സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]
📝 Ongoing
👁 359421 views ❤ 563 likes ⭐ 0.0 rating 💬 42 comments 📚 1 chapters 📅 2020-07-04
സിന്ദൂരരേഖ 9 Sindhura Rekha Part 9 | Author : Ajith Krishna | Previous Part സംഗീത :ഈ കാര്യം ഞാൻ പറയുമ്പോൾ പിന്നെ അതിനു ഒരു മറു ചോദ്യമോ കാരണങ്ങളോ ഒന്നും പാടില്ല.വിശ്വനാഥൻ :അത്രയ്ക്ക് മുഖവുര വേണോ മോളെ? സംഗീത :വേണം,,, അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ തന്നെ പറഞ്ഞു തുടങ്ങിയതും. വിശ്വനാഥൻ :ഉം നീ കാര്യം പറ. സംഗീത :കാര്യം മറ്റൊന്നും അല്ല,, ഈ വരുന്ന ഇലക്ഷന് അപ്പുവിന് പകരം ഞാൻ സ്ഥാനാർഥി സ്ഥാനത്തേക്ക് മത്സരിക്കും. വിശ്വനാഥൻ :മോളെ അത്. സംഗീത :ഞാൻ പറഞ്ഞിരുന്നു മറു ചോദ്യങ്ങളോ കരണങ്ങളോ തിരിച്ചു പറയരുത് എന്ന്. വിശ്വനാഥൻ :അപ്പുവിനെ നമുക്ക് പ്രശ്നം ഇല്ല,, പക്ഷേ അമർ അവനാണ് പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്നത്. സംഗീത :അത് എനിക്ക് ബാധകം അല്ല,, അച്ഛൻ പറഞ്ഞ വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വനാഥൻ :ഉം,, ഞാൻ അമറിനോട് സംസാരിക്കാം. സംഗീത :സംസാരിച്ചാൽ മാത്രം പോരാ സംഗതി നടക്കണം. വിശ്വനാഥൻ :മോളെ നീ എന്നാൽ നമ്മടെ ഇന്ദിരാ എസ്‌റ്റേറ്റിലേക്ക് വാ. സംഗീത :അവിടെ എന്താ. വിശ്വനാഥൻ :ഞാൻ അവന്മാരെ കൂടി വിളിക്കാം അവിടെ വെച്ച് ഒരു തീരുമാനത്തിൽ എത്താം. സംഗീത :അപ്പോൾ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യണ്ടി വരും,, അച്ഛന് എളുപ്പം ആയില്ലേ മിണ്ടാതെ ഇരുന്നാൽ പോരെ അവന്മാരുടെ ചോദ്യങ്ങൾക്ക് ഞാൻ വേണമല്ലോ ഉത്തരം പറയാൻ. വിശ്വനാഥൻ :ഹേയ് അങ്ങനെ ഒന്നും ഇല്ല. സംഗീത :അങ്ങനെ അല്ലേൽ അച്ഛന് കൊള്ളാം,,, അവളുട
Kiduve kidu ഇതാണ് കഥ ഇങ്ങനെ വേണം കഥ ഒന്നും പറയാനില്ല ???????