Comments
എവിടെ പോയി?
❤️❤️
Istapettu... Nirtharuth plz... ❤️
കൊള്ളാം സൂപ്പർ. തുടരുക ❤
എന്റെ പൊന്ന് മച്ചാനെ ഞാൻ ഇന്നലെയാണ് ഈ കഥ ശ്രദ്ധിക്കുന്നത് ഇന്നലെയും ഇന്നുമായി 7 ഭാഗവും വായിച്ചു തീർത്തു.ഒന്നും പറയാനില്ല മച്ചാനെ പൊളി ഐറ്റം തന്നെ എനിക്ക് ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു സ്റ്റോറി പ്ലോട്ട് കിടു ആണ് സ്റ്റോറി നറേഷനും intereting ആണ്.അവരുടെ കുട്ടിക്കാലം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് പിന്നെ കോളജ് ലൈഫും എല്ലാം സൂപ്പർ.ഏലിയുടെ സൗന്ദര്യം മനസ്സിലുണ്ട്.അവന്റെ പ്രിയപ്പെട്ടവൾ എങ്ങനെയാണ് ശത്രു അയേതെന്ന് അറിയാൻ ആകാംഷയുണ്ട്.പിന്നെ തുടർന്നുള്ള അവരുടെ സർവൈവലും.നെഗറ്റീവ് വല്ലവനും പറയുന്നുണ്ടേൽ പോയ് ഊമ്പാൻ പറ മച്ചാനെ.നുമ്മ ഫുൾ ടീമുണ്ട് കൂടെ.കൂടുതൽ പേജുകൾ ഉൾപ്പെടുർത്താൻ ശ്രമിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ??
കുടിലൻ കഥ തന്നെ... അടുത്ത ഭാഗം വേഗം വരട്ടെ
?❤️?❤️?❤️??❤️?❤️?❤️?❤️??❤️??❤️???❤️?❤️❤️❤️❤️❤️?❤️?❤️?❤️❤️?❤️❤️??❤️?❤️?❤️❤️❤️?❤️❤️❤️
സൂപ്പർ ബ്രോ ???
ഞാൻ മനസിൽ കാണുന്നതുപോലെ നിങ്ങൾക്ക് വായിക്കാൻ കഴിയുന്നില്ലയെങ്കിൽ എന്റെ പരാജയമാണ് *കമന്റുൾ നല്ലതും, ചീത്തയുമുണ്ടാകും അതിനെ പോസിറ്റീവായി എടുത്ത് അടുത്ത ഭാഗം തെളിർമയുള്ളതാക്കുക.കഥനിർത്തിപോകുന്നതാണോ അതിന്റെ ശരി ഇതൊരു പബ്ലിക് ഫ്ളാറ്റ്ഫോമാണ്, ഇഷ്ടപ്പെടുന്നവരെ കഥവായിക്കാവുവെന്ന് പറയുന്നതും ശരിയല്ല, താങ്കളുടെ കഴിവിന്റെ യാത്രയുംകഴിവ് കമന്റിടുന്നവർക്ക് ഉണ്ടാവണമെന്നില്ല അങ്ങനെയെങ്കിൽ ഇവിടെയുള്ള മുൻനിര സാഹിത്യകാരൻമാർ നിരൂപണത്തിന് അതീതരാണോ,നിങ്ങൾതന്നെ എഴുതിയതാണ് മുകളിൽ കൊടുത്തത് അതിലുണ്ടല്ലോയെല്ലാം മനസിന്റെ സംതൃപ്തിക്കുവേണ്ടി കഥയെഴുതു
Continue machu. Nalla katha
Superb bro continue
Super എഴുതിക്കോ
???
Umm ponnote ❤️
adipoli...story
അടുത്ത prte എന്നു വരും
ഇത്രയധികം സപ്പോർട്ട് ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല,ഈ സൈറ്റിലെ ഒരു പഴയ വായനക്കാരൻ ആണ് ഞാൻ, പണ്ട് മുതലേ ഇവിടെ നല്ല കഥകൾ വരാറുണ്ടായിരുന്നു, ഇതിനിടയിൽ രണ്ടു കഥകൾ എഴുതിയെങ്കിലും സമയ കുറവ് കാരണം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു... ഈ ഒരു കഥ മനസ്സിൽ കിടന്നു തുടങ്ങിയിട്ട് കുറച്ചു നാളായി അത് കൊണ്ട് എഴുതിയതാണ്, ആരെയും മനഃപൂർവം ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടുന്നില്ല..ജോലിയുടെ ഇടയിലാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത് . പിന്നെ അടുത്ത പാർട്ട് മാക്സിമം പേജുകൾ കൂട്ടാൻ ശ്രമിക്കാം.. അത് കഴിഞ്ഞുള്ള പാർട്ട് ലേറ്റ് ആകാൻ ചാൻസ് ഉണ്ട്.. കാരണം പ്രവാസ ജീവിതത്തിനു ചെറിയ ഒരു ഇടവേള കൊടുക്കുകയാണ്... നാട്ടിൽ പോകുകയാണ്... എന്നാലും എഴുതാൻ ശ്രമിക്കും.. സ്നേഹത്തോടെ ശ്യാം ഗോപാൽ
Adutha part oru 25 page set cheyy
Next part avarude problems solve cheyuuu
Soooper bro ???
ചൊറിയണ മറ്റവന്മാരോട് പോവാൻ പറ ബ്രോ. ബ്രോൻ്റെ കഴിവൊന്നും അ ചെറ്റകൾക്കില്ല. ദയുചെയ്ത് തുടരണം. സ്നേഹത്തോടെ.....
