0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Ram • 2021-03-12 02:20

Bro ee Lucifer morning star eanna id arudeya. Broyude aano

ലൂസിഫർ • 2020-04-25 19:37

സുഹൃത്തുക്കളെ, ഈ കുറിപ്പ് ഇട്ടതിന് ശേഷം ലൂസിഫർ തന്നെയാണോ പഴയ ചാലിൽ പാറ എന്നും ചോദിച്ച് പലരും എന്റെ ലൂസിഫർ ഐഡിയിലേക്ക് വന്നിരുന്നു. ചാലിൽ പാറയെ അറിയുന്ന ആർക്കെങ്കിലും അങ്ങിനെയൊരു സംശയം ഉണ്ടെങ്കിൽ പഴയ- chalilpara@യാഹൂ.കോം ID -യിലേക്ക് വന്ന് ആ സംശയം തീർക്കാവുന്നതാണ്. ഗ്രൂപ്പ് കളിയെല്ലാം നിർത്തിയിട്ട് വർഷങ്ങളായെങ്കിലും ചാലിൽ പാറ ID ഇപ്പോഴും കയ്യിൽ ഭദ്രമാണ്. പഴയതൊന്നും മറക്കാൻ പാടില്ലല്ലോ.. ഇപ്പോൾ ആ ID -യിൽ കയറാറേ ഇല്ല. എങ്കിലും ഈ കുറിപ്പ് ഇട്ടതിനാൽ അടുത്ത ഒരാഴ്ച്ച ഞാൻ യാഹൂവിൽ ഉണ്ടാകും. സസ്നേഹം ലൂസിഫർ

ലൂസിഫർ • 2020-04-25 19:44

ചാലിൽ പാറയെ അറിയാവുന്ന എല്ലാവർക്കും ഈ ID പരിചിതമാണ്. ഗ്രൂപ്പ് മെമ്പേഴ്സിന് എന്റെ മെയിൽ ലഭിച്ചിരുന്നത് ഈ ID -യിൽ നിന്നാണ്.

BenzY • 2020-04-27 02:24

Annaa aaa Musafir bainte all storY evide post akkamo Nb prathiYagichu sakudumbam seenathu ennathu full part

ലൂസിഫർ • 2020-04-27 06:17

Musafir എഴുതിയ എല്ലാ കഥകളും ഇവിടെയുണ്ട്. കഥയുടെ പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി.

kochu • 2020-04-25 18:48

Support 100%

Arun • 2020-04-25 18:27

Pazhaya Smithechi akanam. please

പൊന്നു.? • 2020-04-25 02:11

തീർച്ചയായും ലൂസിഫറണൻ പറഞ്ഞതിനോട് 100% യോജിപ്പാണ്. ????

