ശ്രീതു ദിലീപ് ദാമ്പത്യം 9 [രജപുത്രൻ]
📝 Ongoing
👁 268568 views ❤ 253 likes ⭐ 0.0 rating 💬 59 comments 📚 1 chapters 📅 2020-05-14
ശ്രീതുവും ദിലീപും 9 Srithuvum Dileepum Part 9 | Author : Rajaputhran Previous Parts ശ്രീതുവും ഞാനും കടലിലേക്ക് അലയടിക്കുന്ന തിരമാലകളെയും നോക്കിയിരിയ്ക്കുന്നു.. ശ്രീതുവെന്റെ ശരീരത്തോട് ഒട്ടിച്ചേർന്ന് ,,, എന്റെ ഇടതു കക്ഷത്തിലൂടെ കയ്യിട്ട് എന്നെയും കെട്ടിപിടിച്ച് ഇരിക്കുന്നു ഞാനാണേൽ എന്റെ ഇടതു കൈയ്യാൽ ശ്രീതുവിനെ,,, അവളുടെ പുറം ശരീരത്തിലൂടെ കയ്യിട്ടു കൊണ്ട് അവളെയും കെട്ടിപിടിച്ച് കൊണ്ടിരുന്നു എന്റെ വലതു കൈ ആണേൽ അന്നേരം അവളുടെ വലതു തുടയിലും ആയിരുന്നുശ്രീതു ഒരു കരിംചുവപ്പു ചുരിദാർ ആണ് അണിഞ്ഞിരുന്നത് ഞാനാണെങ്കിൽ ഷർട്ടും പാന്റുമാണ് ഇട്ടത് . അങ്ങനെ ചേർന്നിരുന്നുകൊണ്ട് ഞാനും ശ്രീതുവും ഡോക്ടർ ഡേവിഡ് തരകന്റെ ട്രീറ്റ്മെന്റിന്റെ ആദ്യ പടിയായുള്ള പരസ്പരം തുറന്ന് പറച്ചിലിലായിരുന്നപ്പോൾ . അതിൽ ഞാനെന്റെ ജീവിതാനുഭവങ്ങൾ അവളോട് പറഞ്ഞു കഴിഞ്ഞിരുന്നു. അതിന് ശേഷം ശ്രീതു തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെക്കുകയാണ് അകാശത്ത് അപ്പോളേക്കും സൂര്യൻ ചുവന്നൊരു വട്ടമായി മാറികൊണ്ടിരിക്കുകയായിരുന്നു നീലമേഘങ്ങളാൽ പൂത്തുലഞ്ഞു നില്കുന്ന ആകാശംഅങ്ങ് കടലിനക്കരെ ആ തിരമാലകളെയും ചുംബിച്ചു കൊണ്ട് നിൽക്കുന്നു കടലിൽ നിന്നപ്പോൾ ഒരു തണുത്ത കാറ്റ് ആ സമയത്ത് ബീച്ചിലേക്ക് അലയടിച്ചു വീശുന്നുണ്ടായിരുന്നു ഞാനും ശ്രീതുവും ബീച്ചിനോട് ചേർന്നുള്ള പാർക്കിലെ ബെഞ്ചിൽ കെട്ടിപിടിച്ച് കൊണ്ടിരിക്കുന്ന നേരത്ത് എന്നെയും ശ്രീതുവിനെയും ആ കാ
2 വർഷമായി കാത്തിരിക്കുന്നു ഇതിന്റെ തുടർ കഥകയി, ഇനി ഉണ്ടാകില്ലയോ ഇതിന്റെ തുടർച്ച