Comments
Enthoru verppikkalado
Sathyam?
Jo chetta. Orupadu kalamayi wait cheyyunnu. Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please onnu next part publish cheyyamo
Dear Joe, will you be giving us the remaining parts of this story? as severally repeated, it is a nice story and it is an injustice towards the readers who are following the story and frequently checking for the updates. I know you are doing it free of charge and you are not getting any revenue from writing stories, but there should be certain commitment towards your followers, if you are writing and posting it in the site for us to read. Many thanks for your understanding and earliest submission of the remaining parts of the story. Wish you all the best Gopal.
Feb16+1week=feb23? Naale varumo
ബ്രോ കഴിഞ്ഞ ആഴ്ച വരും എന്ന് പറഞ്ഞിരുന്നു ഈ ആഴ്ച്ച എങ്കിലും വരുവോ കാത്തിരുന്നു വേരിറങ്ങി അതാ
Bro Ennanu next part
VERY URGENT Jo നീ ഇതുകാണുന്നുണ്ടെങ്കിൽ ഉത്തരം വേണം ഇതുവരെ മാറാത്ത അല്ലെങ്കിൽ ഇനി ഒരിക്കലും മറക്കാൻ സാഹചര്യം ഇല്ലാത്ത അതുമല്ലെങ്കിൽ നീ മനസ്സുവെച്ചാൽ മാത്രം മാറുന്ന ഒരു സംശയം ഉണ്ട്. അത് എന്തുതന്നെ ആയാലും എനിക് മാറണം എന്നു അത്രക്കും പുതി ഉണ്ട് അതുകൊണ്ട് നീ ഇതു കാണുന്നുണ്ടെങ്കിൽ ഇവിടെ പറയുക അങ്ങനെ ആണെങ്കിൽ നീ പറഞ്ഞതിന് ശേഷം ഞാൻ എന്റെ സംശയം ഇവിടെ പറയാം നീ കണ്ടാൽ റിപ്ലൈ അത്രക് ഞാൻ ആഗ്രഹിച്ചതാൻ ഉത്തരം കിട്ടാൻ
ഇന്നാണ് കണ്ടത്. എന്താണാവോ സംശയം ??? ???
അന്ന് എന്തിനാണ് നമ്മുടെ നവവധുവിൽ ചേച്ചി മാമന്റെ വീട്ടിൽ പോയി വന്നതിന് ശേഷം അവനോട് മിണ്ടതിരുന്നത്
ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല... ????????
എനിക് ഉണ്ടെടാ എന്നാലും വെറുതെ പറയ ഒരു സുപ്രഭാതത്തിൽ അനിയനോട് മിണ്ടാതെ നില്കുന്നതിനു ഒരു തക്കതായ കാരണം വേണ്ടേ നീ ചുമ്മാ പറയ്യ് എന്റെ മനസ്സിനെ ഒന്നു വിശ്വസിപ്പിക്കാൻ ആണ്
Anna 3 maasayille visramikkinu ? Eni adutha part thannoode
ഈയാഴ്ച തരാം
Enthayi????
ഈയാഴ്ച റെഡി
??????
ഛേ.... നിർത്തിക്കളഞ്ഞോ...?????? ഞാനൊന്നു മൂഡായി വരുവാരുന്നു
????????????
???
????????
??
?????????
?
Please continue...