എവിടാണേലും ചില ചൊറിയൻമാർ ഉണ്ടാകും ബ്രോ മൈൻ്റ് ചെയ്യണ്ട ..., കഥ നല്ലവണ്ണം ആസ്വദിച്ച് തന്നെ വായിക്കാൻ പറ്റുന്നുണ്ട് .. തുടരുക പൂർവ്വാധികം ശക്തിയോടെ ....??
Continue machane ? Keep going ??. Waiting for next part !!!!!!!! Much love ❣️ ശ്യാം ഗോപാൽ MECC ??
ഇത് സെറ്റ് ആണു bro… Continue….
നിർത്തല്ലേ ബ്രോ please ? കഥ അടിപൊളി ? നെക്സ്റ്റ് പാർട്ട് ഇന് വെയ്റ്റിംഗ്... നെക്സ്റ്റ് എന്നാ ബ്രോ?
ഇജ്ജ് എഴുതടോ ആരൊക്കെ പറഞ്ഞാലും നിർത്തണ്ട വേഗം അടുത്ത പാർട്ട് തന്നാൽ മതി ഇത് കലക്കി പേജ് കുറഞ്ഞു പോയി അത്രേയുള്ളൂ പറയുന്നവർ പറയട്ടെ താൻ എഴുത് നിർത്താതിരുന്നാൽ മതി വായിക്കാൻ ഇൻഡ്രസ്റ് ഉണ്ട് അപ്പൊ അടുത്ത പാർട്ടിൽ കാണാം
Bro oree poli nirthalle bakki koodi ezhuthanee
bro continue Iea partum nyzz??
അടിപൊളി
അഭി ആയി വിജയ് ദേവരാകൊണ്ടയുടെ മുടി വളർത്തിയ ഫോട്ടോയും എലി ആയി രശ്മിക മന്ദനയുടെ ഫോട്ടോയും അതിൽ ശ്രീനന്ദനം എന്ന് എഴുതി പബ്ലിഷ് ചെയ്യാമോ ശ്യാം ഗോപാൽ
Nee ezhuthu bro choriyunnavarodu pokan para alla pinne
❤❤❤❤❤
Kollam adipoli
മച്ചാനെ കഥ വീണ്ടും Trackil ആയിണ്ട് ട്ടാ but page ഒന്ന് കൂട്ടി എഴുതോ അപേക്ഷ ആണ് ഇഷ്ടപ്പെട്ടുപോയി???✌️✌️✌️
അധികം thamasikathe അടുത്ത part tannal mathi
?????
ഉഫ് കിടിലം ? ഐലൻഡ് പാർട്ട് കിടുക്കി ?? കണ്ടറിയാം എന്താകും എന്ന്..എന്നാലും എലിക്ക് അഭിയേ മനസ്സിലാക്കാൻ ഒരു ശ്രമം നടത്തിക്കൂടെ..ബ്ലഡി ഫൂൾ ? കഥ നിർത്തി പോകല്ലേ ബ്രോ..
If u stop, i will kill u
Bro ignore the negativities and go ahead ☺️
ദ്വീപിലെ part അടിപൊളി ആയിട്ടുണ്ട് ❤️ ബാക്കി കൂടി വേഗം ഇടൂ ?
????????????????????
കഥയാണു അത് കഥ കൃത്തിന്റെ സൃഷ്ടിയണു അതിൽ കുറ്റവും കുറവു ഉണ്ടാവാം അത് ഒരു യഥാത്ഥ്യമാണു അതിൽ വായനക്കാരനു യാതോരു കര്യവും ഇല്ല വയനക്കാരൻ വായിക്കുക ആസ്വദിക്ക Bro വേഗം തുടരുക ഭാവുകങ്ങളോടെ
❤️❤️❤️???????????????
എൻ്റെ പൊന്നെ നിർത്തല്ലേ....പേജ് കുട്ടി എഴുതാൻ ശ്രമിക്കുക 8 വേഗം ഇടന്നേ
Do super story anu waiting for next part . Don't mind others , we are waiting for the story. Hope next will come soon
Bro thudakkam nanayi pinne angott kurachu shokam aayi thonni athe ivarude thammil ulla isue onnum corect aayi paranjum illa pinne brokk ithe thudaran ishtam ille avasanipikkam
നീ നിന്റെ നേരം പോക്കിന് എഴുതുന്നു..... ?✌️ നീ എഴുതിക്കോടാ...... ഞാൻ നിന്റെ കഥ വായിക്കും ❤✌️ നിർത്തരുത്..... ട്ടാ
Nirthiya konnu kalayum...maryadakk bakki ezhuthikonam ♥️
Adutha part vegam ittotolo...... Ellam part um poli aanu
?✍️tudru
sahodaraa thankal kadha thudaranam. ishtapedathavar vaayikkathe irikkatte.. kadha ishtapedunna oru pattam aaswadhakar ivide ndu avare nirasharakkaruth.. kadha nalla reethiyil aanu pokuunnathu..
Waiting for next part . nthayalum nirtharuth .page kootaan noku?
കഥ മുന്നോട്ടു പോകട്ടെ. ട്വിസ്റ്റുകൾ വരുന്നുണ്ടാവുമല്ലോ! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഥ നിർത്തരുത് തുടരണം അടുത്ത ഭാഗതിന് കാത്തിരിക്കുന്നു
Ninte jathaku support cheythathanu njangalude kuttam.late aakathae tharam enu aadyam parayumbkurach click aayal ninak jaada