Raju • 2020-04-24 19:41

സ്മിതയോട് കുറച്ച് എനിക്കും പറയാനുണ്ട്. ഞാൻ സാധാരണ അങ്ങനെ കമന്റിടാറുള്ള ആളല്ല. പറയാനുള്ള കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്ന് ഞങ്ങൾ വായനക്കാർക്ക് അറിയില്ല. ഇവിടുത്തെ എഴുത്തുകാർക്ക് അതിനുള്ള കഴിവുണ്ട്. ലൂസിഫർ അത് സാധിച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ നിങ്ങൾ ഇവിടെ വന്നിട്ട് 3 വർഷത്തോളമേ ആയിട്ടുള്ളൂ. അതിന് മുമ്പ് നിങ്ങൾ മറ്റെവിടെയെങ്കിലും എഴുതീട്ടുണ്ടോ എന്നും എനിക്കറിയില്ല. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ഉയരത്തിലെത്താൻ ഒരിക്കലും ഒരാൾക്കും കഴിയില്ല. വായനക്കാരുടെ കമന്റ്കൾ അതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത് നിങ്ങൾ എഴുതുന്നത് വായനക്കാർക്ക് നന്നായി ഇഷ്ടമാകുന്നുണ്ട് എന്ന്.? പഴയ ആളായ ലൂസിഫറിനെക്കൊണ്ട് പോലും കമ്പിക്കഥകളുടെ റാണിയെന്ന് വിളിപ്പിക്കാൻ മാത്രം നിങ്ങളെ വളർത്തി വലുതാക്കി ഉന്നതങ്ങളിലെത്തിച്ചത് ഇവിടുത്തെ നല്ലവരായ വായനക്കാരാണ്. അവരോടാണോ പറയേണ്ടത് ഇനി എനിക്ക് കമന്റ് വേണ്ട എന്ന് .? Negative Comment കണ്ടാൽ ഉടനെ മനസ്സിലേക്ക് കയറ്റരുത് ' ഇക്കാര്യത്തിൽ നിങ്ങൾ മാതൃക ആക്കേണ്ടത് മാസ്റ്ററേയും ലൂസിഫറി നേയുമാണ്. എത്ര Negative comments കണ്ടാലും അവരെ അതൊന്നും ബാധിക്കുന്നതായി കണ്ടിട്ടില്ല. ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ മാപ്പ്. With love ? Raju

Sibili • 2020-04-24 18:11

Smithechi theerumanam matti ennarinjathil santhosham

Rejil • 2020-04-24 17:54

Sathyam smitha yude kathakalude orupadu aradhakaril oral aanu njanum സൂസനും മകനും പിന്നെ മൊത്തം കുടുംബവും njan vayikkaathe poya smitha yude adya katha aakum. So pls aa pazhaya smitha aayi thirichu varoooo

vikramadithyan • 2020-04-24 16:50

chaaliye ..kooi...numma pazhaya gadiyaa ketto... yahoovil undaayirunnu.......

Shas • 2020-04-24 13:22

കാത്തിരിക്കുന്നു സൂസന്റെ നോവലിനായി...

Siju • 2020-04-24 16:04

njanum kathirikkunnu

Akrooz • 2020-04-24 08:36

സ്മിതേച്ചി എലാവിധ സപ്പോർട്ടും വേഗം വായോ ട്ടാ ഞെരിപ്പൻ കമ്പിയുമായി

ലൂസിഫർ • 2020-04-24 02:33

നന്ദി സ്മിതാ.. എന്റെ വാക്കുകൾക്ക് വില കൽപ്പിച്ചതിന്. ഞാനേറെ സന്തോഷവാനാണ്. നന്മകൾ നേർന്നുകൊണ്ട്, -ലൂസിഫർ

Shas • 2020-04-24 13:23

Thanks Lucifer.

Manoj • 2020-04-24 16:14

മുത്താണീ ലൂസി പാപ്പൻ. സ്വത്താണീ ലൂസി പാപ്പൻ thanks a lot Lucifer ???

Syama • 2020-04-23 23:39

Very well said Lucifer bro.. ???????????????????????????????????????????????????????????????????

Raj • 2020-04-23 23:25

ലൂസിഫർ ഒന്നും ചുമ്മാ പറയാറില്ല. പണ്ടുമുതലേ അദ്ധേഹത്തിന്റെ കൂടെ സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാൻ. ലൂസിഫർ ഇവടെ തുറന്ന് കാണിച്ചത് ഇവടത്തെ 99.99% വായനക്കാരുടെ ഹൃദയമാണ്. Raj