Sure
Jo, Please .. will you please tell us of your plan on this story at least ? Thanks
It will be continued
Machane comment kanunundel replay enkilum taru.tirak kondanen karutunnu ennalum ee story drop cheyale plz ?.still waiting
ഡ്രോപ്പ് ചെയ്യില്ല. ഉറപ്പ്
Enthayi entho
ഉടൻ റെഡിയാകും
വിവരം ഒന്നും ഇല്ലല്ലോ ബ്രോ❤
ഞാൻ ഈ കമന്റ് ബോക്‌സ് നോക്കാറില്ലായിരുന്നു. ഇന്നാ ഇത്രേം മെസേജ് വന്നത് കണ്ടേ
ഇങ്ങേര് അന്യായ തേപ്പ് ആണല്ലോ? ...... ...... ...... ഈ മാസം എങ്കിലും കാണുമോ ബ്രോ? - ആദം
ഈയാഴ്ച ഇടാം
Entelum updates taru bro
ഈയാഴ്ച
Ethra kalam ayii broo
എഴുതാനുള്ള മൂഡ് ഇല്ലായിരുന്നു. സോറി
അവര്‍ piriyathe oru happy ending കൊടുക്ക് bro
തീർച്ചയായും ശ്രമിക്കാം
അടിപൊളി ഫീൽ സ്റ്റോറി ...... ശ്രീയുടെ കണ്ണിലൂടെ ഉള്ള വിവരണം അത്രക്കും ഫീൽ നൽകുന്നതായിരുന്നു . ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് .....സാഗർ ബ്രോ ചെയ്യാറുള്ള പോലെ ഒരു നുറുങ്ങ് ക്ലൈമാക്സ് ആദ്യം തരുവാണേൽ ടെൻഷൻ ഒന്ന് കുറക്കായിരുന്നു( ithente oraaghraham)അവളെ അവൻ തന്നെ കെട്ടട്ടെന്നെ . anyway all the best
അയ്യോ... ക്ലൈമാക്സ് പറയാൻ പറ്റൂല്ല... അത് പറഞ്ഞാൽ കഥ ആരും വായിക്കൂല്ല
മച്ചാനെ എഴുതി തുടങ്ങിയോ
ഇതൊക്കെ പെട്ടന്നുപെട്ടന്നു നടക്കുന്നതല്ലേ
മലരു നിങ്ങടെ കഥ എപ്പോ വായിച്ചാലും പിടിച്ചിരുത്തി കളയുമല്ലോ ,, ഉറക്കം പോയി ഫുൾ വയിച്ചിട്ടുതന്നെ കാര്യം... ജോ മോൻ ഉയിർ
ഓരോരോ അന്ധവിശ്വാസം??????
ടാ ജോയെ.. ന്യൂ ഈയറിന് മുൻപെങ്കിലും ഇതിന്റെ ബാക്കി വരുവോടെ ???
സോറി. വിഷുആകും
ഈ കഥ നിർത്തിപ്പോയോ?
2-4 month wait cheytha kittum, next part
??????
ഞാനങ്ങനെ നിർത്തുവോ
Bro balki ennu varum
ഈയാഴ്ച
എന്ന് വരും ബ്രോ ബാക്കി
2-3മാസം കഴിഞ്ഞ് നോക്കിയ നത്തി ബ്രോ?
ഈയാഴ്ച ഇടാം
മച്ചാനെ എഴുതി തുടങ്ങിയോ?
ഇല്ല
ബ്രോ അടുത്ത പാറ്ട്ട് എന്നാ
എന്നുവേണമെങ്കിലും വരാം
waiting....
?❤️??
???
Jo, കഥ നേരത്തെ വായിച്ചിരുന്നു പക്ഷേ cmt ഇടാൻ പറ്റിയില്ല. അഭിപ്രായങ്ങളിൽ വന്നതുകണ്ടപ്പോഴാ ഓർമ്മ വന്നത്.cmt തരാൻ ഇത്രയും താമസിച്ചതിനു ആദ്യം ക്ഷമ ചോദിക്കുന്നു. ഇങ്ങടെ കഥയായത് കൊണ്ട് ഒരു മുൻവിധിയും ഇല്ലാതെയാണ് വായിക്കുന്നത് അത് അങ്ങനെ തന്നെ വേണമല്ലോ. ഈ ഭാഗവും വളരെ ഇഷ്ടമായി. മ്മക്ക് അങ്ങട് ബോധിച്ചേക്കണു. കഴിഞ്ഞ part ൽ ശ്രീ പേര് ആലോചിച്ചപ്പോൾ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു ഈ ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ അത് അസ്ഥാനത്താണെന്ന് മനസ്സിലായി.എന്നാലും iphone ?ഇങ്ങനെയൊക്കെ ചെയ്യാവോ.അത് പൊട്ടിച്ചപ്പോ ഓനെ എന്റെ കയ്യിൽ കിട്ടിയിരുന്നേൽ കാലേ വാരി ഭിത്തിയിൽ അടിച്ചേനെ.