സിന്ദൂരരേഖ 15 [അജിത് കൃഷ്ണ]
📝 Ongoing
👁 341653 views ❤ 482 likes ⭐ 0.0 rating 💬 89 comments 📚 1 chapters 📅 2020-08-29
സിന്ദൂരരേഖ 15 Sindhura Rekha Part 15 | Author : Ajith Krishna | Previous Part ആദ്യം തന്നെ പ്രിയ സുഹൃത്തേ "story like "നല്ല ഒരു ആശയം തന്നതിൽ ആദ്യം തന്നെ നന്ദി പറയുന്നു. ഇത് കണ്ടു മറ്റുള്ളവരുടെ ആശയങ്ങൾ തെള്ളി കളഞ്ഞതും അല്ല കേട്ടോ കഥയ്ക്ക് യോജിക്കുന്ന തരത്തിൽ ആണെങ്കിൽ ഞാൻ അത് എഴുതി ചേർക്കാൻ ശ്രമിച്ചിരിക്കും. പിന്നെ എഴുതി തുടങ്ങി വെച്ചിരുന്നതാണ് കുറച്ചൊക്കെ, ഞാൻ പറഞ്ഞിരുന്നല്ലോ മൊബൈലിൽ എഴുതി വരുന്നത് കൊണ്ട് ഇടയ്ക്ക് റിഫ്രഷ് ആയി നഷ്ടപ്പട്ടു ഈ തവണയും അത് കൊണ്ട് ലേറ്റ് ആയി പോയി "മാമനോട് ഒന്നും തോന്നല്ലേ !!!കഥ എഴുതാൻ വന്നതാണേ"????. അപ്പോൾ കഥയിലേക്ക് പോകാം അല്ലെ? ?...അഞ്‌ജലി കാൾ കട്ട് ചെയ്തു വാതിൽക്കലേക്ക് നോക്കുമ്പോൾ ദിവ്യ ടീച്ചർ അവിടെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ദിവ്യ ടീച്ചറുടെ മുഖത്ത് ഒരു കള്ള ചിരി പ്രകടമായി കണ്ടു. താൻ പറയുന്നത് കേൾക്കാൻ വഴിയില്ല പിന്നെ എന്തിനാണ് ടീച്ചർ ഇങ്ങനെ ചിരിക്കുന്നത്. അഞ്‌ജലി മേശയുടെ മുകളിൽ ഒന്ന് തട്ടി അഞ്‌ജലി :സൈലന്റ്സ് പ്ലീസ് !!! പെട്ടന്ന് ക്ലാസ്സ് ഒന്ന് നിശ്ചലമായി അഞ്‌ജലി :എല്ലാരും സംസാരിച്ചു കൊണ്ടിരിക്കാതെ. ഓരോ ഒരുത്തർ ആയി പുസ്തകം എഴുന്നേറ്റു നിന്ന് വായിക്കു. ഒരാൾ ഓരോ പേജ് വിധം അങ്ങനെ റിപീറ്റ് ചെയ്തു വായിക്കു. എന്ന് പറഞ്ഞു കൊണ്ട് അഞ്‌ജലി ദിവ്യ ടീച്ചറിന്റെ അടുത്തേക്ക് നടന്നു വന്നു. അഞ്‌ജലി :എന്താ ടീച്ചറെ ഇവിടെ നിന്ന് എന്നെ നോക്കി ഒരു ആക്കിയ
രണ്ടു കഥകളുടെയും തുടർ ഭാഗങ്ങളെ വിടെ നല്ല ഗ്യാപ്പായി