ശ്വേതയുടെ മോഹങ്ങൾ [സാറ]

📝 Ongoing

👁 5787 views ❤ 27 likes 💬 2 comments


ശ്വേതയുടെ ജീവിതത്തിൽ എന്നെങ്കിലും ഒന്ന് പരീക്ഷിക്കണം എന്ന് തോന്നിയ ഒരു ആഗ്രഹം പക്ഷേ തൻ്റെ ഭർത്താവിൻ്റെ എതിർപ്പ് കൊണ്ട് മാത്രം അവൾ ആ ആഗ്രഹം മറക്കുന്നു, പക്ഷേ വിധി അവൾക്ക് ഒരു അവസരം നൽകുന്നു തൻ്റെ ആഗ്രഹം സഫലീകരിക്കാനുള്ള എല്ലാ മാർഗവും തുറന്ന് വരുന്നു




ഇത് ശ്വേതയെയും അവളുടെ ചുറ്റും നടക്കുന്ന അവളുടെ ലോകത്തിൻ്റെയും കഥയാണ്.


ശ്വേതയുടെ മോഹങ്ങൾ




അധ്യാഭാഗമായത് കൊണ്ട് കഥയിലേക്ക് കടക്കാനുള്ള ഒരു വാതിൽ മാത്രമാണ് ഇത് ,ഈ ഭാഗത്തിൽ ശ്വേതയുടെ ജീവിതം എങ്ങനെ മാറിമാറിയൻ പോവുന്നു എന്ന് നോക്കാം...




കഥയുടെ പൂർണ്ണ രൂപം മനസിലുണ്ട് ഒന്നാം ഭാഗത്തിൻ്റെ അഭിപ്രായം മാനിച്ച് കൊണ്ട് തുടർഭാഗങ്ങൾ എഴുതാം എന്ന് കരുതുന്നു..




കഥ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായവും വിമർശനവും കമൻ്റായി രേഖപ്പെടുത്തുക , കഥയുടെ തുടർഭാഗങ്ങൾക്ക് അത് വലിയ പ്രചോദനം നൽകും.

📚 Chapters

1 published

Related Stories

💬 Comments

View all comments