ഇവിടെ ഫോൺ ചിലന്തിവല പോലെ ആയിട്ടും മനുഷ്യൻ അതിനെ കളയാതെ ഉപയോഗിക്കുവാ അതിനിടയ്ക്കാ. ഡിബിൻ പൊളിയാ ഓൻ ദേഷ്യം വന്നപ്പോ എന്തൊക്കെയോ പറഞ്ഞെങ്കിലും അതിന്റെ ചൂട് ആറിയപ്പോ വന്നല്ലോ. അമ്മ എന്തെങ്കിലും idea പറഞ്ഞു കൊടുക്കുവായിരിക്കും അല്ലേ അടുത്ത part എന്നാകും എന്ന് ചോദിക്കുന്നില്ല jo യോട് അങ്ങനെ ചോദിക്കുന്നതിൽ കാര്യമില്ല എന്നറിയാം.mood അനുസരിച്ചു എഴുതിയാൽ മതി അതാകുമ്പോ jo's magic എന്തായാലും അതിൽ ഉണ്ടാകും. Jo ഒരു request ഉണ്ട് എന്റെ request അല്ല ഞാൻ വഴി ഈ site ലെ കഥകൾ കേൾക്കുന്ന ഒരാളുടെ request ആണ് പറ്റുമെങ്കിൽ ശ്രീഭദ്രം എഴുതിക്കഴിഞ്ഞു tym കിട്ടുമെങ്കിൽ ചെകുത്താൻ ഒന്ന് complete ചെയ്യാവോ. പുള്ളിക്ക് ഞാൻ ഏത് കഥ പറഞ്ഞു കൊടുത്താലും കഥയുടെ അഭിപ്രായം പറഞ്ഞിട്ട് ഒരു ചോദ്യം ഉണ്ട് ചെകുത്താന്റെ ബാക്കി വന്നോ എന്ന്. കഴിയുമെങ്കിൽ മാത്രം മതി
പ്രിയ രാഹുൽ ബ്രോ... കമന്റ് വൈകിയാണ് കണ്ടത്. അതാണ് റിപ്ലെ വൈകിയത്. ശ്രീഭദ്രത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന മറ്റൊരു കഥകൂടി ഉണ്ട്. അതിനും ശേഷമാകും മിക്കവാറും ചെകുത്താൻ തുടങ്ങുക. ഇപ്പോഴും അത് കാത്തിരിക്കുന്നവർ ഉണ്ടെന്നറിയുമ്പോൾ വല്ലാത്തൊരു സന്തോഷം
എന്റെ മാത്രം പ്രശ്നം ആണോ എന്ന് അറിയില്ല... വരെ വരെ ആ JO magic kaanan കഴിയുന്നില്ല.... നവവധു വെച്ച് compare ചെയ്യുനത് കൊണ്ട് aakam എന്നാലും എന്തോ... Something doesn't seem right
ഭദ്രയെ വധുവുമായി ഒരിക്കലും കമ്പയർ ചെയ്യരുത്... അത് വേ ഇത് റേ
Kathirunnu.. Kathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi..... വല്ലതുമറിയോ.... ഒന്ന് ഇടെടോ മനുഷ്യാ next part???
My God, ini oru 3 masam wait cheyyanamallo adutha part kittan ♥️♥️♥️
മൂന്നു മാസമൊക്കെയൊരു കാലയളവാണോ സഹോ
Masathil onnenkilum thaadei ??
മാക്സിമം ശ്രമിക്കാം
ആൻഡ് ഓഫ് കോഴ്സ് the ട്വിസ്റ്റ് ഈസ്.. അവർ തമ്മിൽ ഇഷ്ടമായി വരുമ്പോലേക്കും ഒരു ആക്സിഡന്റ് സംഭവിക്കുന്നു.. ഭദ്ര ഓർ ശ്രീഹരി ഇതിൽ ഒരാൾ ഇല്ലാതാകുന്നു.. അതിന്റെ ഓർമയിൽ മറ്റെ ആൾ ജീവിക്കുന്നു.. ശുഭം ?? (തെറി വിളിക്കരുത് ഞാൻ നമ്മുടെ അഖിലിന്റെ വേർഷൻ ഒന്ന് നോക്കിയതാ ???)
ഈ ട്വിസ്റ്റ് ഞാനിടുമ്പോ എന്നെയും തെറിവിളിക്കാതിരുന്നാൽ മതി
???
കാണാനില്ലല്ലൊ വേതാളം
Ingottulla varavu kuravaanu achaayaa.. joli okke kazhinju varumbol tired aayirikkum aa samayath pinne keraanum thonnilla..
ഞാനും ഇത് ആഗ്രഹിക്കുന്നു ഭദ്ര ആവരുത് ശ്രീഹരി വേണം മരിക്കാൻ അവൾ ആ ഓർമയിൽ ജീവിക്കട്ടെ എല്ലാകഥയിലും നായിക ആണ് മരിക്കാർ നമുക്കും change വേണ്ടേ
നമ്മക്ക് കൊന്നേക്കാന്ന്... അതും അവളുടെ കൈകൊണ്ടുതന്നെ കൊന്നേക്കാം... ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്
Athu polikkum ??
