0%
Chapter 5

ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco | Read All Parts | 👁 408 |

നോക്കി.. വലതു കൈപ്പത്തി മുതൽ കൈയുടെ മുട്ട് വരെ ഒരു പ്ലാസ്റ്റർ. ഷോൾഡറിന് മാറ്റി

മറ്റൊരു പ്ലാസ്റ്റർ. ഇടതു കാലിന് മറ്റൊന്ന്.

എല്ലാം കണ്ട് ശ്യാമ ഒച്ചയില്ലാതെ കരഞ്ഞു.

സുധിയെ നോക്കി ഇരിക്കുമ്പോൾ സിസ്റ്റർ പറഞ്ഞ കാര്യം ഓർമ്മ വന്നു.

ശ്യാമ മുകളിൽ കയറിയാൽ മതി സുധിയോട് താഴെ കിടക്കാൻ പറഞ്ഞാൽ മതി. ശ്യാമയ്ക്ക് മുകളിൽ ഇരുന്നും ചെയ്യാലോ..

അങ്ങനെ ഇരുന്ന് ചെയ്യതാലും ഒരു സുഖം ആണ്. തേങ്ങ പൊത്തിക്കുന്ന പോലെ. ഞാൻ ഇടക്കൊക്കെ അങ്ങനെ ആണ് ചെയ്യാറ്. നമുക്ക് ശരിക്കും രതിമൂർച്ച അനുഭവിക്കാം.

അതോർത്തപ്പോൾ ഇന്നലെ കണ്ട സ്വപ്നവും ശ്യാമയ്ക്ക് ഓർമ്മ വന്നു.

ശ്യാമയ്ക്ക് നാണം തോന്നി. അയ്യേ! അങ്ങനെ ഓർത്തപ്പോൾ ശ്യാമയ്ക്ക് ചമ്മൽ വന്നു.

വൈകുന്നേരം ആകാറായപ്പോൾ ആണ് സുധിക്ക് ബോധം വന്നത്. ബോധം വരുമ്പോൾ ശ്യാമ അടുത്ത് തന്നെ ഉണ്ടായിരുന്നു. സുധി ശ്യാമയെ നോക്കി ചിരിച്ചു. ശ്യാമ ചോദിച്ചു.

"ഒരുപാട് വേദന സഹിച്ചു അല്ലേ..?"

"ഏയ്‌! ഒരു വേദനയും ഇല്ലെടോ. ആര് പറഞ്ഞു എനിക്ക് വേദനിച്ചെന്ന്.. എനിക്ക് വേദന ഒന്നും ഉണ്ടായിരുന്നില്ല.. "

"അല്ല. നല്ല വേദന ഉണ്ടായിരുന്നു എന്നോട് സിസ്റ്റർ എല്ലാം പറഞ്ഞു. അതും ഞാൻ കാരണം അല്ലേ..? " അതും പറഞ്ഞു ശ്യാമ വീണ്ടും കരഞ്ഞു

"ശ്യാമയുടെ കണ്ണിലാണോ കോർപറേഷൻ വാട്ടറിന്റെ കണക്ഷൻ. എപ്പോഴും ഇങ്ങനെ കരഞ്ഞു കണ്ണീർ ഒലിപ്പിക്കാൻ.

ഞാൻ ഒരു കാര്യം പറയെട്ടെ.. കരഞ്ഞാൽ അതിനെ സമയം കാണു. നമ്മൾ കരയുന്നത് കണ്ടാൽ മറ്റുള്ളവർ ചിരിക്കും. നമ്മുടെ കരച്ചിൽ കാണാൻ ആഗ്രഹിക്കുന്നവർ. അവർ നമ്മുടെ തലയിൽ കയറും. നമ്മൾ അതിന് ഇടയാക്കരുത്. എന്ത് വന്നാലും ചിരിക്കണം കേട്ടോ.."

"മ് "

ശ്യാമ മൂളി.

" സമയം എന്തായി. " സുധി ചോദിച്ചു.

"ആറു മണി ആയി." ശ്യാമ പറഞ്ഞു.

"ആറു മണി ആയോ. എന്നിട്ടാണോ ശ്യാമ ഇങ്ങനെ ഇവിടെ നിൽക്കുന്നത്..? വീട്ടിൽ എത്തുമ്പോൾ ഒരുപാട് സമയം ആകില്ലേ. ?"

"അത് സാരമില്ല അപ്പു ഏട്ടാ. പക്ഷെ ഞാൻ എന്താ ചെയ്യേണ്ടത്...? വീട്ടിൽ അമ്മ തനിച്ചാണ്.. അല്ലെങ്കിൽ ഞാൻ ഇവിടെ അപ്പു ഏട്ടന് കൂട്ടായി...... .. "

ശ്യാമ പറഞ്ഞു നിർത്തിയപ്പോൾ സുധി പറഞ്ഞു.

"അത് സാരമില്ല. ശ്യാമ പോയിക്കോ എനിക്ക് പ്രശ്നം ഇല്ല. ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവിടെ സിസ്റ്റർമാർ ഉണ്ടല്ലോ..? ഞാൻ അവരെ വിളിച്ചോളാം. "

"അപ്പോൾ ഭക്ഷണം..? ചോറ് കഴിക്കാൻ ?"

"അതിനും ഞാൻ സിസ്റ്ററെ വിളിച്ചോളാം. "

"എന്ത് ..? ചോറ് വാരി തരാനോ..?"

സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"അല്ല. കുറച്ചു കഞ്ഞിയും പയറും വാങ്ങി തരാൻ . അതാകുമ്പോൾ എനിക്ക് കോരി കുടിക്കാമല്ലോ.."

ശ്യാമ ചിരിച്ചു.

💬 Comments

View all comments