പിന്നെന്തോന്നാ ഒരു രസം.??? ആ സസ്പെൻസ് വെച്ചുവേണം അടുത്ത പാർട്ടേനിക്കു പൊരിക്കാൻ. എന്തുചെയ്യാം.. ജീവിച്ചു പോണ്ടേ...??? പേജ് കൂട്ടാൻ ശ്രമിക്കാട്ടോ...
athiloru 30 page kazhinju suspensu etta mathitto..pettnnu aikkotte waiting anu
നുമ്മക്ക് നോക്കാന്നെ
ജോ തിരുമ്പി വന്തിട്ട... എപ്പിടി പോയോ അപ്പിടിയെ തുരുമ്പി വന്താച്... ഉഗ്രൻ... എൻഡിങ് സൂപ്പർബ്... yes പറയണേ എന്നാണ് എന്റെ ആഗ്രഹം.. അതാ വേണ്ടത്... Next പാർട്ട് ഉടനെ ഉണ്ടാകുമോ?
എസ് പറയണമെന്നാണ് എന്റെയും ആഗ്രഹം തമ്പുരാട്ടീ... നടക്കുമോന്നു നോക്കാം.
Jo കുട്ടാ, വന്നു അല്ലേ. Nice
വന്നു
ഹായ് ജോ,ഇത് നവവധു എഴുതിയ ജോ തന്നയാണോ...?ആ ഒരു സ്റ്റയിൽ ഇതിൽ കാണാനില്ല.ചിലപ്പോൾ നല്ലഇടവേള വരുന്നതുകൊണ്ട് എനിക്കുതോന്നുതും ആവാം,പിന്നെപേജും കുറവല്ലേ....?കഥ സൂപ്പറാണ്.ജോയുടെ ആ ടച്ച് വന്നോന്നൊരു തോന്നൽ...
നവവധു എഴുതിയ ജോ തന്നെയാണ്. സ്റ്റൈൽ മാറിയോ ??? ഭാഷയും തീമുമെല്ലാം ഒന്ന് മാറ്റിയാണ് പ്രയോഗിക്കുന്നത്. അതേപോലെ ഒരു സാദാ കോളേജ് സ്റ്റൈലും. അതിന്റെയാവാം മാറ്റം. അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ഇടവേളയുടേതുമാവാം. അടുത്ത പാർട്ടിൽ പേജ് കൂട്ടാമെന്നു കരുതുന്നു. ഉദ്ദേശിച്ച ഭാഗം വരെ എത്തുമ്പോൾ നിർത്തുന്നതാണ്.
ജോ.., വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്.. ഈ പാര്‍ട്ടും ഇഷ്ട്ടപെട്ടു... ഏതൊരു പ്രണയത്തിലും ഉള്ള ആ ചങ്ക് ഹംസം (അതിനേക്കാള്‍ നല്ലത് കൂട്ടുകാരന്‍ തെണ്ടി എന്ന് പറയുന്നതാ..) ആ റോളും തകർത്തു... ഒരേ ഒരു അഭ്യര്‍ത്ഥനയെ ഉള്ളൂ.. ഇത്രേം കാത്തിരിക്കേണ്ടി വരരുത്.. Maximum 2 ആഴ്ച അത്രയൊക്കെ കാത്തിരിക്കേണ്ടി വരുന്നത് പോലും കൂടുതൽ ആണ്.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
പ്രിയപ്പെട്ട അമ്പാടി... താങ്കൾ പറഞ്ഞതുപോലെ ഏത് പ്രണയത്തിലുമുണ്ടാവും സർവതിനും കൂടെനിന്നിട്ട് അവസാനം ആ കൂട്ടുകാരെക്കൂടി നഷ്ടപ്പെടേണ്ടി വരുന്ന ചില ചങ്ക് സുഹൃത്തുക്കൾ. താങ്കൾ പറഞ്ഞപോലെ കൂട്ടുകാരൻ തെണ്ടികൾ. ഇത് ഞാനടക്കമുള്ള അത്തരം കൂട്ടുകാർക്കുള്ള എന്റെ സമ്മാനമാണ്. അതികം വൈകാതെ അടുത്ത പാർട്ടും ഇടാം
പ്രിയ ജോ ആ പറഞ്ഞ കൂട്ടുകാരന്‍ തെണ്ടിയില്‍ ഒരാൾ തന്നെയാണ് ഞാനും.. അതാണ് ആ ഒരു പ്രയോഗം എനിക്ക് വേഗം മനസ്സിൽ വന്നത്... ഒരുപാട് കൂട്ടുകാരുടെ ഹംസമായിട്ടുണ്ട്., അടിയുണ്ടാക്കിയിട്ടുണ്ട്., അതിലും തമാശ അതിൽ മിക്കവരും ഇപ്പൊ വഴിയില്‍ വച്ച് കണ്ട പരിചയം പോലും കാണിക്കില്ല എന്നതാണ്.. നിങ്ങളില്‍ പലരുടെയും കഥകളില്‍ എവിടെയൊക്കെയോ ഞാൻ ഒരല്‍പം എന്നെ കാണാറുണ്ട്.. അങ്ങനെ ഉള്ള കഥകള്‍ക്ക് മാത്രമേ ഞാൻ സ്ഥിരം കമന്റ് ഇടാൻ ശ്രമിക്കാറുളളൂ.. സാഗറിന്റെ രതിശലഭത്തിൽ, Ne-naയുടെ നിലാപക്ഷിയിൽ, ജോയുടെ തന്നെ നവവധുവിൽ പിന്നെ ഇപ്പൊ ദേ ഇതിൽ അങ്ങനെ പല കഥകളില്‍ ഉള്ള പല കഥാപാത്രങ്ങളും എന്റെ ചില ജീവിത സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
കൊറേ കാത്തിരുന്നു, ഇനിയില്ല എന്നു കരുതി, അവസാനം വന്നുല്ലേ...... അപ്പൊ എനിയും കാത്തിരിക്കണം അല്ലെ..