പുല്ല്... ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ.. എനിക്കപ്പോൾ തന്നെ അറിയാരുന്ന് ഇവൻ കോലം ആക്കുമെന്ന്.. ആ ഇനിയിപ്പോൾ അമ്മേടെ കൈയിൽ നിന്ന് ഐഡിയ ചോധിക്കാലോ.. ?? "പ്രേമിക്കുന്ന പെണ്ണിന്റെ അടിവസ്ത്രത്തിന്റെ അളവ് പോലും അറിഞ്ഞു വേക്കുന്നവരാണ് ഇപ്പോളത്തെ oneside കാമുകന്മാർ" ഈ പ്രസ്താവനയിലൂടെ ഈ പ്രസ്താവനയിലൂടെ കേരളത്തിലെ "oneside" കാമുകന്മാരെ അധിക്ഷേപിച്ച ജോ മാപ്പ് പറയണം ??? എന്തായാലും നന്നായിട്ടുണ്ട്.. അവളെക്കുറിച്ച് എന്തെങ്കിലും അറിയാമരുന്ന് എങ്കിൽ എല്ലാം സെറ്റ് ആയേനെ ആഹ് ഇനി പറഞ്ഞിട്ടെന്താ കാര്യം. എന്നാലും ആ മഹപാപി ഐഫോൺ എറിഞ്ഞു പോട്ടിച്ചതോർക്കുമ്പോൾ സഹിക്കുന്നില്ല???? Appol ഇനി അടുത്ത പാർട്ടിൽ കാണാം
അത് ഞാനൊന്നു കൊളോക്കിയലാക്കി പറഞ്ഞു നോക്കിയതാടാ... വൺസൈസ് കാമുകന്മാർ എന്നോട് ക്ഷമിക്കട്ടെ... വൺസൈഡ് പോലുമില്ലാത്ത എന്റെ പ്രതിക്ഷേധം മാത്രമായി കണ്ടാൽ മതി
Next enna Macha..
ഒന്നും തീരുമാനിച്ചിട്ടില്ല
എന്നാ ഇനി തീരുമാനിക്കുന്നെ
ഇടാൻ ഉദ്ദേശിക്കുന്നതിന്റെ തലേന്ന്
എന്നാ ഇന്ന് തീരുമാനിച്ചോളൂ
ജോക്കുട്ട..... വായിക്കാൻ സമയം തീരെ ഇല്ലാഞ്ഞിട്ടാണ്. എല്ലാം കൂടി ഒരു മുഴുനീള അഭിപ്രായം ഞാൻ പിന്നീട് അയക്കുന്നതാണ് ...❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു...
ഇതു കമ്പി കഥ ആണോ അതോ മനോരമ നോവലോ
കമ്പിക്കഥ ആണെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല
Iniyippol ee menonnte makalano bhadra..??.. Twist. Twist
പറയാൻ പറ്റൂല്ല
Iniyippol ee menonnte makalano bhadra..??..
ക്ലൈമാക്സിൽ പറയാം
Ente ponnaliya angane cheyyaruthu
ശ്രമിക്കാന്നേ
മുന്നത്തെ പാര്‍ട്ടിനെ ഒക്കെ അപേക്ഷിച്ച് പേജ്കളുടെ എണ്ണം കൂടിയത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... പക്ഷേ വായിച്ചപ്പോൾ മനസ്സിലായി ചങ്കരന്‍ ഇപ്പോളും തെങ്ങില്‍ തന്നെ ആണെന്ന്. കഴിഞ്ഞ പാര്‍ട്ട് 7 പേജ് ഉണ്ടായുള്ളൂ പക്ഷേ അത് ഇതിനേക്കാള്‍ കൂടുതൽ ഉണ്ടായിരുന്നു എന്ന് വരെ എനിക്ക് ഡൌട്ട് ഉണ്ട് ?. അത്രയും പെട്ടെന്ന് ഇത് വായിച്ചു തീര്‍ന്നു പോയി ?.. അപ്പൊ അടുത്ത പാര്‍ട്ട് ന്യൂ ഇയര്‍ന് പ്രതീക്ഷിച്ചോട്ടേ???
കുറച്ചു സ്പീഡ് കുറച്ചു വായിച്ചാൽ ഒത്തിരി പേജുണ്ടെന്നു തോന്നും... അങ്ങനെ വായിക്കൂ??????
