ശ്രീനന്ദനം [ശ്യാം ഗോപാൽ]
📝 Ongoing
👁 165304 views ❤ 355 likes 💬 17 comments
ശ്രീനന്ദനം Shreenandanam | Author : Shyam Gopal
കൊച്ചിയുടെ മടിത്തട്ടിൽ നിന്നും നങ്കൂരമുയർത്തി പേൾ മേരി ആണ്ടമാൻ നികോബാർ ദ്വീപ് ലക്ഷ്യമാക്കി പതുക്കെ ചലിച്ചു തുടങ്ങി. കൊച്ചിയിലെ തന്നെ ബിസിനസ് പ്രമുഖർ ഉൾപ്പെടുന്ന ഡയമണ്ട് ക്ലബ് ആണ് ഈ ആഡംബര കപ്പലിൽ ട്രിപ്പ് ബുക്ക് ചെയ്തിരിക്കുന്നത്. 30 വ്യവസായ പ്രമുഖരുടെ കുടുംബങ്ങൾ ആണ് കപ്പലിൽ ഉള്ളത്, ബിസിനസ് തിരക്കുകൾക്കിടയിൽ ജീവിക്കാൻ മറന്നു പോയവർക്ക് ഒരു ആശ്വാസം എന്ന നിലയിൽ ക്ലബ്ബിന്റെ സെക്രട്ടറി രവി മേനോൻ ഈ ആശയം ക്ലബ്ബിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കയ്യടിയോട് കൂടി ആണ് ക്ലബ് അംഗങ്ങൾ സ്വീകരിച്ചത്.
നഗരത്തിലെ തന്നെ പ്രമുഖ വ്യവസായി ആണ് രവി മേനോൻ അദ്ദേഹവും അദേഹത്തിന്റെ ഉറ്റ സുഹൃത്തായ ആന്റണി വർഗീസും കൂടെ ആണ് 10 വർഷം മുൻപ് ഡയമണ്ട് ക്ലബ് രൂപീകരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും പ്രധാനമായും അവർ ലക്ഷ്യമിടുന്നത് ബിസിനസ് നടത്തി കട ബാധ്യതയിൽ ആകുന്ന വ്യവസായികൾക്കുള്ള സഹായം ആണ്.
ഇനി കഥയിലേക്ക് വരാം രവി മേനോൻ വയസ്സ് 52 നമ്മുടെ സിനിമ നടൻ ദേവനെ പോലെ ഇരിക്കും. ആറടി ഉയരവും അതിനൊത്ത ശരീരവും തൂവെള്ള നിറവും കട്ടി മീശയും കണ്ടാൽ ഈ പ്രായത്തിലും ആരും ഒന്ന് നോക്കി പോകും. ഭാര്യ ഖദീജ രവി 45 വയസ്സ്, ഈ പ്രായത്തിലും നല്ല നെയ്യലുവ പോലെ ഇരിക്കും. ശരിക്കും പറഞ്ഞാൽ സിനിമ നടി മീന ഇപ്പൊ എന്താണോ അത് തന്നെ ഒരു പക്ഷെ മീനയെയും
???