Haiii Anukuttann vannallo.. Pinakkam maariyo chekkaa.. Kayyi kittya pichi kootti njaan.. Allaaaa.. Nadathathilaa... Ivde phone pidichond nadannaa koode ullavaru alambaakkum. Phone ee yathrayil maximun use cheyyaruthenna advise. Nnalum njan thetikkum. Nammakk niyamangal thetichalle seelam.. Athaa.. Ath avarkkariyillallo... ??? Pinne... Evade enikkulla kunji katha.. Kathirikkaanu.. Angane chila kathakalkku maathraayi... Vayikkan ishtamulla chilarude, aareyum novikkaatha kathakalkkayi.. Snehathode Swantham Simona
O.M.G... വെറുതെ ഒരു പരീക്ഷണം നടത്തി നോക്കിയതാ ഏൽക്കില്ല എന്ന് വിചാരിച്ചു... പക്ഷേ ഏറ്റു !. ഇതിൽ മാത്രമല്ല അടുത്ത കഥയിലും ഞാൻ എഴുതിയിരുന്നു...both @ extreme down.But, ഇവൻ എന്നെ "ഒറ്റി " മുകളിൽ കയറി പൊയ്ക്കളഞ്ഞു. കണ്ട് പിടിച്ചു കളയും, ഈ ഒളിച്ചുകളി എന്ന് കരുതിയില്ല കണ്ടല്ലോ... സന്തോഷം!. അതെ പറഞ്ഞിരുന്ന, എഴുത്തിൽ തന്നെ!... അതുമായി വന്നൊന്ന് ഞെട്ടിക്കാം... എന്നാ കരുതിയിരുന്നത് എന്തായാലും അത് ചീറ്റി ! എങ്കിലും കഴിയുന്നത്രയും വേഗം വരാം... എനിക്ക് പിണക്കം ഒരിക്കലും ഉണ്ടായിരുന്നില്ലല്ലോ?... എനിക്ക് എന്നോട് മാത്രമേ എന്തെങ്കിലും അവ മതിപ്പുകൾ തോന്നാറുള്ളൂ .പിന്നെ ഈ എഴുത്തും കൂടി കരുതി ഒന്ന് ഒഴിഞ്ഞു നിന്നതാ... എങ്കിലും ചെറിയ പരിഭവം ഇല്ലെന്നു പറഞ്ഞാൽ നുണയാവും... കാലം അതു മായ്ച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യാത്രയെക്കുറിച്ച്.... വന്നുകഴിഞ്ഞു സംസാരിക്കാമെന്ന് കരുതുന്നു. എവിടാണ് യാത്ര!... എന്ന് മാത്രം അറിയില്ല... ചെയ്ത പാപം പൊറുക്കുവാൻ(പൊറുപ്പിക്കാൻ) വേണ്ടിയുള്ള വല്ല "pilgrimage " ഉം ആണോ?.സംസാരിക്കാൻ ഒക്കെ ഇനിയും ഉണ്ട്.ഇപ്പൊൾ "വർക്കിൽ"...തിരക്കോട് തിരക്കും!.. വന്നിട്ട് കാണാം...ബാക്കിയൊക്കെ പിന്നെ..ഇപ്പൊൾ യാത്ര, നന്നായ് ആസ്വദിക്കൂ... All the very best !!... "ഹൃദയത്തിൽ വെട്ടി കുത്താനുള്ള ആമ്പിയർ ഒന്നും ചെക്കനില്ല."?? "സ്നേഹത്തോടെയുള്ള ഒഴിവാക്കലാണ് ദേഷ്യത്തോടുള്ള ശകാരങ്ങളെക്കാൾ കാഠിന്യം!"....??? ഇതുരണ്ടും എന്നെക്കുറിച്ച് ആയിരിക്കും ! ?.... ഇനിയും എന്തെല്ലാം കിടക്കുന്നു ചന്തുവിന്റെ "വീര യുദ്ധ മുറകൾ" അല്ലേ ?...?? എന്തായാലും, ഒരുകാര്യം പറയാതെ വയ്യ....! "താൻ ഒരു അന്യായ സംഭവം തന്നെ! ! ???? ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്ന സ്നേഹത്തോടെ.... സ്വന്തം സാക്ഷി ?️ or അനു....
ഇനിയും എന്തെല്ലാം കിടക്കുന്നു ചന്തുവിന്റെ “വീര യുദ്ധ മുറകൾ” അല്ലേ ? Pinnallathe.. Njan aara mol.. ??? ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്ന സ്നേഹത്തോടെ… Inim samsayaano samsayam vaarunni.. ?
Simu... പഴയ സിമോണക്ക് ആ പഴയ anu എഴുതുന്നു... മനസ്സിൽ ആയിരം പ്രാവശ്യം കുറിച്ചു വയ്ക്കപ്പെട്ട വാക്കുകൾ !..പക്ഷേ പകർത്തുന്നത് ഇപ്പോൾ മാത്രം. എന്തൊക്കെയോ പറയണമെന്നുണ്ട് മനസ്സിൽ!. തൽക്കാലം... അവയെല്ലാം മാറ്റിവെച്ച് കഥയെക്കുറിച്ച് മാത്രമുള്ള അഭിപ്രായം എഴുതാം. ആദ്യകാല തൊഴുത്തിലെ രചനയിൽ എല്ലാം ഞാൻ കഥയ്ക്കപ്പുറം അതിലെ രതി നന്നായി അനുഭവിച്ചു ആസ്വദിച്ചിരുന്നു. പക്ഷേ ഇവിടെ വന്നപ്പോൾ... എന്തോ എനിക്ക് ഇതിൽ അതല്ല അനുഭവപ്പെട്ടത്, കാരണം ഇതിൽ നിർവചിക്കപ്പെട്ടിരിക്കുന്ന പരിഹാസങ്ങൾ ഒരുപക്ഷേ രതിയെ ഒന്നായി വിഴുങ്ങി കളഞ്ഞു പോയതിനാൽ ആവാം!. എനിക്ക് വേണ്ടത് ഞാനെടുത്തു എടുത്തത് നന്നായി ബോധിക്കുകയും ചെയ്തു. ഇവിടെ രതി കലർത്തിയ "സർക്കാസം" അതിൻറെ അത്യുന്നത നിലയിൽ... "ഞെരിപ്പ്" ടക്കമായി പല വർണ്ണങ്ങളിൽ പൊട്ടിച്ചിതറി പ്രശോഭിതമാക്കി , മനസ്സിൽ തീ പിടിപ്പിച്ചു. ഇതിലപ്പുറം ഈ കഥയെ വിധിന്യായം തീർക്കാൻ എനിക്കാവില്ല ,ഇതിലെല്ലാം ഉണ്ട് എഴുത്തിന്റെ കുന്തമുനകൾ തെല്ലും ഒടിയാതെ, അനുനയപെടാതെ... സധൈര്യം ഇങ്ങനെ തന്നെ കരുത്തോടെ മുന്നോട്ട് പോകട്ടെ, അഭിവാദനങ്ങൾ..... anu എന്ന സാക്ഷി?️