ഞാൻ എന്നും നോക്കും ഇത് വന്നോ വന്നോ ന്ന്.... ഇന്നലെ നോക്കിയില്ല.... ഇന്നലെ തന്നെ ഇട്ടു.... എന്തായാലും ഇട്ടല്ലോ..... page കൂട്ട് ഭായ്..... പെട്ടന്ന് തീർന്ന്...
പരമാവധി ശ്രമിക്കാം
അടുത്ത ഭാഗം അടുത്തങ്ങാൻ വരുമോ
ശ്രമിക്കാം
ജോ....... കാത്തിരിക്കുന്ന കഥയാണ്.നിന്നെ പറഞ്ഞിട്ടും കാര്യമില്ല,സ്വഭാവം അങ്ങനെയാണല്ലൊ, മാവേലി നാണിച്ചു മാറിനിൽക്കും. ഭദ്ര.......അവൾ അതിശയിപ്പിക്കുന്നു. അവളിലെ ശാന്തത ആദ്യമായി പുറത്തു വന്ന നിമിഷം.ഒപ്പം ശ്രീ വട്ടപ്പൂജ്യമായ സമയം. അതിനിടയിൽ ഡിബിൻ,അവൻ മർമ്മത്തു തന്നെ കുത്തി.എന്നാലും ആപ്പിൾ ഇങ്ങനെ ഒക്കെ എറിഞ്ഞു പൊട്ടിക്കാവോ.ശ്രീയുടെ അപ്പോഴുള്ള ഭാവമാണ് അച്ഛനെപ്പോലും നിശബ്ദനാക്കിയത്. പിന്നെ ഡിബിനെപോലെ കട്ടക്ക് നിക്കുന്നവൻ ആണ് ഇങ്ങനെ ദോഷം ഇല്ലാത്ത പണികൾ മിക്കവാറും തരിക.അതിന്റെ മൂച്ച് തീരുമ്പോ വന്നിരുന്നു ചായ കുടിക്കുകയും ചെയ്യും. പൊട്ടിയ ആപ്പിൾ കണ്ടപ്പോൾ അവന് അസൂയ കൊണ്ടുള്ള ദേഷ്യം ആണ് വന്നത് എന്ന് ഞാൻ പറയും.പക്ഷെ സ്കോർ ചെയ്തത് അമ്മയും.ഒരൊറ്റ ഡയലോഗിൽ പിടിച്ചു കയറി അറിയാനുള്ളത് മുഴുവൻ അറിഞ്ഞു. ശ്രീയുടെ കയ്യിൽ ഒരു തുറുപ്പു ചീട്ട് ഉണ്ടായത് ഭാഗ്യം. ഈ ഭാഗം ഇതിന്റെ മർമ്മപ്രധാനമായ ഒന്നാണ് കാരണം ഭദ്രയെ ഇപ്പോൾ എനിക്കറിയാം ഡിബിനെയും.മുന്നോട്ട് ഇനിയെങ്ങനെ എന്നും അറിയില്ല...... അറിണം എന്ന് വച്ചാലും നിനക്ക് സൗകര്യം കിട്ടുന്നത് ചിലപ്പോൾ അടുത്ത കൊല്ലം ആവും. ഹൃദയപൂർവ്വം ആൽബി
മാവേലി വർഷത്തിൽ ഒരിക്കലെ വരുവോള്ളുന്ന് ഈ മറുതായോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കോ... വെറുതെ അങ്ങേരോട് എന്നെ താരതമ്യം ചെയ്യരുത്... എന്റെ വില പോകും??? ഭദ്രയെയും ഡിബിനെയും ഒരിക്കലും മനസ്സിലാക്കാൻ ശ്രമിക്കരുത്... അതൊരിക്കലും നല്ലതിനാവില്ല...!!!. അവരെ അവരുടെ പാട്ടിന് വിട്ടിട്ട് ഒരു പ്രതീക്ഷയുമില്ലാതെ ചുമ്മാ പുറകെ നടക്കുന്നതാവും നല്ലത്... ശംഭുവിനായി വെയ്റ്റിങ്
മാവേലിക്ക് ഒരു സ്ഥിരതയുണ്ട് കൃത്യമായി ഇന്ന സമയം വരും എന്ന് കരുതാം അത് വർഷത്തിൽ ഒന്നായാലും. നിനക്ക് ഇല്ലാത്തതും അതാണ്. ഭദ്രയെയും ഡിബിനെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ശംഭു ഉടനെ വരും ആൽബി
അങ്ങനെയെങ്കിൽ അങ്ങനെ
അത് സമ്മതിച്ചാൽ മതി
മച്ചാനേ മരണമാസ്സ് ആയിട്ടുണ്ട്.? ഡിബിനേ പോലൊരു കൂട്ടുകാരനെ കിട്ടാൻ ശ്രീഹരി നല്ല 'പുണ്യം' ചെയ്തിട്ടുണ്ടാവും?? ഇനി അടുത്ത വർഷം കാണാം? അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ബ്രോ... -ആദം
ഉറപ്പായിട്ടും പുണ്യം ചെയ്തിട്ടുണ്ടാവും... ശ്രീഹരി പണ്ടേ ഭാഗ്യം ചെയ്തവനാ
കൊള്ളാം, ഒരു അച്ഛനില്ല എന്നതാണോ ഭദ്രക്ക് ശ്രീഹരിയുടെ പ്രേമം അവഗണിക്കാനുള്ള കാരണം, ഛെ മോശായിപ്പോയി, പാവം നുമ്മ നായകൻ. ഇനി ലോകത്തിലെ മികച്ച പോരാളി തന്നെ മകന് വേണ്ടി കച്ച കെട്ടി ഇറങ്ങുമോ? അതോ മകന് തന്ത്ര മെനഞ്ഞ് കൊടുക്കുമോ?
