← Back to ശ്രീതു ദിലീപ് ദാമ്പത്യം 8 [രജപുത്രൻ]

Comments

ശ്രീതു ദിലീപ് ദാമ്പത്യം 8 [രജപുത്രൻ] · approved reader discussion

venu • 2020-05-11 16:54

Hello Rajavinte Maken Entha part 9 ethuvare ezuthi kazinnjile. Feb: 4 annu ethinte 8th part vannathu. eppol 3 months finish. enthaye 9th part uden publish cheyummo.

Vishnu ms • 2020-04-22 14:05

Hello part 9 vegam ezhuthumo I am waiting . ?

Venu • 2020-03-31 17:22

ഹലോ രാജാവിന്റ മകനെ എന്താ ഇതുവരെ 9th പാർട്ട് എഴുതികഴിഞ്ഞില്ലേ കാത്തിരുന്നു മടുത്തു നെക്സ്റ്റ് പാർട്ട് ഇല്ലങ്കിൽ ഇല്ല എന്ന് അറിയിക്കണം ആന കൊടുത്താലും ആശ കൊടുക്കരുത്

Ani • 2020-03-25 18:02

ഒരു Replay എങ്കിലും തരൂ രാജാവിന്റെ മകൻ... Plz... ☹️☹️☹️

venu • 2020-03-22 11:56

Hi Where are you ? No reply for my comment or not publish the part 9. Just waiting. Venu

Venu • 2020-03-18 15:32

ഹലോ രാജാവിന്റെ മകൻ ഇതു എന്തു പറ്റി കഥ ഇതുവരെ എഴുതി തീർന്നില്ലേ പറ്റിയ പാർട്ടി ഞങ്ങളെ പോലെ ഗൾഫിൽ ജോലി ചെയ്യുന്നവർ നിങ്ങളുടെ ഈ ചെറിയ കഥകൾ ആണ് ഒന്ന് എൻജോയ് കിട്ടുന്നത് അതും സൗദി അറേബ്യ എന്ന കൺട്രിയിൽ. ഇനി എത്ര ദിവസം കൂടി വെയിറ്റ് ചെയ്യണം പ്ലീസ് എത്രയും പെട്ടെന്ന് നെക്സ്റ്റ് പാർട്ട്‌ പബ്ലിഷ് ചെയ്യണം ഇതു എന്റെ ഒരു അപേക്ഷ ആണ് ഉപേക്ഷ വിചാരിക്കരുത്.

Venu • 2020-03-13 19:41

Hello, Ethuvare next part kandilla. Now more than 4 weeeks finished.what happened? I am waiting for the next part. Soplease publish the next part very soon.

venu • 2020-03-04 12:46

Mr. Rajavinte Maken I think you forget to write the part 9 of Sreethu/ Dileep . I am waiting for the part 9. please send the story as early as possible. Daily i check the site but i cannot find the story.

Ani • 2020-02-27 14:01

Hello രാജാവിന്റെ മകൻ, അടുത്ത പാർട്ടിൽ SI ഇട്ടിമാണി ഉണ്ടാകുമോ?

വേണു • 2020-02-20 16:37

ഹലോ രാജാവിന്റെ മകൻ 9th പാർട്ട്‌ എഴുതാൻ മറന്നുപോയി എന്ന് തോന്നുന്നു. 2 വീക്സ് കഴിഞ്ഞു ഇതുവരെ കണ്ടില്ല എന്തുപറ്റി വേഗം അടുത്ത പാർട്ട്‌ പബ്ലിഷ് ചെയ്യാൻ മറക്കരുത് Thanks

രജപുത്രൻ • 2020-02-23 17:42

വേറെ രണ്ടു കഥകളുടെ അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കാണ്... അതാണ് സ്ലോ... വരും ബ്രോ

Vishnu ms • 2020-05-09 13:40

Hello ennu varum part 9 ennu parayamo? Part 9 undakile athano varathath. Kaathirikkanu. Oru reply tharu