raghav • 2020-04-23 22:43

സ്മിത ചേച്ചി മൂന്ന് പേജിൽ കഥ എഴുതുന്നു എന്നു തീരുമാനം എടുത്തപ്പോൾ അതു വേണ്ട എന്നു പറയാൻ വന്നപ്പോൾ ആണ് കമെന്റ് ബോക്സ് ഡിസേബിൾ ആക്കിയത്. ചേച്ചിയിൽ നിന്നു 3 പേജ് കഥകൾ അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അതുകൊണ്ട് കഥയുടെ പൂർണ രൂപം ഇടുക.പിന്നെ അസൂയലുക്കൽ അങ്ങനെ പലതു പറയും അതു കാര്യമാക്കണ്ട. ഞാനും ഇതിൽ കഥകൾ എഴുതിയ ആള് ആണ്.പലരുടെയും കമെന്റുകൽ ആണ് തുടർന്ന് കഥ എഴുതുന്നത് നിർത്തിയത്. തുടർന്നും ചേച്ചി നല്ല കഥകൾ എഴുത്തും.അപ്പോൾ 3 പേജിൽ നിന്നു മാറ്റുക.എന്നു സ്മിത ചേച്ചിയുടെ ഒരു ആരാധകൻ

വില്ലൻ • 2020-04-23 21:27

ഉപദേശിക്കാനുള്ള അറിവോ പ്രായമോ അനുഭവങ്ങളോ ഒന്നും എനിക്കില്ല...പക്ഷെ എന്നെ ഇവിടെ ഒരു കഥ എഴുതാനുള്ള പ്രചോദനം തന്നത് ചേച്ചിയുടെ സൃഷ്ടികളും എഴുത്തും വാക്കുകൾ കൊണ്ട് അമ്മാനമാടാനുള്ള കഴിവുമാണ്...അതൊക്കെ കണ്ട് അസൂയ പെട്ടിട്ട് തന്നെയാണ് ഞാൻ ഇവിടെ കഥ എഴുതി തുടങ്ങിയത്... എന്താ നടന്നത്...സംഭവിച്ചത്...ഒന്നും എനിക്കറിയില്ല...ഞാൻ കുറച്ചുനാളുകൾ ആയി ഒരു കഥയും വായിക്കാറില്ല...എനിക്ക് ഒരു മൂഡ് ഡിസോർഡർ ഉണ്ട്...അതിന്റെ ചില ചികിത്സകളിൽ ആണ്... അതിന് ചില കാര്യങ്ങൾ ഒഴിവാക്കാൻ dr നിർദേശിച്ചതുകൊണ്ടാണ് കഥകൾ വായിക്കാത്തത്...Hope everyone don't mind...അഭിപ്രായങ്ങളുടെ സെക്ഷനിൽ നിന്ന് ചില കമന്റുകളിൽ നിന്ന് ചേച്ചിയുടെ ഈ ഒരു വൈമുഖ്യത്തിന്റെ കാരണം പിടികിട്ടി...ചിലർ ചൊറിഞ്ഞതാണെന്ന്... എന്റെ ഒരു കേസ് പറയാം... ഞാൻ വളരെ പെട്ടെന്ന് ബോറടിക്കുന്ന ഒരാൾ ആണ്... എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സാണ് എന്റേത്...എല്ലാം പെട്ടെന്ന് ഒഴിവാക്കും..പക്ഷെ ആരെങ്കിലും കേറി ചൊറിഞ്ഞാൽ...അത് ഇപ്പൊ ചെയ്യുന്നത് എന്ത് തന്നെ ആയാലും ചത്താലും നിർത്തൂല... കാരണം നിർത്തിയാൽ തോൽക്കുന്നത് നമ്മളാണ്...ചേച്ചി ഇപ്പൊ അവരുടെ മുന്നിൽ തലകുനിക്കുകയാണ്... ചേച്ചി പഴയ പോലെ ആകണം...ചേച്ചി...എല്ലാവര്ക്കും നമ്മളെ ഇഷ്ടപെട്ടുപോയി എന്നുണ്ടെങ്കിൽ പിന്നെ ലൈഫിൽ എന്താ ഒരു മജ ഉള്ളത്...നമ്മൾ പിന്നെ ആരുടെ മുൻപിലാ ജയിക്കുക...കുറച്ചുപേർ എങ്കിലും നമ്മളെ ഇഷ്ടപ്പെടാത്തവർ വേണം...എന്നാലേ ലൈഫിനൊരു ത്രില്ലൊള്ളൂ... ഞാനൊക്കെ എങ്ങനെ ആണേലും കുറച്ചുകഴിഞ്ഞാൽ ഈ സൈറ്റ് വിടും...അതുറപ്പാണ്...അതൊന്നും ഈ സൈറ്റിനെ ഒരിക്കലും ബാധിക്കില്ല...പക്ഷെ ചേച്ചിയെപോലുള്ളവർ ഈ സൈറ്റ് നെ ഒഴിവാക്കി തുടങ്ങിയാൽ പിന്നെ ഈ സൈറ്റ് ഇല്ല...So plz comeback...എന്നെ inspire ചെയ്തപോലെ മറ്റുള്ളവരെയും inspire ചെയ്യാൻ ചേച്ചി ഇവിടെ വേണം... എന്റെ ആഗ്രഹം പരിഗണിക്കും എന്ന് കരുതുന്നു.. സ്നേഹത്തോടെ വില്ലൻ☠️?☠️