ഏയ്... ആ കാരണത്തിന് അവളങ്ങനെ നോ പറയുവോ ??? അഥവാ പറഞ്ഞാലും അങ്ങനെ എഴുതുവോ ഞാൻ... ??? അയ്യയ്യേ... അത്രക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി ???
അരേയ് ജോക്കുട്ടൻജി..ആപ് കൈസെ ഹും ഹോ ഹൈ..!!(സിൽമാ ഡയലോഗ് ഇട്ട അല്ലകേട്ടോടാ ശെരിക്കും ഹിന്ദി അറിയാൻ പാടില്ല?) കഥ പതിവുപോലെ പൊളിച്ചു എന്നു ഞാൻ പറയുന്നില്ല എങ്കിലും പൊളിച്ചു..ഭദ്രയെ വെറും തന്തയില്ലാത്തവൾ ആക്കിയ നീയും അതിൽ സന്തോഷിക്കുന്ന ശ്രീഹരി ഫാൻസും ആയ മെയിൽ ഷോവനിസ്റ് വാണങ്ങളോട് ഭദ്ര ഫാൻസിന് വേണ്ടി എനിക്കൊന്നെ പറയാനുള്ളു..'കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല'..ഇത് കേട്ട് നീ അവളെ കൊല്ലാൻ പ്ലാൻ ഇട്ടാൽ.. ടാ നാറീ..!! അല്ലളിയ ഭദ്രയെ വളക്കാൻ അവനെ ഞാൻ ഹെല്പ് ചെയ്യാം എനിക്കൊരു ഐ ഫോണ് വാങ്ങി തരാൻ പറ്റുവോ..?? പറ്റുലല്ലേ.!! കഥയെക്കുറിച്ച് വല്യ കാര്യമായിട്ട് ഒന്നും പറയാൻ ഇല്ലാത്തെകൊണ്ടും, കമെന്റ് അടിക്കാതെ പോകാൻ മനസങ്ങോട്ട് സമ്മയിക്കാത്ത കൊണ്ടും മാത്രം ആണുട്ടാ..ഇങ്ങനൊക്കെ എഴുതിയെ..!! അപ്പോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..!! ഇനി ആ 'അർജ്ജുനൻ' പിള്ളേടെ ഡോക്ടറെ കൂടെ ഒന്നു കാണണം..വയ്യാണ്ടായിരിക്കണു..!!
ആരെ നീൽ ജീ... ആപകാ സന്ദേശ് കെ പ്രതി മുച്കോ ബഹുത് സന്തോഷ് ആ ഗയീ ബെട്ടാ... ബഹുത് ഖുശി ആ രഹാ ഹേ.. (എനിക്ക് കുറേശ്ശേ ഹിന്ദി അറിയാം??????) ഭദ്രയെ വെറും തന്തയില്ലാത്തവൾ മാത്രമാക്കി ഒതുക്കാൻ ഞാനും ഇഷ്ടപ്പെടുന്നില്ലാന്നേ. എന്റെയൊരു വീക്ഷണകോണകത്തിൽ പറയുവാണെങ്കിൽ... ശ്രീഹരിയെപ്പോലൊരു ഉണ്ണാക്കന് ഒരിക്കലും അവളെ കൊടുക്കരുത്...
❤️❤️❤️