ഭീം • 2020-02-06 14:45

HI രജപുത്രൻ ഇങ്ങനെയൊക്കെ എഴുതാൻ എങ്ങനെ കഴിയുന്നു..... ആദ്യം വായിച്ചപ്പോൾ മുത്തേ എന്നുള്ള വിളിബോറായി തോന്നി.. ഇപ്പോ ഇഷ്ടപെടുന്നു. ജീവിത സാഹചര്യം കൊണ്ട് സംഭവിച്ചു പോയ തെറ്റുകൾ പൊറുക്കുകയും അവൾടെ ഇഷടത്തിനു വിടുകയും ചെയ്ത ദി ലി യെ സമ്മതിക്കണം സെക്സ് ആണ് ഹൈലൈറ്റ്. അതില്ലാതെ ഈ കഥയില്ല.. ഇതുവരെ വന്നതിനേക്കാളും സൂപ്പർ ആയിരിക്കും അടുത്തത്. അവിഹിതത്തിൽ ഭയങ്കരം പക്ഷേ സ്നേഹം കാത്തു സൂക്ഷിച്ചു. ശരീരവും സ്നേഹവും വേറെയാണെന്ന് നിങ്ങൾ തെളിയിച്ചു.

രജപുത്രൻ • 2020-02-07 17:50

എഴുത്തു വന്നു പോകുന്നതാണ്,,, എനിക്കെന്റെ എഴുത്തിൽ യാതൊന്നും തോന്നിട്ടില്ല.. നല്ലൊരു എഴുത്തുകാരൻ അല്ല എന്നത് തന്നെ സത്യം.... പിന്നെ ഈ കഥ സെക്സിനു വേണ്ടിയാണു കൂടുതലും,,,, മനസ്സുകൊണ്ടുള്ള പ്രണയവും ശരീരം കൊണ്ടുള്ള കാമവും വർണിക്കാൻ ഞാൻ മാക്സിമം ശ്രമിക്കും

venu • 2020-02-06 10:42

Thanks for your replay. I am waiting for the story. once more Thanks

രജപുത്രൻ • 2020-02-06 23:28

Thanks bro,,, will come as soon as possible may next part

വേണു • 2020-02-05 14:38

ഹലോ രാജാവിന്റെ മകൻ എന്റെ അപേക്ഷ താങ്കൾ സിക്കരിച്ചതിന് മെനി താങ്ക്സ് ഇനി ശ്രീതു / ദിലീപ് പഴയ കഥ പറയുമ്പോൾ ഷമീമും ശ്രീതും ഉള്ള ആ പഴയ കഥ മീൻസ് 2 പാർട്ടിൽ ഉള്ള അവര് രണ്ടു പേരും മുകളിൽ റൂമിൽ നടന്നത് ഒന്ന് വിശദമായി എഴുതണം കൂടാതെ അവര് തമ്മിൽ ഉള്ള പഴയ കഥയും ചേർക്കാൻ മറക്കരുത്. എന്റെ ഈ ചെറിയ അപ്പേക്ഷ സികരിക്കും എന്ന് ഞാൻ വിശോസിക്കുന്നു എന്ന് സ്വന്തം വേണു

രജപുത്രൻ • 2020-02-05 21:19

എഴുതാം ബ്രോ,,,,, ഷമീം കഥയിൽ ഇനി നന്നായി വരും..... താങ്കൾ ഉദ്ദേശിച്ച ആ രംഗം തീർച്ചയായും ഇടും.. കല്യാണത്തിന് ശേഷം വീട്ടിൽ വരുമ്പോൾ ഷമീമും ശ്രീതുവും തമ്മിലുള്ളതല്ലേ,, ഷമീമിന്റെ വീട്ടിൽ വെച്ചുള്ളത് അതാണെന്ന് കരുതുന്നു.. അത് വരും പക്ഷെ അവൾ പറയുന്ന കഥയുടെ അവസാനത്തിലെ അത് വരൂ

Dragon • 2020-02-05 13:32

Edak kodutha aa pic ile actor de name ndha? Could you please reveal her name?

