ശ്യാമയും സുധിയും 8 [ഏകൻ]
സുചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
" വേഗം പോയി വാങ്ങി വാ. ഞങ്ങൾ ഇവിടെത്തന്നെ കാണും."
ശ്യാമ സുധിയുടെ പിന്നാലെ നടന്നു. സുധിയുടെ അടുത്ത് എത്തിയപ്പോൾ ചോദിച്ചു.
" എന്തിനാ അപ്പു ഏട്ടാ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്..?
" ഇതിൽ എന്താണ് ഇത്ര നാണിക്കാൻ ഉള്ളത്. ഇതെല്ലാം എല്ലാ സ്ത്രീകളും ഉടുക്കുന്നതല്ലേ..? "
" എനിക്ക് നൈറ്റി ഒന്നും വേണ്ട. " ശ്യാമ പറഞ്ഞു.
" അതിന് ആരാ നൈറ്റി വാങ്ങാൻ പോകുന്നത്.. ഞാൻ ശ്യാമയ്ക്ക് നല്ല ഭംഗിയുള്ള പുതിയ ബ്രായും ഷഡ്ഢിയും വാങ്ങാൻ പോകുന്നതല്ലേ. "
"ച്ചീ!! അതൊക്കെ വാങ്ങിയിട്ടുണ്ട്. ഇനി അപ്പു ഏട്ടന്റെ വക അതൊന്നും വാങ്ങേണ്ട. "
"എന്നാലും അത് അങ്ങനെ അല്ലല്ലോ.. എന്റെ പെണ്ണിന് ഇതൊക്കെ വാങ്ങി തരേണ്ടത് എന്റെ കടമയല്ലേ..?"
" നല്ല കടമ. എപ്പോഴും ഇങ്ങനെയുള്ള കടമ ഓർത്ത് നടന്നാൽ മതി. "
അപ്പോഴേക്കും അവർ നടന്നു വീണ്ടും സ്ത്രീകളുടെ സെക്ഷനിൽ എത്തിയിരുന്നു.
"പ്ലീസ് വേണ്ട അപ്പു ഏട്ടാ. അതൊക്കെ വാങ്ങി . വാ നമുക്ക് തിരിച്ചു പോകാം. "
" ശരിക്കും വാങ്ങിയോ..? എന്നാൽ പറ എത്രയാ സൈസ്..?"
"മുപ്പത്തിയാറ്.. " ശ്യാമ നാണത്തോടെ പറഞ്ഞു.
" ഉറപ്പല്ലേ .. ഇനി മാറില്ലല്ലോ..? "
"ഇല്ല. മാറില്ല."
"എന്നാൽ വാ നമുക്ക് രണ്ടെണ്ണം വാങ്ങിക്കാം."
" വേണ്ട അപ്പു ഏട്ടാ. എനിക്ക് നാണമാകും. "
" എന്റെ പെണ്ണിന്റെ നാണം കാണാൻ നല്ല ഭംഗിയുണ്ട്. ഏതായാലും ഇവിടെ വരെ വന്നതല്ലേ. നമുക്ക് രണ്ടു നൈറ്റി വാങ്ങാം. അതാകുമ്പോൾ വേഗം അഴിക്കുകയും ഉടുക്കുകയും ചെയ്യാലോ..? ഇല്ലെങ്കിൽ സുചിയോട് എന്ത് പറയും..? "
അങ്ങനെ അവർ രണ്ടും നൈറ്റിയും വാങ്ങി. തിരിച്ചു നടക്കുന്ന വഴിയിൽ സുധി ഒന്നുകൂടെ ചോദിച്ചു.
"നമുക്ക് രണ്ടു ബ്രാ കൂടെ വാങ്ങാം എന്താ..? "
" വേണ്ട അപ്പു ഏട്ടാ ചേച്ചി അറിഞ്ഞാൽ നാണക്കേടാണ്... എനിക്കും അപ്പു ഏട്ടനും. അതുകൊണ്ട് വേണ്ട പ്ലീസ്. പിന്നെ എപ്പോഴെങ്കിലും അപ്പു ഏട്ടന്റെ കൂടെ മാത്രം വന്നാൽ എന്തു വേണമെങ്കിലും വാങ്ങിത്തന്നോ. ഇപ്പോൾ അതൊന്നും വേണ്ട. പ്ലീസ് അപ്പു ഏട്ടാ. "
" ശരി എന്നാൽ എനിക്ക് തേൻ തരുമോ ..? "
" തേനും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല. ഞാൻ പോകുവാ. ഇങ്ങനെ ഒരു സാധനം. ഹും. "
അങ്ങനെ പറഞ്ഞു ശ്യാമ നടന്നു. കുറച്ചു നടന്നശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കി.
അപ്പോഴും സുധി ചിരിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കുകയായിരുന്നു. ശ്യാമ തിരിച്ച് സുധിയുടെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു.
"നാളെ തന്നാൽ മതിയോ...?"
" മതി. പക്ഷേ നാളെ വാക്കു മാറരുത്.
💬 Comments
View all comments