ഇനിയില്ല... അങ്ങനെയൊരു വാക്ക് ജോയുടെ നിഘണ്ടുവിലില്ല സഹോ... വൈകിയാലും വന്നിരിക്കും. ഇനിയും കാത്തിരുന്നോളൂ... ഞാനിനിയും വരും
അടിപൊളി സ്ക്രീൻ play waiting for next part
താങ്ക്സ് ബ്രോ
Jo kutta mone ini ithil ethra pereada nee pranthakan pokunne. Pettennu adutha part ittekkanam
ഏയ്... ഇതിലാരെയും പ്രാന്താക്കില്ല. ചെലപ്പോ വായനക്കാർക്ക് പ്രാന്തായേക്കും. അതിനാ ശ്രമം
അങ്ങനെ വന്നൂല്ലെ പൊളി എത്രയോ ദിവസമായി കാത്തിരിക്കുന്നു എന്തായിരിക്കും അവൻ്റെ മറുപടി ? നോക്കാം
അവന്റെ മറുപടി എന്തായാലും അതാവും ഇനിയീ കഥയെ നിയന്ത്രിക്കുക... അതികം വൈകാതെ എല്ലാം മനസ്സിലാവും
ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല ?. പേജ് കുറവാണെങ്കിലും എല്ലാവരെയും ഒരു പ്ലസ് ടു, കോളേജ് ലൈഫിലേക്ക് എത്തിക്കാൻ ഇത് തന്നെ ധാരാളം. ഭദ്ര, ഡിബിന്‍ attitude അടിപൊളി ?, ശ്രീഹരി ?. ഇനി ഈ ഭാഗത്തെ കുറിച്ച്..... (തുടരും...)
ലേശം നേരത്തെയായല്ലേ... അടുത്ത പാർട്ടിൽ നമ്മക്ക് പരിഹാരമുണ്ടാക്കാമെന്നെ...??? ആ കോളേജ് ലൈഫ് എഴുതനാണ് ശ്രമം. വിജയിച്ചാൽ ഭാഗ്യം. അവരെ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം
അടുത്ത part ഈ വര്‍ഷം എങ്ങാനും വരുമോ ?.
ഞാൻ ശ്രമിക്കുന്നുണ്ട്. ഈക്കൊല്ലം തന്നെ ഇടാൻ???
നീ വന്നു അല്ലേ???????
വന്നു...
Superb ❤️
താങ്ക്സ് ബ്രോ
സൂപ്പർ... ഇങ്ങനെ കഥ താമസിപ്പിക്കരുത്... അടുത്ത ഭാഗം വേഗം തന്നെ ഇടണം... പേജ് കൂട്ടണം.. ?
ഒരു കഥ ഇട്ടാൽ പിറ്റേന്ന് തന്നെ അടുത്ത പാർട്ട് ഇടണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ മൂഡ് കിട്ടാഞ്ഞിട്ടാ ബ്രോ. ശ്രമിക്കാട്ടോ
ആഹാ... ശ്രീഭദ്രം....
ആ ആഹാ പറഞ്ഞ ടീം ഇവിടെയുണ്ടോ... ??? ആക്കല്ലേ മാഡം...
നല്ല കഥ ജോ.പക്ഷെ പെട്ടന്ന് തീർന്നുപോയി ?. നവവധു പോലെ ഇതും മനസ്സിൽ എന്നും നിൽക്കുന്ന ഒരു കഥ ആകട്ടെ ????... അടുത്ത ഭാഗം പെട്ടന്നു പ്രതീക്ഷിക്കുന്നു.
ഉദ്ദേശിച്ച ഭാഗം വരെ എത്തിയപ്പോൾ നിർത്തിയതാണ് പ്രവീ... നവവധുപോലെ മനസ്സിൽ നിൽക്കുന്നൊരു കഥയാവുമോ എന്നൊന്നുമറിയില്ല. ശ്രമിക്കാം... ഒത്തിരി ഇഷ്ടം
Jokutta kollam ugran feeling
താങ്ക്സ് ശ്രീ
Adutha part enkilum kurach veghathil upload cheyyendi baiiiiiiii plzZzzz
തീർച്ചയായും ബ്രോ
Emte ponnu manushyaa inganee kollanoo kadhaa vayichuu athinteee correct moodil ethiyappozhekkum kalanjallodaa pahayaaa.... Vegamm aduthaa bhagam porettedoo vegamm venam kathirikkan vayyyaa....
ആ കറക്റ്റ് മൂഡിൽ നിർത്തുന്നതെല്ലേ അതിന്റെയൊരു സ്റ്റൈല് തുമ്പീ... എന്നാലല്ലേ അടുത്ത പാർട്ട് വായിക്കാനൊരു ഗുമ്മുണ്ടാവൂ... അതികം വൈകാതെ ഇടാമെന്നുതന്നെയാണ് പ്രതീക്ഷ
നല്ല കഥയാണ് ജോ, പക്ഷേ പെട്ടെന്ന് തീർന്നുപോയി..കുറച്ചെങ്കിലും പേജ് ഉണ്ടെങ്കിലേ പ്രണയ കഥകൾ വായിക്കാൻ ഒരു ഗുമ്മുള്ളൂ...