സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]
📝 Ongoing
👁 277953 views ❤ 426 likes ⭐ 0.0 rating 💬 105 comments 📚 1 chapters 📅 2020-08-18
സിന്ദൂരരേഖ 14 Sindhura Rekha Part 14 | Author : Ajith Krishna | Previous Part വണ്ടിയിൽ ഇരിക്കുമ്പോളും അഞ്‌ജലിയുടെ വെപ്രാളം കണ്ട് സംഗീതയ്ക്ക് മനസ്സിൽ വല്ലാതെ ചിരി വന്നു. അഞ്ജലിയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവൾ കൈയിൽ ഇരുന്ന ബാഗിൽ വിരലുകൾ പാറി നടന്നു. സംഗീത :അല്ല തനിക്ക് എന്താ നല്ല ഭയം തോന്നുണ്ടോ.? അഞ്ജലി :എന്തിന്??? സംഗീത :അല്ല തന്റെ കൈയ്യുടെ വിറയൽ കണ്ട് ചോദിച്ചു പോയതാ. അഞ്ജലി :അത് എന്തോ ഒരു വല്ലാത്ത ടെൻഷൻ. ചേട്ടൻ എന്നെ തിരക്കി സ്കൂൾ വരെ ചെന്നില്ലേ ഞാൻ അവിടെ ഇല്ലായെന്ന് അറിഞ്ഞപ്പോൾ. സംഗീത :അതിനു എന്താ താൻ അയാളുടെ ഭാര്യ ഒക്കെ തന്നെ സമ്മതിച്ചു പക്ഷേ എന്ന് കരുതി തനിക്ക് സ്വന്തമായി ഒരു ഫ്രീഡം ഇല്ലേ. അഞ്‌ജലി :അത് ഞാൻ എന്ത് പറയാനാ എന്തെങ്കിലും പറഞ്ഞാൽ എന്റെ കഴുത്തിൽ പിടിക്കാൻ വരും. സംഗീത :അതൊക്കെ അങ്ങ് പണ്ട് കാലത്തെ പരുപാടി അല്ലെ. അഞ്‌ജലി താൻ ഇനി ഇതൊന്നും സഹിച്ചു കഴിയേണ്ട കാര്യം ഇല്ല പ്രതികരിക്കണം. അഞ്‌ജലി :ഉം. സംഗീത :ഞാൻ പറഞ്ഞന്നേ ഉള്ളു അല്ലെങ്കിൽ ജീവിത കാലം മുഴുവൻ അയാളെ ഇങ്ങനെ സഹിച്ചു കഴിയേണ്ടി വരും. അഞ്‌ജലി മറുപടിയായി ഒന്നും പറഞ്ഞില്ല അവൾ പുറത്തേക്ക് നോക്കി നോക്കി ഇരുന്നു. കുറച്ചു സമയത്തിനുള്ളിൽ കാർ അഞ്‌ജലിയുടെ വീട്ടിൽ ചെന്ന് നിന്നു. അഞ്‌ജലി കാർ തുറന്നു വീട്ടിലേക്കു നോക്കി ഭാഗ്യം വീട്ടിൽ ആരും തന്നെ ഇല്ല. പുറത്തേക്ക് ഇറങ്ങാതെ സംഗീത വണ്ടിയിൽ ഇരുന്
Yesterday (18/10 /2020) Enganeya theerneenu arinjeella Athrem nalla oru *sugam* Thank u auther Ente vaka oru 500/- roopaaa sammanam und ketto