സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ]

📝 Ongoing

👁 120684 views ❤ 165 likes 💬 16 comments

സ്നേഹമുള്ള തെമ്മാടി 2 SNEHAMULLA THEMMADI PART 2 AUTHOR ANURADHA MENON അച്ചു ഭയന്ന് കണ്ണുകൾ ഇറുക്കിപിടിച്ചു..പെട്ടെന്ന് രാഹുൽ പുറകിലേക്ക് തെറിച്ചു വീണു…അച്ചു കണ്ണു തുറന്നപ്പോൾ മുന്നിൽ സുധി… അവളെ പുറകിലോട്ട് മാറ്റി നിർത്തി കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് സുധി രാഹുലിനേയും കൂട്ടുകാരെയും തലങ്ങും വിലങ്ങും തല്ലി…അവരുടെ സൈക്കിളുകളും നശിപ്പിച്ചു… “ഡാ പുല്ലേ…സുധി ജീവിച്ചിരിക്കുമ്പോൾ നിനക്കൊന്നും അച്ചുവിനെ ഒരു കോപ്പും ചെയ്യാൻ കഴിയില്ല…വാടി ഇവിടെ…” സുധി അച്ചുവിന്റെ കൈ പിടിച്ച് വേഗം നടന്നു…അച്ചു തേങ്ങി തേങ്ങി കരഞ്ഞു… “കരയാൻ മാത്രം ഇപ്പൊ ഒന്നും ഉണ്ടായിട്ടില്ല..ഇനി ഇതൊന്നും വീട്ടിൽ ആരോടും പറയാൻ നിൽക്കണ്ട…അവർക്കെല്ലാം വിഷമം ആവും.. അതിരിക്കട്ടെ…സ്കൂൾ വിട്ടു ഇത്ര നേരം നീ എവിടായിരുന്നു…?” “അ…അത്…ഞാൻ അപ്പുവേട്ടന്റെ വീട്ടിൽ…” ദേഷ്യം കൊണ്ട് സുധിയുടെ കണ്ണു ചുവന്നു…അവൻ അച്ചുവിന്റെ മുഖത്ത് ആഞ്ഞടിച്ചു.. “അവളുടെ ഒരു അപ്പുവേട്ടൻ.. എടീ നിനക്ക് അവനുമായി കിന്നരിക്കണമെങ്കിൽ ഈ നേരമാക്കണ്ട… രാവിലെ തന്നെ പൊക്കോ.. അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ അവൻ നിന്നെ തിരിഞ്ഞു നോക്കില്ലെന്ന് എനിക്കുറപ്പുണ്ട്… ഇത്രേം വൈകീട്ടും നിന്നെ വീടു വരെ കൊണ്ടാക്കാൻ അവന് തോന്നിയില്ലല്ലോ…” അച്ചു സങ്കടത്തോടെ സുധിയെ നോക്കി.. വേദന കൊണ്ട് അവൾ കവിൾത്തടം കൈ കൊണ്ട് പൊത്തിയിരുന്നു… “സുധി എന്താ പറഞ്ഞേ? ഞാൻ അപ്പുവേട

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Jack sparrow • 2019-05-24 23:43

Polichu deviye ettra lag adipichalum sudhik achune kodukkane

അനു • 2019-05-22 19:33

ഇത് എന്നാ സ്പീഡ് ആണെടാ ഉവ്വേ. ഒന്ന് നിർത്തി നിർത്തി ആ സ്പീഡോക്കോ ഒന്ന് കുറച്ചു പേജിന്റെ എണ്ണം കുറച്ചൂടി കൂട്ടി കുറച്ചു സാഹിത്യവും വർണനായും കലർത്തി ഈ കുറുമ്പിയെ ഒരു സുന്ദരി കുട്ടിയാക്കിയെടുക്ക്. തന്നെക്കൊണ്ട് പറ്റുമാടോ ഒന്ന് ശ്രെദ്ധിച്ചാൽ മതി. കഥ ഇഷ്ടായി അപ്പൊ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു ചിലപ്പോൾ എന്റെ തോന്നലുകളും ആകാം. ഹൃദയപൂർവം ANU

Anjali • 2019-05-22 13:42

നല്ല സ്റ്റോറി മനസ്സിനെ ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയ ക്ത

Drakula • 2019-05-22 13:25

Nice yaar....pinne sudhi ne kondukettikkane.....appu venda avan bora......

Thamburati • 2019-05-22 11:14

Achuvinu sudhi mathi. . Vere arum venda avare onnipikkane

Gichu • 2019-05-22 06:09

Super story. Tragedy akaruthu

Nightmare • 2019-05-22 02:27

Super.. continue ?

Azra • 2019-05-22 00:39

Eth group aan enn parayamo.allenkil athinthe link vidavoo

Yoosuf • 2019-05-22 02:20

Bro anikum kuuda please

Kc • 2019-05-22 00:38

പൊളിച്ചു

MaX • 2019-05-22 00:07

കബാലി ബ്രോ tanx... അവസാനം തപ്പിപിടിച്ചു ഞാനും മുഴുവൻ വായിച്ചു ?

Jocker • 2019-05-22 00:14

Kadhayude pere

Kc • 2019-05-22 01:01

Max എവിടുന്നു കിട്ടി ഒന്ന് പറഞ്ഞു താ bro ഞാൻ കൊറേ തപ്പി കിട്ടിയില്ല....

കാഥോൽകചൻ • 2019-05-21 23:23

Bro ath eth grp and kadhayude pare vallom orma undo

JOB • 2019-05-21 21:43

അടിപൊളി അഭിനന്ദനങ്ങൾ

JOB • 2019-05-21 21:41

അടിപൊളി