Smitha • 2020-04-23 21:30

ലൂസിഫർ പറഞ്ഞത് പോലെ ചെയ്യാം എന്ന് ഞാൻ റിപ്ലൈ ഇട്ടിട്ടുണ്ട്

വില്ലൻ • 2020-04-23 21:50

??

Ajo • 2020-04-23 21:54

Mrs smitha ningal olichu kalikkatthe ningalayi thanne ezhuthuuuuu Enthu vannalum njangalund koode ini nakloru suhrthinte kuravanel pls msg me or cl me njan pirake nadakkum ennu karuthanda i hv lots of frnds they knw real frndship

Lijo • 2020-04-24 23:25

Thankssss

Lijo • 2020-04-24 23:27

Thankssss chechiii... ???

ഭീം? • 2020-04-23 22:34

മാഡം പലപ്പോഴും നിങ്ങളുടെ കഥകൾ കാത്തിരുന്നിട്ടുണ്ട്. പഴയ സ്മിതയായി വരുമെന്നു കരുതുന്നു.

raj • 2020-04-24 18:43

good smitha. ? all the best.

Kambi man • 2020-04-23 20:36

Ithe abiprayamanu njanadakkamulla kambikuttan vayanakkarkkum smithayepolulla athmarthamya ezhuthukare enthinanu ingane kashtappeduthunnath .... pala pu ezhuthukarum pathi vazhiyil kathal upekshichu pokumpol athmarthamayi vayanakkarude manasu nirakkunna kathakal tharunna smithaye polulla churukkam chilaru matramanullath avarkk like & comment kittunnath avarude kuzhappamalla vayanakkarude mansu nirayunnathinte adayalappeduthalukalanu ....Anthinu krimi kadichittu karyamilla ...vayanakkarude mansarinju arezhuthiyalum avarkk like& comment koombaramakum athurappanu ....vayanakkarente abhiruchi manasilakki katha ezhuthukayanu choriyunnavar cheyyendatha NB: SMITHA DAYAVAYI NINGALUDE PAZHAYA REETHIYILEKK THIRICHU VARANAM VARUMENNA PRATHEEKSHAKALODE KAMBIKUTTAN VAYANAKKAR KATHIRIKKUNNU NITASHAPEDUTHILLENNU VISWASIKKUNNU ????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Haridas • 2020-04-23 20:05

സ്മിത പഴയതു പോലെതന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. Just ignore those who are criticising adversely. Mr Lucifer is correct. 99.99% of readers like your stories. Thanks and regards.