രജപുത്രൻ • 2020-02-05 21:14

ദിവ്യ കോള തെലുഗ് നടി.. divyakola

രജപുത്രൻ • 2020-02-05 11:19

എന്റെ പൊന്നു പെണ്ണെ എന്നെ നീ മാമ എന്നൊന്നും വിളിച്ചു നാണം കെടുത്തല്ലേ,,, ഞാൻ വേണേൽ പൊളിച്ചു തരാം എന്നാലും എന്നെ മാമയാക്കല്ലേ,,,, എഴുതുമ്പോൾ ഭാഷ അങ്ങനെ വന്നു പോകുന്നതാണ്,,, പരമാവധി നന്നാക്കാം അടുത്ത ഭാഗങ്ങളിൽ ഞാൻ കഥ പറയുന്ന ശൈലി

venu • 2020-02-05 11:11

My Dear Rajavente Maken, last katha thudarnnu publish cheythu alle. Very good. ente ulpede pallarudeyum comments kettu athu accept cheyathu athil njan mannasukondu 100 comments ayyakunnu.next part vegam vennam. Sorry for one thing this computor in my official and i cannot add malayalam typing and i am working in KSA. Today night i send malayalam typing through from my mobile. That time i give more details. So Mr. Rajaputhran thanks for you to accept my comments. WithLove Venu

രജപുത്രൻ • 2020-02-05 11:17

ഓക്കേ ബ്രോ,,,,, നിർത്തിയിടത്തുന്ന് തുടങ്ങുമ്പോളെ കഥയാവൂ ഇല്ലേൽ അതൊരു കഥയായി പരിണമിക്കില്ല.. നന്നായാലും ഇല്ലേലും ഒരു കഥ അത് പറഞ്ഞു അവസാനിപ്പിക്കുക എന്നത് എന്റെയും ആവശ്യമല്ലേ ഞാനതു ചെയ്യാൻ ശ്രമിക്കുന്നു എന്ന് മാത്രം...... നന്ദി ബ്രോ പ്രോത്സാഹനത്തിന്

rashid • 2020-02-05 00:19

അടിപൊളി, പരസ്പരം ഉള്ള തുറന്ന് പറച്ചിലൂടെ രണ്ടാളുടേം സ്നേഹം കൂടുതൽ ദൃഢം ആവട്ടെ. അടുത്ത ഭാഗം വേഗം വന്നോട്ടെ.

രജപുത്രൻ • 2020-02-05 06:27

യെസ് ബ്രോ

Chithra • 2020-02-04 23:01

Enne maranno

രജപുത്രൻ • 2020-02-05 06:27

ഇല്ലില്ലോ പൊന്നെ

മാർക്കോപോളോ • 2020-02-04 22:35

എന്റെ സുഹൃത്തെ അന്ന് നിർത്തുവാ എന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചിരുന്നു എന്നാൽ എവിടെ താങ്കൾ നിർത്തിയോ അവിടുന്ന് വിണ്ടും തുടങ്ങിയിരിക്കുന്നു മനോഹരമായി തന്നെ ഈ പാർട്ട് താങ്കൾ തുടർന്നു പിന്നെ ശ്രിതുന്റെ ഭുതകാലത്തിൽ മാക്സിമം കമ്പി കുത്തി കയറ്റി ശ്രിതുവിന്റെയും ദിലിപിന്റെയും ഭാവി കാലം എല്ലാം മറന്ന് ഒന്നായി ജിവിക്കുന്നതുപോലെ അവസാനപ്പിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം

രജപുത്രൻ • 2020-02-04 22:44

ഒരുപാട് ആലോചിച്ചു എഴുതിയ പാർട്ട്‌ ആണു ഇത്... മുന്നേ രണ്ടു തവണ സ്റ്റാർട്ട്‌ ചെയ്തപ്പോളും എനിക്ക് കോൺഫിഡൻസ് കിട്ടില്ല അതുകൊണ്ടാണ് ഞാൻ മറ്റു രണ്ടു കഥകൾക്കു ഓരോ ചാപ്റ്റർ കൊടുത്തിട്ടു ഇത് തുടങ്ങിയത്... എഴുതി വന്നപ്പോൾ എവിടെയോ ശ്രീതുവിനെ ഞാനും പ്രണയിച്ചു തുടങ്ങി.... ഒരാളുടെ ഭൂതകാലം അത് എങ്ങനെ ആയാലും അതൊക്കെ തുറന്നു പറഞ്ഞു പ്രണയിക്കുക അവരെ ജീവിപ്പിക്കുക അങ്ങനെ ഒന്നാണ് മനസ്സിൽ തോന്നുന്നത്.... പ്രത്സാഹനത്തിനു നന്ദി....

പങ്കാളി • 2020-02-04 21:33

എന്റമ്മോ.... കുറേ നാൾ ഇവിടെ ഇല്ലാതിരുന്നത് എനിക്ക് വലിയൊരു നഷ്ടമാണല്ലോ... എന്തോരം കഥകളും, കഥാകാരന്മാരും... ഓരോന്നിനും ഒടുക്കത്തെ ഫീലും...???. പഴയ പാർട്ട്‌ വായിച്ചിട്ടില്ല. പക്ഷേ ഈ പാർട്ട്‌ വായിച്ച് തുടങ്ങിയിട്ട് നിറുത്താൻ കഴിഞ്ഞില്ല മുഴുവനും വായിച്ചു. ഇനി മുന്നിലേക്കുള്ള 7 പാർട്ട്‌ വായിക്കണം. സൂപ്പർ എഴുത്താണ്. ശൈലിയും വെറൈറ്റി ആയിട്ടുണ്ട്... ഞാനപ്പോൾ ഹ്മ്മ് എന്ന് മൂളുന്നു... അവളപ്പോൾ എന്നെ നോക്കുന്നു... കഥ പറഞ്ഞ് കേൾക്കുന്ന പോലൊരു ഫീൽ... വെറൈറ്റി. ശ്രീതു പറയുന്ന കഥയ്ക്കായി കാത്തിരിക്കുന്നു.... രജപുത്രന്റെ ഈ യാത്രക്കൊപ്പം ഞാനുമുണ്ടാകും ഇനി.....

രജപുത്രൻ • 2020-02-04 22:48

പങ്കാളി താങ്കളുടെ കഥകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്,,,, പല കഥകളും അന്നൊക്കെ ആസ്വദിച്ചു വായിച്ചിട്ടുണ്ട്,,, രാജാവിന്റെ മകൻ എന്ന പേരിലാണ് ഞാൻ എഴുത്തു തുടങ്ങിയത് ആ പേരിൽ മുന്നേ ഒരാൾ എഴുതിയത് കൊണ്ട് ആ പേരിന്റെ പോലെഉള്ള പേര് സ്വീകരിച്ചു.... താങ്കളുടെ കഥകളുടെ ഫീലിനെക്കാളും ഫീലോന്നും എന്നെകൊണ്ട് ഉണ്ടാക്കാൻ കഴിയില്ല...... പങ്കാളിയെ പോലെ ഒരാളുടെ പ്രോത്സാഹനം അത് എഴുത്തിനു പ്രചോദനമാണ്....

ഭീം • 2020-02-06 14:48

പങ്കാളീ.... നിങ്ങളുടെ കഥ ഏതാണ് ഒന്നു വായിക്കണം

ഭീം • 2020-02-04 20:01

എത്ര നാള് കാത്തിരുന്നതാണ് ഈ വരവ്... ആഘോഷിക്കാം

രജപുത്രൻ • 2020-02-04 22:48

വൈകിയാണേലും കഥ ഇഷ്ടമായെന്നും കരുതുന്നു

ഭീം • 2020-02-05 17:26

ഇതുവരെ കമൻറ് ezhuthatha kathayaanithu..pakshe mothom vaayichutto..njn varum full vaayichitt commentiloode samsaarikkaan

രജപുത്രൻ • 2020-02-05 21:15

ഓക്കേ ബ്രോ,,, വായിക്കണം കമെന്റിനു കാത്തിരിക്കുന്നു