ഹസ്ന • 2020-04-23 20:04

എല്ലാവരും പറയാൻ ഉദേശിച്ചതാണ് ഇത്.. അത് അതിന്റ മുറക്ക് അങ്ങ് നടത്തി.. ഞാൻ എഴുതാൻ തുടങ്ങിയത് തന്നെ സ്മിതേച്ചി യെ പോലുള്ള ഉള്ളവരുടെ ഊർജം കൊണ്ടാണ് അങ്ങനെയുള്ള എന്റെ രാജാത്തി ക് എന്ത് പറ്റി... കുരക്കുന്നവർ കുരാകട്ടെ...

saakshI.S.anand • 2020-04-23 19:46

ഞാനും, പറയാൻ പറ്റുന്നിടത്തോളം പലപ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ് ഇതെല്ലാം.( മാസ്റ്റർ ധാരാളം പ്രാവശ്യം ഇതുപോലുള്ള നിർദ്ദേശങ്ങൾ, പ്രചോദനങ്ങൾ തുടങ്ങിയവ "അഭിപ്രായങ്ങളി"ലൂടെ കൈമാറുന്നത് പല പ്രാവശ്യം കണ്ടിട്ടുണ്ട്. അത് മടുത്തിട്ടാവണം ഒരുപക്ഷേ മാസ്റ്റർ, ഇപ്പോൾ അത് പിന്നെ ആവർത്തിക്കാത്തത്.) ലൂസി അണ്ണനോട് എപ്പോഴും സ്മിതാജിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്.(ആ ഇഷ്ടം ഒരു ശിഷ്യൻ എന്ന പേരിൽ എന്നോടും പുലർത്താറുണ്ട് .സന്തോഷം!.) അതിനാൽ അങ്ങ് പറഞ്ഞ അഭിപ്രായം മുഖവിലക്കെടുത്ത് സ്മിതാജി ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട് . അതിനാൽ ഞാൻ ഇനി ഇതിനെക്കുറിച്ച് വലിയ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല. പക്ഷേ ഒരൊറ്റ കാര്യം, ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞുകൊള്ളട്ടെ. ഏറ്റവുമൊടുവിൽ സ്മിതാജി േപജുകൾ കുറച്ച് എഴുതിയത്, popular storiesെൻ്റ പട്ടികയിൽ വരാതിരിക്കാൻ വേണ്ടി എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനൊരു ഉപാധി എനിക്ക് തോന്നുന്നത്, കലാ- സിനിമാരംഗത്ത് അവാർഡുകൾ വേണ്ടെന്നു പറയുന്ന പോലെ ആ സ്ഥാനം തനിക്ക് ആവശ്യമില്ല എന്ന് തുറന്നു പറഞ്ഞു, മാറി നിന്നാൽ പോരേ... അപ്പോൾ തീർന്നില്ലേ പ്രശ്നം?. നിങ്ങൾക്കുള്ള അവാർഡും ബഹുമതിയും, ബഹുമാന്യതയും എല്ലാമെല്ലാം ഇവിടുത്തെ ഈ പറഞ്ഞ 99.99% പേരും നിങ്ങൾക്ക് തരുന്നില്ല? അതുപോരേ? അതിനപ്പുറം വേണമോ എന്തെങ്കിലും?. പിന്നെ "കമൻറ്"ൻറെ കാര്യത്തിൽ "ലൂസിഫർ" അണ്ണനും മറ്റു പലരും പറഞ്ഞതുപോലെ "മറുപടി കൊടുക്കാതെ" അഡ്മിൻ, "കുട്ടൻ ഡോക്ടറോ"ട് പറഞ്ഞു പ്രതിവിധി തേടുക. അത്രതന്നെ!. അല്ലാതെ "എലിയെ പേടിച്ച് ഇല്ലം ചുടാൻ നിൽക്കണ്ട", അതാണ് ഞങ്ങൾ എല്ലാവരുടെയും...ഈ ബഹുഭൂരിപക്ഷത്തിനും അഭിപ്രായം. സ്നേഹാദരവുകളോടെ.....